മഞ്ഞ് മൂടിയ കനൽ വഴികൾ – 1

ഇനി ചാക്കോചേട്ടൻ പറഞ്ഞ ടിപ്പ് ജീപ്പ് കണ്ടുപിടിക്കണം. നവംബർ മാസം ആയതു കൊണ്ടാണെന്നു നല്ല കനത്ത മഞ്ഞുണ്ട് ടാണിൽ. രാവിലെ പണിക്ക് പോകാൻ നിൽക്കുന്ന തമിഴ് നാട്ടുകാർ ധാരാളം. കമ്പിളിയും പുതച്ച് ചായ കുടിച്ചും ബീഡി വലിച്ചും നിൽക്കുന്ന ആണുങ്ങളുടെ ചെറിയ കൂട്ടങ്ങൾ . സാരിയും പുതച്ച് ആനീസ് ജീപ്പ് സ്റ്റാൻഡിലേക്ക് നടന്നു. ആദ്യം കണ്ട ചേട്ടനോടു ചോദിച്ചു ചേട്ടാ ഈ മണിക്കുട്ടി എന്ന ജീപ്പ് എവിടാ കിടക്കുന്നേ? ബെന്നിച്ചന്റെ ജീപ്പല്ലേ , ദേ നാലാമത് കിടക്കുന്നു. ശരി ചേട്ടാ വളരെ ഉപകാരം. ഹാവു അങ്ങനെ ജീപ്പ് കണ്ടുപിടിച്ചു. ആനീസ് ജീപ്പിനടുത്ത് ചെന്നു , ജീപ്പിനു ചുറ്റും നോക്കിയിട്ടു ആരെയും കണ്ടില്ല.. ഇനിയെന്തു എന്നു കരുതി നിന്നപ്പോളാ ചേച്ചി എന്ന വിളി കേട്ടേ. നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ ബക്കറ്റ് തൂക്കി ഓടി വരുന്നു. നെടുംചാലിലേക്കല്ലേ ചേച്ചി . കൊചേട്ടൻ ഇന്നലെ പറഞ്ഞിരുന്നു. ഏതു കൊേച്ചട്ടൻ എന്ന് മനസ്സിലാകാതെ നോക്കിയപ്പോ അവൻ പറഞ്ഞു . നെടുംചാലിലെ മാത്യൂസ് സാർ . ചേച്ചി പോകുന്ന വീടിലെ . ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കി. അവൻ പറഞ്ഞു – ചേച്ചി ജീപ്പിന്റെ പുറകിലേക്ക് ഇരുന്നോ . ആരെങ്കിലും ആ വഴിക്ക് ഉണ്ടോന്ന് നോക്കട്ടെ ഒരു പത്ത് മിനിട്ടിൽ പോകാം എന്തായാലും പത്തുപതിനഞ്ചു മിനിട്ടിനുള്ളിൽ അഞ്ചാറു പേരുമായി ജീപ്പ് യാത്ര തുടങ്ങി. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയും ഏലത്തോടങ്ങൾക്കിടയിടെയും യാത്ര തുടങ്ങി. മഞ്ഞും തണുപ്പും അതിന്റെ മൂർധന്യത്തിലാണെന്നു തോന്നുന്നു. നാട്ടിലെ പുതിയ ആളായതു കൊണ്ടുള്ള ചില്ലറ തുറിച്ചുന്നോട്ടങ്ങൾ കണ്ടില്ലെന്ന് നടിച്ച് സാരിയും പുതച്ചു കൂനി കൂടി ഇരുന്നു. ചെറിയ മൂത്രശങ്ക തോന്നി തുടങ്ങിയിട്ടുണ്ട്. ഇനി എത്ര നേരമെടുക്കുമോ എന്തോ .. ഏകദേശം അര മണിക്കൂർ യാത്രക്ക് ശേഷം , ഒരു വലിയ ഗേറ്റിന്റെ മുന്നിൽ എത്തി. “ചേച്ചി സ്ഥലം എത്തി ഈ ഗേറ്റ് കടന്നു റോഡിൽ കൂടി നേരെ പൊക്കോ, കുറച്ചു ചെല്ലുമ്പോൾ നെടുംചാലിൽ എസ്റ്റേറ്റ് ബംഗ്ലാവ് കാണാം ” ബാഗുമെടുത്ത് ജീപ്പിൽ നിന്നിറങ്ങി നടക്കുമ്പോൾ ആനീസിന്റെ മനസ്സിൽ അകാരണമായ ഒരു ആശങ്ക നിറഞ്ഞിരുന്നു. ബൊഗയൻ വില്ല റോസ അതിരിടുന്ന വഴിയെ ബാഗും തൂക്കി മുന്നോട്ട് നടന്നോപ്പോൾ ഒന്നു മൂത്രമൊഴിക്കാൻ തോന്നി. നോക്കിയപ്പോൾ കുറച്ച് മുൻപിൽ ഒരു വാഗമരം റോഡ് സൈഡിൽ നിൽക്കുന്നു. അതിന്റെ പുറകിൽ പോയി സാരിയും പാവാടയും പൊക്കി നീല പാന്റീസ് താഴ്ത്തി മൂത്രമൊഴിച്ചു. “ഹാവു എത്ര ആശ്വാസം ” കുറച്ചൂടെ മുന്നോട്ട് നീങ്ങിയപ്പോൾ ഉയരത്തിലുള്ള കരിങ്കൽ മതിലും അതിന്റെ ഉളളിൽ നെടു ചാലിൽ ബംഗ്ലാവിന്റെ മേൽക്കൂരയും കണ്ട് . പഴയ മട്ടിലുള്ള ഒരു വലിയ ബംഗ്ലാവ് , നല്ല കനത്ത മഞ്ഞ് വീടും പരിസരവും മറയ്ക്കുന്നുണ്ട്. ഗേറ്റിങ്കിലെത്തി സെക്യൂരിറ്റിയെ ഒന്നും കാണുന്നില്ല. വയ്യെ ഗേറ്റ് തുറന്നു അകത്തു കടന്നു , അപ്പോൾ എവിടെ നിന്നോ ഒരു ശബ്ദം ” കേറി പോരെ ആനീസ് സിസ്റ്ററെ ഇവിടെ പട്ടിയൊന്നുമില്ല “

ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ കണ്ടത് മങ്കി ക്യാപ്പും വെച്ച് ഒരു ജാക്കറ്റും ധരിച്ച ആളെയാണ് . ഇനി ഇതാണോ മാത്യൂസ് ചേട്ടൻ എന്നാലോചിചപ്പോളെ പുള്ളി പറഞ്ഞു സംശയിക്കേണ്ട ഞാനാണ് കുന്നന്താനം ചാക്കാ പറഞ്ഞ മാത്യൂസ് , ബാഗും തൂക്കി മഞ്ഞത്ത് നിക്കാതെ വാ സിസ്റ്ററെ . നിറയെ പൂക്കൾ നിറഞ്ഞ മുറ്റമുള്ള മനോഹരമായ ബംഗ്ലാവ്. നന്നായി പരിപാലിക്കുന്ന പൂന്തോട്ടം തന്നെ. അയാളുടെ പുറകെ വീടിന്റെ മുൻവശത്ത് എത്തിപ്പോൾ പുള്ളി തന്നെ വാതിൽ തുറന്നു കേറി വരാൻ ക്ഷണിച്ചു. അകത്തേക്ക് കേറിയപ്പോൾ പുള്ളി പറഞ്ഞു ” ഇവിടെ ഞാനും എൽസിയും പിന്നെ മറിയ ചേടത്തിയും മാത്രമേ ഒള്ളു ഇപ്പോ മക്കൾ രണ്ടു പേരുണ്ട് .ഒരാൾ ബാംഗ്ലൂരും ഇളയ മകൾ കൊച്ചിയിലും ആണ് ”

“മറിയ ചേടത്തിയെ ആനീസ് സിസ്റ്റർ എത്തി ” ആഹാ സിസ്റ്റർ എത്തിയോ എന്നും ചോദിച് നൈറ്റിയിൽ കയ്യും തുടച്ചു ഒരു അറുപത് വയസിൽ മുകളിൽ പ്രായമായ സ്ത്രീ അകത്തെ മുറിയിൽഇറങ്ങി വന്നു.

ഞാൻ എൽസി കൊച്ചിനു ചായ കൊടുക്കുവാർന്ന് . യാത്രയൊക്കെ സുഖയായിരുന്നോ ?

മറുപടി ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കി നിന്നപ്പോൾ മാത്യൂസ് ചേട്ടൻ പറഞ്ഞു ചേട്ടതി സിസ്റ്റർക്ക് മുറി കാണിച്ചു കൊടുക്കു . ഒന്നു ഫ്രഷായി കാപ്പിയും കുടിച്ചിട്ടു എൽസിയുടെ അടുത്തു പോകാം . തണുപ്പായതു കൊണ്ട് താമസിച്ചേ കുളിക്കു .

എന്നാ വാ സിസ്റ്ററെ മുറി കാണിച്ചു തരാം മറിയ ചേട്ടത്തി ക്ഷണിച്ചു. ചേട്ടത്തിയുടെ പുറകെ ബാഗും തുക്കി പോയപ്പോൾ വീടു മൊത്തത്തിൽ ഒന്നു നോക്കി. ഗൃഹനാഥ വീണു കിടക്കുന്നു എന്ന് ഉറപ്പികുന്ന മട്ടിൽ വീട് ആകെ അലങ്കോലമായിരുന്നു. നോക്കുന്നത് കണ്ട് ചേടത്തി പറഞ്ഞു. ഞാൻ ഒറ്റക്കല്ലേ ഒള്ളു , അടുക്കളപ്പണിയും എൽസിക്കൊച്ചിന്റെ ശുശ്രൂഷയും വീട് ശരിക്കും താറുമാറായി. ഇതാണ് കൊച്ചിന്റെ മുറി. ഡ്രസ് ഒക്കെ മാറു ഞാൻ കാപ്പി എടുക്കാം. എന്നു പറഞ്ഞ് ചേടത്തി പോയി. വയലറ്റ് ജനൽ കർട്ടനുള്ള അത്യാവശ്യം വലിയ അറ്റാച്ഡ് ബാത്ത്റൂം ഉള്ള മുറി. വുഡൻ കബ് ബോർഡും ഒരു അലമാരിയും ഉണ്ട് . മേശയിൽ ബാഗ് വെച്ച് ബെഡ്ഡിൽ അൽപ്സമയം ഇരുന്നു. രാവിലത്തെ യാത്രയും മഞ്ഞും കാരണം തല വേദനിക്കുന്നു. ബാഗിന്റെ സൈഡിൽ നിന്നും പാരസെറ്റമോൾ കഴിക്കാൻ എടുത്തപ്പോളേക്കും ചേട്ടത്തി കാപ്പിയുമായി എത്തി. ”ചേട്ടത്തിയേ ഒരു ഗ്ലാസ് വെള്ളം വേണമായിരുന്നു . നല്ലതലവേദന ഒരു ഗുളിക കഴിക്കാൻ ആണ് ” സിസ്റ്റർ ഈ കാപ്പി കുടിച്ചിട്ടു ഡ്രസ് മാറു. ഞാൻ ഇപ്പോ വെള്ളം കൊണ്ടു വരാം.

നല്ല ഏലയ്ക്കായും ജീരകവുമിട്ട ചൂട് കാപ്പി. നല്ല മണം . കാപ്പി കുടിച്ചു തുടങ്ങിയപ്പോളേക്കും ചേട്ടത്തി ഒരു ജഗ്ഗിൽ വെള്ളവും ഗ്ലാസുമായി എത്തി. ”എന്നാ സിസ്റ്റർ ഡ്രസ് മാറിയാട്ടെ എനിക്ക് അടുക്കളയിൽ കുറച്ച് പണിയുണ്ട് ” ചേട്ടത്തി എന്നെ ആനി എന്നു വിളിച്ചാൽ മതി എല്ലാവരും അങ്ങനെ ആണ് വിളിക്കുന്നതു ശരി ആനി കൊച്ചേ എന്നു പറഞ്ഞ് ചേട്ടത്തി പോയി.

വാതിലുമടച്ച് മാറാനുള്ള ചുരിദാറുമെടുത്ത് ബാത്ത്റൂമിലേക്ക് പോകാൻ തുടങ്ങിപ്പോളാണ് തുറന്ന് കിടക്കുന്ന ജനലിലൂടെ മാത്യൂസ് ചേട്ടൻ മോണിംഗ് വാക്ക് മുറ്റത്തൂടെ നടത്തുന്നത് കണ്ടത്. പുള്ളിയെ കണ്ടാൽ ഒരു അമ്പത് വയസ് തോന്നിക്കും. എക്സ് മിലിട്ടറി ആയതു കൊണ്ടാണെന്ന് തോന്നുന്നു ബോഡി ഒക്കെ നല്ല ഫിറ്റായിരികുന്നു. പുള്ളി എന്നെ കണ്ടിട്ടില്ല. പതിയെ ചെന്ന് ജനലും അടച്ച് കർട്ടനിട്ടു ബാത്റൂമിൽ കയറി. മോളുടെ പിങ്ക് സാരിയാണ്. അഴിച്ച് മടക്കി കൊളുത്തിൽ ഇട്ടിട് വാഷ് ബേസിനിൽ മുഖം കഴുകി. ബ്ലൗസും അടിപ്പാവാടയും അഴിച്ചിട്ടിട് ബാത്റൂം കണ്ണാടിയിൽ നോക്കി. പിങ്ക് ബ്രെയ്സറിനു വല്ലാത്ത മുറുക്കം , മുല പുറത്തേക് മുഴച്ചു നില്കുന്നു. ചെറുതായി തടി കൂടുന്നുണ്ട്. കഴിഞ്ഞ മാസം വാങ്ങിയ ബ്രായും പാന്റീസും മുറുക്കമായി. ഏജൻസിയിൽ കൂടെ ജോലി ചെയ്യുന്ന സെലിനാ പറഞ്ഞെ കളർ ബ്രാ മേടിച്ചാൽ മതീന്ന്. അന്ന് തുണിക്കടയിൽ പോയപ്പോൾ അവളും കൂടെ ഉണ്ടായിരുന്നു.സാധാരണ വെള്ള അല്ലേൽ കറുപ്പ് അതായിരുന്നു പതിവ്. പാന്റീസിന്റെ മുന്നിൽ ചെറുതായി നനഞ്ഞിരികുന്നു നേരത്തെ മുള്ളിയപ്പോൾ നനഞ്ഞതായിരിക്കും . കക്കൂസിൽ കൂടെ പോകാം എന്ന് വിചാരിച്ചു പാന്റീസൂരിയപ്പോ ചെറിയ മൂത്രം മണം .അപ്പിയിട്ട് കഴുകിയിട്ട് ആ പാന്റീസു തന്നെ ഇട്ടു . ചുരിദാറുമിട്ട് പുറത്തിറങ്ങി. അടുക്കള കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. ചേട്ടത്തിയുടെ പാത്രങ്ങളുമായുള്ള യുദ്ധം നല്ല ഉച്ചത്തിലായിരുന്നു. കാൽപ്പെരുമാറ്റം കേട്ടപ്പോ തന്നെ ചേട്ടത്തി ചോദിച്ചു “ആനി കൊച്ച് എത്തിയോ എൽസി കൊച്ചിന്റെ അടുത്തേക്ക് പോയാലോ ? ” വാ ചേട്ടത്തി പോകാം എൽസിയുടെ റൂം എന്റെ റൂമിന്റെ എതിർവശത്തായിരുന്നു. റൂം തുറന്നപ്പോൾ തന്നെ നല്ല റൂം ഫ്രഷ്നറിന്റെ മണം പുറത്ത് വന്നു. ചേട്ടത്തിയുടെ പുറകിൽ കൂടി കേറിയ ഞാൻ കണ്ടത്, അതിസുന്ദരിയായ ഒരു മധ്യവയസ്ക്ക കാലിൽ പ്ലാസ്റ്ററുമിട്ടു കിടക്കുന്നതാണ് ” ആനീസ് സിസ്റ്റർ വന്ന ഒച്ചകേട്ടിരുന്നു. ചേട്ടത്തിയെ സിസ്റ്റർ വല്ലതും കഴിച്ചായിരുന്നോ ” ഇല്ല , കുഞ്ഞിനെ കണ്ടിട്ടാകട്ടെ എന്ന് കരുതി. കട്ടൻ കാപ്പി കുടിച്ചായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *