മഞ്ജിമാഞ്ജിതം – 5അടിപൊളി  

സീൻ- മുപ്പത്തെട്ട്

“” അടി കൂടിയല്ലേ…….?”” നന്ദു മഞ്ജിമയുടെ മുഖത്തേക്ക് നോക്കി… സ്ഥലം അത്താഴമേശയായിരുന്നു.. അവളും സച്ചുവും എതിർദിശയിലായിരുന്നു… “” കണ്ടാലറിയില്ലേടാ……. രണ്ടിന്റെയും മുഖം കടന്നൽ കുത്തിയതു പോലെ… “” അഞ്ജിത അതു ശരിവെച്ചു… “”രണ്ടാളും വൈകിയപ്പോഴേ ഞാനോർത്തു, അടിയായിക്കാണുമെന്ന്… ….” സത്യം അതല്ലായിരുന്നുവല്ലോ………. കാമം തലയ്ക്കു പിടിച്ച് , അവനു മുൻപിൽ കാലുകളകത്തി, യോനി തീറ്റിച്ചു… അവൻ തിന്നു… പക്ഷേ വീട്ടിലേക്ക് കയറിയപ്പോൾ മുതൽ ജാള്യത പിടിമുറുക്കിയിരുന്നു. ഒപ്പം ഭയവും… സച്ചുവിനെ നേരിടാൻ മടി… അവനോടടുത്താൽ മറ്റുള്ളവർ കണ്ടുപിടിക്കുമോ എന്ന ഭയം… ഒന്നും ഉണ്ടായിട്ടല്ല… സച്ചുവും അതേ അവസ്ഥയിലായിരുന്നു… കിടക്കാൻ നേരം സച്ചു പുതപ്പും തലയിണയുമായി സോഫയിലേക്ക് ഇരുന്നു… “” നന്ദുവേ……. ഇതിച്ചിരി മൂത്ത വഴക്കാ… നീയിത് കണ്ടോ… ?”” അഞ്ജിത വിളിച്ചു കൂവി… മഞ്ജിമയും സച്ചുവിനെ വിളിക്കാൻ പോയില്ല… ആ രാത്രിയ്ക്ക് നീളം കൂടുതലായിരുന്നു…

സീൻ – മുപ്പത്തൊമ്പത്

മഞ്ജിമയ്ക്ക് പീരീഡായിരുന്നു… ചെയറിനു പുറകിൽ, അവളുടെ മുടിയിഴകൾ കോതിയൊതുക്കി സച്ചു നിന്നു… “” പുതപ്പും തലയിണയുമെടുത്ത് പോയപ്പോൾ ഞാൻ കരുതി. പിണക്കമാണെന്ന്…”” “” ഞാനെന്തിനാ മേമയോട് പിണങ്ങുന്നത്… ?”” മഞ്ജിമ മറുപടി പറഞ്ഞില്ല… “” മേമയുടെ മുഖം അന്ന് കാണണമായിരുന്നു… ആകെക്കൂടി ചുവന്ന് വിജൃംഭിച്ച്……..”” സച്ചു അവളുടെ കവിളിൽ തഴുകി… “” നീ അത് ഒന്നുകൂടി പറഞ്ഞേ… ….”” അവൾ തിരിഞ്ഞു…… “ങ്ഹാ… അതു തന്നെ… “ അവൻ ചിരിച്ചു… “ നമ്മൾ പിണങ്ങിയതാന്ന് അവർ കരുതിക്കോട്ടെന്ന് ഞാനും വിചാരിച്ചു… “ “” അപ്പക്കാളയ്ക്ക്‌ ചെറിയ ബുദ്ധിയല്ലല്ലോ… “ അവൾ സിസ്റ്റം ഷട്ട് ഡൗൺ ചെയ്ത് എഴുന്നേറ്റു… “” ചളിയടിക്കാതെ മേമേ… അല്ലാതെ മറ്റെന്ത് വഴി… ?”” അത് ശരിയാണെന്ന് മഞ്ജിമയ്ക്കും അറിയാമായിരുന്നു… “” ഒരു ദിവസം മാറിക്കിടന്നാൽ , കുറച്ചധികം ദിവസം ഒരുമിച്ചു കിടക്കാൻ ചാൻസാകുമെങ്കിൽ അതല്ലേ നല്ലത്…… ?”” “” അപ്പോഴിത് സ്ഥിരമാക്കാനാണോ പ്ലാൻ..? “” അവൾ ഹാൻഡ് ബാഗെടുത്തു… “” ഇനിയെന്ത് സ്ഥിരമാക്കാൻ… ? ആയിപ്പോയില്ലേ… ….”” “” എനിക്കും കൂടെ തോന്നണ്ടേ… ?”” “” മേമയ്ക്ക് അങ്ങനെയൊരു തോന്നൽ ഉണ്ടെന്ന് ഇനി പ്രത്യേകിച്ചു പറയേണ്ട… “ സച്ചു , അവളുടെ ചുമലിൽ കൈയ്യിട്ടു കൊണ്ട് വാതിലിനു നേർക്ക് നടന്നു……

സീൻ – നാല്പത്

ചെയറിലിരുന്നു കൊണ്ടു തന്നെ സച്ചു , മഞ്ജിമയെ വലിച്ചടുപ്പിച്ച് തന്റെ ഇടത്തേ തുടയിലേക്കിരുത്തി…… അവളുടെ വലം കൈ പിടിച്ച്, ബക്കിളും സിബ്ബും സ്വതന്ത്ര്യമാക്കിയ പാന്റിനുള്ളിലേക്ക് അവൻ പിടിച്ചു വെച്ചു…… “” നാലഞ്ചു ദിവസമായില്ലേ മേമേ… ….”” “” നിന്റെ കൈയ്ക്ക് ഒന്നും പറ്റിയിട്ടില്ലായിരുന്നല്ലോ… “ അവൾ ചിരിച്ചു…… “” മേമ വന്നതിനു ശേഷം ഞാൻ കൈ കൊണ്ട് ങൂഹും..”” അവനും ചിരിച്ചു… ഷഡ്ഡിക്കുള്ളിലേക്ക് വിരൽ കടത്തി , മടങ്ങിക്കിടന്നിരുന്ന ലിംഗത്തെ അവൾ തൊട്ടു… “” ഇങ്ങനെ മടക്കി വെച്ചാൽ വേദനയെടുക്കത്തില്ലേടാ… ….”” അവൾ ലിംഗത്തിൽ തഴുകിക്കൊണ്ടാണത് ചോദിച്ചത്… “ അതിനുള്ളിൽ കൊള്ളിക്കണ്ടേ… ….?”” അവൻ ചിരി വിട്ടില്ല… മടിയിലിരുന്ന് അവന് അടിച്ചു കൊടുക്കാൻ ശ്രമിച്ചത് ശരിയായില്ല… രണ്ടു മൂന്നുതവണ അവളുടെ കൈ മുട്ട് അവന്റെ വയറിനിടിച്ചതും അവൾ എഴുന്നേറ്റു… പാന്റും ഷഡ്ഡിയും പാദത്തിലേക്ക് രാഴ്ത്തി, സച്ചു വീണ്ടും ചെയറിലിരുന്നു.. ലിംഗം ശരിക്കും ബലം വെച്ചിരുന്നില്ല…… അവൾ അവന്റെ അരക്കെട്ടിലേക്ക് നേരെ നോക്കാതെ പാളി നോക്കുകയാണുണ്ടായത്…… അവൾ കുനിഞ്ഞു നിന്ന് ലിംഗം കയ്യിലെടുത്തു… രണ്ടു മൂന്നുതവണ അവൾ ചുഴറ്റിയതും പ്രീകം ഒലിച്ചു തുടങ്ങി… ലിംഗം ബലം വെച്ചു… തക്കാളി പോലെ അതിന്റെ തലപ്പ് ഉരുണ്ടും മിനുസവുമായിരിക്കുന്നത് കണ്ട്, അവളതിൽ വിരലോടിച്ചു… “” വലുതാണോ…….?”” സച്ചു അവളെ നോക്കി…… “” എനിക്കതല്ലേ പണി… “ “” എന്നാൽ വലുതാ…… എനിക്കതാ പണി… “” സച്ചു , അവളുടെ ചന്തിയ്ക്ക് ഒരു ഞെക്കു കൊടുത്തു… “” മേമേ………. “ ഒരു നിമിഷം കഴിഞ്ഞ് അവൻ വിളിച്ചു… വിളിയുടെ അർത്ഥം മഞ്ജിമയ്ക്കറിയാമായിരുന്നു. അവളൊന്നു കുനിഞ്ഞ് ലിംഗത്തിൽ മുത്തിയ ശേഷം അവനെ നോക്കി… “ ഇതിനല്ലേ… …. ?”” സച്ചു കസേരയിലേക്ക് ചാരി… മഞ്ജിമ നിലത്തേക്ക് കുന്തിച്ചിരുന്നു… ലിംഗത്തിൽ ചൂടു പരന്നതും സച്ചു മുഖമുയർത്തി… മേമയുടെ ഉമിനീരിൽ നനഞ്ഞ അധരങ്ങളുടെ ചുവപ്പ് ഒരു റിബൺ പോലെ ലിംഗത്തിൽ ചുറ്റിയിരിക്കുന്നു… ചായം തേച്ച നീളൻ വിരലുകൾ , ബോൾസിനു മീതെ പരതിത്തുടങ്ങി… ലിംഗം വായിലിട്ടു നുണഞ്ഞു കൊണ്ട് മഞ്ജിമ അവനെ ഒന്നു നോക്കി… അതൊരു ചേതോഹരമായ കാഴ്ചയായിരുന്നു.. മകുടത്തിന്റെ അടിഭാഗത്തെ മാംസച്ചുറ്റിൽ നാവ് വട്ടത്തിലുഴിഞ്ഞു കൊണ്ട് അവൾ അവന്റെ കണ്ണിലേക്ക് മാത്രം നോക്കി…… മേമയുടെ നാവിലെ അരമേറ്റ് അവൻ മുന്നോട്ട് അരക്കെട്ടു തള്ളിത്തുടങ്ങി… അതറിഞ്ഞതും മഞ്ജിമ ശിരസ്സ് വേഗത്തിൽ താഴേക്കും മുകളിലേക്കും ചലിപ്പിച്ചു… സ്ഫോടനം നടന്നതും സച്ചു. അവളുടെ തല ലിംഗത്തിലേക്ക് അമർത്തിപ്പിടിച്ചു…… മേമയുടെ തൊണ്ടക്കുഴി ഒന്നനങ്ങിയത് അവൻ മയക്കം ബാധിച്ച മിഴികളാൽ കണ്ടു…

സീൻ: നാല്പത്തിയൊന്ന് 2023 ജനുവരി

“ ഈ വീടിനാരാ ‘മഞ്ജിമാഞ്ജിതം’ എന്ന് പേരിട്ടത് അമ്മച്ചാ… ….?”” നന്ദു മേനോനോട് ചോദിച്ചു… “” നീ അമ്മമ്മയോട് ചോദിക്ക്… അവളാ മലയാളം വാദ്ധ്യാർ…… “ മേനോൻ കൈ ഒഴിഞ്ഞതും നന്ദു സിറ്റൗട്ടിൽ നിന്ന് ഹാളിലേക്ക് വന്നു… സച്ചു സോഫയിൽ മഞ്ജിമയുടെ മടിയിൽ കമിഴ്ന്ന് കിടപ്പുണ്ടായിരുന്നു…… അവന്, കുസുമഗന്ധം നുകരാൻ പാകത്തിന്, അരഭാഗം അല്പം തള്ളി , തുടകൾ ചെറുതായി വിരിച്ച് . ചാരിയായിരുന്നു അവളിരുന്നത്… പിറ്റേന്ന് പല്ലാവൂരേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു എല്ലാവരും… നാളെ സച്ചുവിന്റെ പിറന്നാളാണ്… “” അമ്മമ്മേ……. “ നന്ദു രുക്മിണിയെ വിളിച്ചു… “” പറ നന്ദുക്കുട്ടാ… ….”. “” ഈ ‘മഞ്ജിമാഞ്ജിതം ‘ എന്നാലെന്താ… ?”” “” അവന്റെ ഒരു സംശയം… “” മഞ്ജിമ ദേഷ്യപ്പെട്ടു…… “” ഞങ്ങളുടെ പേരല്ലേടാ അത്…?”” “” അതിന്റെ അർത്ഥമെന്താന്നാ ചോദിച്ചത്…? “” “” മനോഹരമായി അലങ്കരിച്ചത് എന്നേ അർത്ഥമുള്ളൂ നന്ദൂട്ടാ… “ രുക്മിണി അവന് വിശദമാക്കി കൊടുത്തു…… “” പേരിട്ടപ്പോൾ അമ്മാമയ്ക്ക് തെറ്റുപറ്റിയതാല്ലേ… ….”” നന്ദു ചിരിയോടെ ചോദിച്ചു… “” നീ പൊയ്ക്കോണം… “ അഞ്ജിത കൈ ഓങ്ങിയതും അവൻ ഒഴിഞ്ഞു മാറി.. സച്ചു മഞ്ജിമയുടെ മടിയിൽ കിടന്ന് ചിരിക്കുന്നുണ്ടായിരുന്നു…