“ഇന്ന് നീ ഇട്ടിരുന്ന വെള്ള ഷാൾ എന്റെ കയ്യിൽ ഉണ്ട്. നാളെ സൺഡേ ടീച്ചർ പുറത്തു പോവുമ്പോൾ ഔട്ട് ഹൌസ് വരെ ഒന്ന് വരണം അപ്പോൾ തരാം ഷാൾ “😊
മെസേജ് നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ അവൾ വായിച്ചു
അപ്പോയാണ് തന്റെ ഷാൾ അവൾ തിരഞ്ഞത്.
ഷാൾ കാണുന്നില്ല
അത് ടീച്ചറുടെ റൂമിൽ നിന്ന് അവനു കിട്ടി
എന്നെ പോക്കീരിക്കുന്നു എന്ന് അവൾക്ക് മനസിലായി
അവൾ പേടിച്ചു വിറച്ചു
എന്തിനാ അയാൾ ഔട്ട് ഹൌസ് ലേക്ക് നാളെ വരാൻ പറഞ്ഞത്?
ഇതും വെച്ചു അയാൾ എന്നെ ഉപദ്രവിക്കുമോ?
അച്ഛന്റെ പ്രായം ഉള്ള ആൾ ആണ്
അയാൾ എന്നെ….
അവളുടെ ചിന്തകൾ പല വഴിക്ക് പോയി
കൈ കാലുകൾ കിടന്നു വിറയ്ക്കാൻ തുടങ്ങി. (തുടരും )
നിങ്ങളുടെ അഭിപ്രായങൾ അറീക്കുക ഇഷ്ട്ടപെട്ടാൽ ♥️ അടിക്കുക 🌹
