ഭാഗ്യദേവത – 5

ബാത്റൂമിൽ ടാപ്പ് തുറന്നു വിട്ട് ശക്തമായി വെള്ളം വീഴുന്ന ശബ്ദം കെട്ടിട്ടാണ് ഞാൻ ഉണർന്നത്.. പെട്ടെന്ന് ഞാൻ മുറിയിലെ ക്ലോക്കിലേക്ക് നോക്കി. സമയം അഞ്ചേകാൽ. പിന്നെ ചുറ്റും നോക്കി. അപ്പോഴാണ് എനിക്കു പരിസരബോധം വന്നത്.. ഞാൻ ഇപ്പോൾ ഉള്ളത് ചേച്ചിയുടെ റൂമിലാണ്. പെട്ടെന്ന് ചാടിയെഴുന്നേറ്റു. എന്റെ റൂമിലേക്ക്‌ പോകാൻ വേണ്ടി കട്ടിലിൽ നിന്ന് ഇറങ്ങി രണ്ടടി നടന്നു.
അയ്യോ….. എന്റെ തുണി എവിടെ ഞാൻ എന്നോട് തന്ന ചോദിച്ചു.
കട്ടിലിന്മേൽ അഴിച്ചിട്ട, എന്റെ അണ്ടർ വെയറും, ബർമുഡയും ഞാൻ പുതച്ചു കിടന്ന ബെഡ്ഷീറ്റിന്റെ അടിയിൽ കിടക്കുന്നു, അതെടുത്തു വലിച്ചു കയറ്റി, റൂമിന്റെ വാതിലിനടുത്തു ചെന്നു പതുക്കെ പരിസരം വീക്ഷിച്ചു. ആരും ഉണർന്നിട്ടില്ല.. ഭാഗ്യം.. മിന്നൽ വേഗത്തിൽ ഞാൻ എന്റെ റൂമിലോട്ടു ഓടി കയറി വാതിലടച്ചു, കിടന്നുറങ്ങി,
ശോ… ഇത്തിരി കൂടി നേരം വൈകിയിരുന്നെങ്കിൽ സംഗതി ആകെ മൊത്തം കൊളമായേനെ….
ഞാൻ ആ കിടപ്പ് കിടന്നങ്ങ് ഉറങ്ങിപ്പോയി. ഇന്ന് ഇത്തിരി ലോങ്ങ്‌റൂട്ട് പോകാനുണ്ട്.
കാലത്ത് തന്നെ കുളിച്ചു ഒരുങ്ങി പോകാനുള്ള തിരക്കിലാണ് ഞാൻ. ഇത്തിരി ലേറ്റ് ആയിട്ടാണ് ഉറക്കമുണർന്നത്…. ഡ്രസ്സ്‌ മാറ്റി ലാപ് ടോപ്‌ അടങ്ങിയ ബാഗും തൂക്കിപിടിച്ച് പടികൾ ഇറങ്ങുമ്പോൾ, ഹാളിൽ നിന്ന് ചേച്ചിയുടെ നീട്ടി വിളിയുടെ സ്വരം കേട്ടു.
“അതൂ….. ബ്രേക്ക് ഫാസ്റ്റ് എടുത്തു വച്ചിട്ടുണ്ട്.”.. കഴിച്ചിട്ട് പോയാമതി. നേരെ ഡൈനിങ്ങ്‌ ഹാളിൽ ചെന്നു ഒരു പ്ലേറ്റ് എടുത്തു, അടച്ചു വച്ച പാത്രത്തിൽ നിന്നു മൂന്നാലു ഇഡ്ഡലി എടുത്തു, സാമ്പാറും, ചട്ട്ണിയും ഒരേ പ്ളേറ്റിൽ തന്നെ ഇട്ട് കഴിക്കാൻ തുടങ്ങിയപ്പോൾ, ഒരു ഗ്ലാസ്‌ ചൂട് പാൽ മറ്റൊരു പാത്രത്തിലിട്ട് ആറ്റി തണുപ്പിച്ചു കൊണ്ട് ചേച്ചി വന്നു.. ഗ്ലാസിൽ ഒഴിച്ച് തന്നു… എന്നിട്ട് ചോദിച്ചു ഇന്നെവിടെയാ ഡ്യൂട്ടി.?
ഞാനൊന്ന് അവളെ പാളി നോക്കി… പുലർകാലത്തെഴുന്നേറ്റു കുളിച്ചു കുറിയും തൊട്ട് നിൽക്കുന്ന അവളെ കാണാൻ തന്നെ എന്തൊരു ഐശ്വരമാണ്… അവൾ കാണാതെ ഞാൻ അവളെ ഒന്നും സൂക്ഷിച്ചു നോക്കി. ഒത്തിരി സന്തോഷവും, ഉത്സാഹവും, പ്രസന്നതയും കാളിയാടുന്നുണ്ടായിരുന്നു, ആ മുഖത്ത്.
ഓ… ഇന്ന് തിങ്കളാഴ്ചയല്ലേ… ഒരിത്തിരി ദുരെയാണ്.. ഞാൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു… എനിക്ക് അവളുടെ മുഖത്ത് നോക്കാൻ ഒരു ചമ്മൽ. അവൾക്കും എന്നെ ഫേസ് ചെയ്യാൻ ഒരു ചമ്മൽ ഉണ്ടോ, എന്നെനിക്കു സംശയം തോന്നാതില്ല…
അത്ഭുതം…. എന്നാൽ ഒട്ടും ഭാവമാറ്റം അവളുടെ മുഖത്തു കാണാനില്ല… ഇന്നലെ രാത്രിയിൽ കണ്ട ആ ചേച്ചി തന്നെയോ ഇവൾ എന്ന് എന്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചു….
വൈകിട്ട് നേരം വൈകുമോ ? പതിവ് ചോദ്യം.
അറിയില്ല ചേച്ചി… കസ്റ്റമർ ഡീൽ പോലെ ഇരിക്കും. എന്നാലും കുറെ പാർട്ടിസിനെ കവർ ചെയ്യാൻ ഉള്ളത് കൊണ്ട് എപ്പോവരാനൊക്കുമെന്ന് അറിയില്ല… കൂടാതെ കമ്പനിയിൽ പോയി ചില പേപ്പറുകൾ ഒപ്പിടാനുണ്ട്. അവളൊന്നും മിണ്ടില്ല..
ചേച്ചി ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ.. ഞാൻ ചോദിച്ചു.
ഇല്ല… ഞാൻ പിന്നെ അമ്മയുമൊന്നിച്ച് കഴിച്ചോളാം……
ഞാൻ കഴിച്ചു, എഴുന്നേറ്റപ്പോൾ എന്റെ പ്ലേറ്റ് എടുക്കാൻ മേശക്കരികിൽ വന്ന അവളുടെ മുഖത്ത് ഞാൻ ഒന്ന് പാളി നോക്കി.. നോർമൽ.! വെരി നോർമൽ.. അവളൊരു സംഭവം തന്നെയാണ്… ആർക്കും മനസിലാക്കാൻ പറ്റാത്ത ഒരു സംഭവം…
കൈകഴുകി എന്റെ ബാഗ്‌ എടുത്തു വെളിയിൽ ഇറങ്ങി. ബൈക്ക് തിരിച്ചു നിറുത്തി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ, പതിവ് തെറ്റിക്കാതെ അവൾ വരാന്തയിലേക്ക് വന്ന്, എന്നെ യാത്രയാക്കുമ്പോൾ അവൾ പറഞ്ഞു… കഴിവതും നേരെത്തെ തന്നെ വരാൻ നോക്ക്… ഇന്ന് മഴയുടെ ലക്ഷണം കാണുന്നുണ്ട്… അവൾ എവിടെയും തൊടാതെ പറഞ്ഞു… അമ്മയും അതിനെ പിന്താങ്ങി.
പിന്നെ നാളെ, അച്ഛനെയും കൊണ്ട് ഡോക്ടറെ കാണിക്കേണ്ട ദിവസമാ, മോനെ.. മരുന്നും തീരാറായി… മറക്കരുത്‌. അമ്മ പറഞ്ഞു
ഇല്ലമ്മേ.. മറന്നിട്ടില്ല. കമ്പനിയിൽ നാളേക്ക് ഒരു അവധി പറഞ്ഞിട്ടുണ്ട്. അച്ഛനെ ഞാൻ നാളെ ഡോക്ടറുടെ അടുത്തു കൊണ്ടൊവാം. പോണ വഴിക്ക് നാളെത്തേക്ക് ടാക്സി ബുക്ക്‌ ചെയ്യാം… പോരെ. കടയിലെ സുരേട്ടനോട് ഞാൻ വിളിച്ചു പറയാം. കൂടെ ആരെങ്കിലും ഒരാള് കൂടി ഉണ്ടാവുന്നത് നല്ലതല്ലേ… ? ചേച്ചി പറഞ്ഞു…..
ഓ.. മതി മോളെ,. അമ്മയും അതിനോട് യോജിച്ചു.
ഒരു സോഫ്റ്റ്‌വെയർ കമ്പനിയുടെ റെപ്രെസന്റെറ്റീവ് ആയി ജോലി ചെയ്യുമ്പോൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ. അമ്മയ്ക്കു മനസ്സിലാവില്ല…
അമ്മേ… ചേച്ചി, പോയിട്ടവരാം. എന്ന് പറഞ്ഞപ്പോൾ, എന്നും പറയുന്ന അമ്മയുടെ പല്ലവി “സൂക്ഷിച്ചു പോണേ മോനെ”…. ബൈക്ക് സ്റ്റാർട്ട്‌ ആക്കി നീങ്ങുമ്പോൾ എപ്പോഴും തരുന്ന ആ പുഞ്ചിരി സമ്മാനിച്ച്‌ കൊണ്ട് അവൾ അവിടെ വാതിലിനടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു. പാവം ശരിക്കും ആ മുഖത്ത് അൽപ്പം പ്രസരിപ്പ് കണ്ടത് ഇന്നാണ്. അവൾ ഇന്നലെ പറഞ്ഞത് എത്ര ശരിയാണ്… കല്യാണം കഴിച്ചത്തിന് ശേഷമാണ് അവൾ ഒറ്റപ്പെട്ടത്… അത് വരെ നമ്മൾ എല്ലാവരും ഉണ്ടായിരുന്നു അവള്ക്ക്. ഇപ്പൊ വല്ലപ്പോഴും ഇവിടെ വന്നാൽ അല്ലാതെ അവൾക്ക്‌ എന്താണ് ഒരു സന്തോഷം ? നേരം പോക്ക് ?
ആവശ്യതിലധികം പണവും സമ്പത്തും. ഇതൊക്കെ ആർക്കു വേണ്ടി എന്ന് ചോദിച്ചാൽ ഉത്തരവും ഇല്ല.. ഒരു കൊച്ചുണ്ടായിരുന്നെങ്കിൽ അവൾക്ക് ഇത്രയും മനഃപ്രയാസം കാണില്ലായിരുന്നു.. പക്ഷെ കൊച്ചുണ്ടാവണമെങ്കിൽ ആ തെണ്ടി തന്നെ വിചാരിക്കേണ്ടേ… അവളുടെ കാര്യം ഓർത്തപ്പോൾ തന്നെ എന്റെ കണ്ണ് നിറഞ്ഞു. ബൈക്ക് ഓടിച്ചു നീങ്ങുമ്പോൾ, എന്റെ മനസ്സിലെ ഗദ്ഗദം മുഴുവനും അവളായിരുന്നു. ആകെക്കൂടി ഉള്ളത് ഒരു സഹോദരി അവളുടെ കാര്യമാണെങ്കിൽ ഇങ്ങനെയും.. അവൾക്കുണ്ടാകുന്ന ഏതൊരു സങ്കടവും, ബുദ്ധിമുട്ടും എന്റെയുമാണ്. അത് കുട്ടിക്കാലം മുതൽക്കേ അങ്ങിനെയാണ്…
എന്ത് തന്നെ വന്നാലും ശരി അളിയനെ വിളിച്ചു ലീവിൽ വരാൻ അഭ്യർത്ഥിക്കണം.. എന്നെ എന്ത് തെറി പറഞ്ഞാലും വേണ്ടില്ല… പക്ഷെ അവളെ ഇങ്ങനെ സങ്കടപ്പെടുത്തുന്നതിൽ അർത്ഥമില്ല. അതിനു ഞാൻ സമ്മതിക്കുകയുമില്ല. എന്തായാലും നാളെ തന്നെ പറഞ്ഞെ തീരൂ.. എന്റെ മനസ്സ് പറഞ്ഞു.. സിംഗപ്പൂരിൽ സ്വന്തം ബിസിനസ് ആണുപോലും… “കുന്തം”.. കുടുംബ സ്നേഹമില്ലാതെ എന്ത് ബിസിനസ് ചെയ്തിട്ടും എന്തു ഫലം… അവസാനം അവൾ വല്ല കടുംകൈ ചെയ്‌താൽ എന്തു ചെയ്യും… എന്റെ മനസ്സിലെ ചിന്തകൾ അങ്ങനെ കാടുകയറി….. ബൈക്ക്, ഓടിക്കുന്നു എന്നേയുള്ളൂ… മനസ്സിൽ നിറയെ വിഷമമാണ്,.. സങ്കടമാണ്, ടെൻഷനാണ്…
എന്റെ മനസ്സുകൊണ്ട്, ഞാൻ അവനെ ഒരുപാട് തെറി വിളിച്ചു…
എന്നാലും ആ പാവത്തിന് ആരോടും ഒരു പരാതിയും പരിഭവവും ഇല്ല.. എല്ലാം മനസ്സിലൊതുക്കും. എന്നോട് പോലും, ഇന്നലത്തെ ആ സാഹചര്യവശാൽ പറഞ്ഞതാവാം. കാരണം അവളുടെ കല്യാണത്തിന് ആദ്യചുവട് വച്ചത് ഞാനും, ചുക്കാൻ പിടിച്ചത് അച്ഛനുമാണ്…….
ഞങ്ങടെ കമ്പനിയിലെ സീനിയർ ഓഫീസർ ആയിരുന്നു. “Manu” എപ്പോഴോ.. ഒരു ദിവസം “ചേച്ചി” എന്നെ അന്വേഷിച്ച് ഓഫീസിൽ വന്ന നേരം അവളെ കണ്ടു ഇഷ്ട്ടപ്പെട്ടു… അവന്റെ ഭാഗത്തു നിന്നും അന്വേഷണം വന്നു… തെറ്റില്ലാത്ത കുടുംബപാരമ്പര്യം,, മറ്റെല്ലാം കൊണ്ടും ok ആണെന്നത് കൊണ്ട് പെട്ടെന്ന് തന്നെ കല്യാണ നിശ്ചയം നടന്നു…
അതിനു ശേഷമാണ് അവന്റെ ഭാഗ്യനക്ഷത്രം തെളിഞ്ഞത്…
സ്വന്തമായി സിംഗപ്പൂരിൽ ബിസിനസ് തുടങ്ങാനുള്ള പദ്ധതി പൂർത്തിയാവുകയും, ഞൊടിയിട കൊണ്ട് കാര്യങ്ങൾ ഭംഗിയായി…. ഒരു മാസത്തിനുള്ളിൽ തന്നെ അവന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞു…. ഇപ്പൊ സിംഗപ്പൂരിൽ സ്ഥിരതാമസം. വലിയ വലിയ കമ്പനികളുമായി ഡീലിങ്സ്… ലക്ഷക്കണക്കിന് ഡോളറുകളുടെ ബിസിനസ്, ഇതൊക്കയാണ് ഇപ്പോൾ അവൻ ചെയ്യുന്നത്……..
സത്യം പറഞ്ഞാൽ രേഷ്മയെ കെട്ടിയതിൽ പിന്നെ, അവന്റെ ഭാഗ്യരേഖ തെളിഞ്ഞു ഉച്ചിയിൽ വന്നു എന്ന് വേണം പറയാൻ. കല്യാണം കഴിഞ്ഞതിന്റെ അടുത്ത ആഴ്ച തന്നെ അവൻ തിരികെ സിങ്കപ്പൂർലേക്ക് പോവുകയും ചെയ്തു… അതും കല്ല്യാണം എന്നത് ഒരു ചടങ്ങിന്റെ പേരിൽ മാത്രം മതിയെന്നൊക്കെയായിരുന്നു അവന്റെ ഭാഷ്യം. എന്റെ അച്ഛന്റെ ഒരാളുടെ പിടിവാശി കാരണം മാത്രമാണ് അതൊരു കല്യാണത്തിന്റെ ഘോഷത്തിൽ നടത്തിയത്…. പുതിയ കമ്പനി തുടങ്ങി എന്നത്തിന്റെ പേരിൽ വിവാഹത്തിന്റെ അഞ്ചാം ദിവസം വലിയ ഒരു ബിസിനസ് ഓഫർ വന്നു… പെട്ടെന്ന് തന്നെ സിങ്കപ്പൂർക്ക് പറന്നു… എന്ന് പറഞ്ഞാൽ, അവനെ ഭാഗ്യദേവത കടാക്ഷിച്ചു എന്നല്ലേ അർത്ഥം…. വേറെ എന്തു പറയും. അതിന്റെ പദ്ധതികൾ തുടങ്ങി വച്ചതായിരുന്നെങ്കിലും, മാന്ദ്യതിലായിരുന്നു. എല്ലാം ഞൊടിയിടയിൽ സാധിച്ചു. അത്ര തന്നെ…
യഥാർത്ഥത്തിൽ അവന്റെ ഭാഗ്യദേവത അവൾ തന്നെ ആയിരുന്നു…
പക്ഷെ, അവന് അവളുടെ വിലയറിയില്ല…. അതുകൊണ്ടാണ് അവളെന്നു പറയുന്ന വ്യക്തിയോട് അവന് എപ്പോഴും പുച്ഛം.
എല്ലാം നിന്റെ മനസിന്റെ നന്മകൊണ്ടാണ് മോളെ…… എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *