മഞ്ഞ് മൂടിയ കനൽ വഴികൾ – 1

രാവിലെ മെഡിസൻ കഴിച്ചായിരുന്നോ മാഡം എന്റെ ചോദ്യം കേട്ട് എൽസി പൊട്ടിചിരിച്ചിട്ടു പറഞ്ഞു , എന്നെ എൽസിന്നു വിളിച്ചാൽ മതി മാഡം വിളി വേണ്ട. എന്നാ നിങ്ങളു സംസാരിക്കു എന്ന് പറഞ്ഞ് ചേടത്തി പോയി. മരുന്നു ഭക്ഷണത്തിനു ശേഷമെ ഒളളു. ഇച്ചായന്നെ കണ്ടില്ലേ? ഹം. കണ്ടു. ഹോം നേഴ്സ് ഒന്നും വേണ്ടന്ന് ഇച്ചായൻ പറഞ്ഞതാ , മക്കൾക്ക് നിർബന്ധം . ഇച്ചായന്നും ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ട് . ഹാർട്ട് റിലേറ്റട്ട് ആണ് . ആനിയുടെ വീട്ടിൽ ആരൊക്കെയുണ്ട്. ആനീന്ന് വിളിക്കുന്നതാ സുഖം. അതാട്ടോ അങ്ങനെ വിളിച്ചെ.

എന്നെ എല്ലാവരും ആനീന്നാ വിളിക്കാറ്. വീട്ടിൽ മകനും മരുമോളും . മോളുടെ കല്യാണം കഴിഞ്ഞു , പൊൻകുന്നതാ താമസിക്കുന്നത്. ഒരു മോളുണ്ട്.

ആനീ എന്നെ ഒന്നു പിടിക്കാമോ ഒന്നു ചാരി ഇരിക്കാനാ . ഞാൻ പെട്ടന്ന് പിടിച്ച് ചാരി ഇരുത്തി പുറകിൽ ഒരു തലയിണയും വെച്ചു.

ആക്സിഡന്റ് കഴിഞ്ഞപ്പോ തൊട്ട് നടുവിനു നല്ല വേദനയുണ്ട്. അതാ ഒന്നു ചാരിയിരുത്താൻ പറഞ്ഞത്. ചാരി ഇരുന്നപ്പോഴാ ഞാൻ എൽസിയെ ശ്രദ്ധിച്ചെ. വെറും സുന്ദരി എന്നു പറഞ്ഞാൽ പോരാ, അതിസുന്ദരി തന്നെ എന്നു പറയണം . ചുരുണ്ട മുടിയും നല്ല ചുവന്ന ചുണ്ടുകളും ഷേപ്പൊത്ത മുലകളും ആയിട്ട് ഒരു മാദക സൗന്ദര്യം. കുറച്ചു സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും ചേടത്തി അപ്പവും കറിയും ആയിട്ടു വന്നു. എൽസി അതു കഴിച്ചു കഴിഞ്ഞ് മരുന്നും കൊടുത്തു പുറത്ത് വന്നപ്പോഴേക്കും മാത്യുസാർ വന്നിരുന്നു. ഞാനും ചേടത്തിയും സാറു കഴിച്ചു പോയിക്കഴിഞ്ഞ് ഒന്നിചിരുന്നാ കഴിച്ചത്. കഴിച്ചു കഴിഞ്ഞു എൽസിയെ ചെന്നു നോക്കിയപ്പോഴേക്കും ഉറങ്ങിയിരുന്നു. ചേടത്തിയാ പറഞ്ഞെ എൽസി മരുന്ന് കഴിച്ച് കഴിഞ്ഞ് ചെറുതായിട്ട് ഒന്നു മയങ്ങും എന്ന് . കുറേ നേരം ചേട്ടത്തിയുടെ കൂടെ അടുക്കളയിൽ കൂടി. എൽസി വിളിക്കുന്ന കേട്ടാ അങ്ങു പിന്നെ റൂമിലേക്ക് ചെന്ന്ത് .

ആനി എനിക്കൊന്ന് ബാത് റൂമിൽ പോണം . എൽസിയുടെ ഒരു കൈ എന്റെ തോളിൽ ഇട്ടു , എൽസിയെ ചേർത്ത് പിടിച്ചു ബാത് റൂമിൽ കൊണ്ടുപോയി.. ബാത്റൂമിൽ ചെന്നിട്ടു പയ്യെ നൈറ്റി പൊക്കി ക്ലോസറ്റിൽ ഇരുത്തി. പാന്റിസില്ലായിരുന്നു. ഞാൻ വാതിൽക്കലേക്ക് മാറി നിന്നു . എൽസി മുള്ളി അപ്പിയിട്ടശേഷം എന്നെ വിളിച്ചു. ”ആനി കുളിച്ചാലോ ? ” ശരി എൽസി ഞാൻ അകത്തു കയറി നൈറ്റി ഊരാൻ സഹായിച്ചു. ഊരി കഴിഞ്ഞ് അറിയാതെ നോക്കിപ്പോയി. കറുത്ത ബ്രായ്ക്കുളിലെ മുഴുത്ത മൊലയും ആലില വയറും മുഴുത്ത പൊക്കിളും നനുത്ത രോമങ്ങളുള്ള യോനിയും ഷേവ് ചെയ്തിട്ടു കുറിച്ചു ദിവസമായി എന്നു തോന്നുന്നു. ഇടത്തെ മുലയിൽ മുകളിലായി നീലനിറത്തിലുള്ള ഒരു പാട് കണ്ട് നോക്കിയത് എൽസി കണ്ടു. എന്താ ആനി ഇങ്ങനെ നോക്കുന്നെ, ആക്സിഡന്റിനു മുന്നേ നടന്ന ഇച്ചായന്റെ ഒരു കുസ്യതിയാ എന്നു പറഞ്ഞു ഒരു കള്ളചിരി . കുളിച്ചു കഴിഞ്ഞപ്പോൾ എൽസി പറഞ്ഞു പുറത്തെ അലമാരിയിൽ ബ്രായും നൈറ്റിയും ഉണ്ട് എടുത്തു കൊണ്ട് വരാൻ . അലമാരിയിൽ നിന്ന് ഒരു നീല ബ്രായും നൈറ്റിയും എടുത്തു. ടോയ്ലെറ്റിൽ ചെന്നിട്ട് ഡ്രസ് ഇടാൻ സഹായിച്ചു. ബ്രായുടെ സ്ട്രാപ്പ് ബാക്കിൽ നിന്ന് ഇട്ടപ്പോളാണ് നിതംബത്തിന്റെ ഭംഗി കണ്ടത്. നനുത്ത രോമങ്ങൾ ഉള്ള ഭംഗിയുള്ള കൂതി. അപ്പോഴേക്കും പുറത്ത് നിന്ന് വിളി

എൽസി കുളിക്കുവാണോ ?

അതേ ഇച്ചായ ഇപ്പോ വരാം ഡ്രസ് മാറുവാ .

നൈറ്റിയുമിട്ട് പുറത്തു വന്നപ്പോളേക്കും മാത്യൂസ് സാർ ബാത് റൂമിന്റെ വാതിൽക്കൽ എത്തിയിരുന്നു. പിന്നെ ഞങ്ങൾ രണ്ടാളും ഇരുവശത്ത് നിന്നും പിടിച്ച് കട്ടിലിൽ കിടത്തി. ”ആനി സിസ്റ്റർ വേണേൽ പോയി കുളിച്ചോളു , ഞാൻ എൽസിയുടെ അടുത്തിരുന്നോളാം.

എൽസി ഞാൻ എന്നാ ഉച്ചയ്ക്ക്ത്തെ ചോറ് കൊണ്ടുവരട്ടെ . ശരി ആനി .

എൽസിക്കു ചോറും കൊടുത്ത് മരുന്നും കഴിപ്പിച്ചിട്ടാ കുളിക്കാൻ പോയെ. പോയപ്പോൾ സാറും എൽസിയും വർത്താനം പറഞ്ഞിരിക്കുവാർന്നു. തിരിച്ചുവന്നപ്പോൾ വാതിൽ ചാരിക്കിടന്നിരുന്നു. ചാരിക്കിടന്നിരുന്ന വാതിലിന്റെ സൈഡിൽ കൂടി നോക്കിയപ്പോൾ കണ്ടത് എൽസിയുടെ ചുണ്ടത്ത് ഉമ്മ വെക്കുന്ന മാത്യൂസ് സാറിനെ .

ഇച്ചായ ഞാൻ ആകെ ചമ്മിപ്പോയി. അന്ന് മുലയിൽ കടിയ പാട് കുളിപ്പിച്ചപ്പോൾ ആനി കണ്ടു. അതിനെന്താ , ഞാൻ എന്നാ മറ്റേ മുലയിലും ഒന്നു കടിക്കട്ടെ .. പൊക്കോ അവിടന്നു. ആനി വരാറായി.

സ്വർഗ്ഗത്തിലെ കട്ടുറുമ്പാകാണ്ടെന്നു കരുതി തിരിച്ചു പോന്നപ്പോൾ എൽസിയുടെ ഇക്കിളിയെടുത്ത പോലെയുള്ള ചിരി പിന്നിൽ നിന്ന് കേൾക്കാമായിരുന്നു. കുറച്ച് കഴിഞ്ഞ് ചെന്നപ്പോളേക്കും സാർ പോയിരുന്നു. എൽസി ഏതോ പുസ്തകം വായിച്ചു ചാരിയിരിക്കുവായിരുന്നു. എന്നെ കണ്ടപ്പോൾ പുസ്തകം മടക്കി വെക്കു കൊണ്ട് ചോദിച്ചു ” ആനി ഊൺ കഴിച്ചായിരുന്നോ ? ” ആം കഴിച്ചു കുറച്ചു മുന്നെ . വൈകിട്ട് എന്റെ കൈയും തോളും ഒന്നു തിരുമ്മണെ കുഴമ്പ് കൊണ്ട് . അന്നു വീണത് തോളും കുത്തിയാണ്. ശരി എൽസി . പിന്നെയും കുറേ നേരം എൽസിയുടെ അടുത്ത് സംസാരിച്ചിരുന്നു . യാതൊരു ജാഡയുമില്ലാതെ ഹൃദയം തുറന്ന് സംസാരികുന്ന എൽസിയോടു വളരെ പെട്ടെന്ന് നല്ല സൗഹൃദത്തിലായി. മക്കളെ പറ്റിയും സാറുമൊത്തുള്ള യാത്രകളെപ്പറ്റിയും ഒരു പാട് സംസാരിച്ചു. ശനിയാഴ്ച മക്കൾ രണ്ടും വരും എന്നു പറഞ്ഞു. ഇടയ്ക്ക് ചേട്ടത്തിയും കൂടി വർത്തമാനം പറയാൻ .

സാറ് വൈകിട്ട് വന്നപ്പോളും ഞാൻ എൽസി യുടെ ഒപ്പമായിരുന്നു. സാറ് കുഴത്തു തന്നിട്ട് കുളിക്കാൻ പോയി. ഞാൻ വാതിൽ ചാരിയിട്ട് വന്ന് എൽസിയെ ചെയറിൽ ഇരുത്തി. ഫുൾ ഓപ്പൺ നൈറ്റി ആയത്കൊണ്ട് നാലു ബട്ടൺ ഊരിയിട്ട് നൈറ്റിയുടെ കൈ താഴ്ത്തി വെച്ചു. പുറകിൽ നിന്നു നോക്കുമ്പോൾ നീല ബ്രായിൽ നിറഞ്ഞ് നിൽക്കുന്ന മുല കാണാം. പച ഞരമ്പുകൾ തെളിഞ്ഞു കാണാം. കുഴമ്പ് തേച്ചപ്പോൾ ചെറുതായി ഒഴുകി മുലയുടെ മുകളിൽ എത്തി. കുഴമ്പ് ഒഴുകി പോകുന്നത് കാണാൻ നല്ല രസമുണ്ട്. കുഴമ്പ് തേച് കഴിഞ്ഞപ്പോഴേക്കും സാറ് വന്നു. എൽസിയെ കിടത്താൻ സാറും സഹായിച്ച്ചു . അപ്പോൾ എനിക്ക് തോന്നിയതാണോ എന്നറിയില്ല സാറിന്റെ കൈ എന്റെ ചന്തിയിൽ പയ്യെ തഴുകുന്ന പോലെ മുട്ടി. .ഞാൻ എന്നാ പിന്നെ വരാം എന്ന് പറഞ്ഞ് ഇറങ്ങുമ്പോൾ സാറും എൽസിയും ശനിയാഴ്ച മക്കളു വരുന്നതിനെ പറ്റി സംസാരികുവാർന്നു.

റൂമിലെത്തി ഫോണെടുത്തു നോക്കിയപ്പോൾ മൂന്ന് മിസ്ഡ് കോളും ഒരു മെസേജും . കോൾ മകന്റെയും പിന്നെ മോളുടെയും ചാക്കോചേട്ടനന്റെയും. പിന്നെ ഒരു മെസേജും അത് ചാക്കോചേട്ടന്റെ നമ്പറിൽ നിന്നാണ്.

“മറ്റന്നാൾ രാവിലെ പാമ്പനാർ പള്ളിയിൽ കുർബാനയ്ക്ക് വരണം .”

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *