അങ്ങനെ ഞങ്ങൾ അവളെ അവിടെ അഡിമിറ്റ് ചെയ്തു. അവൾക്ക് വേണ്ട സാധനങ്ങൾ എല്ലാം അവിടെ വെച്ചു. പിന്നെ ആ ഹോസ്പിറ്റലിൽ ഉള്ള കുളി മുറിയിൽ കയറി ഞാനും അമിതും കുളിച്ചു ഫ്രഷ് ആയി. ഡ്രസ്സ് മാറി.
ഞാൻ ഒരു ചുവന്ന സാരിയും അമിത് ജീൻസും ഷർട്ടും ആണ് ഇട്ടത്. അങ്ങനെ ഞങ്ങൾ അവിടെ നിന്ന് അവളോട് യാത്ര പറഞ്ഞ് ഇറങ്ങി.
അമിത് എന്നെയും കൊണ്ട് ആ ഹോസ്പിറ്റലിൽ നിന്ന് കുറച്ച് ദൂരെയുള്ള ഒരു ഇന്റർനാഷണൽ സെറ്റപ്പ്പ് ഉള്ള ഒരു ഹോട്ടലിലേക്ക് ആണ് പോയത്. അവിടെ എത്തി ഞാനും അമിതും വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ നല്ല വസ്ത്രം ധരിച്ച ഒരു പുരുഷനും ഒരു സ്ത്രീയും ചേർന്ന് ഞങ്ങളെ ആ ഹോട്ടലിലേക്ക് സ്വാഗതം ചെയ്തു.
അതെല്ലാം കണ്ട് കൊണ്ട് ഞാൻ ഒരു അമ്പരപ്പോടെ നിന്നു. അവിടെ അപ്പോൾ എന്താണ് നടക്കുന്നത് എന്ന് എനിക്ക് മനസ്സിൽ ആയില്ല.
ഞാനും അമിതും ആ ഹോട്ടലിലേക്ക് കയറി. ഉള്ളിൽ റിസപ്‌ഷനിൽ എത്തിയപ്പോൾ അവിടെ ഉള്ള റിസപ്ഷനിസ്റ്റ് ഞങ്ങളെ സ്വാഗതം ചെയ്തു, “വെൽക്കം മിസ്സിസ് & മിസ്റ്റർ അമിത്. നല്ലൊരു ഹണിമൂൺ ആശംസിക്കുന്നു.”
അത് എനിക്ക് ശരിക്കും ഞെട്ടലായിരുന്നു, അത് കേട്ടപ്പോൾ ഞാൻ ശരിക്കും ആശ്ചര്യപ്പെട്ടു.
അപ്പോൾ ആണ് ആ ഹോട്ടലിലെ വെയിറ്റർ അവിടേക്കു വന്നത്. അയാൾ വന്നയുടേനെ എന്നോട്,
വെയിറ്റർ: “ശ്രീമതി അമിത്, ഞാൻ നിങ്ങളുടെ മുറി കാണിച്ചു തരാം.
അയാൾ ഞങ്ങളുടെ ലഗേജ് എടുത്തു കൊണ്ട് ഞങ്ങളെ മുറിയിലേക്ക് കൊണ്ട് ആക്കി. അപ്പോൾ അമിത് ആ റൂം ബോയ്‌ക്ക് കുറച്ചു പൈസ ടിപ്പ് നൽകി. താങ്ക്സ് പറഞ്ഞു അയാൾ അവിടെ നിന്ന് പോയി.
അവൻ പോയ ഉടനെ അമിത് പോയി വാതിൽ അടച്ചു ലോക്ക് ആക്കി. എൻ്റെ അടുത്ത് വന്ന് എന്നെ കെട്ടിപിടിച്ചു. എൻ്റെ കഴുത്തിൽ ചുംബിച്ചു.
“അമിത്, എന്താ ഇതൊക്കെ? എനിക്കൊന്നും മനസ്സിലാവുന്നില്ല.”
അപ്പോൾ അവൻ പറഞ്ഞു, “ഡാർലിംഗ്, ഇതൊരു പുതിയ ഹണിമൂൺ ഹോട്ടലാണ്. ഈ അടുത്ത് ആണ് ഇത് ഇവിടെ ഓപ്പൺ ആയത്. നമ്മൾ ഇങ്ങോട്ടു വരുന്നത് കൊണ്ട് ഞാൻ ഈ ഹോട്ടലിൽ ഒരു ഹണിമൂൺ സ്യൂട്ട് നമുക്ക് വേണ്ടി ബുക്ക് ചെയ്തു, അത്രെ ഉള്ളു.”
അവൻ പറഞ്ഞത് കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു.
ഞാൻ: പക്ഷെ അമിത് അതിന് നമ്മൾ ഭാര്യഭർത്താക്കന്മാർ അല്ലല്ലോ.
എന്നുപറഞ്ഞു തീരും മുന്നേ ആരോ പുറത്ത് വാതലിൽ മുട്ടുന്ന ശബ്ദം ഞങ്ങൾ കേട്ടു. അമിത് പോയി വാതിൽ തുറന്നു.
അപ്പോൾ ആ മുറിയിലേക്ക് കുറച്ചു ആളുകൾ വന്നു. അതിൽ കുറച്ചു സ്ത്രീകളും പുരുഷൻമാരും ഉണ്ടായിരുന്നു.
അവർ റൂമിൽ കയറി എൻ്റെയും അമിതിൻ്റെയും മുൻപിൽ വെച്ച് ആ റൂം അലങ്കരിക്കാൻ തുടങ്ങി. അതെല്ലാം കണ്ട് ഞാൻ കിളി പോയ പോലെ നിന്നു. അപ്പോൾ ആണ് അമിത് കൂടെ കൊണ്ട് വന്ന ബാഗിൽ നിന്ന് ഒരു ചുവന്ന സാരി എടുത്തു എന്നോട് അത് ഉടുക്കാൻ പറഞ്ഞത്.
ഞാൻ അമിതിനോട് എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുൻപ് അമിത് എന്നോട് പറഞ്ഞു,
“വേഗം റെഡിയാകു ശ്വേത, ഇന്ന് നമ്മുടെ വിവാഹം ആണ്.”
അത് കേട്ട് ഞാൻ അന്തം വിട്ടു നിന്നു. പെട്ടന്ന് തന്നെ ഞാൻ സ്വായബോധം വീണ്ടെടുത്തു കൊണ്ട് ഞാൻ അമിതിനോട്,
“അത് അമിത്..അത് പിന്നെ ഞാൻ..”
ഞാൻ തൊണ്ട ഇടറി കൊണ്ട് പറയാൻ തുടങ്ങിയപ്പോൾ ആ കൂട്ടത്തിൽ ഉള്ള കുറച്ചു സ്ത്രീകൾ എൻ്റെയും അമിതിൻ്റെയും അടുത്ത് വന്ന് അമിതിനോട് പറഞ്ഞു,
“അമിത്, നിങ്ങൾ ആ കാര്യം ഓർത്ത് വിഷമിക്കണ്ട. അത് ഞങ്ങൾ നോക്കിക്കോളാം. ഞങ്ങൾ ഇവളെ റെഡിയാക്കാം.”
അവർ എന്നെയും കൊണ്ട് മറ്റൊരു മുറിയിലേക്ക് പോയി. അവിടെ വെച്ച് അവർ എന്നെ സാരി ഉടുപ്പിച്ചു. കുറച്ചു ആഭരണങ്ങൾ എൻ്റെ കതിലും കഴുത്തിലും ഒക്കെ അണിയിച്ചു എന്നെ ഒരു കല്യാണപെണ്ണിനെ പോലെ ഒരുക്കി.
ഇതെല്ലാം കണ്ട് വാ പൊളിച്ചു പോയ ഞാൻ ഒന്ന് വെറുതെ എൻ്റെ മനസ്സിൽ ആലോചിച്ചു. (ഇന്നലെ എൻ്റെ ഭർത്താവ് ലീവ് കഴിഞ്ഞു ജോലിക്കായി മറ്റൊരു ഇടത്തേക്ക് പോയി. ഞാൻ ആണെങ്കിൽ ഇന്ന് അവൻ്റെ അച്ഛനെ വിവാഹം കഴിക്കാൻ പോവുകയാണ്.)
ഇതെല്ലാം ആലോചിച്ചു നിൽക്കുമ്പോൾ ആണ് അവർ എന്നോട് “വാ പോകാം” എന്ന് പറഞ്ഞത്. ഞാൻ പെട്ടന്ന് അത് കേട്ട് ഞെട്ടി കൊണ്ട് അവരോടൊപ്പം പോയി.
