ഭയം – 1 15

ഭയം 1

Bhayam Part 1 | Author : Incester


ഒരു സാധാരണ കഥയാണ്. ഇതിൽ വ്യത്യസ്തമായി എന്തെങ്കിലും നിങ്ങൾക്ക് അനുഭവപ്പെടുന്നുവെങ്കിൽ അത് ഒരു അംഗീകാരമാണ്. എൻ്റെ രണ്ടു മൂന്നു രചനകൾ ഇതിനു മുൻപ് സ്വീകരിച്ചിരുന്നപോലെ ഇതും സ്വീകരിക്കപ്പെടും എന്ന പ്രതീക്ഷയോടെ സഹൃദയരായ വായനക്കാർക്കായി സമർപ്പിക്കുന്നു.

ഭയം ഒരു വികാരമാണ് അതിൽ കാമം കൂടി കലരുമ്പോൾ അതിനു വ്യത്യസ്ത അനുഭവപ്പെടുന്നു.

കാമം ഒരു ലഹരിയാണ് അതിൽ മാനവികത ഇല്ലാതാകുമ്പോൾ മൃഗീയവും സദാചാരവിരുദ്ധവും,നിഷിദ്ധവും ആകുന്നു.
Incester.

വായനയിലേക്ക് സ്വാഗതം.

വയനാട്ടിലെ ഒരു ആദിവാസി സ്കൂളിലേക്ക് സ്ഥലം മാറി വന്ന പ്രധാന അധ്യാപികയായിരുന്നു ജയ ടീച്ചർ. ജയയുടെ ഭർത്താവ് കെഎസ്ഇബി ഉദ്യോഗസ്ഥൻ ആയിരുന്നു. അഞ്ചുവർഷങ്ങൾക്കു മുൻപ് ഒരു രാത്രിയിൽ ഉണ്ടായ ഹൃദയസ്തംഭനം ജയയ്ക്ക് വൈധവ്യം സമ്മാനിച്ചു.

ഇന്ന് തൻറെ കുടുംബത്തിൽ കൂട്ടായി തൻറെ രണ്ട് ആൺമക്കളായ ജയ് എന്ന് വിളിക്കുന്ന ജയ്ദേവും വിജയ് എന്ന് വിളിക്കുന്ന വിജയ്ദേവും പിന്നെ തൻറെ 76 വയസ് പ്രായമുള്ള ഭർത്താവിൻറെ അമ്മയായ കനകാംബിരിയും ആണുള്ളത്. മൂത്ത മകനായ ജയ് പഠിത്തത്തിൽ വളരെ മിടുക്കൻ ആയിരുന്നു ഇപ്പോൾ ബാംഗ്ലൂരിൽ എൻജിനീയറിങ് പഠനം മൂന്നാം വർഷം നടത്തിക്കൊണ്ടിരിക്കുന്നു.

എന്നാൽ അതിനു നേരെ വിപരീതമായിരുന്നു വിജയ് അവനാകട്ടെ പഠനത്തെക്കാൾ കൂടുതൽ മൊബൈൽ ഫോണിൽ ഉള്ള ഗെയിമുകളും, ടിവിയിൽ വരുന്ന ഐപിഎൽ പോലുള്ള മാച്ചുകളും ആയിരുന്നു താൽപര്യം. ജയയ്ക്ക് ഇനി റിട്ടയർമെൻറ് കാലാവധി രണ്ട് വർഷം കൂടിയേ ഉള്ളൂ.

ഭർത്താവിൻറെ ഇൻഷുറൻസ് തുകയും, അദ്ദേഹത്തിൻറെ സർവീസ് മണിയും, ജയയ്ക്ക് കിട്ടുന്ന കനത്ത ശമ്പളവും അവരെ നല്ല സാമ്പത്തിക സ്ഥിതിയിൽ തന്നെയാണ് നിലനിർത്തിയിരുന്നത്. എങ്കിലും വൈധവ്യം ഏൽപ്പിച്ച മാനസിക ബുദ്ധിമുട്ടുകൾ മുഖത്ത് പ്രതിഫലിച്ചിരുന്നു.

ഇളയ പുത്രനായ വിജയ് സ്വതവേ അന്തർമുഖൻ ആയിരുന്നു. ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും ഇല്ലാതെ വളരെ അലസമായിരുന്നു അവൻറെ ജീവിതം. പ്രത്യേകിച്ച് കുടുംബനാഥൻ ഇല്ലാത്ത വീട്ടിലെ സാധാരണ ആൺകുട്ടികൾക്ക് ഉണ്ടാകുന്ന എല്ലാ ചീത്ത ദോഷങ്ങളും അവൻറെ ജീവിതത്തിൽ ഉടനീളം ഉണ്ടായിരുന്നു.

എറണാകുളം പട്ടണത്തിൽ നിന്നുമാണ് അവർ വയനാട്ടിലേക്ക് ഇപ്പോൾ വന്നിരിക്കുന്നത് അവിടെ ആയിരുന്നപ്പോൾ ജയയുമായി വഴക്കിട്ട് പണം വാങ്ങി അവൻ പുറത്തുപോയി മദ്യപിക്കുകയും ചില രാത്രികളിൽ എവിടെയെങ്കിലുമൊക്കെ അന്തിയുറങ്ങി രാവിലെ ബോധം തെളിയുമ്പോൾ കയറി വരികയുമായിരുന്നു ശീലം.

വയനാട്ടിൽ വരുന്നതിനു മുമ്പ് എറണാകുളം പട്ടണത്തിലെ പ്രസിദ്ധമായ ഒരു ഹൈസ്കൂളിലെ അധ്യാപികയായിരുന്നു ജയ. യഥാർത്ഥത്തിൽ കൊച്ചി നഗരത്തിൽ നിന്നുള്ള ചില ദുശീലങ്ങൾ ആണ് വിജയദേവിനെ ഈ തരത്തിൽ ആക്കിയത് തന്നെ.

അതിൽ നിന്നൊക്കെ ഒരു മാറ്റം പ്രതീക്ഷിച്ചാണ് വയനാട് പോലെയുള്ള ഒരു സ്ഥലത്തേക്ക് ജയ ടീച്ചർ സ്ഥലംമാറ്റം വാങ്ങി വന്നത്. താൻ വർഷങ്ങളോളം പഠിപ്പിച്ചിരുന്ന സ്കൂളിൽ ഏറ്റവും മാതൃകാപരമായി കുട്ടികൾക്ക് പാഠം പഠിപ്പിച്ചു കൊടുത്തിരുന്ന ടീച്ചറിന്റെ മകൻ തന്നെ വഴിതെറ്റി പോകുന്നു എന്നുള്ള പേരുദോഷവും, മാനഹാനിയും ഒക്കെയാണ് ടീച്ചറെ ഇത്തരത്തിൽ ഒന്നു മാറി ചിന്തിക്കുവാൻ വഴിയൊരുക്കിയത്.

പ്ലസ് ടു പഠനത്തിനുശേഷം കളമശ്ശേരിയിൽ ഉള്ള ഐടിഐ കേന്ദ്രത്തിൽ ടെക്നിക്കൽ കോഴ്സിനായി ചേർന്നിരുന്നു എങ്കിലും പഠനം പൂർത്തിയാക്കാതെ പഠനത്തിനായി മുടക്കിയിരുന്ന പണം പോലും വഴിമാറ്റി ചെലവാക്കി തന്റെ ഭാവിയെ കുറിച്ച് പോലുമുള്ള ചിന്തയില്ലാതെ വിജയ് ദേവ് തൻറെ ആഭാസജീവിതം തുടർന്നുകൊണ്ടിരുന്നു.

ഓൺലൈനായി എന്തെങ്കിലും ക്ലാസുകൾക്ക് ചേരുവാനോ മറ്റെന്തെങ്കിലും കോഴ്സുകൾ പഠിക്കുവാനോ അവനോട് പലപ്രാവശ്യം ടീച്ചർ ആവശ്യപ്പെട്ടെങ്കിലും അതിനൊന്നും അവൻ യാതൊരു വിലയും കൽപ്പിച്ചില്ല താല്പര്യമില്ലാത്തതിനാൽ പിന്നെ ടീച്ചർ നിർബന്ധിച്ചും ഇല്ല.

കൊച്ചി നഗരം വിട്ട് വേറെ എങ്ങോട്ടെങ്കിലും പോവുക എന്നത് വിജയിനെ സംബന്ധിച്ച് ചിന്തിക്കാൻ പോലും ആകുന്ന കാര്യം ആയിരുന്നില്ല.

പക്ഷേ അമ്മയുടെ ഉറച്ച തീരുമാനത്തിന് മുൻപിൽ വിജയദേവ് മുട്ടുമടക്കേണ്ടി വന്നു.

ഈ അധ്യയന വർഷമാണ് ജയയ്ക്ക് വയനാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടിയത്.

സ്കൂളിന് വലിയ ദൂരത്ത് അല്ലാതെ സൗകര്യപ്രദമായ ഒരു പഴയകാല ഓട് മേഞ്ഞ വീട് താമസത്തിനായി ലഭിച്ചു.

അതിൻറെ ഉടമസ്ഥൻ അത് വാങ്ങിച്ച ശേഷം അവിടെ താമസിച്ചിട്ടില്ല.

ഇതിനു മുൻപ് ആരൊക്കെയോ അവിടെ വാടകയ്ക്ക് താമസിച്ചിരുന്നു അവരൊക്കെ സ്ഥലം മാറി പോവുകയോ മറ്റു സൗകര്യപ്രദമായ വീടുകൾ ലഭിച്ചു മാറുകയോ ചെയ്തതായിരുന്നു.

സ്കൂളിലേക്ക് നടന്ന് പോകാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ടാണ് പഴയ വീട് ആണെങ്കിലും അത് വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചത്.

വലിയ വാടകയൊന്നും അതിൻറെ ഉടമസ്ഥൻ പറഞ്ഞിരുന്നില്ല. എറണാകുളത്തെ സ്വന്തമായി ഉണ്ടായിരുന്ന ഇരുനില കെട്ടിടം രണ്ട് നിലയും വാടകയ്ക്കായി നൽകിയിട്ടാണ് ജയ ടീച്ചർ വയനാട്ടിലേക്ക് വന്നത്. അതുകൊണ്ട് വയനാട്ടിലെ വീടിൻറെ വാടകയ്ക്കായി വേറെ പണം മാറ്റിവെക്കേണ്ടി വന്നില്ല.

സ്കൂളിൽ തന്നെയുള്ള ഒരു അധ്യാപകനാണ് വീട് അവർക്ക് തരപ്പെടുത്തി കൊടുത്തത്. ഈ അധ്യാപകന്റെ ഭാര്യയുടെ ഒരു ബന്ധുവിന്റെ ഉടമസ്ഥതയിലാണ് ഈ വീട്. അത് പൊളിച്ചു അവിടെ ഒരു കടമുറി പണിയുവാൻ ആയി അയാൾക്ക് പ്ലാൻ ഉണ്ട് എന്ന് പറഞ്ഞിരുന്നു. എങ്കിലും ബാങ്ക് ലോൺ മറ്റും കിട്ടുന്നതിന് ഉണ്ടായ കാലതാമസം നിമിത്തം അത് മാറ്റി വച്ചിരിക്കുകയാണ്.

എന്നാൽ സ്കൂളിൽ ഹെഡ്മിസ്ട്രസ് ആയി ചാർജ് എടുത്തതിനുശേഷം കൂടുതൽ പരിചയപ്പെട്ട മോളി ടീച്ചറിൽ നിന്നും അവിടെ താമസിച്ചിരുന്ന പഴയ വാടകക്കാർ ഒഴിഞ്ഞു പോയത് സംബന്ധിച്ച് ചില സംശയങ്ങളൊക്കെ പറഞ്ഞിരുന്നു. ജയ ടീച്ചർക്ക് വീട് തരപ്പെടുത്തി കൊടുത്ത അധ്യാപകൻ ആ നാട്ടിലെ ഒരു പ്രതാപിയായ കുടുംബാംഗവും ഇടതുപക്ഷ ചായ്‌വുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനും ആയിരുന്നതിനാൽ ആരും ജയ ടീച്ചറോട് പ്രസ്തുത വീട് സംബന്ധിച്ചുള്ള കാര്യങ്ങളൊന്നും വിശദീകരിച്ചിരുന്നില്ല.

വെറുതെ എന്തിന് അയാളുടെ വിരോധം സമ്പാദിക്കണം എന്നുള്ളതായിരുന്നു എല്ലാവരുടെയും മനോഭാവം അവനവൻ അവനവൻറെ കാര്യം നോക്കി ജീവിക്കുക എന്ന തത്വം.

മോളി ടീച്ചറിൽ നിന്ന് അറിഞ്ഞതിൽ പ്രകാരം ആ വീട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്നാണ് അറിഞ്ഞത്. എന്നാൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി ജയ ടീച്ചർക്ക് അസ്വാഭാവികമായി ഒന്നും തന്നെ അവിടെ അനുഭവപ്പെട്ടില്ല. അതുകൊണ്ട് ടീച്ചർ അതിനെക്കുറിച്ച് കൂടുതലൊന്നും ചികഞ്ഞ് അറിയാൻ പോയും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *