“എയ്യ്യ്.. അത്രക്ക് ഒന്നും ഇല്ല സർ… അല്ല സർ എന്നാ വരുന്നത്… ഇവിടെ സൗകര്യങ്ങൾ ഒന്നും ഇല്ല…”
“ഓഹ്.. എനിക്ക് അങ്ങനെ സൗകര്യം ഒന്നും വേണ്ട…. ശാലിനി അവിടെ ഉണ്ടല്ലോ അത് മതി….”
അവൾ ഒന്ന് ആലോചിച്ചു… ഞാൻ മതി എന്നോ… ഏയ്യ് അങ്ങനെ വേറെ അർത്ഥത്തിൽ പറഞ്ഞതാവില്ല….
“ഹ്മ്മ്മ്… സർ എന്നാ വരുക…”
“ഞാൻ രണ്ട് ദിവസത്തിനുള്ളിൽ വരും… ഇന്ന് ബുധൻ അല്ലെ അപ്പോൾ വെള്ളിയാഴ്ച എത്താം….”
“ഓക്കെ സർ… എന്നാൽ ഞാൻ വെക്കട്ടെ….”
“ഹാ.. എന്താ കിടക്കാൻ നേരം ആയോ… കുറച്ചു കഴിഞ്ഞിട്ട് കിടക്കാം… ഞാൻ ഇവിടെ ഒറ്റക്ക് ബോർ അടിച്ചു ഇരിക്കുവാണ്….”
അത് കേട്ടപ്പോൾ അവൾക്ക് എന്തോ പന്തികേട് തോന്നി… പക്ഷെ അയ്യാളെ മുഷുപ്പിക്കണ്ട എന്ന് കരുതി അവൾ ഒന്നും പറഞ്ഞില്ല… മോന്റെ ജോലിയുടെ കാര്യം അല്ലെ… ഞാൻ എന്തെങ്കിലും മോശം ആയി പറഞ്ഞു അവന്റെ ജോലി കളയണ്ട എന്ന് അവൾ കരുതി….
“അപ്പോൾ സാറിന്റെ ഭാര്യയും മക്കളും…”
“മൂത്തവളുടെ കല്യാണം കഴിഞ്ഞു… പിന്നെ ഉള്ളത് മോൻ ആണ്…. അവനും അവളും കൂടെ ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോയേക്കുവാണ്… അപ്പോഴാണ് തന്നെ കുറിച്ച് ആലോചിച്ചത്….”
“ഹ്മ്മ്…”
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു..
“ശാലിനിക്ക് വിരോധം ഉണ്ടോ…”
“ഏയ്യ് ഇല്ല സർ….”
“ഗുഡ്….. ശാലിനിയെ ഞാൻ ഫോട്ടോയിൽ കണ്ടിട്ടുണ്ട്… ഇപ്പോഴും എന്തൊരു സുന്ദരി ആണ്… ജിമ്മിൽ പോകുന്നുണ്ടോ…”
തന്റെ സൗന്ദര്യത്തെ കുറിച്ച് അയ്യാൾ പുകഴ്ത്തി എങ്കിലും എന്തിനാണ് ഇപ്പോൾ ഇത് പറയുന്നത് എന്ന് അവൾ ആലോചിച്ചു….
“ഇല്ല സർ ഞാൻ ജിമ്മിൽ ഒന്നും പോകുന്നില്ല…”
“ആണോ….ശാലിനിയെ കണ്ടാൽ അങ്ങനെ തോന്നില്ല… നല്ല ഷേപ്പും സ്ട്രക്ചറും….ഡാൻസ് പഠിച്ചിട്ടുണ്ടോ താൻ….”
അയ്യാളുടെ സംസാരം ഒരു കോഴിത്തരത്തിലേക്ക് മാറുന്നത് അവൾ ശ്രദ്ധിച്ചു…. ഇയ്യാൾ എന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നെ…. അവൾക്ക് കുറച്ചു നാണക്കേട് തോന്നി… പക്ഷെ അയാളോട് എതിർക്കാനോ ഫോൺ കട്ട് ചെയ്യാനോ അവൾക്ക് കഴിഞ്ഞിരുന്നില്ല….
“ആ ചെറുപ്പത്തിൽ പഠിച്ചിട്ടുണ്ട് സർ….”
“എന്താ ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നില്ലേ….”
“ഏയ്യ് ഇപ്പോൾ ഇല്ല സർ…”
“അതെന്തേ…. പ്രാക്ടീസ് ചെയ്യണം… എന്നാലേ ഈ ബോഡി എപ്പോഴും അതെ പോലെ നിൽക്കു…. എന്തായാലും താൻ നന്നായി ബോഡി നോക്കുന്നുണ്ട്…. ഇപ്പൊ കണ്ടാലും കല്യാണ പ്രായം ആയ ഒരു പെൺകുട്ടിയെ പോലെ തോന്നു….
തന്നെ പുകഴ്ത്തി കൊണ്ടുള്ള ആ സംസാരം അവൾക്ക് തീരെ ദഹിച്ചില്ലെങ്കിലും അവൾ ഒന്നും പറയാൻ പോയീല്ല….അവൾ അതിനു ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്….
“എന്താ ശാലിനി ഒരാൾ നിന്റെ സൗന്ദര്യത്തെ കുറിച്ച് പറയുമ്പോൾ മിണ്ടാതെ ഇരിക്കുവാണോ വേണ്ടത്…. അറ്റ്ലീസ്റ്റ് ഒരു താങ്ക്സ് എങ്കിലും പറഞ്ഞൂടെ….”
“താങ്ക്സ് സർ….”
“ഹ്മ്മ്… ഗുഡ്….”
അയ്യാളുടെ സംസാരം സമയം ചെല്ലുതോറും വത്യാസമായി വന്നു തുടങി….
“ശാലിനി സാരിയും ചുരിദാറും മാത്രമേ ഇടാറുള്ളു…. വേറെ ഒന്നും ഇടാറില്ലേ… ടി ഷർട്ട് ജീൻസ് അങ്ങനെ ഒന്നും….”
“ഇല്ല സർ…”
“അപ്പോൾ വീട്ടിൽ എന്താ ഇടുന്നെ….”
ശേ ഇയ്യാൾ എന്താ ഈ ചോദിക്കുന്നെ…. നാണം ഇല്ലാത്തവൻ… അയ്യാളുടെ സംസാരം എങ്ങോട്ടാണെന്ന് ഏതാണ്ട് മനസിലായി തുടങ്ങി…. പക്ഷെ അവൾക്ക് പ്രതികരിക്കാൻ പറ്റുന്ന രീതിയിൽ ആയിരുന്നില്ല കാര്യങ്ങൾ… തന്റെ മകന്റെ ഭാവി അവനു കിട്ടാൻ പോകുന്ന മാനേജർ പോസ്റ്റ് അത്കൊണ്ട് അവൾ എല്ലാം കേട്ടു നിന്നു….
“എന്തിനാ സർ….”
“ഹാ പറയ് ശാലിനി….”
“നൈറ്റി ആണ് ഇടുന്നത്….”
“ഇപ്പൊ നൈറ്റി ആണോ ഇട്ടേക്കുന്നത്….”
അവൾക്ക് ആകെ എന്തോ പോലെ ആയി… ഇയ്യാൾ എന്തൊക്കെ ആണ് ഈ ചോദിക്കുന്നത്…
“സർ… എന്തിനാ അതൊക്കെ ചോദിക്കുന്നത്….”
“അത് പിന്നെ അറിയാൻ വേണ്ടി അല്ലെ….ശരി തനിക്ക് പറയാൻ പറ്റില്ലെങ്കിൽ ഞാൻ വച്ചേക്കാം….”
