സണ്ണിച്ചാൻ ആണെങ്കിൽ ഡെയ്സി ചൂടിലാണ് എന്നു കണ്ടു അവളെ ഒന്ന് തണുപ്പിക്കാൻ നോക്കി “ ഡെയ്സി പെണ്ണേ നീ ചൂട് ആകല്ലെ ഞാൻ പ്ലമ്പറോട് വരാൻ പറഞ്ഞിട്ടുണ്ട്. അവിരു ഓണം ആയതു കൊണ്ട് വരാത്തതിന് ഞാൻ എന്ത് ചെയ്യാൻ ആണ് എന്നു പറഞ്ഞു.
ഡെയ്സി “ അവിരു വരുന്നത് വരെ തനിക്ക് എന്തെങ്കിലും ചെയ്തു അതു ഒന്ന് അടച്ചൂടെ അല്ലാതെ ഈ കുപ്പിയും തുറന്നു വെച്ചു ഇവിടെ ഇരുന്നു കുടിക്കാതെ. തനിക്കു വല്ല ചിന്തയും ഉണ്ടോ ടാങ്കിലെ വെള്ളം എല്ലാം പോയി തിരുക ആണ്. ഞാൻ ഇന്നു ഒരു രണ്ടു വട്ടം എങ്കിലും മോട്ടോർ അടിച്ചു കാണും”.
സണ്ണി “ ഡെയ്സി എനിക്ക് ഈ പളുംബിങ് പണി അറിഞ്ഞൂട എന്നു നിനക്ക് അറിയില്ലേ”.
ഡെയ്സി “ ആ തനിക്കു ഒന്നും അറിഞ്ഞൂട ആകെ അറിയാവുന്നതു ഇത് ഇങ്ങനെ ഒഴിച്ച് കുടിക്കാൻ ആണ് “.
ഡെയ്സി അതു പറഞ്ഞു നേരെ വീടിനു വെളിയിലേക്ക് ഇറങ്ങി.
ഡെയ്സി പുറത്തേക്കു ഇറങ്ങുന്നത് കണ്ട സണ്ണിച്ചൻ ഡെയ്സിയോട് ചോദിച്ചു “ ഡെയ്സി നീ പുറത്തേക്കു എങ്ങോട്ടു പോകുക ആണ്.
ഡെയ്സി “ താൻ അവിടെ ഇരുന്നു മോന്തിക്കോ. ഞാൻ പളുംബിങ് അറിയാവുന്ന ആരെങ്കിലും കിട്ടുമോ എന്നു നോക്കട്ടെ. ആ ലീക്ക് അടക്കേണ്ടത് ഇപ്പോൾ എന്റെ ആവിശ്യം ആയി പോയില്ലേ “
ഡെയ്സി അതു പറഞ്ഞു വീടിന്റെ പുറത്തേക്കു പോയി. സണ്ണിച്ചൻ അവിടെ ഇരുന്നു മദ്യ സേവ തുടർന്നു.
ബാത്ത് റൂമിലെ ഷവർ ലീക്ക് ചെയ്തു വെള്ളം പോകുന്നുണ്ട് എങ്കിലും അത്ര വെല്യ ലീക്ക് ഒന്നും അല്ലായിരുന്നു. ഡെയ്സിക്കു ബാത്‌റൂമിൽ വെച്ചു അതു കണ്ടപ്പോൾ തോന്നിയ ഒരു ഐഡിയ ആയിരുന്നു അതു. സണ്ണിച്ചനോട് പറഞ്ഞാൽ ഇപ്പോൾ ഇരിക്കുന്ന ഇടത്തു നിന്നും അനങ്ങില്ല എന്നു ഡെയ്സിക്കു നന്നായി അറിയാമായിരുന്നു.
ഡെയ്സി നേരെ പോയത് മെറിന്റെ വീട്ടിലേക്കു ആണ്. മെറിന്റെ വീട്ടിൽ ചെന്നപ്പോൾ മെറിനും മമ്മിയും അജ്മലും ഹാളിൽ ഇരുന്നു ടീവീ കാണുക ആയിരുന്നു.
ഡെയ്സി ആന്റി വീട്ടിലേക്കു കയറി വരുന്നത് കണ്ടപ്പോൾ അജ്മലിന്റെ നെഞ്ച് ഒന്ന് അന്തി.
ഡെയ്സി വരുന്ന കണ്ട മെറിന്റെ മമ്മി വന്ന കാര്യം തിരക്കി.
ഡെയ്സി ബാത്‌റൂമിൽ ഷവർ ലീക്ക് ആയി വെള്ളം മൊത്തം പോകുക ആണ് എന്ന് പറഞ്ഞു. അതു കൊണ്ട് അജ്മലിനെ വിളിച്ചു പ്ലമ്പർമാര് വരുന്ന വരെ ഏന്തെങ്കിലും ചെയ്തു ലീക്ക് നിർത്താൻ പറ്റുമോ എന്നു അറിയാൻ വന്നതാണ് എന്ന് പറഞ്ഞു.
ഡെയ്സി പറഞ്ഞ നുണ മെറിനെയും മമ്മിയെയും വിശ്വസിപ്പിക്കാൻ അവൾ മുഖത്തു കുറച്ചു വിഷമം വരുത്തി “ ഞാൻ ദിവസവും മൂന്നു നാലു വട്ടം ടാങ്കിൽ വെള്ളം കേറ്റി മടുത്തടോ എന്നു പറഞ്ഞു”.
ഡെയ്സിയുടെ വിഷമിച്ചു ഉള്ള നിൽപ്പ് കണ്ട മെറിന്റെ മമ്മി സണ്ണിച്ചൻ അവിടെ ഇല്ലേ എന്നു തിരക്കി.
ഡെയ്സി “ അതിയാൻ അവിടെ ഉണ്ട്. അങ്ങേരെ ഇങ്ങനെ ഉള്ള പണിക്കു ഒന്നും കൊള്ളില്ലന്നു ഞാൻ പറയണ്ട് തന്നെ നിങ്ങള്ക്ക് അറിയില്ലേ. സണ്ണിച്ചനോട് കുറച്ച ദിവസം ആയി ഞാൻ അതു നന്നാക്കാൻ പറയുന്നത് പക്ഷെ അങ്ങേർക്കു ഒരു കുലുക്കവും ഇല്ല. ഇന്നു ഓണം പ്രമിനിച്ചു കുപ്പിയും പൊട്ടിച്ചു അവിടെ ഇരുന്ന ആഘോഷo ആണ്”.
അജ്മലിന് അങ്കിൾ അവിടെ ഉണ്ട് എന്ന് കേട്ടപ്പോൾ ഒരു ആശ്വാസം ആയി.
ഡെയ്സി ആന്റി അതു പറഞ്ഞപ്പോൾ മെറിൻ അജ്മലിനോട് വെക്കo ആന്റിയുടെ കൂടെ പോയി അതു ഒന്ന് നോക്കാൻ പറഞ്ഞു.
അജ്മലിനു ആന്റിയുടെ കൂടെ പോണോ വേണോ എന്നു ഒരു ആശാങ്ക ഉണ്ട്. പക്ഷെ അവനു അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ പറ്റാത്ത അവസ്ഥ ആണ്. അജ്മൽ ഒരു മുണ്ട് ആണ് ഉടുത്തിരുന്നത് അതും മടക്കി കുത്തി ഡെയ്സി ആന്റിയുടെ കൂടെ അവിരുടെ വീട്ടിലേക്കു നടന്നു.
വീട്ടിലേക്കു പോകുമ്പോൾ ഡെയ്സി ആന്റിയുടെ മനസ്സിൽ എന്താണ് എന്നു അജ്മലിന് ഒരു ഐഡിയയും ഇല്ല. അജ്മലിന്റെ മനസ്സിൽ നല്ല പേടി ഉണ്ട്.
