ഭാര്യയും കാമുകിയും – 1 23അടിപൊളി  

♥️ ഭാര്യയും കാമുകിയും ♥️ – 1

Bharyayum kaamukiyum | Author : Big Boss


 

“ഇന്ന് ശനിയാഴ്ച അല്ലെ,സുമി നോക്കിക്കോ ഇന്ന് ടീച്ചറുടെ റൂമിൽ കള്ളൻ കേറും.”

അടുക്കളയിൽ പാത്രം കഴുകുന്നതിന്റെ ഇടയിൽ സൂസമ്മ പറഞ്ഞു ചിരിച്ചു

ചുമ്മാ ടീച്ചറെ കുറിച്ച് ഇല്ലാത്തത് പറയണ്ട സൂസമ്മ, നമ്മുടെ ടീച്ചർ അത്തരക്കാരി അല്ല, ഇനി ഇത് നിങ്ങൾ നാട്ടുകാർക്ക് മുമ്പിൽ പറഞ്ഞ അവർ നിങ്ങളെ എടുത്തു തല്ലും. അല്ലാതെ ആരും വിശ്വസിക്കില്ല സൂസമ്മയെ ചൊടിപിക്കാനായി സുമി പറഞ്ഞു

സൂസമ്മ പാത്രം അവിടെ ഇട്ട് മുണ്ടിൽ കൈ തുടച്ചു കൊണ്ട് സെറ്റിയിൽ ഇരിക്കുന്ന സുമിയുടെ നേരെ വന്നു

സുമി നിനക്ക് കാണണോ?

എന്തു കാണണോ എന്ന്

നിന്റെ പതിവൃധ ടീച്ചറുടെ റൂമിൽ കള്ളൻ കേറുന്നതും വെടി പൊട്ടുന്നതും..

ചുമ്മാ കളളം പറയല്ലേ സൂസമ്മേ….

സുമി സൂസമ്മയെ ചൂടാക്കി.

പുറത്തു കാണുന്ന പോലെ ഒന്നും അല്ല അവൾ നല്ല കഴപ്പി ആണ്.എന്ത സീൽകാരവും കൂത്തും അറിയോ ഞാൻ എന്നും കേട്ട് കിടക്കുന്നത് അല്ലെ

സുമി നീ ഇന്ന് എന്റെ കൂടെ തായേ കിടക്ക് ഞാൻ കാണിച്ചു തരാം ടീച്ചറുടെ തനി സ്വഭാവം… സുമി വിശോസിക്കാത്തത്തിൽ ഉള്ള അമർഷം സൂസമ്മയുടെ മുഖത്തു ഉണ്ട്

ഒക്കെ…. ഇന്ന് സൂസമ്മ പറയും പോലെ ഉണ്ടായാൽ ഞാൻ സൂസമ്മയെ പാർക്കിൽ കൊണ്ട് പോവും ഉണ്ടായില്ലേൽ ഞാൻ പറയുന്ന ഫുഡ്‌ സൂസമ്മ എനിക്ക് മാത്രം ആയി ഉണ്ടാക്കി തരേണ്ടി വരും

ഓക്കേ… സൂസമ്മ കൈ നീട്ടി കൊണ്ട് ആവേശത്തോടെ ബെറ്റ് അടിച്ചു

സൂസമ്മ സെറ്റിയിൽ സുമി യുടെ അടുത്ത് ആയി വന്നിരുന്നു പറഞ്ഞു തുടങ്ങി

എടി കൊച്ചേ നീ ഇപ്പോൾ അല്ലെ നിന്റെ ടീച്ചർ നെ കാണാൻ തുടങ്ങിയെ വന്നു കേറിയ അന്ന് മുതൽ കാണാൻ തുടങ്ങിയതാ ഞാൻ

വന്നു കേറിയ അന്നത്തെ കഥ കേൾക്കണോ നിനക്ക്…..

വേണ്ട സൂസമ്മേ അത്‌ കുറെ പ്രാവശ്യം കേട്ടതാ ഇനി കേൾക്കാനുള്ള ത്രാണി ഇല്ലാ എന്റെ പൊന്നു അമ്മച്ചി….

ഇതൊക്കെ നിങ്ങൾ മാത്രം പറയുന്നത് കേട്ടിട്ട് ഉള്ള് വേറെ ആരും പറയുന്നത് കേട്ടിട്ട് ഇല്ലാ അത്‌ കൊണ്ട് ഇതൊക്കെ അമ്മച്ചിയുടെ പുളു ആയെ എനിക്ക് തോനീട്ട് ഉള്ള്

പുളു ആണോ സത്യം ആണോ എന്നു ഇന്ന് കാണാം, ഞാൻ കാണിച്ചു തരാം… കള്ളൻ വരുന്നത് വരെ ഉറക്കം ഒഴിച്ചു ഇരിക്കേണ്ടി വരും,നമ്മൾ ഒക്കെ ഉറങ്ങി എന്ന് ഉറപ്പായാൽ മാത്രമേ കള്ളൻ അകത്തു കേറൂ…,

അല്ല സൂസമ്മേ “ഈ ഒരു കള്ളൻ മാത്രമേ ടീച്ചറുടെ അടുത്ത് കേറാറുള്ളു വേറെ കള്ളൻ മാര് ഒന്നും വരാറില്ലേ….”

ഇല്ലാത്തത് പറയാൻ പറ്റില്ലല്ലോ ആ ഫിറോസ് അല്ലാതെ വേറെ ആരും കൂടെ ഞാൻ കണ്ടിട്ട് ഇല്ലാ സൂസമ്മ വളരെ സത്യവധി ആയി പറഞ്ഞു

 

 

ബാംഗ്ലൂർ ലെ പ്രശസ്തമായ പബ്ലിക് സ്കൂളിലെ പ്രിൻസിപ്പാളും ഡയറക്ടർ ഉം ആണ് മാളു ടീച്ചർ നാട്ടിലെയും ബാംഗ്ളൂർ ലെയും vip കളുടെ മക്കൾ പഠിക്കുന്ന സ്കൂൾ

കൂടാതെ ജോർജ് ഈടൻ ചാരിറ്റബിൾ ട്രെസ്റ്റിന്റെ ചെയർപേർസൻ കൂടി ആണ് ടീച്ചർ.

പാവപെട്ട വർക്ക്‌ വേണ്ടി സഹായങ്ങൾ ചെയുന്നത് കൊണ്ട് തന്നെ നാട്ടിലെ എല്ലാവരുടെയും പ്രിയപ്പെട്ട ടീച്ചർ അമ്മ ആണ് മാളു ടീച്ചർ

ടീച്ചറുടെ മുന്നിൽ കൈ നീട്ടിയാൽ കൈ മടക്കില്ല എന്നത് നാട്ടിലെ ചൊല്ല് ആണ്

 

 

 

ഇനി ടീച്ചറെ കുറിച്ച് പറയാം വയസ്സ് 45 ആയങ്കിലും കണ്ടാൽ 35 പറയു മിഡിയോം തടി ഒത്ത ഉയരം വെളുത്ത ശരീരം മുന്പോട്ടും പിന്പോട്ടും തള്ളി നിൽക്കുന്ന മുലയും കുണ്ടിയും ആരുടേയും കണ്ണുകൾ ഉടക്കും. ജീവിതം ബാംഗ്ലൂർ ആണെങ്കിലും തനി നാടൻ പാലകാടൻ സുന്ദരി ആയി നാടൻ വേഷം ആണ് കൂടുതൽ യൂസ് ചെയ്യുക.സാരിയും ചുരിദാറും ആണും പ്രധാന വേഷം.

ഏക മകൻ ജിത്തു അമേരിക്കയിൽ പഠിക്കുവാ

ടൗണിൽ നിന്നും കുറച്ചു അകലെ ആയി ഒഴിഞ്ഞ ഒരു ചെറിയ കുന്നിൻ മുകളിൽ ആണ് ടീച്ചറുടെ ബംഗ്ലാവ്.

അവിടത്തെ അടുക്കള വെപ്പുകാരി സൂസമ്മ. വെളുത്തതടിച്ചി,കാണാൻ പ്രായത്തിന്റെ തായ നേരെയും ചുളിവും കുറേശെ ഉണ്ടെങ്കിലും ആളുടെ ശരീരകൊഴുപ്പ് നല്ല സെക്സ്സ് ഫീൽ നൽകും.ടീച്ചർ വന്നു കേറുന്ന കാലം തൊട്ടേ അടുക്കള സൂസമ്മ യുടെ കയ്യിൽ ആണ് പരദൂഷണം സൂസമ്മയുടെ ഹോബി ആണെങ്കിലും കൈ പുണ്യം ഒന്ന് കൊണ്ട് മാത്രം ആണ് ടീച്ചർ അവരെ മാത്രം പിരിച്ചു വിടാത്തത്

പിന്നെ ഉള്ളത് സുമി, ടീച്ചറുടെ പ്രൈവറ്റ് സെക്റട്ടറി ആണ് ടീച്ചർ സന്ദർശനത്തിന് പോയ ഒരു അനാഥ മന്ദിരത്തിൽ നിന്ന് കൂട്ടി കൊണ്ട് വന്നത് ആണ് അച്ഛനും അമ്മയും ഇല്ലാത്തത് കൊണ്ട് ടീച്ചറുടെ കൂടെ ബംഗ്ലാവിൽ തന്നെ ആണ് താമസം. ഇരു നിറത്തിൽ മെലിഞ്ഞ ശരീരപ്രകൃതം. കൂർത്ത മുലയും വടിവോത്ത ഷേപ്പ് തള്ളി നിൽക്കുന്ന കുണ്ടി ഒക്കെ യാണ് മുഖ്യആകർഷണം.

പിന്നെ ഉള്ളത് റോസ്‌നി ടീച്ചർ ആണ് ടീച്ചറുടെ അദ്ദേ പ്രായം ടീച്ചറുടെ കൂടെ ഡിഗ്രിയും ബി എടും എടുത്തത് ആണ് കൂടെ പഠിച്ച ക്ലാസ്സ് മേറ്റ് ആയോണ്ട് രോഷ്നി ടീച്ചറും ബംഗ്ലാവിൽ മാളു ടീച്ചറുടെ കൂടെ ആണ് താമസം.

പിന്നെ ഉള്ളത് ഡ്രൈവർ ഫിറോസ് ആണ് അവനും നാട്ടിൽ ടീച്ചർ കൂടെ ഡിഗ്രി പഠിച്ച ആൾ ആണ് കോളേജിൽ രാഷ്രീയം കളിച്ചു നടന്ന് ഡിഗ്രി മുഴുവൻ ആക്കാൻ പറ്റിയില്ല. നല്ല വെളുത്തു സുന്ദരനായ ശാന്ത പ്രകൃതി കാരൻ ആണ് ഫിറോസ് ബംഗ്ലാവിന് അകത്തു മുഴുവൻ സ്ത്രീകൾ മാത്രം ആയോണ്ട് പുറത്ത് ഔട്ട്‌ ഹൌസിൽ ആണ് ഫിറോസ് ന്റെ താമസം

 

 

 

മാളു ടീച്ചറും റോസ്‌നി ടീച്ചറും കൂടി ടൗണിലേക്ക് പർച്ചേസ് ചെയ്യാൻ പോയതാ ഡ്രൈവർ ആയി ഫിറോസ് ഉം ഉണ്ട് കൂടെ അവരെ കാത്ത് ഡിന്നർ കഴിക്കാൻ കാത്ത് നിൽക്കുവാ സുമിയും സൂസമ്മയും

 

” ആ വരുന്നുണ്ട് “ജനൽ ചില്ലുകൾ ക്കിടയിൽ കൂടെ ഉള്ള പ്രകാശം കണ്ടു കൊണ്ട് സൂസമ്മ പറഞ്ഞു.

സൂസമ്മ പോയി വാതിൽ തുറന്നിട്ടു.

കറുത്ത ബെൻസ് കാറിൽ നിന്നും വെള്ള വസ്ത്രദാരിആയ ഡ്രൈവർ ഫിറോസ് ഇറങ്ങി പിറകിലെ വലതു ഡോർ തുറന്ന് കൊടുത്തു. കാറിൽ നിന്നും മാളു ടീച്ചറും പിറകെ റോഷ്‌നി ടീച്ചറും ഇറങ്ങി അകത്തു കേറി ഒരു ചെറിയ കവർ സുമിയുടെ കയ്യിൽ കൊടുത്ത് മാളു ടീച്ചർ റൂമിൽ പോയി

 

ഫിറോസ് കാറിൽ നിന്നും സാദനങ്ങൾ എല്ലാം ട്രോളിയിൽ ആക്കി സ്റ്റോറൂമിൽ വെച്ചു ഇറങ്ങാൻ നിൽക്കുമ്പോൾ സൂസമ്മ ചോദിച്ചു

ഫിറോസ് കഴിക്കാൻ ഇങ്ങോട്ട് വരുന്നോ അതോ ഔട്ട്‌ ഹോസ് ലേക്ക് കൊടുത്ത് വിടാണോ?

അങ്ങോട്ട് കൊടുത്ത് വിട്ടാൽ മതി അമ്മേ…

ഫിറോസ് വിനയത്തോടെ പറഞ്ഞു ഇറങ്ങി

എന്തിനാ കൊടുത്ത് വിടുന്നത് അപ്പം കട്ട് തിന്നാൻ വരാൻ ഉള്ളത് അല്ലെ അപ്പോൾ കഴിച്ച പോരെ സൂസമ്മ മനസ്സിൽ പറഞ്ഞോണ്ട് ഡിനിംഗ് ഹാളിലേക്ക് നടന്ന് സൂസമ്മയും സുമിയും ടേബിൾ ൽ ഫുഡ്‌ ഒക്കെ ഒരുക്കി വെച്ചു കാത്ത് നിൽക്കുവാ

കുളി ഒക്കെ കഴിഞ്ഞു നൈറ്റ്‌ ഡ്രസ്സ്‌ ഇട്ടോണ്ട് റോസ്‌നി ഹാളിലേക്ക് വന്നു

Leave a Reply

Your email address will not be published. Required fields are marked *