അങ്ങനെ പേടിച്ചു കൊണ്ട് ഇരുന്നപ്പോൾ സുനിത എന്നോട് –
സുനിത: ശ്വേതാ, നീ എന്താ ഈ ആലോചിക്കുന്നത്?
അത് കേട്ടതും ഞാൻ അവളുടെ കാലിൽ വീണും കരഞ്ഞുകൊണ്ട് അവളോട് പറഞ്ഞു, “അമ്മേ, എന്നോട് ക്ഷമിക്കു, എനിക്ക് ഒരു അബദ്ധം പറ്റിപ്പോയി. എന്നോട് ക്ഷമിക്കണം.”
ഞാൻ കരഞ്ഞു. അപ്പോൾ സുനിത എന്നോട് എന്നോട് എഴുനേൽക്കാൻ പറഞ്ഞു. എന്നിട്ട് എന്നോട് അവളുടെ അടുത്ത ഇരിക്കാൻ പറഞ്ഞു.
സുനിത: ശ്വേതാ, ഏയ് നീ കരയുകയാണോ? വേണ്ട, നീ ആദ്യം കരച്ചിൽ നിർത്ത്.
അവൾ എന്നെ കെട്ടിപിടിച്ചു.
സുനിത: ശ്വേതാ, നീയും എൻ്റെ ഭർത്താവും തമ്മിൽ ഉള്ള ബന്ധം എനിക്ക് പണ്ട് തന്നെ അറിയാം. അന്ന് ഞാൻ അത് ഓർത്ത് ഒരുപാട് കരഞ്ഞു. പക്ഷെ പിന്നീട് എനിക്ക് നിങ്ങളുടെ ബന്ധത്തിൻ്റെ ആഴം മനസ്സിൽ ആയി. അപ്പോൾ ഞാൻ അതിനെ ഉൾകൊള്ളാൻ തിരുമാനിച്ചു. എനിക്ക് ഇനി എത്ര കാലം ഉണ്ട് എന്ന് എനിക്ക് അറിയില്ല. ഞാൻ മരിച്ചാൽ എൻ്റെ ഭർത്താവിന് ആര് ഉണ്ട് എന്ന് ചിന്തിച്ചപ്പോൾ നിങ്ങളുടെ ഈ ബന്ധം ഒരു കുഴപ്പമില്ല എന്ന് തോന്നി. എനിക്ക് ഇപ്പോൾ നിന്നോട് ദേഷ്യം ഒന്നുമില്ല. ഞാൻ നിൻ്റെയും അമിതിൻ്റെയും ബന്ധത്തിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളു.
അത് കേട്ടപ്പോൾ എനിക്ക് ഇത്തിരി ആശ്വാസം തോന്നി എങ്കിലും ഞാൻ അവളോട് പറഞ്ഞു –
ഞാൻ: ഞാൻ അമ്മേ ചതിച്ചു എന്ന് എനിക്ക് അറിയാം. എന്നോട് ക്ഷമിക്കണം അമ്മേ..
അപ്പോൾ അവൾ എന്നോട് പറഞ്ഞു –
സുനിത: ശ്വേതാ, എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല. പിന്നെ നീ ഇനി എന്നെ അമ്മേ എന്ന് വിളിക്കരുത്. ഒന്നുമില്ലെങ്കിലും ഞാനും നീയും ഇപ്പോൾ ഒരു വ്യക്തിയുടെ ഭാര്യമാർ അല്ലേ, നമ്മൾ ഇരുവരും ഇപ്പോൾ സഹഭര്യമാർ ആണ്. അത് കൊണ്ട് ഇനി നീ എന്നെ സുനിത എന്ന് വിളിച്ചാൽ മതി.
എന്ന് പറഞ്ഞു അവൾ എൻ്റെ കവിളിൽ തലോടി എൻ്റെ കണ്ണുനീർ തുടച്ചും. എന്നിട്ട് എന്നോട്.
സുനിത: ഇനിയെങ്കിലും നീ ഒന്ന് ചിരിക്ക്..
അതുകേട്ട് ഞാൻ കരച്ചിൽ അടക്കി പതുക്കെ ഒന്ന് ചിരിച്ചു. അങ്ങനെ ഞാൻ അവളുമായി സംസാരം തുടങ്ങി. അങ്ങനെ ഞാൻ രാഹുലിൻ്റെ മെഡിക്കൽ കാര്യം അവളെ അറിയിച്ചു. അപ്പോൾ അവൾ എന്നോട് പറഞ്ഞു –
സുനിത: എന്തായാലും ഇപ്പോൾ നീ അമിതിൻ്റെ ഭാര്യ ആയി. ഇനി അധികം വൈകിക്കാതെ നീ അയാളുടെ കുഞ്ഞിനെ പ്രസവിക്കണം. ആ കുഞ്ഞിനെ എനിക്ക് എൻ്റെ കൈയിൽ ഇട്ട് താലോലിക്കണം. അത് എൻ്റെ ഒരു ആഗ്രഹം ആണ്. നിങ്ങൾ രണ്ടാളും അത് എനിക്ക് സാധിച്ചു തരണം.
അതുകേട്ട് അല്പം നാണം വന്ന ഞാൻ അവളോട്, “മ്മ്” എന്ന് മൂളി.
സുനിത: ആ ശ്വേതാ, എനിക്ക് ഒരു കാര്യം കൂടി പറയാൻ ഉണ്ട്. നീ ഇനി രാഹുലിനെ നിൻ്റെ മകൻ്റെ സ്ഥാനത്തു കാണണം. അവനെ നീ ഇനി നിൻ്റെ മകൻ ആയി അംഗീകരിക്കണം. അതാണ് എൻ്റെ മറ്റൊരു ആഗ്രഹം.
ഞാൻ: അത് പിന്നെ സുനിത, അത് ഒരിക്കലും നടക്കില്ല. രാഹുൽ ഞങ്ങളുടെ ബന്ധം അറിഞ്ഞാൽ അവൻ ഞങ്ങളെ രണ്ടാളെയും കൊല്ലും, അത് ഉറപ്പാണ്. അത് കൊണ്ട് അത് വേണ്ടാ.
സുനിത: നീ അത് ഓർത്ത് വിഷമിക്കേണ്ട. ഞാൻ ഈ കാര്യം അവനെ പറഞ്ഞു മനസിലാക്കാം. ഇനി നീ അവന് ഒരു നല്ല അമ്മയായാൽ മതി. നിനക്ക് അതിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. പിന്നെ അവൻ എൻ്റെ മകൻ ആണ്. അവന് എൻ്റെ വാക്ക് കേൾക്കാതിരിക്കാൻ കഴിയില്ല. അവൻ ഞാൻ പറയുന്നത് അനുസരിക്കും, അത് തീർച്ചയാണ്.
അങ്ങനെ അപ്പോൾ അവളുടെ വായിൽ നിന്ന് അതൊക്കെ കേട്ടപ്പോൾ എന്താ എന്ന് അറിയില്ല, ഒരു സന്തോഷം തോന്നി. പക്ഷെ അത് എൻ്റെ മുഖത്തു ഉണ്ടായിരുന്നില്ല അപ്പോഴും എൻ്റെ മുഖം ദുഖത്തിൽ തന്നെ ആയിരുന്നു.
സുനിത: എടി ശ്വേതേ, നീ ഇനിയും സങ്കടപെടേണ്ട കാര്യം ഇല്ല. ഞാൻ നിന്നെ എൻ്റെ ഭർത്താവിൻ്റെ രണ്ടാം ഭാര്യ ആയി അംഗീകരിച്ചു. എനിക്ക് അതിൽ ഒരു വിഷമവും ഇല്ലാ. ഒന്ന് ചിരിക്ക്.
അത് കേട്ടപ്പോൾ ഞാൻ ഒന്ന് ചിരിച്ചു. എന്നിട്ട് ഞാൻ അവൾക്ക് ഫുഡ് കൊടുക്കാൻ തുടങ്ങി.
ഞാൻ: മ്മ്. ഇന്ന് മുതൽ രാഹുൽ എൻ്റെ ഭർത്താവ് അല്ല. അവൻ എൻ്റെ മകൻ ആയിരിക്കും. അവന് ഇനി എന്നും ഞാൻ നല്ലൊരു അമ്മ ആയിരിക്കും. ഞാൻ നിനക്ക് ഉറപ്പ് തരുന്നു.
