മഞ്ഞ് മൂടിയ കനൽ വഴികൾ – 3

“നമുക്ക് ഇത്തിരി നേരം കഴിഞ്ഞു കുളിക്കാവേ” എന്നും പറഞ്ഞ് ഞാൻഅടുക്കളയിലേക്ക് പോയി .ചേട്ടത്തിയുടെ കൂടെ കുറച് നേരം അടുക്കള പണിക്ക് കൂടി. സാറ് അപ്പോഴേക്കും കാറുമെടുത്തു പോയിരുന്നു.

 

“ചേട്ടത്തി ഞാൻ എന്നാ എൽസിയെ കുളിപ്പിച്ചിട്ടു വരാം. ഒന്നു പിടിക്കാമോ?”

 

ഞാനും ചേട്ടത്തിയും കൂടി പിടിച്ചു എൽസിയെ ബാത്റൂമിലെ സ്റ്റൂളിൽ ഇരുത്തി. ചേട്ടത്തി പോയി കഴിഞ്ഞ് ഞാൻ പോയി തോർത്തും മാറാനുള്ള ഡ്രസും എടുത്തു വന്നിട്ടു വാതിൽ അടച്ചു . നൈറ്റിയുരിയപ്പോൾ ബ്രായിലും പാന്റീസിലും ഒരു വെണ്ണക്കൽ ശിൽപ്പം പോലെ എൽസി തിളങ്ങി. ഞാൻ ഒരു തോർത്തു കൊടുത്തപ്പോൾ എൽസി അതു ദേഹത്തേക്ക് ഇട്ടു. തോർത്തു കൊണ്ടു പക്ഷെ എല്ലാം മറയ്ക്കാൻ പറ്റിയില്ല.

“ആനി കഴിഞ്ഞ ദിവസത്തെ പോലെ പുറം ഒന്നു മസാജ് ചെയ്യാമോ കുളിരുന്നതിനു മുന്നേ .”

 

“അതിനെന്താ ചെയ്യാലോ . ഞാൻ കുഴമ്പ് എടുത്തോണ്ടു വരാം”

 

കുഴമ്പ് എടുത്തു വന്നപ്പോൾ ഞാൻ വാതിലായ്ക്കാൻ വിട്ടു പോയി. എൽസി പറഞ്ഞു ” വാതിൽ അടച്ചേരെ ആനി.”

 

ഞാൻ എൽസിയുടെ പിറകിൽ ചെന്നു കുഴമ്പ് തേയ്ക്കാൻ തുടങ്ങിയപ്പോൾ അവരു തന്നെ തോർത്തു മാറ്റി

” വെറുതെ തോർത്തിൽ കുഴമ്പാക്കെണ്ട”

 

ഞാൻ പുറത്ത് പയ്യെ മസാജ് ചെയ്തു . ബ്രാ ഒള്ളതുകാരണം ശരിക്കു മസാജ് ചെയ്തു പോകാൻ പറ്റുന്നില്ല.

എന്റെ മനം അറിഞ്ഞ പോലെ എൽസി ബ്രായുടെ സ്ട്രാപ്പ് അഴിച്ചു.

 

” ഹോ എന്നാ സുഖം. ഈ ബ്രായൊക്കെ ശരിക്കും നിരോധിക്കണം. ഇറുകി പുകയുന്നു ചിലപ്പോ .”

 

“ഹ ഹ എന്നിട്ടു വേണം നാട്ടുകാരുടെ കൺട്രോൾ കളയാൻ”

 

“അതിപ്പോ ഇട്ടാലും പുറത്തിറങ്ങിയാൽ മിക്കതിന്റെയും കണ്ണ് മുലയിൽ തന്നെയാ.”

 

ഞാൻ പുറകിൽ നിന്നും നോക്കിയപ്പോൾ നനുത്ത രോമങ്ങൾ നിറഞ്ഞ കൊഴുത്ത സ്തന ദ്വയങ്ങൾ കണ്ടന്റെ നെഞ്ചിലൊരു തരിപ്പ് നിറഞ്ഞു .

 

ഞാൻ എൽസിയുടെ തോൾ പലകയിലും പുറത്തും നന്നായി മസാജ് ചെയ്തു. കക്ഷത്തിന്റെ സൈഡിലൂടെ മസാജ് ചെയ്തു പോയപ്പോൾ എവിടെ നിന്നോ വന്ന ധൈര്യത്തിനു അറിയാതെ എന്നവണ്ണം ഞാൻ സുന്ദരമായ മുലയുടെ സൈഡിൽ ചെറുതായി മസാജ് ചെയ്തു വിട്ടു. എൽസിയിൽ നിന്നു പ്രത്യേക എതിർപ് ഒന്നും വരാതത്തു കൊണ്ട് വീണ്ടും ഞാൻ മുലയുടെ വശത്തും താഴെയും നന്നായി മസാജു ചെയ്തു.

“ഈശ്വരാ എനിക്കിതെന്തുപറ്റി. ഇങ്ങനെ ഒരിക്കലും തോന്നാത്തത് ആണല്ലോ . എൽസിയുടെ മുലകൾ എന്റെ നിയന്ത്രണം തെറ്റിക്കുവോ ദൈവമെ.

 

വീണ്ടും ഞാൻ മസാജ് ചെയ്തു ഇടത്തെ മുലയുടെ താഴെ മസാജു ചെയ്തപ്പോൾ എൽസി എന്റെ കൈയ്യിലമർത്തിയും പുറത്തു നിന്ന് ചേട്ടത്തി വിളിച്ചതും ഒരുമിച്ചായിരുന്നു.. എൽസിക്കു പെട്ടന്നു ഒരു ഞെട്ടൽ വന്ന പോലെ എനിക്ക് തോന്നി. വേഗം എൽസി സൈഡിലിരുന്ന തോർത്തെടുത്ത് മാറ് മറച്ച ശേഷം വിളി കേട്ടു.

 

ഞാൻ വേഗം വാതിൽ തുറന്നപ്പോൾ ചേട്ടത്തി പറഞ്ഞു.

 

“സിസ്റ്ററിന്റെ ഫോൺ കുറേ നേരായി അടിക്കുന്നു..”

 

എനിക്കു ചേട്ടത്തിയോടു എന്തന്നില്ലാത്ത ദേഷ്യം വന്നു.

“സാരമില്ല ചേടത്തി ഞാൻ പിന്നെ തിരിച്ചു വിളിച്ചോളാം എന്നു പറഞ്ഞു വാതിൽ ചാരി എൽസിയുടെ അടുത്തു വന്നു. പിന്നെ വേഗം എൽസിയെ കുളിപ്പിച്ചു. എന്തോ ഒരു നഷ്ടം എന്റെ ഉള്ളിൽ നിറഞ്ഞിരുന്നു. കുളിപ്പിച്ചു കഴിഞ്ഞു ഞാൻ എടുത്തു കൊണ്ടുവന്ന ഡ്രസ് എൽസിയെ ധരിപ്പിച്ചു.

 

ചേട്ടത്തിയും ഞാനും എൽസിയെ ബെഡ്ഡിൽ ഇരുത്തി പുറത്ത് വന്ന സമയത്താണ് കോളിംഗ് ബെൽ മുഴങ്ങിയത്. ചേട്ടത്തിയാണ് പോയി മുൻവാതിൽ തുറന്നത്. ഞാനും കൂടെയുണ്ടായിരുന്നു. പുറത്ത് സിറ്റൗട്ടിൽ മങ്കി ക്യാപ്പും ഷാളും കഴുത്തിൽ ചുറ്റി ഒരു മധ്യവയസ്കൻ നിന്നിരുന്നു. എവിടെയോ കണ്ട മുഖം പോലെ .

 

“ആരാ എവിടെ നിന്നാ എന്ന ചേട്ടത്തിയുടെ ചോദ്യത്തെ ഒരു മൃദുമന്ദഹാസം കൊണ്ടാണ് അയാൾ സ്വീകരിച്ചത്.

 

” ഞാൻ പോൾ വീ കെയർ സെക്യൂരിറ്റി സർവ്വീസിൽ നിന്നാണ്”

 

“ആഹാ പുതിയ വാച്ച്മാൻ ആണോ .കേറി ഇരിക്കു ഞാൻ സാറിനെ വിളിക്കാം എന്ന് പറഞ്ഞു സിറ്റൗട്ടിലെ കസേര കാണിച്ചു കൊടുത്തു.

അയാൾ കസേരയിൽ ഇരുന്നു മങ്കി ക്യാപ് ഊരിയപ്പോൾ നെറ്റിയിലൊരു പൊള്ളലേറ്റ പാടു കണ്ടു. ഇയാളെ ഞാനിവിടെയോ കണ്ടിട്ടുണ്ട്. ഓർമ്മ കിട്ടുന്നില്ല.

 

“ആനി ഒരു ഗ്ലാസ് കാപ്പി എടുക്കു. ഞാൻ സാറിനെ ഒന്നു വിളിക്കട്ടെ ” എന്ന് ചേട്ടത്തി മൊബൈൽ എടുത്തു കൊണ്ട് പറഞ്ഞു.

 

ഒന്നൂടെ അയാളെ നോക്കി തിരിഞ്ഞ് അടുക്കളയിൽ എത്തിയപ്പോഴാണ് എനിക്ക് ഇയാളെ എവിടെ വെച്ചാണ് കണ്ടെതെന്ന ഓർമ്മ വന്നത്.

 

  1. “ദൈവമെ ഇയാൾ അന്ന് ഞാൻ വന്ന ബസിൽ എന്റെ സീറ്റിന്റെ എതിർ വശത്തിരുന്ന ആളാണല്ലോ. നെറ്റിയിലെ ആ പൊള്ളിയ പാട് ഇപ്പോഴും ഓർക്കുന്നുണ്ട്. രണ്ടു ദിവസം മുന്നെ ഈ നാട്ടിൽ എത്തിയിട്ടു ഇപ്പോഴാണല്ലോ ഇങ്ങോട്ടു വരുന്നത്”

 

കാപ്പി കൊണ്ടുചെന്നപ്പോൾ യേട്ടത്തിയുമായി സംസാരിക്കുന്നതാണ് കേട്ടത്

 

“എന്റെ വീട് കൊല്ലത്താണ്. ഇന്നലെ രാത്രി പോന്നു. രാവിലെ ഇവിടെയെത്തിയതേയുള്ളു.”

 

അരായിരിക്കും ഇയാൾ എന്തിനാണ് നുണ പറയുന്നത്

(തുടരും…)

Leave a Reply

Your email address will not be published. Required fields are marked *