മെറിൻ ആലോചിച്ചപ്പോൾ ഇതു പോലെ ഉള്ള ആണുങ്ങൾ ഇപ്പോൾ കുറവാണ്. അജ്മലിനെ കെട്ടിയാൽ താൻ പറയുന്നത് കേട്ടു അടങ്ങി ഒതുങ്ങി തന്റെ കൂടെ ജീവിച്ചു പൊയ്ക്കോളും ഒന്നിനും തന്റെ മെക്കിട്ട് ഒന്നിനും കേറാൻ വരില്ല എന്ന് അവൾക്കു തോന്നി.
അജ്മലിന്റെ കുറച്ചു പേടി ഉണ്ട്. ആ ഒരു കുറവ് മാറ്റി നിർത്തിയാൽ അജ്മലിന് വേറെ ഒരു കുറവും ഇല്ലെന്നു മെറിനു ഈ രണ്ട് വർഷം കൊണ്ട് നന്നായി മനസിലായി. തനിക്കു പറ്റിയ ആളു ആണ് അജമൽ എന്നു മെറിനു നന്നേ ബോദിച്ചപ്പപ്പോൾ ആണ്.
മെറിന്റെ വീട്ടിൽ അജമലും ആയി ഉള്ള പ്രണയം തുറന്നു പറയുന്നത്. ആ സമയം മെറിന്റെ വീട്ടിൽ വന്ന ഒരു കല്യാണ ആലോചന വീട്ടുകാർ ഏതാണ്ട് ഉറപ്പിച്ചു എന്നു ആയപ്പോൾ ആണ് മെറിൻ അതു ചെയ്തത്.
അജമലിന്റെ കാര്യം മെറിന്റെ വീട്ടിൽ അറിഞ്ഞപ്പോൾ അവളുടെ മമ്മിയും ഡാഡിയും ഒരേ സ്വരത്തിൽ അതിനെ എതിർത്തു. മെറിൻ ആണെങ്കിൽ ഒരേ വാശി പിടിച്ചു താൻ കല്യാണം കഴിക്കുക ആണെങ്കിൽ അതു അജമലിന് മാത്രo ആയിരിക്കും എന്നു പറഞ്ഞു.
മെറിന്റെ വീട്ടുകാർ അവളെ എത്ര ഉപദേശിച്ചിട്ടും അവൾ ഒരു വിദത്തിലും അടുക്കുന്നില്ല എന്നു കണ്ടപ്പോൾ. മെറിന്റെ പപ്പ അജമലിനെ നേരിൽ കാണാൻ തന്നെ തീരുമാനിച്ചു.
മെറിന്റെ പപ്പ അവളോട് ഒരു ദിവസം അജ്മലിനോട് വീട്ടിലേക്കു വരാൻ പറയാൻ പറഞ്ഞു. മെറിനോട് പപ്പ ആദ്യമെ തന്നെ പറഞ്ഞു ഞങ്ങൾ ആദ്യം അജമലിനെ കണ്ടു ഒന്ന് സംസാരിക്കട്ടെ എന്നിട്ടെ തീരുമാനിക്കുക ഒള്ളു ഇതും ആയി മുന്നോട്ട് പോകണോ വേണ്ടയോ എന്ന്.
മെറിനു പപ്പ പറഞ്ഞ കേട്ടപ്പോൾ സന്തോഷം ആയി. അവൾ പപ്പയോടുo മമ്മിയോടും അജ്മൽ ഒരു പാവം ആണ് പിന്നെ കുറച്ചു പേടി ഉള്ള കൂട്ടത്തിൽ ആണ് എന്ന് സൂചിപ്പിച്ചിരുന്നു.
മെറിൻ പപ്പ പറഞ്ഞ പോലെ ഒരു ദിവസം അജമലിനോട് വീട്ടിലേക്ക് വരാൻ ആവിശ്യ പെട്ടു. മെറിൻ ഈ കാര്യം പറഞ്ഞപ്പോൾ പപ്പയെ എങ്ങനെ ഡീൽ ചെയ്യും എന്ന് ആലോചിച്ചു അവനു ആകെ പേടി തോന്നി.
മെറിനോട് ഉള്ള ഇഷ്ടം കൊണ്ട് അവനു ഒഴിഞ്ഞു മാറാനും പറ്റില്ല അവസാനം അവൻ വരുന്നു സൺഡേ മെറിന്റെ വീട്ടിലേക്കു വരാം എന്ന് അവളോട് പറഞ്ഞു .
അജമൽ മെറിനു വാക്ക് കൊടുത്ത പോലെ സൺഡേ അവളുടെ വീട്ടിലേക്കു പോകാൻ റെഡി ആയി. സൺഡേ വൈകിട്ടു ആണ് അങ്ങോട് ഇറങ്ങുന്നതു. അജ്മലിനു നല്ല ടെൻഷൻ ഉണ്ട്.
അജ്മൽ വീട്ടിൽ നിന്നും ഇറങ്ങുo മുൻപ് മെറിന്റെ കാൾ വന്നു. അവൾ അപ്പോൾ ആണ് ആ കാര്യം അജ്മലിനോട് പറയുന്നത്. അജ്മൽ വരുമ്പോൾ മെറിനോട് വീട്ടിൽ നിന്നും മാറി നിൽക്കാൻ പപ്പ പറഞ്ഞെന്നു. അതു കൊണ്ട് അജ്മൽ വരുമ്പോൾ താൻ വീട്ടിൽ കാണില്ല എന്നു മെറിൻ പറഞ്ഞു.
മെറിൻ ഉണ്ടാകും എന്നതായിരുന്നു അജ്മലിന്റെ ആകെ ഉള്ള ദയിര്യം അവൾ ഉണ്ടാകില്ല എന്നു കുടി കേട്ടപ്പോൾ അവന്റെ ഭയം ഇരട്ടി ആയി. പിന്നെ ഒഴിഞ്ഞു മാറി പോകാതെ ഇരിക്കാനും പറ്റാത്തത് കൊണ്ട് അവൻ മെറിന്റെ വീട്ടിലേക്കു യാത്ര തിരിച്ചു.
അജ്മലിന്റെ മനസ്സിൽ മെറിന്ടെ പപ്പയും മമ്മിയും മാത്രമേ വീട്ടിൽ കാണു എന്ന് ആയിരുന്നു. പക്ഷെ അവിടെ ചെന്നു കയറിയപ്പോൾ അവന്ടെ കണക്കു കുട്ടലുകൾ തെറ്റി. മെറിന്റെ പപ്പയുo മമ്മിയും അല്ലാതെ വേറെ രണ്ടു പേരും കൂടി അവിടെ ഉണ്ടായിരുന്നു.
അവിടെ ഉണ്ടായിരുന്നത് മെറിന്റെ സണ്ണി അങ്കിളും ഡെയ്സി ആന്റിയും ആയിരുന്നു. അവിരെ രണ്ടിനെയും മെറിൻ പറഞ്ഞു അജമലിനു മുന്നേ തന്നെ അറിയാം. അജ്മലിനു അവിരെ കുറിച്ച് മെറിൻ പറഞ്ഞിട്ടുള്ള കെട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു നേരിൽ ഇതുവരെ കണ്ടിട്ടില്ല .
സണ്ണി അങ്കിളും ഡെയ്സി ആന്റിയും മെറിന്റെ അയൽവാസികൾ ആണ്. മെറിൻ ചെറുപ്പം ആയിരുന്നപ്പോൾ ആണ് ആവിർ ഇപ്പോൾ ഉള്ള വീട്ടിലേക്കു താമസo മാറുന്നത്. സണ്ണി അങ്കിൾ ആണെങ്കിൽ പാരമ്പര്യം ആയിട്ടേ ഈ നാട്ടുകാർ ആണ്. ആവിർ വർഷങ്ങൾ ആയിട്ടു അയൽവാസികൾ ആയതു കൊണ്ട് ഇപ്പോൾ ഒരു കുടുബം പോലെ ആണ് താമസിക്കുന്നത്.
മെറിന്റെ മമ്മിയും ഡെയ്സി ആന്റി ബെസ്റ്റ് ഫ്രണ്ട്‌സ് ആണ് എന്ന് അജമാലിനു മെറിൻ പറഞ്ഞു അറിയാo. മമ്മിയും ആന്റിയും ഒരേ പ്രായക്കാർ ആണ് എന്ന് സംസാരത്തിനു ഇടയിൽ എപ്പോളോ മെറിൻ അജ്മലിനോട് പറഞ്ഞിട്ടുണ്ട്.
