സീൻ – ഇരുപത്തിരണ്ട്
ഞായറാഴ്ച… …. ഹാളിലായിരുന്നു എല്ലാവരും… …. അതിരാവിലെ തന്നെശ്രീധരനും കുമാരിയും ചുവന്നമണ്ണ്’ നു പോയിരുന്നു…… കൂടെ വിദ്യാധരനും ഭാര്യയും… ഒന്നിടവിട്ട ശനിയാഴ്ചകളിൽ അതു പതിവാണ്. ഞായറാഴ്ച വൈകിട്ടോ, തിങ്കളാഴ്ച പുലർച്ചെയോ എത്താറാണ് സാധാരണ… ഇന്ന് വിദ്യാധരനും ഭാര്യയും ഉള്ളതിനാൽ രാത്രി തന്നെ തിരിച്ചെത്തും… “” നമുക്ക് ബിരിയാണി വെച്ചാലോ മേമേ… ….?”” ചോദ്യം നന്ദുവിന്റേതായിരുന്നു.. “” ഉം… …. പിരിയാണി……”” മഞ്ജിമ മകനു നേരെ ഒച്ചയെടുത്തു … കാരണം അന്നവളുടെ ഡ്യൂട്ടിയാണ്…… സഹായത്തിന് കുമാരി ഇല്ല താനും… “” അവൻ പറഞ്ഞതിനെന്താ കുഴപ്പം… ? ഒരു മാസം മുൻപ് ഞാനുണ്ടാക്കിയത് തട്ടിക്കേറ്റീട്ട് കുറ്റം പറഞ്ഞായിരുന്നല്ലോ…?” അഞ്ജിത നന്ദുവിനൊപ്പം ചേർന്നു…… മഞ്ജിമ, ആശ്രയത്തിനായി ഫോണിൽ തോണ്ടിയിരിക്കുന്ന സച്ചുവിനെ നോക്കി…… അവൻ ശ്രദ്ധിക്കുന്നു കൂടെയില്ല… “”ടാ…….. “” മഞ്ജിമ വിളിച്ചു… സച്ചു മുഖമുയർത്തി… “” നീയിപ്പറഞ്ഞതൊന്നും കേട്ടില്ലേ… ….?”” “” ബിരിയാണിയല്ലേ… ഉണ്ടാക്കണം… “ സച്ചുവും അനുകൂലിച്ചതോടെ മഞ്ജിമ കലിപ്പു കയറി കണ്ണുരുട്ടി… “ നീയിങ്ങു വാ , മേമേ, കൂമേന്ന് പറഞ്ഞ് ഓരോ കാര്യത്തിന്… “ “”. ഞാനൊന്നിനും വരുന്നില്ലല്ലോ… “ സച്ചു , അവളുടെ ചിറകൊടിച്ചു കളഞ്ഞു…… മഞ്ജിമ അന്തം വിട്ട് അവനെ നോക്കി… ഇന്നലെ തന്നെ പച്ചയ്ക്ക് തിന്നാൻ തുടങ്ങിയവനാണ് പച്ചക്കള്ളം പടച്ചു വിടുന്നത്… അടുത്ത നിമിഷം മറ്റൊരു ചിന്ത അവളിലുദിച്ചു…… പഠിച്ച കള്ളൻ… ….! നടികർ മന്നൻ… ….! പഠിക്കുന്ന കാലത്ത് സ്വാതി ജംഗ്ഷനിൽ കണ്ട ഒരു സിനിമാ പോസ്റ്ററിലെ വാചകം അവൾക്ക് ഓർമ്മ വന്നു… ‘അഭിനയകലയുടെ ആറാം തമ്പുരാൻ… ‘ “” അപ്പോൾ അത് ഓക്കെ…. “ നന്ദു എഴുന്നേറ്റു… ലിസ്റ്റിനനുസരിച്ചുള്ള സാധനങ്ങൾ വാങ്ങി വന്നത് നന്ദുവാണ്… അവൻ ചിക്കനും മറ്റു സാധനങ്ങളും വാങ്ങി വന്നതും മഞ്ജിമ കോപത്തോടെ തന്നെ കവർ നീട്ടി വാങ്ങി…… സച്ചു , പെട്ടെന്നു തന്നെ അവളുടെ കയ്യിൽ നിന്നും കവർ പിടിച്ചു വാങ്ങി… “” ഇങ്ങു താ… ഇന്നത്തെ ബിരിയാണി ഞാനുണ്ടാക്കാം…… “ മൂവരും അത്ഭുതത്തോടെ അവനെ നോക്കി… “” എടാ ഇത് കഴിക്കാനാ… ….”” നന്ദു പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു… “” നീ കഴിച്ചു നോക്കിയിട്ട് അഭിപ്രായം പറഞ്ഞാൽ മതി… “ സച്ചു , ആത്മവിശ്വാസത്തോടെ പറഞ്ഞു… “” ആ കാശ് പോയി മേമേ… “” നന്ദു അഞ്ജിതയെ നോക്കി.. “” ആ ചിക്കനെങ്കിലും ബാക്കി കിട്ടിയാൽ മതിയായിരുന്നു… “ “” നീ പോടാ… …. ” സച്ചു കിച്ചണിലേക്ക് കയറുമ്പോൾ തിരിഞ്ഞു നിന്ന് വിളിച്ചു പറഞ്ഞു.. “”നീ വെച്ചു നോക്കാമെന്നു പോലും പറഞ്ഞില്ലല്ലോ…… എന്നിട്ടവനെ കളിയാക്കുന്നു… “ മഞ്ജിമ നന്ദുവിന്റെ തലയിൽ ഒരു കിഴുക്കു കൊടുത്തു.. “”റെഡിയാകുമ്പോൾ ഞാൻ വിളിക്കാം.. ആരും ഡിസ്റ്റർബ് ചെയ്യാൻ വരണ്ട…… “ സച്ചു , കിച്ചണിലേക്കുള്ള വാതിൽ ചാരി പറഞ്ഞു… “” അതൊന്നുമല്ല നന്ദൂട്ടാ കാര്യം… നിന്റെ അമ്മ ഉണ്ടാക്കിയാൽ അത് കൊളമാകും… അവനവന്റെ മേമയെ രക്ഷപ്പെടുത്തിയതാ.. ഇനി മോശമായാലും കുഴപ്പമില്ലല്ലോ……..”” അഞ്ജിത തന്റെ മനസ്സിലുള്ളത് തുറന്നു പറഞ്ഞു… ഒരു മിന്നൽ മഞ്ജിമയുടെ ഉള്ളിലുണ്ടായി…… അതാണോ സത്യം……… ? ബിരിയാണിക്കാര്യത്തിൽ അഞ്ജിത തന്നെയാണ് മുന്നിൽ…, പക്ഷേ ഇത്…….? “” ഇന്നെന്തായാലും പട്ടിണി തന്നെ…… വിശന്നു ജീവൻ പോകുന്നതിനു മുൻപ് കുറച്ചു ജോലിയുള്ളത് തീർക്കട്ടെ… “ അഞ്ജിത എഴുന്നേറ്റു… മഞ്ജിമ നിശബ്ദയായിരുന്നു…… റൂമിൽ നിന്ന്, അയൺ ചെയ്യാനുള്ള വസ്ത്രങ്ങളുമായി അഞ്ജിത ടേബിളിനടുത്തേക്ക് പോയി… നന്ദു, ടെലഗ്രാമിലെ സിനിമയിലേക്ക് തിരിഞ്ഞു… സച്ചുവിനെ സഹായിക്കണമെന്നുണ്ട്. പക്ഷേ, പകൽ എല്ലാവരുമുള്ളപ്പോൾ അവനെങ്ങനെ പെരുമാറും എന്ന് അവൾക്ക് തിട്ടമില്ലായിരുന്നു… കാര്യം താനും ആസ്വദിക്കുന്നുവെങ്കിലും അതിന്റെ അപകട സാദ്ധ്യത, നേരം പുലരുമ്പോൾ മഞ്ജിമയെ മാറി ചിന്തിപ്പിക്കുന്നുണ്ടായിരുന്നു… “” ചെന്ന് നോക്കടീ… അതങ്ങു കരിച്ചു വെക്കുന്നതിനു മുൻപ്……” ഒരു തവണ വസ്ത്രങ്ങളുമായി മുന്നിലൂടെ പോകവേ, അഞ്ജിത ദേഷ്യപ്പെട്ടു…… അവളെ ഒന്നു നോക്കി , മഞ്ജിമ പതിയെ എഴുന്നേറ്റു… ചാരിയിട്ടിരുന്ന വാതിൽ പതിയെ തള്ളി തുറന്ന് നോക്കിയപ്പോൾ യു ട്യൂബിലെ വീഡിയോയിലെ ശബ്ദം അവൾ കേട്ടു…… ഓഹോ… അപ്പോൾ യു ട്യൂബ് ബിരിയാണിയാണ്… ശബ്ദമുണ്ടാക്കാതെ അവൾ വാതിൽ ചാരി പതിയെ കിച്ചണിലേക്ക് കയറി… അരി കഴുകി വെള്ളം വാലാൻ, അരിപ്പ പാത്രത്തിലിട്ടിരിക്കുന്നു… സവാളയും പച്ചമുളകും വൃത്തിയായി അരിഞ്ഞു കൂട്ടിയിരിക്കുന്നു… ചിക്കൻ മസാല പുരട്ടി, വെച്ചിട്ടുണ്ട്…… സച്ചു , തിരിഞ്ഞതും അവളെ കണ്ടു… “” വന്നതല്ലേ… ചിക്കൻ റെഡിയാക്ക്… ….”” അവൻ ചിരിയോടെ ഉത്തരവിട്ടു……. “” ആരും വരണ്ടാന്ന് പറഞ്ഞിട്ട്… ?”” “” വരുമെന്ന് എനിക്കറിയാമല്ലോ… …. “ അവൾ പിന്നീട് സംസാരിക്കാൻ നിന്നില്ല.. തിളച്ച എണ്ണയിലേക്ക് ചിക്കന്റെ കഷ്ണങ്ങളിട്ട് , അവൾ ഇളക്കിക്കൊണ്ടിരുന്നു… ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റാക്കിയ ശേഷം, സച്ചു അവളുടെ പിന്നിലേക്ക് വന്ന് എത്തിനോക്കി……. “” മൂത്തോ………..?”” “ ആയി വരുന്നതേയുള്ളൂ………. “ അവൻ ഒന്നു കൂടി അവളിലേക്ക് ചേർന്നു… അവന്റെ അരക്കെട്ട് നിതംബത്തിലിടിച്ചതും തിളച്ച എണ്ണ വീണു പൊള്ളിയതു പോലെ അവളൊന്നു പിടഞ്ഞു…… ട്രാക്ക് സ്യൂട്ടിന്റെ മുൻവശം, സച്ചു ഒന്നുരതി വിട്ടു.. അവൾ തിരിഞ്ഞു രൂക്ഷമായി നോക്കിയതും അവൻ കണ്ണു ചിമ്മിക്കാണിച്ചവൻ ചിരിച്ചു… “ നിന്നെയും പൊരിക്കും വലിയ കളി വേണ്ട… “ “” ചെറുതു മതി……”” സച്ചു കുക്കർ ഓഫാക്കി… “” ഒന്നുമില്ല………. ഇന്നലത്തോടെ എല്ലാം തീർന്നു………. “ മുഖം കൊടുക്കാതെയാണ് ഇരുവരുടെയും സംസാരം… പറയാനുള്ളത് മനസ്സിൽ തിങ്ങിക്കെട്ടിയിരിക്കുന്നത് മഞ്ജിമ അറിഞ്ഞു… “” ഇന്നലത്തെ തീർന്നു………. ഇന്ന് പുതിയ ചാപ്റ്റർ………” സച്ചു , അടുത്ത ബർണറിലേക്ക് ചരുവം വെച്ചു… “” ഒരു പുതിയതുമില്ല… .ഇനി സത്യമായും ഞാനവളോട് പറയും…… “ “” വിശ്വസിച്ചത് തന്നെ… ….”” അത് സത്യമാണെന്ന് അവൾക്കും അറിയാമായിരുന്നു.. അഞ്ജിത വിശ്വസിക്കുമായിരിക്കും…… വിശ്വസിക്കാതിരിക്കുമായിരിക്കും…… പക്ഷേ, താനതിന് പറഞ്ഞിട്ടു വേണ്ടേ……… ? “ ഇഞ്ചി ഇടുപ്പഴകീ… മഞ്ചിയിടുപ്പഴകീ… “ ചിരിയോടെ പാടിക്കൊണ്ട് സച്ചു , ഇടം കയ്യാൽ അവളുടെ ഇടുപ്പിലൊന്ന് ഞെരിച്ചു വിട്ടു… അവൾ തവി ഓങ്ങിയതും , അവൻ ഒഴിഞ്ഞു മാറി… പുതിനയും മല്ലിച്ചപ്പും കറിവേപ്പിലയും തണ്ടുകൾ കൂട്ടിച്ചേർത്ത് സച്ചു , കിച്ചൺ സ്ലാബിൽ പിൻ ഭാഗം ചാരി മൂക്കിലേക്ക് ചേർത്തു… “” ഈ മണമടിച്ചാൽ എങ്ങനാ തിന്നാതിരിക്കുക… ….?”” മഞ്ജിമയ്ക്ക് സച്ചുവിന്റെ പ്രയോഗം മനസ്സിലാകുന്നുണ്ടായിരുന്നു.. അവളുടെ അരക്കെട്ടിൽ അറിയാതൊരു മിന്നലുണ്ടായി……. സച്ചു , ചരുവത്തിലേക്ക് നെയ് ഒഴിച്ചു… കഴുകി വെച്ചിരുന്ന അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും അവൻ നെയ്യിലേക്കിട്ടു… “” ഇതു പോലെയായത് ഞാൻ ചെയ്യുന്നത് ഇഷ്ടമില്ലാഞ്ഞിട്ടാ…….?” നെയ്യിൽ മുങ്ങിയ ഉണക്കമുന്തിരി, വീർത്തു വരുന്നതു കണ്ടു കൊണ്ട് സച്ചു പറഞ്ഞു… മഞ്ജിമ, ഭക്ഷണം തൊണ്ടയിൽ കെട്ടിയതു പോലെ, അവനെ നോക്കി മിഴിച്ചു നിന്നു… “ ചുമ്മാ നമ്പർ…… “” സച്ചു , വെന്ത അരി ചരുവത്തിലേക്ക് തട്ടിത്തുടങ്ങി… ബാക്കിയിരുന്ന നെയ്യ് ചരുവത്തിലേക്ക് ചുറ്റിയൊഴിച്ച് . അവൻ ഡപ്പയിൽ ചൂണ്ടു വിരൽ ഒന്ന് ചുറ്റിച്ചെടുത്തു… “ആ പാന്റീസിലും ഇതുപോലെ ………..”” സച്ചു പതിയെയാണത് പറഞ്ഞതെങ്കിലും അവൾ കേട്ടു… അവൾ അവളല്ലാതായിത്തീർന്നിരുന്നു…… വിരലിൽ ചുറ്റിയിരുന്ന നെയ്യ് വിരൽ സച്ചു , വായിലിട്ടു നുണയുന്നത് കൺകോണാൽ അവൾ കണ്ടു…… അടിമുടി നഗ്നയായതു പോലെ മഞ്ജിമ ചൂളിപ്പിടിച്ചു നിന്നു……. വാതിൽ തുറന്ന പ്രകാശം കിച്ചണിലേക്കടിച്ചതും മഞ്ജിമ ഞെട്ടിയുണർന്നു… അഞ്ജിത അകത്തേക്ക് കയറി വന്നു.. “” നല്ല മണമുണ്ടല്ലോ… സംഭവം പൊളിച്ചൂന്നാ തോന്നുന്നത്…”” അവൾ സച്ചുവിനടുത്തേക്ക് വന്നു…. “” ശരിക്കിളക്കെടാ… അല്ലേൽ അടിയിൽ പിടിക്കും……. “ അഞ്ജിത അവന്റെ കയ്യിൽ നിന്നും തവി പിടിച്ചു വാങ്ങി… “” പിടിക്കാതെ നോക്കണം… “ സച്ചു പതിയെ പറഞ്ഞത് മഞ്ജിമയുടെ മുഖത്തു നോക്കിയായിരുന്നു… അതിന് മൂന്നർത്ഥം ഉണ്ടായിരുന്നു എന്ന് മഞ്ജിമയ്ക്കറിയാമായിരുന്നു……….
