ബീന മിസ്സും ചെറുക്കനും – 8

സ്കൂളിലെ ടീച്ചർമാരെ ആരെങ്കിലും ചോദിച്ചു ശരിപ്പെടുത്താൻ പറഞ്ഞിട്ട് ക്ലാസിലെ സ്റ്റുഡന്റ് ആയ ഷമീറിനെ കൊണ്ടുവന്നിരിക്കുന്നു എന്നിട്ടും ഞാൻ സമ്മതിച്ചത് ബീന ടീച്ചർ ഷമീർ ഡീസന്റ് ആണെന്ന് പറഞ്ഞതുകൊണ്ടാണ്. അറിഞ്ഞോ അറിയാതെയോ വല്ല തട്ടലും മുട്ടലും ഒക്കെ ഉണ്ടായാൽ ഉള്ളിലെ കർക്കശക്കാരിയായ ടീച്ചറുടെ സ്വഭാവം പുറത്തു കാണിക്കാൻ നിൽക്കണ്ട

ബീന മിസ്സ്‌: എനിക്ക് മനസ്സിലായി എന്തൊക്കെ സംഭവിച്ചാലും അതൊന്നും മൈൻഡ് ചെയ്യേണ്ട എന്നല്ലേ ഷമീർ: അതുതന്നെ, അവിടെ ബീന ടീച്ചർ വെറുമൊരു സ്റ്റുഡന്റ് മാത്രമാണെന്ന് എപ്പോഴും ഓർമ്മയുണ്ടായാൽ മതി. ബീന ടീച്ചറുടെ ലക്ഷ്യം സ്കൂട്ടി ഓടിക്കാൻ പഠിക്കുക എന്നതാണെന്ന് മറക്കാതെ മുന്നോട്ടു പോയാൽ പിന്നെ ഉണ്ടാവുന്ന ഒന്നും തന്നെ ഒരു പ്രശ്നമായി തോന്നുകയില്ല.

ബീന മിസ്സ്‌: ഞാനായിട്ട് ഒന്നിനും പോവില്ല. ഇനി ഇന്ന് തരാം എന്ന് പറഞ്ഞ് പുതിയ ക്ലൂ.

( ഷമീർ സ്വയം പറഞ്ഞു നീ ഏതു കൊമ്പത്തെ ടീച്ചർ ആണെങ്കിലും നിന്നെ ഞാൻ അനുസരണയുള്ള ഒരു പൂച്ചക്കുട്ടിയെ പോലെ ഡ്രൈവിംഗ് പഠനസമയത്ത് ഇരുത്തുമടി)

ഷമീർ: മറന്നിട്ടില്ല ടീച്ചർ അതിന് കാത്തിരിക്കുകയാണ് എനിക്കറിയാം ഞാൻ എന്നെക്കുറിച്ച് തരാമെന്ന് പറഞ്ഞ പുതിയ ക്ലൂ. ഇന്ന് ക്ലാസ്സിൽ രാവിലെ എത്ര പേരുണ്ടായിരുന്നില്ല?

ബീന മിസ്സ്‌:13 പേർ ആ 13 പേരിൽ ഒരാളാണ് ഞാൻ ഇതാണ് ഇന്ന് തരാം എന്ന് പറഞ്ഞ ക്ലൂ. ഇതു മാത്രമല്ല ഇന്ന് പറഞ്ഞതുപോലെ അനുസരിച്ച് ഏൽപ്പിച്ച കാര്യങ്ങളെല്ലാം ഭംഗിയായി ചെയ്തതുകൊണ്ട് ഈ കാമദേവന് വല്ലാതെ തൃപ്തനായിരിക്കുന്നു ഈ ദേവന്റെ വക കാമ ടീച്ചർക്ക് ഒരു ഗിഫ്റ്റ് ഉണ്ട് അത് മുറ്റത്തെ ഗാർഡനിലെ മഞ്ഞ റോസ് ചെടികളുടെ പിന്നിൽ ഉണ്ട്.

( ഇത് കേട്ടതും ബീന ടീച്ചറുടെ കയ്യും കാലും വിറക്കുകയും നെഞ്ചിടിപ്പ് കൂടുകയും ചെയ്തു. ഈശ്വരാ ഇവനിതെപ്പോൾ കൊണ്ടുവന്നു വെച്ചു ആരെങ്കിലും കണ്ടിട്ടുണ്ടാകുമോ?)

ബീന മിസ്സ്‌: ഗിഫ്റ്റോ എന്ത് ഗിഫ്റ്റ്? കാമദേവന് എപ്പോഴാ അവിടെ കൊണ്ടുവന്നു വെച്ചത് ഷമീർ: ഗിഫ്റ്റ് നേരിട്ട് തുറന്നു കണ്ടോളൂ ഞാനായിട്ട് അറിയാനുള്ള ആകാംക്ഷ കളയുന്നില്ല. പിന്നെ എപ്പോഴാ എങ്ങനെയാ കൊണ്ടുവന്നു വെച്ചത് എന്ന ആവശ്യമില്ലാത്ത ചോദ്യങ്ങൾ നമുക്കിടയിൽ വേണ്ട. ഞാൻ രാത്രി 11 മണിക്ക് ഓൺലൈനിൽ വരും ബാക്കിയെല്ലാം അപ്പോൾ പറയാം.

( ചാറ്റ് അവസാനിച്ച ഉടനെ ബീന ടീച്ചറുടെ മനസ്സിൽ ഈശ്വരാ എന്ത് ഗിഫ്റ്റ് ആണ് കൊണ്ടുവന്നു വെച്ചിട്ടുള്ളത് എങ്ങനെ അമ്മച്ചിയും, മോനും കാണാതെ അത് അവിടെ നിന്ന് എടുക്കും ഇങ്ങനെയുള്ള ചിന്തകൾ ആയിരുന്നു മനസ്സു നിറയെ നോക്കുമ്പോൾ മകൻ ഇപ്പോഴും ടിവിയിലെ ക്രിക്കറ്റ് കളിയിൽ തന്നെയായിരുന്നു അമ്മച്ചി അടുക്കളയിൽ തിരക്കിട്ട പണിയിലുമായിരുന്നു പിന്നെ ഒട്ടും സമയം വൈകിക്കാതെ ഉമ്മറത്തെ വാതിൽ തുറന്നു മുറ്റത്തെ ഗാർഡനിലോട്ട് ഇറങ്ങി നേരെ മഞ്ഞ റോസ് ചെടികളുടെ പുറകിൽ പോയി റോസ് ചെടികൾ നീക്കി നോക്കിയപ്പോൾ അത്യാവശ്യം വലിപ്പമുള്ള ലേഡീസ് ബാഗ് ഇരിക്കുന്നു പെട്ടെന്ന് തന്നെ അത് എടുത്ത് നേരെ അകത്തു കയറി

അമ്മച്ചി ഇപ്പോഴും അടുക്കളയിൽ എന്നു ഉറപ്പുവരുത്തി കളി കണ്ടുകൊണ്ടിരിക്കുന്ന മകന്റെ പുറകിലൂടെ ശബ്ദമുണ്ടാക്കാതെ വേഗം മുകളിലത്തെ തന്റെ ബെഡ്റൂമിൽ കൊണ്ടുപോയി ഭദ്രമായി വെച്ച ശേഷം തിരികെ താഴെ ടേബിളിൽ വന്നിരുന്നു ആരും അറിയാതെ ഗിഫ്റ്റ് മുറിയിൽ എത്തിച്ചതിന്റെ ആശ്വാസത്തിൽ നന്നായിട്ട് ഒന്ന് ശ്വാസം എടുത്തുവിട്ടു ഉള്ളിൽ ഉണ്ടായിരുന്ന ഭയം മാറി തുടങ്ങിയപ്പോൾ നെഞ്ചിടിപ്പും ക്രമാതീതമായി കുറഞ്ഞു തുടങ്ങി. ശാന്തത കൈവരിച്ച മനസ്സുമായി ആലോചിക്കാൻ തുടങ്ങി.13 പേരിൽ ഒരാൾ എന്നല്ലേ പറഞ്ഞത് അപ്പോൾ അതിൽ എത്ര ആൺകുട്ടികൾ ഉണ്ടെന്നറിഞ്ഞാൽ അവനെ കണ്ടു പിടിക്കാൻ കുറച്ചുകൂടി എളുപ്പമായിരിക്കും ഫോൺ എടുത്ത് ചൈതന്യയെ വിളിച്ചു) ബീന മിസ്സ്‌: ഹലോ, ചൈതന്യ.

ചൈതന്യ: എന്താ മിസ്സേ

ബീന മിസ്സ്‌: നമ്മുടെ ക്ലാസ്സിൽ നിന്ന് സ്പോർട്സ് കോമ്പറ്റീഷൻ പോകുന്ന കുട്ടികളിൽ എത്ര ആൺകുട്ടികൾ ഉണ്ടെന്നറിയാമോ?

ചൈതന്യ: അത് 7 പേരുണ്ട്.

ബീന മിസ്സ്‌: അവരാരൊക്കെ എന്നറിയാമോ?

ചൈതന്യ: വിപിൻ, സൽമാൻ, വിശാൽ, ജോയ്,സിറാജ്, ഷമീർ, നിതീഷ്. ഇവരൊക്കെയാണ് ബാക്കിയുള്ളവരെല്ലാം പെൺകുട്ടികളാണ്. എന്തുപറ്റി മിസ്സ്?

ബീന മിസ്സ്‌: ഒന്നുമില്ല, നമ്മുടെ ക്ലാസ്സിൽ നിന്ന് ആരൊക്കെയാണ് പോകുന്നത് എന്ന് അറിയാൻ വേണ്ടി ചോദിച്ചതാണ് രാവിലെ ഞാൻ അത് ശ്രദ്ധിച്ചില്ല.

ചൈതന്യ: എന്നാൽ ശരി മിസ്സ്

( ഫോണിന് ശേഷം ബീന മിസ്സിന്റെ മനസ്സിൽ ഇനി ആ കള്ള കാമദേവനെ കണ്ടുപിടിക്കാൻ അധികം ബുദ്ധിമുട്ടുണ്ടാവില്ല ഇ 7 പേരിൽ ഒരാളാണ്. ഞാൻ ശ്രമിച്ചാൽ ചിലപ്പോൾ എനിക്ക് കണ്ടെത്താൻ സാധിക്കും ഞാൻ അതിനു മുതിരുന്നില്ല എന്നവനെ തോന്നിപ്പിക്കുന്ന തരത്തിൽ വേണം എന്റെ അന്വേഷണം എങ്ങാനും പിടിക്കപ്പെട്ടാൽ എനിക്ക് തന്നെയാണ് വലിയ നഷ്ടം ഉണ്ടാകുക. ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ ആയിരുന്നു അമ്മച്ചിയുടെ വരവ്)

അമ്മച്ചി: നീ വന്നപ്പോൾ മുതൽ ഫോണിൽ തന്നെയാണല്ലോ. അടുക്കളയിലോട്ട് പോലും നിന്നെ കണ്ടില്ലല്ല?

ബീന മിസ്സ്‌: അമ്മച്ചി ഞാൻ ഗീത ടീച്ചറുമായി ഒരു ഡിസ്കഷനിൽ ആയിരുന്നു അമ്മച്ചി: കഴിഞ്ഞെങ്കിൽ ഞാൻ അത്താഴം എടുത്തു വെക്കട്ടെ

ബീന മിസ്സ്‌: അമ്മച്ചി കുളിച്ചിട്ട് വാ എന്നിട്ട് നമുക്ക് ഒരുമിച്ച് കഴിക്കാം അമ്മച്ചി: അങ്ങനെ ആയിക്കോട്ടെ

( അമ്മച്ചി പോയ ശേഷം ബീന ടീച്ചർ ഗീത ടീച്ചറെ വിളിച്ചു) ബീന മിസ്സ്‌: ഹലോ ഗീത മോളെ

ഗീത ടീച്ചർ: എന്താണാവോ ഈ രാത്രിയിൽ.

ബീന മിസ്സ്‌: എന്താ എനിക്ക് രാത്രി നിന്നെ വിളിച്ചു കൂടെ

ഗീത ടീച്ചർ: എന്റെ ബീന കുട്ടിക്ക് എന്നെപ്പോ വേണമെങ്കിലും വിളിക്കാം ഇനി എന്റെ മോൾ ഇങ്ങോട്ട് വിളിച്ച കാര്യം പറ.

ബീന മിസ്സ്‌: മറ്റു വഴികളൊന്നും ഇല്ലാത്ത സ്ഥിതിക്ക് നീ ഷമീറിനോട് തന്നെ പറഞ്ഞോളൂ

ഗീത ടീച്ചർ: ഇതായിരുന്നോ കാര്യം ഇത് നാളെ സ്കൂളിൽ വരുമ്പോൾ പറഞ്ഞാൽ പോരെ

ബീന ടീച്ചർ: എപ്പോഴാണെങ്കിലും പറയേണ്ടതല്ലേ പിന്നെ നി ആ ചെറുക്കനോട് പറയണം ഒരു ടീച്ചറോടുള്ള എല്ലാ ബഹുമാനത്തോടെയും വേണം എന്നോട് പെരുമാറാൻ അവൻ എനിക്ക് പഠിപ്പിച്ചു തരുന്നുണ്ടെങ്കിലും

ഗീത ടീച്ചർ: അത്രമാത്രം മതിയോ നിന്നെ കാണുമ്പോൾ പൂവിട്ട് തൊഴുതു നിന്നാലോ അതും കൂടി പറയട്ടെ. ദേ ആ ചെറുക്കൻ സമ്മതിച്ചു വരുന്നതേ വലിയ കാര്യം അതു നീ ഓർത്തോ അവനെ പിണക്കാതെ ഇരിക്കേണ്ടത് ഇപ്പോൾ നിന്റെ ആവശ്യമാണ്. നിനക്കെന്താ പറ്റിയെ ബീനയെ? ബീന മിസ്സ്‌: എനിക്കൊന്നും പറ്റിയിട്ടില്ല ഞാൻ പറഞ്ഞെന്ന് മാത്രം