മഞ്ഞ്മൂടിയ താഴ് വരകൾ – 7 102അടിപൊളി 

“ എന്റെ കയ്യിലൊന്ന് കിട്ടട്ടെ.. ഞാനും ഉറങ്ങാൻ വിടില്ല…””

കഴപ്പോടെ പറഞ്ഞ് കൊണ്ട് സൗമ്യ മുന്നോട്ട് നടന്നു.
സാരിക്കുള്ളിൽ ഇടം വലം തെന്നിക്കയറുന്ന, വീണക്കുടംപോലെ തുളുമ്പുന്ന സൗമ്യയുടെ ഉടയാത്ത ചന്തിയിലേക്ക് ടോണി കൊതിയോടെ നോക്കി.
വെളുത്ത് തുടുത്ത അവളുടെ കൂതിത്തുള പോലും ചുവന്നിട്ടാണെന്ന ഓർമയിൽ
ടോണിയൊന്ന് വിറച്ചു.

ഷംസു,അവന്റെ വണ്ടിയിൽ വന്നിറങ്ങി.
ശബ്ദം കുറവുള്ള, ഒരു ഇലക്ട്രിക് സ്കൂട്ടിയുണ്ടവന്..
ടോണിച്ചനെ കണ്ട് സന്തോഷത്തോടെയവൻ അടുത്തേക്ക് വന്നു.

“ ടോണിച്ചാ… പണിതുടങ്ങിയല്ലേ..?”

“ ആടാ.. സുരേഷേട്ടൻ നേരത്തേ വന്നു..അല്ലാ..നീയിന്ന് പണിക്കൊന്നും പോകുന്നില്ലേ..?”

അത് കേട്ട് ഷംസു ചുറ്റുമൊന്ന് നോക്കി.
പിന്നെ പതിയെ പറഞ്ഞു.

“ എന്റെ ടോണിച്ചാ..ഇന്നെങ്ങിനെ പണിക്ക് പോവും… ?
വൈകുന്നേരത്തിനടക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാനുണ്ട്..നമുക്കാദ്യം ടൗണിലേക്ക് പോകണ്ടേ.. ? ഇത്താക്ക് കുറച്ച് സാധനങ്ങളൊക്കെ വേടിക്കാൻ പോകണമെന്ന് ടോണിച്ചൻ തന്നെയല്ലേ പറഞ്ഞത്… ?”

സതൃത്തിൽ ടോണിയത് മറന്നിരുന്നു.

“ പിന്നേ… പോണം.. നമുക്കൊരു പത്ത് മണിയായിട്ടൊക്കെ പോയാൽ പോരേ..
അത് വരെ ഇവിടെ പണിക്കാരുടെ അടുത്ത് നിൽക്കണം.. “”

“ ശരി ടോണിച്ചാ… അത് മതി.. മാത്തുക്കുട്ടി കുറച്ച് കഴിഞ്ഞാൽ ടൗണിലേക്ക് പോകും,.. അത് കഴിഞ്ഞ് നമുക്ക് പോകാം.. നമ്മൾ പോകുന്നത് അവനറിയണ്ട.. “

“ പിന്നെ… ?
നിന്റെ റംലത്ത എന്ത് പറയുന്നു… ഓൾക്ക് പ്രയാസമൊന്നുമില്ലല്ലോ..?”

“ എന്ത് പ്രയാസം ഇച്ചായാ… പുള്ളിക്കാരത്തി നല്ല സന്തോഷത്തിലാ..
ഒന്ന് രാത്രിയായിക്കിട്ടാൻ നോക്കിയിരുക്കുകയാ… “

രണ്ടാളും കുറച്ച് നേരം അവിടെ സംസാരിച്ചിരുന്നു.
മാത്തുക്കുട്ടി അവർക്കടുത്തേക്ക് വന്ന് പറഞ്ഞു.

“ ടോണിച്ചാ… ഞാൻ പോയാലോ.. കുറച്ച് സാധനങ്ങൾക്കുള്ള ഓർഡറുണ്ട്,.. ഞാൻ വേഗം വരാം..”

“ ശരി മാത്തൂ… നീ പോയിട്ട് വാ… “

അപ്പോഴാണ് ടോണി ഓർത്തത്. കുറച്ച്പൈസ എടുക്കണം. നാൻസി ഇപ്പോൾ പോകും.. അകത്താണെങ്കിൽ സൗമ്യയുണ്ട്.

“ ഷംസൂ.. നീ സുരേഷേട്ടന് വല്ല സഹായവും വേണോന്ന് നോക്ക്.. ഞാനിപ്പ വരാം… “

ടോണി കടക്കകത്തേക്ക് കയറിപ്പോയി.

അകത്ത്, നാൻസി വിശേഷങ്ങൾ പറയുകയാണ് സൗമ്യയോട്..
വാ പൊളിച്ച് പിടിച്ച് പിടിച്ച്, കിതപ്പോടെ മുലകൾ പൊങ്ങിത്താഴ്ന്ന്, തുടുത്ത പിളർപ്പിൽ നിന്നും നെയ്യുരുകിയൊലിപ്പിച്ചാണ് സൗമ്യ എല്ലാം കേട്ടത്..

നാൻസിയെ ബുള്ളറ്റിന് മുന്നിലിരുത്തി രണ്ട് തുളയിലും കയറ്റിയിറക്കിയെന്ന് കേട്ടപ്പോൾ സൗമ്യയുടെ പൂറ് പെയ്തിറങ്ങി.

“നാൻസീ, എനിക്കും വേണമെടീ.. എനിക്കും ബുള്ളറ്റിലിരുന്ന് ചെയ്യണം.. നീയൊന്ന് പറയെടീ ഇച്ചായനോട്…”

സൗമ്യ വിറച്ച് കൊണ്ട് പറഞ്ഞു.

“ എടീ പൂറീ.. നിനെക്കെങ്ങിനെ പറ്റും.. ?
രാത്രി വരാൻ പറ്റുമോ നിനക്ക്.. ?”

“ വരാടീ.. ആരെ കൊന്നിട്ടാണേലും രണ്ട് ദിവസത്തിനുള്ളിൽ ഞാനിത് നടത്തും.. ഇനിയെനിക്ക് വയ്യെടീ.. പൂറ്റിലെ കടി കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല..”

പെട്ടെന്ന് അടച്ച് കുറ്റിയിട്ട വാതിലിൽ ഒരു മുട്ട് കേട്ടു.
രണ്ട് പേരും ചാടിയെഴുന്നേറ്റു.
നാൻസി ചെന്ന് കതക് തുറന്നു .
ഒരു കുസൃതിച്ചിരിയോടെ ടോണി മുന്നിൽ.

“ എന്താ ഇച്ചായാ.. “

നാൻസി ചോദിച്ചു.

അവനവളെ കണ്ണ് കാണിച്ച് പുറത്തേക്ക് വിളിച്ചു.

“ എടീ, എനിക്ക് കുറച്ച് കാശെടുക്കണം.. നീയെന്തെങ്കിലും പറഞ്ഞ് അവളെ പുറത്തിറക്ക്.. “

“ ശരി, ഇച്ചായൻ ഇവിടെ നിൽക്ക്.. “

നാൻസി അകത്തേക്ക് കയറി.

“എടീ.. ഇച്ചായന് ഡ്രസ് മാറ്റണമെന്ന്.. നീയൊന്ന് പുറത്തേക്ക് വാ.. ”

അവൾ സൗമ്യയോട് പറഞ്ഞു.

രണ്ടാളും പുറത്തിറങ്ങിയപ്പോൾ ടോണി അകത്തേക്ക് കയറി വാതിൽ ചാരി.

“ ഇച്ചായന്റെഡ്രസൊക്കെ നിന്റെ റൂമിലാണോടീ വെച്ചത്…?”

സൗമ്യ അസൂയയോടെ ചോദിച്ചു.

“ അതിന്നലെ ഞാൻ എല്ലാം അലക്കിത്തേച്ച് അലമാരയിലേക്ക് വെച്ചു..എല്ലാം ബാഗിൽ കുത്തി നിറച്ച് വെച്ചിരിക്കുകയായിരുന്നു.. ഒരു ശ്രദ്ധയുമില്ലെടീ ഇച്ചായന്…”

ഒരു ഭാര്യയുടെ അധികാരത്തോടെ നാൻസി പറഞ്ഞു.

“നാൻസീ… ഇങ്ങോട്ടൊന്ന് വന്നേ…”

അകത്ത് നിന്നും ടോണിയുടെ വിളി. നാൻസി വേഗം വാതിൽ തുറന്ന് അകത്തേക്ക് കയറി.

“ആ വാതിലങ്ങ് ചാര് “

നാൻസി വാതിൽ ചാരി.

നാൻസിയുടെ ഭാഗ്യത്തിൽ സന്തോഷമുണ്ടായെങ്കിലും, കടുത്ത അസൂയയാണ് സൗമ്യയിൽ പതഞ്ഞ് പൊന്തിയത്.
അവൾക്ക് കിട്ടിയത് തനിക്ക് കിട്ടാത്തതിലുള്ള സങ്കടവും.പക്ഷേ,അവൾക്കെന്ത് കിട്ടിയാലും തനിക്ക് കൂടെ തരും എന്നുറപ്പാണ്.

“ എന്നതാ ഇച്ചായാ.. എന്നാത്തിനാ വിളിച്ചേ..?”

അവനെ ചേർന്ന് നിന്നു കൊണ്ട് നാൻസി ചോദിച്ചു.

“ മോളേ… ഞാൻ കുറച്ച് കഴിഞ്ഞ് ടൗണിലേക്ക് പോകുന്നുണ്ട്… നിനക്കെന്തെങ്കിലും വാങ്ങണോ.. എന്തേലും വേണേൽ പറ.. ഇച്ചായൻ വരുമ്പോ മേടിച്ചോണ്ട് വരാം…”

നാൻസിയൊന്ന് പതറി. ഈ ചോദ്യം കേൾക്കാൻ കുറേ കൊതിച്ചതാണ്.. ഇത് വരെ ആരും ഇങ്ങിനെയൊന്നും ചോദിച്ചിട്ടില്ല.
അവൾക്ക് സന്തോഷമായി.സങ്കടവും…

“ ഒന്നുംവേണ്ട ഇച്ചായാ.. എനിക്കൊന്നും വേണ്ട.. “

വിറക്കുന്ന ചുണ്ടുകളോടെ അവൾ പറഞ്ഞു.
താനെന്തെങ്കിലും വേണമെന്ന് പറഞ്ഞാൽ അത് ഒരു മുതലെടുപ്പായി ടോണിച്ചന് തോന്നിയാലോ എന്ന് കരുതിയാണവൾ അങ്ങിനെ പറഞ്ഞത്.

അലമാര പൂട്ടി ചാവി അവൾക്ക് നൽകിക്കൊണ്ട് ടോണി പറഞ്ഞു.

“ ഇന്നാ താക്കോൽ.. നിനക്കെന്ത് ആവശ്യമുണ്ടെങ്കിലും ഇതിൽ നിന്ന് പൈസയെടുത്തോ… എന്നോട് ചോദിക്കുകയൊന്നും വേണ്ട.. “

അത് കേട്ട് നാൻസിയവനെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു മുത്തം കൊടുത്തു.

“ ഇച്ചായന് പോയിട്ട് തിരക്കുണ്ടോ…?””

അവൾ കുസൃതിയോടെ അവന്റെ കണ്ണിലേക്ക് നോക്കി.

“തിരക്കൊന്നുമില്ല.. എന്താ കാര്യം..?”

നാൻസി ഒന്നും പറയാതെ വാതിൽ തുറന്ന് പുറത്തിറങ്ങി.

സൗമ്യ ഹാളിലൂടെ,, കൂട്ടിലിട്ട വെരുകിനെപ്പോലെ നടക്കുകയാണ്. അകത്തെന്തെങ്കിലും നടക്കുന്നുണ്ടോ എന്നാണവൾക്ക് അറിയേണ്ടത്.

നാൻസി വന്ന് സൗമ്യയുടെ കൈ പിടിച്ച് മുറിയിലേക്ക് കൊണ്ടുപോയി. അകത്ത് കയറി വാതിൽ ചാരി, ടോണിയുടെ അടുത്ത് വന്ന് അവനുടുത്ത ലുങ്കിയൂരി കട്ടിലിലേക്കിട്ടു. പിന്നെ നിലത്തിരുന്ന് അവന്റെ ഷഢി വലിച്ച് മുട്ട് വരെ താഴ്ത്തി വെച്ചു.

“ ഇങ്ങോട്ടിരിക്കെടീ പൂറീ.. നീയെന്ത് കണ്ടോണ്ടിരിക്കാ…?”

നാൻസിയുടെ അലർച്ച കേട്ട് സൗമ്യ പേടിയോടെ നിലത്തേക്കിരുന്നു.
മുന്നോട്ട് നോക്കിയ അവൾ വിറച്ചു പോയി.
കുന്തം പോലെ മുന്നോട്ട് നിവർന്ന് നിൽക്കുന്ന, ഒരു പുരുഷ ലിംഗം..
ജീവിതത്തിലെ ആദ്യത്തെ കാഴ്ച..
ഈയൊരൊറ്റ അവയവത്തെ മനസിൽ സങ്കൽപിച്ച് വിരലിട്ടതിന് എണ്ണമില്ല.. ഒഴുക്കിയ തേനിന് അളവില്ല.. കൊതിച്ചതിന് കണക്കുമില്ല..

Leave a Reply

Your email address will not be published. Required fields are marked *