മഞ്ഞ്മൂടിയ താഴ് വരകൾ – 7 102അടിപൊളി 

സൗമ്യ അതിലേക്ക് തന്നെ ഉറ്റുനോക്കി.
തന്റെ നോട്ടം കണ്ട് വിറക്കുന്നുണ്ടവൻ.
നാൻസിയുടെ ഇരുതുളകളും ഇനി കൂടിച്ചേരാത്ത വിധം അടിച്ച് പിളർത്തിയവനാണിവൻ.. ഇനി തന്റെ തുളകളും അടിച്ച് പിളർത്താനുള്ളവൻ.. ഒരുസ്ത്രീക്ക് ഏറ്റവും പ്രിയപ്പെട്ട ആയുധം.. അവളുടെ സകല കഴപ്പും തീർക്കുന്ന
പുരുഷായുധം..

സൗമ്യയിൽ കാമം ആളിക്കത്തി. ചുറ്റുമുള്ളതൊന്നും അവൾ കണ്ടില്ല. അടുത്തിരിക്കു നാൻസിയേയും കണ്ടില്ല. അവൾ വാ പൊളിച്ച് ഒറ്റയടിക്ക് കുണ്ണ കടവരെ വായിലാക്കി.
അണ്ണാക്കിലേക്ക് കയറ്റി വെച്ച് അവളൊന്ന് വിറച്ചു..
പിളർന്നകന്ന, ചുവന്ന പൂറ്റിൽ നിന്നും മദജലം ചീറ്റിയൊഴുകി.
അതവൾ അറിഞ്ഞതേയില്ല..
അവൾ തകർത്തൂമ്പി. ആദ്യമായി കിട്ടിയ കുണ്ണയിൽ അവൾ ഏഴ്സ്വരങ്ങളും വായിച്ചു.
പാന്റീസും, അടിപ്പാവാടയും കടന്ന് സാരി വരെ നനഞ്ഞിട്ടുണ്ടെന്നവൾക്ക് തോന്നി. നിലക്കാതെ ചീറ്റുകയാണ് പൂറ്.
കുണ്ണ ഊമ്പിയപ്പോൾ സൗമ്യക്ക് കിട്ടിയത് അവാച്യമായ അനുഭൂതിയാണ്. അപ്പോൾ ഇത് തന്റെ തുടുത്ത് നനഞ്ഞ വിള്ളലിൽ കയറിയിറങ്ങിയാലോ… ?

“ മതിയെടീ… നീയത് കടിച്ചെടുക്കല്ലേ.. ഒന്നൂമ്പിക്കോട്ടേ എന്ന് വിചാരിച്ചപ്പോൾ നീയത് പറിച്ചെടുക്കുന്നോ… ?
മതി,എഴുന്നേറ്റേ… ഇനിയൊക്കെ പിന്നെ…”

അവളുടെ ആക്രാന്തം കണ്ട് നാൻസിയവളെ പിടിച്ച് മാറ്റി.
പിന്നെ സൗമ്യയുടെ തുപ്പലിൽ കുളിച്ച് തിളങ്ങി വിറക്കുന്ന കുണ്ണ വായിലാക്കി. നാവ് കൊണ്ട് തഴുകി നന്നായിട്ടൊന്നൂമ്പി പുറത്തെടുത്തു.

“ നിനക്കിപ്പോ കയറ്റണോടീ.. വേണേൽ സാരി പൊക്കി ഒന്ന് കുനിഞ്ഞ് നിന്നോ..ഇച്ചായൻ കയറ്റിത്തരും.. “

സൗമ്യ, ടോണിയുടെ മുഖത്തേക്കൊന്ന് നോക്കി. പിന്നെ, കാമത്തോടെ, വിറയലോടെ പറഞ്ഞു.

“ വേണമെന്നുണ്ടെടീ.. പക്ഷേ, ആദ്യം ഇച്ചായന്റെ മുഖത്തിരുന്ന് എനിക്കൊന്ന് തീറ്റിക്കണം.. അതിനിപ്പോ സമയമില്ലല്ലോ.. മാത്രമല്ല, സാരി പൊക്കിയാലൊന്നും ശരിയാവില്ല.. എനിക്കെല്ലാം അഴിച്ചിടണം.. അതും ഇപ്പോ നടക്കില്ല.. നമുക്ക് പിന്നെ നോക്കാം.. വിശദമായി, സമയമെടുത്ത്.. അതിനുള്ള സാഹചര്യം ഉടനെയുണ്ടാക്കാം.. “

നാൻസിയും, സൗമ്യയും എഴുന്നേറ്റു.

പെട്ടെന്ന് ടോണി, സൗമ്യയെ വലിച്ചടുപ്പിച്ച്, മുന്നിൽ നിന്ന് സാരിയും, അടിപ്പാവാടയുംഒരുമിച്ച് പൊക്കി.
വെളുത്ത് കൊഴുത്ത വെണ്ണത്തുടകൾ കണ്ടപ്പോൾ തന്നെ ടോണിക്ക് നിയന്ത്രിക്കാനായില്ല.
വീർത്ത് നിൽക്കുന്ന, നനഞ്ഞ റോസ് നിറത്തിലുള്ള ഇറുകിയ പാന്റിയും അവൻ കണ്ടു.
ഉന്തിനിൽക്കുന്ന സൗമ്യയുടെ മദനച്ചെപ്പിൽ അവൻ അമർത്തിയൊന്ന് ഞെക്കി.
പിന്നെ പാന്റി ഒരു വശത്തേക്ക് വകഞ്ഞ് മാറ്റി, പിളർന്നൊഴുകുന്ന സൗമ്യയുടെ അളിഞ്ഞ പൂറ്റിലേക്ക് നടുവിരൽ കയറ്റി.

“ൽസ്… സ്.. സ്.. സ്.. “

പാമ്പിനെപ്പോലെ സൗമ്യയൊന്ന് ചീറ്റി.
വീഴാതിരിക്കാനായവൾ ടോണിയുടെ തോളിൽ അമർത്തിപ്പിടിച്ചു. പൂറ്റിൽ വിരലിട്ടൊന്നിളക്കി, ടോണിയത് ഊരിയെടുത്തു. പിന്നെ,നനഞ്ഞൊഴുകുന്ന നടുവിരൽ വായിലെടുത്ത് ഊമ്പി.

“ നിനെക്കെന്റെ മുഖത്തിരിക്കണോടീ..?എന്നെക്കൊണ്ട് തീറ്റിക്കണോ നിനക്ക്…? “

സൗമ്യയുടെ കൊഴുത്ത തേൻ വിരലിൽ നിന്നും ഊമ്പിയിറക്കിക്കൊണ്ട് ടോണി ചോദിച്ചു.
നിറഞ്ഞ് ചുവന്ന ഉണ്ടക്കണ്ണുകൾ കൊണ്ട് ടോണിയെ നോക്കിക്കൊണ്ട് സൗമ്യ തലയാട്ടി.

“ നാൻസീ.. നീ പെട്ടെന്ന് ഒരു സ്ഥലമൊപ്പിക്ക്.. ഇവളുടെ കൊതിയൊന്ന് തീർത്തു കൊടുക്കണം നമുക്ക്…”

അത് പറഞ്ഞ് സൗമ്യയുടെ നനഞ്ഞ് ചുവന്ന ചുണ്ടിൽ ഒരുമ്മ കൊടുത്ത്, ഷഢി വലിച്ച് കയറ്റി, ലുങ്കിയുമുടുത്ത് ടോണി പുറത്തേക്ക് പോയി.
സൗമ്യ കുഴഞ്ഞ് കൊണ്ട് ബെഡിലേക്കിരുന്നു.

💋 💋 💋 💋 💋 💋

“ഷംസൂ… നീ പുറത്ത് നിന്നാൽ മതി.. രണ്ട്പേര് ഒരുമിച്ച് ചെന്ന് സ്ത്രീകൾക്കുള്ള പാന്റീസൊക്കെയെടുക്കുമ്പോൾ അവർക്കെന്തെങ്കിലും സംശയം തോന്നും.. ഞാനൊറ്റക്ക് പോയാൽ പോരേ…?’”

ടൗണിലെ പ്രശസ്ഥമായ തുണിക്കടയുടെ മുമ്പിൽ വണ്ടി നിർത്തിയിറങ്ങി ടോണി, ഷംസുവിനോട് ചോദിച്ചു.അത് ശരിയാണെന്ന് ഷംസുവിനും തോന്നി.രണ്ടാണുങ്ങൾ ഒരുമിച്ച് ഒരു സ്ത്രീക്ക് പാന്റീസ് വാങ്ങാൻ പോകുന്നതിൽ ചെറിയൊരു പ്രശ്നമുണ്ട്.

“ ഒരു കാര്യം ചെയ്യാം.. ടോണിച്ചൻ പോയിട്ട് വാ.. എനിക്ക് വീട്ടിലേക്കുളള കുറച്ച് സാധനങ്ങളൊക്കെ വാങ്ങാനുണ്ട്…ടോണിച്ചന്റേത് കഴിയുമ്പഴേക്കും ഞാനിങ്ങെത്താം…”

അതും പറഞ്ഞ് ഷംസു റോഡ് മുറിച്ച്കടന്ന് അപ്പുറത്തേക്ക് പോയി.

ടോണി തുണിക്കടയുടെ ഉള്ളിലേക്ക് കയറി. ലേഡീസ് ഇന്നർ സെക്ഷൻ മൂന്നാം നിലയിലാണ്. ലിഫ്റ്റിൽ കയറി മുകളിലേക്ക് പോയി.
റംലയെ പൂർണ നഗ്നയായി കണ്ടത് കൊണ്ട് അവൾക്ക് മുപ്പത്തിയാറ് സൈസിലുള്ള ബ്രായും, നൂറ് സൈസിലുള്ള പാന്റീസും വേണ്ടി വരുമെന്നവൻ കണക്ക് കൂട്ടി.

രണ്ടും ഈരണ്ട് വീതം എടുത്തു. അതീവ സെക്സിയായിട്ടുള്ളൊരു നൈറ്റിയും.
ആകാശനീല കളറിലുള്ള ഈ നൈറ്റിയിട്ടാൽ, വെളുത്ത് തുടത്ത റംല ഒരപ്സരസിനെ പോലെ സുന്ദരിയാകുമെന്ന് ടോണിക്ക് തോന്നി.

ഒന്നെടുത്ത് നോക്കിയപ്പോൾ ഇത് റംലക്ക് കൃത്യമായ അളവാകുമെന്ന് അവന് തോന്നിയെങ്കിലും, അതിലും രണ്ടിഞ്ച് കുറവുള്ളതാണ് അവനെടുത്തത്.
ഇത് റംലയുടെ ദേഹത്ത് വലിഞ്ഞ് മുറുകിക്കിടക്കും.
അവളുടെ ദേഹത്ത് മുഴച്ച് നിൽക്കുന്നതെല്ലാം പുറത്ത് കാണും.

നാൻസിക്ക് വേണ്ടിയും ചില തുണികൾ വാങ്ങി.. ഇത് വാങ്ങാൻ വേണ്ടിയാണ് ഷംസുവിനെ മാറ്റിയത്. അല്ലെങ്കിൽ ചോദ്യങ്ങൾ വരും.
നാലഞ്ച് പാന്റീസും, അതിന് മാച്ചാകുന്ന ബ്രാകളുംവാങ്ങി.
രണ്ട്, മൂന്ന്നൈറ്റികളും.
താഴേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ്, നഗ്നയായി നിൽക്കുന്ന ഒരു പെൺ പ്രതിമ അവൻ കണ്ടത്.
എന്തെങ്കിലും ഉടുപ്പിക്കാൻ വേണ്ടി നിർത്തിയതാകും എന്ന് ചിന്തിച്ചപ്പോഴാണ് അതവൻ ശ്രദ്ധിക്കുന്നത്.
ആ പ്രതിമ ബ്രായും പാന്റിയും ധരിച്ചിട്ടുണ്ട്. അതവർ ഡിസ്പ്ലേക്ക് വെച്ചതാണ്.

പിൻഭാഗത്ത് നിന്ന് കണ്ടത് കൊണ്ട് ആദ്യമവന് മനസിലായില്ല.
പാന്റിക്ക് പിന്നിൽ ഒരു ചരട് മാത്രമേ ഉള്ളൂ. മുന്നിൽ പൂറ് പകുതി മറയുന്നൊരു ത്രികോണത്തിലുള്ള തുണിക്കഷ്ണവും..

ഇതൊന്ന് സൗമ്യയിട്ടാൽ എങ്ങിനെയുണ്ടാവുമെന്നവൻ ഒന്ന് ചിന്തിച്ചു നോക്കി. അവൾക്കിത് നന്നായി ചേരും.. ഒന്ന് വാങ്ങാം..
നാൻസിക്കും വാങ്ങാം ഒന്ന്..
റംലക്കിത് വേണ്ട.. കാരണം അവളുടെ വിസ്താരമേറിയ പൂറ് ഇതിൽ പകുതി പോലും മറയില്ല.
എങ്കിലും അവൾക്കും ഒന്ന് വാങ്ങിയേക്കാം.. പൂറ് മുഴുവൻ പുറത്തായാലും കാണാൻ നല്ല ഭംഗിയായിരിക്കും.. അതിന് മാച്ചായ, മുലഞെട്ട് മാത്രം മറയുന്ന ബ്രായും മൂന്നെണ്ണമെടുത്തു.

എല്ലാം വാങ്ങി ബില്ലടക്കാൻ വന്നപ്പോൾ കടയുടെ മുൻവശത്ത് അവരുടെ തന്നെ കോസ്മെറ്റിക്സ് കടയുണ്ട്.
അവിടെ കയറി ആദ്യം തന്നെ ഹെയർ റിമൂവർക്രീം വാങ്ങി.
മൂന്ന് കഴപ്പികൾക്കും ഓരോന്ന്.
മൂന്നാളുടേയും പൂറ്റിലെ രോമമൊക്കെ കളഞ്ഞ് വൃത്തിയായിരിക്കട്ടെ.
നാൻസിക്ക്, കുറച്ച് ലിപ്സ്റ്റിക്കും, മറ്റ് ചില മേക്കപ്പ് സാധനങ്ങളും വാങ്ങി. അവൾക്ക് സന്തോഷമാവട്ടെ, അവൾ മറ്റുള്ളവരെ പോലെയല്ല .
അവൾ തനിക്ക് സ്പെഷലാണ്.
എല്ലാം വാങ്ങി പുറത്തിറങ്ങിയപ്പോൾ ഷംസു, ചിക്കനും, മറ്റെന്തൊക്കെയോ ചില സാധനങ്ങളും വാങ്ങി വണ്ടിക്കരികിൽ നിൽപുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *