മഞ്ഞുരുകും കാലം – 7

അവളുടെ കൈകൾ പുറകിൽ വന്നു എന്റെ തലമുടി പിടിച്ചു വലിച്ചു. ആ വലിവ് അയഞ്ഞപ്പോൾ അവൾക്ക് വെള്ളം പോയെന്നു എനിക്ക് മനസ്സിലായി.
ഞാനെന്റെ ആയുധത്തെ അവന്റെ തടവറയിൽ നിന്നും മോചിതനാക്കി.
അവനെ അവളുടെ പൂർ-ചുണ്ടുകളുടെ ഇടയിലൂടെ മുന്നോട്ടും പിന്നോട്ടും പായിച്ചു. അവളുടെ തേൻ അവനിൽ പറ്റി സഞ്ചാരം സുഗമമാക്കി. രതിമൂര്ച്ഛയുടെ ആലസ്യത്തിൽ കതകിന്റെ പിടിയിൽ പിടിച്ചു നിന്ന ചിഞ്ചു തലപൊക്കി എന്നെ നോക്കി. ആ നോട്ടത്തിൽ ദയനീയതയും അധികാരവും എല്ലാമുണ്ടായിരുന്നു. നാവ് പ്രയോഗത്തിൽ വികസിച്ച അവളുടെ പൂർതുളയിലേക്ക് എന്റെ കുണ്ണപായിക്കാൻ ആ നോട്ടം കാരണം എനിക്ക് മനസ്സുവന്നില്ല.
പകരം അവനെ ആ യോനിസംഗമത്ത് വെച്ച്, അവളുടെ തുടകൾ ഞാനടിപ്പിച്ചു. വണ്ടികെട്ടൽ തന്നെ ഉദ്ദേശം എന്ന് മനസ്സിലാക്കിയ അവൾ എന്നിലേക്കവളുടെ വായ കൊണ്ടുവന്നു. ഞാൻ ദ്രുതഗതിയിൽ എന്റെ കുണ്ണ അവളുടെ പൂർച്ചുണ്ടുകൾക്കിടയിലൂടെ പായിച്ചു.
ഞങ്ങളുടെ നാവുകൾ തമ്മിൽ ഒരായിരം കഥകൾ പറഞ്ഞുകൊണ്ടിരുന്നു. രണ്ടുമാസത്തെ ദ്യോതിപ്പിക്കുന്ന കഴപ്പും സുൽഫത്തിനോടുള്ള അടങ്ങാത്ത തീയും എന്റെ സ്ഥലനത്തെ നന്നായി ബാധിച്ചു. ഒരു മുരൾച്ചയോടെ ഞാൻ സ്ഥലിച്ചു. കുറച്ചൊക്കെ കതകിലും, കുറേ അധികം അവളുടെ അകം തുടയിലും!
നാലോ അഞ്ചോ മണിക്കൂറത്തെ ഉറക്കമേ കിട്ടിയോളെങ്കിലും പിറ്റേന്ന് ഞാൻ എഴുന്നേറ്റത് ഉന്മേഷവാനായിട്ടായിരുന്നു. കുറച്ചു ദിവസത്തെ മൂടൽ മഞ്ഞു എന്റെ മനസ്സിൽ നിന്നും മാഞ്ഞത് പോലെ. ഒരു തരം ലിബറേഷൻ. പോട്ടെ പുല്ല് എന്നൊരു ഭാവം.
മണാലി-ലേഹ് ഹൈവേയിലെ റോത്താങ് പാസ്സിലും പിറ്റേന്ന് പോയ സോളങ് താഴ്വരയിലും ഞാൻ ഓടി ചാടി നടന്നു.
അവിടുന്ന് ബസ്സിൽ പഞ്ചാബ് എത്തി, സ്വർണ്ണ ക്ഷേത്രമൊക്കെ കണ്ട്, ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിലെ ബസ്സ്-വേ ആയ വാഗാ ബോർഡറിലെത്തി, അപ്പൊ പെയ്തമഴയിൽ ഹിന്ദി ഗാനങ്ങൾക്കും “ജയ് ഹിന്ദുസ്ഥാൻ”, “ഭാരത് മത കീ ജയ്” വിളികൾക്കിടയിലൂടെ തരം കിട്ടിയപ്പോഴൊക്കെ ചിഞ്ചുവിന്റെ മുലയിലും മൂഡിലുമൊക്കെ പിടിച്ചുടച്ചും ഞാൻ ആനന്ദം കണ്ടെത്താൻ തുടങ്ങിയിരുന്നു.
ചണ്ഡീഗറിലെ നേക് ചന്ദിന്റെ റോക്ക് ഗാർഡനിലെ വിജന മൂലകളിൽ സുൽഫത്തിന്റെ വിരിഞ്ഞ കുണ്ടികൾക്കും നിറഞ്ഞമാറുകൾക്കും മാറ്റവന്റെ കരലാളനങ്ങൾ ഏൽക്കുന്ന കാഴ്ചകൾ ഞാനും മറ്റുചിലരും കണ്ടില്ലന്നു നടിച്ചു.
അങ്ങനെ യാത്രയുടെ അവസാന ഭാഗമായ ഗോവയിലേക്ക് ഞങ്ങൾ ഡൽഹി ഹസ്‌റത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് തീവണ്ടിയേറി. ടൂർ തുടങ്ങിയപ്പോൾ എല്ലാരും ഒരൊറ്റ കംപാർട്മെന്റിലായിരുന്നു യാത്ര. പക്ഷെ ഇപ്പ്രാവശ്യം അതിനു പറ്റിയില്ല. പലരും പലയിടങ്ങളിൽ.
ഉച്ചക്ക് യാത്ര തുടങ്ങിയ ഞങ്ങൾ സ്ത്രീജനങ്ങളെ സുരക്ഷിതമാക്കിയിട്ട് ഓരോരുത്തർക്കും കിട്ടിയ ബെർത്തിലോട്ട് യാത്രയായി. ഞാനും തോംസണും ബിബിനും ശിവൻകുട്ടിയും അടുത്തടുത്ത ബെർത്തുകളിൽ ആയിരുന്നു. രാത്രി ഒരു ഏഴെട്ടു മണിയായപ്പോൾ വണ്ടിയിൽ ഹിജഡകൾ കയറാൻ തുടങ്ങി. ദോഷം പറയരുതല്ലോ, ആന്ധ്രയിൽ നിന്നും കയറുന്ന ഒരുമാതിരി കാണാൻകൊള്ളാത്ത ഹിജഡകളല്ല മിക്കവരും. ഉടുത്തൊരുങ്ങി, മേക്കപ്പൊക്കെ ഇട്ട്, ശാന്തമായി കാശുചോദിക്കുന്ന “തരുണീമണികളായ” നപുംസകങ്ങൾ.
ഇതിനോടകം ഒരു ചെറിയ കാഞ്ചനായി മാറിയിരുന്ന ബിബിൻ, അവർ കംപാർട്മെന്റിന്റെ ഒരറ്റത്ത് നിന്നും കയറുമ്പോൾ, മറ്റേ അറ്റത് ഡോറിന്റടുത്തിരുന്നു ഒരു കഞ്ചാവ് ബീഡി വലിക്കുകയായിരുന്നു. ഞാൻ മുകളിലത്തെ ബെർത്തിൽ ചെറു മയക്കത്തിലും. അവരുടെ കൈകൊട്ടലും പാട്ടും കേട്ട് എഴുന്നേറ്റ് പൈസ കൊടുത്ത ഞാൻ പറഞ്ഞയച്ചു. എന്നിട്ട് വീണ്ടും കിടന്നു. എന്തായാലും ഉണർന്നു, എന്നാ പിന്നെ ഒന്ന് മൂത്രമൊഴിച്ചേക്കാം എന്ന് വെച്ചു ഞാൻ ടോയ്‌ലെറ്റിലേക്ക് നടന്നു.
അപ്പോഴതാ ബിബിനും ഒരു പെണ്ണും കൂടിയിരുന്നു ഡോറിന്റെ സൈഡിൽ ഒരുമിച്ചിരുന്നു ബീഡി വലിക്കുന്നു.
ഏഹ്, ഹിന്ദിയിൽ “ഖാന, നഹി, കിത്നാ, സോജാ” എന്നീ വാക്കുകളും, ഇംഗ്ലീഷിൽ “ഫക്ക്, ഷിറ്റ്, ബ്ലഡി ഫൂൾ, ബസ്റ്റാർഡ്” എന്നീ വാക്കുകളും മാത്രം അറിയാവുന്ന ബിബിൻ!
എങ്ങനെ വളച്ചെടുത്തു?
എതിർവശത്തെ ഡോറിൽ ചാരി നിന്ന തോംസൺ എന്നെ കണ്ണിറുക്കി കാണിച്ചു.
ആഹ്.
എന്തരായാലും കൊള്ളാം. അവന്റെ മാവും പൂക്കട്ടെഡേയ്.
ഞാൻ കർമങ്ങൾ നിർവഹിച്ചു വീണ്ടും വന്നു കിടന്നു. അധിക സമയം കിടക്കാനായില്ല. ശിവനും ഞാനും ഭക്ഷണത്തിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ സ്റ്റേഷൻ വല്ലോം ആയോ എന്ന് നോക്കാൻ ഡോറിന്റടുത് വന്നപ്പോൾ ബിബിനേം പെണ്ണിനേം കാണ്മാനില്ല.
ഇനി കഞ്ചാവടിച്ചു ട്രാക്കിലെങ്ങാനും വീണു പോയാ? തോംസന്റടുത് കാര്യം തിരക്കി. ഒരു ചെറു പുഞ്ചിരിയിൽ ഉത്തരം തന്നവൻ, “വെയിറ്റ്” ചെയ്യാൻ ആംഗ്യം കാണിച്ചു. അൽപ്പം കഴിഞ്ഞ് നേരത്തെ ബിബിന്റെ കൂടിയിരുന്ന പെണ്ണ് ഒരു ടോയ്‌ലെറ്റിൽ നിന്ന് ഇറങ്ങി അപ്പുറത്തെ കമ്പാർട്മെന്റിലോട്ട് നടന്നു.
ഒരു പത്തുസെക്കന്റ് കഴിഞ്ഞപ്പോൾ അതേ ടോയ്‌ലെറ്റിൽ നിന്ന് ബിബിനും ഇറങ്ങി. കൈലി അരക്ക്മേലെ കുത്തിപ്പിടിച്ചു, എന്തൊക്കെയോ കീഴടക്കിയ സന്തോഷത്തിന്റെ ഭാവം ആ മോന്തായത്തിൽ ഉണ്ടായിരുന്നു.
“നീയൊക്കെ പൈസ കൊടുത്തു വായിലെടുപ്പിച്ചില്ലേ മൈരന്മാരെ, ഞാൻ ദിപ്പം, ദിവിടെവെച്ച്, ഒരു ആറ്റൻ ചരക്കിനു ഒരു പഫ് കൊടുത്ത് ഓസിനു വായിലെടുപ്പിച്ചടാ”
ബിബിൻ അവന്റെ വില്ലൻ ചിരി പുറത്തെടുത്തപ്പോഴും ആ പെണ്ണിന്റെ മോന്ത എന്റെ മനസ്സിൽ നിന്നും പോയില്ല.
കാരണം നേരത്തെ എന്നെ ഉറക്കമെഴുന്നേല്പിച്ചു, കയ്യുംകൊട്ടി, പാട്ടും പാടി അഞ്ചു രൂപയുടെ നോട്ടും വാങ്ങിക്കൊണ്ട് പോയ “പെണ്ണായിരുന്നു” അത്.
തോംസന്റെ മോന്ത കണ്ടാലറിയാം അവനു സെറ്റപ്പ് മനസ്സിലായെന്ന്. ശിവൻകുട്ടി ഒന്നുമറിയാതെ വായും പൊളിച്ചിരിക്കുന്നു. ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല. സത്യമറിഞ്ഞാൽ ഇനി അവനെങ്ങാനും വയലന്റ് ആയാലോ?

Leave a Reply

Your email address will not be published. Required fields are marked *