ഭാവന അപ്പാർട്ട്മെന്റ് – 2 1

കുറച്ചു സമയം അതു തുടർന്നു ആരെങ്കിലും കാണുന്നുണ്ടോ എന്ന തോന്നൽ മനസ്സിൽ ഉണ്ടായതും ഞങ്ങൾ പരസ്പരം കിതച്ചുകൊണ്ട് ചുണ്ടുകൾ തമ്മിൽ വിടുവിപ്പിച്ചു ശ്വാസം എടുത്തു

അപ്പോളും അവളുടെ ഉമിനീരിന്റെ ആഹ് സ്വാദ് എന്റെ വായിൽ ഉണ്ടായിരുന്നു

ഞങ്ങൾക്കിടയിലെ മൗനവും ചമ്മലും മാറ്റാൻവേണ്ടി എന്നോണം ഞാൻ അവളോട് ചോദിച്ചു

എന്റെ ചുണ്ട് ഇപ്പോ കടിച്ചു പറിചേനേല്ലോ പെണ്ണെ നീ

നീ പിന്നെ എന്റെ എവിടെ ഒക്കെ പറിച്ചു എന്ന്‌ ഞാൻ പറയണ്ടല്ലോ

ഒരു കള്ളചിരിയോടെ അവൾ പറഞ്ഞു

അയ്യോ നിനക്ക് വേദന എടുത്തോ വേണമെങ്കിൽ അങ്ങോട്ട്മാറിനിന്നു ഞാൻ തിരുമ്മിത്തരാം 🤣

ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു

അയ്യോ വേണ്ടായേ വീട്ടിൽ ചെന്നു ഞാൻ തന്നെ തിരുമ്മിക്കൊളാം

അവൾ പറഞ്ഞു

ഈ സൺ‌ഡേ നീ ഫ്രീ ആണോ നമുക്ക് ഒന്നു കറങ്ങാൻ പോയാലോ

അവൾ ഒരു ചെറു ചിരിയോടെ ചോദിച്ചു

അതു കേട്ടപാടെ ചിരിച്ചു കൊണ്ട് ഞാൻ തലയാട്ടി പോകാം എന്ന്‌ പറഞ്ഞു

സ്ഥലം നമുക്ക് രാത്രി പ്ലാൻ ചെയ്യാം

അവൾ പറഞ്ഞു

ആഹ് അതു നല്ല ഐഡിയ ആണ് രാത്രി ആകുമ്പോ വിശദമായീ പ്ലാൻ ചെയ്യാം

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

എന്നാൽ നമുക്ക് അങ്ങോട്ട് പോയാലോ സമയം കുറച്ചായീഇവിടിരുപ്പ് തുടങ്ങിയിട്ട്

ഞാൻ അവളോട്‌ പറഞ്ഞു

അവൾ ഒന്നു തലയാട്ടി

ഞാൻ അപ്പൊ തന്നെ ചുറ്റിനും നോക്കി ആരും ഇല്ല എന്ന്‌ കണ്ടപ്പോ ആഹ് ചുണ്ടിൽ ഒന്നുകൂടി എന്റെ ചുണ്ട് മുട്ടിച്ചു അപ്പോൾ തന്നെ മാറ്റി ചിരിച്ചു

അവളും എന്റെ കവിളിൽ ഒരു ഉമ്മ വെച്ചു

ഞങ്ങൾ പതിയെ അവിടുന്ന് കയ്യ് ചേർത്ത്പിടിച്ചു തിരികെ നടന്നു

 

തുടരും………….

Leave a Reply

Your email address will not be published. Required fields are marked *