മണിമലയാർ – 5അടിപൊളി  

റോയിയോട് ശോഭനക്കും ലില്ലിക്കും ഉള്ള പരിഗണനയും സ്നേഹവും സാംകുട്ടിയെ റോയിയുടെ ആരാധകൻ ആക്കിയിരുന്നു..

താൻ ലില്ലിയെ കെട്ടിയ പോലെ റോയി യും ആ വീട്ടിൽ നിന്നും ഒരു പെണ്ണിനെ കെട്ടുക മാത്രമല്ലെ ചെയ്തിട്ടുള്ളു…

പക്ഷേ അവിടെ സമ്പൂർണ ആധിപത്യം റോയിക്കാണ്… അമ്മയ്ക്കും മക്കൾക്കും റോയിയുടെ വാക്കുകൾ വേദ വാക്യമാണ്.. അവനെ പൂർണമായും അവർ അനുസരിക്കുന്നു…

റോയിയിൽ മറ്റൊരു സോമനെ സാം കുട്ടി കണ്ടു… തീർച്ചയായും റോയി അമ്മയെയും മക്കളെയും ഊക്കി തൃപ്തിപ്പെടുത്തുന്നുണ്ട്… സാം കുട്ടി ഉറച്ചു വിശ്വസിച്ചു…

തന്റെ ഭാര്യ ലില്ലിയെയും അയാൾ ഊക്കിയിട്ടുണ്ട്.. അവളുടെ പൂറ് ചപ്പി കൊടുത്തിട്ടുണ്ട്.. അവളുടെ മുലക്കണ്ണുകൾ വലിച്ചു കുടിച്ചിട്ടുണ്ട്..

ഇല്ലങ്കിൽ അവൾ ഇതൊക്കെ തന്നെകൊണ്ട് ചെയ്യിപ്പിക്കില്ല.. അങ്ങിനെ ചെയ്യുമ്പോൾ ഉള്ള സുഖം റോയി ആണ് അവൾക്ക് മനസിലാക്കി കൊടുത്തത്…

ലില്ലിയുടെ കാര്യത്തിൽ താനും റോയിയെക്കാൾ പീന്നിൽ പോകാൻ പാടില്ല.. ഈ ചിന്ത കൊണ്ടാണ് അവൾ പറയുന്നതൊക്കെ ചെയ്തു കൊടുക്കാൻ അവൻ തയ്യാറായത്….

സാം കുട്ടിയുടെ മാനസ്സിലെ ചിന്തകൾ ഇങ്ങനെയൊക്കെ ആണന്ന് ലില്ലിക്ക് ബോധ്യപ്പെട്ട ഒരു സംസാരം അവർ തമ്മിൽ നടന്നു..

ഒരു ദിവസം രാത്രിയിൽ കിടക്കുമ്പോൾ സാം കുട്ടി ചോദിച്ചു..

“” ലില്ലി വീട്ടിൽ എവിടെയാ കിടന്നിരുന്നത്.. “”

” എന്റെ റൂമിൽ.. ”

“അപ്പോൾ അമ്മയോ..?”

മൂന്നു മുറികൾ ഉണ്ടല്ലോ.. അതിൽ ഒരു മുറി അമ്മയുടെയാണ്.. മറ്റൊരു മുറി റോയിച്ചായനും ചേച്ചിയും..””

“” മൂന്നു പെണ്ണുങ്ങളും ഒരാണും മാത്രം ഒരു വീട്ടിൽ അല്ലേ.. റോയിച്ചായനെ നിങ്ങൾക്ക് മൂന്നു പേർക്കും വല്ല്യ ഇഷ്ടമാണ് അല്ലേ..ആദ്യം മുതൽ ഇങ്ങനെ തന്നെ ആയിരുന്നോ..”

ചോദ്യത്തിലെ ആസ്വഭാവികത മനസിലായ ലില്ലി തലയുയർത്തി അവന്റെ കണ്ണിലേക്കു നോക്കി അല്പം ദേഷ്യത്തോടെ ചോദിച്ചു…

എന്താ ഇപ്പോൾ ചേട്ടായിക്ക് അറിയേണ്ടത്.. റോയിച്ചായൻ ആരുടെ കൂടെയാ കിടക്കുന്നത് എന്നാണോ..

“ഞങ്ങളുടെ മൂന്നു പേരുടെയും കൂടെ മാറി മാറി കിടക്കും.. ഇപ്പോൾ എന്താ അതിന്..? “”

സംഗതി കൈ വിട്ടുപോയി എന്ന് തോന്നിയപ്പോൾ സാം കുട്ടി പറഞ്ഞു..

അയ്യോ.. മോളേ ഞാൻ നീ പിണങ്ങാൻ വേണ്ടി പറഞ്ഞതല്ല.. റോയിച്ചായൻ അങ്ങിനെ കിടന്നാൽ തന്നെ അങ്ങേർക്ക് അതിനുള്ള അർഹത ഉള്ളതുകൊണ്ടല്ലേ..

ഞാനും നിങ്ങളെ പോലെയാ റോയിച്ചായനോട് വലിയ ഇഷ്ടവും ബഹുമാനവും ഉണ്ട്…

സാം കുട്ടി പറയുന്നത് കേട്ട് ലില്ലി അമ്പരന്നു…

“” ഇതെന്താ ചേട്ടായി പറയുന്നേ.. റോയിച്ചായൻ എന്റെ കൂടെ കിടന്നാലും നിനക്ക് ഇഷ്ടവും ബഹുമാനവും ആണെന്നോ..? “‘

സാം കുട്ടി കുറച്ചു കൂടി മനസ് തുറന്നു..

“”അതിപ്പോൾ എല്ലാവർക്കും പറ്റുന്ന കാര്യമാണോ ലില്ലി.. നിങ്ങൾ മൂന്നു പേരുടെയും സ്നേഹവും ബഹുമാനവും ഒരു പോലെ നേടുക എന്നത്..””

“”ഏത് പെണ്ണാ റോയിച്ചായനെ പോലെ ഒരാളുടെ കൂടെ കിടക്കണം എന്ന് മോഹിക്കാത്തത്…””

“ചേട്ടായി എന്താ ഉദ്ദേശിക്കുന്നത്.. എനിക്ക് ഒന്നും മനസിലാകുന്നില്ല…”

“” അല്ലാ ഇനിയിപ്പോൾ നീ അങ്ങിനെ റോയിച്ചയാനുമായി വല്ലതും ഉണ്ടായിരുന്നെങ്കിൽ പോലും എനിക്ക് പ്രശ്നം ഒന്നുമില്ല മോളേ.. “”

“”ചേട്ടായീ.. നിങ്ങൾ എന്താ ഈ പറയുന്നത്.. എന്റെ ചേച്ചിയെ ഒരു സുപ്രഭാതത്തിൽ വന്ന് കണ്ട് ഇഷ്ടമായി കല്യാണം കഴിച്ചു ഞങ്ങളുടെ വീട്ടിലേക്ക് വന്ന ആളൊന്നുമല്ല റോയിച്ചായൻ… “”

“ഞങ്ങളുടെ ചാച്ചൻ മകനെപോലെ വളർത്തി പഠിപ്പിച്ചതാണ്.. എനിക്ക് അഞ്ചോ ആറോ വയസുള്ളപ്പോൾ ആ വീട്ടിൽ വന്നതാണ് റോയിച്ചായൻ..”

“ചാച്ചൻ മരിച്ചുകഴിഞ്ഞു തകർന്നു പോയ ഞങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് റോയിച്ചായനാണ്.. ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിന്റെ നാഥൻ..”

“എന്നെ നിങ്ങൾക്ക് കല്യാണം കഴിച്ചു തന്നത് പോലും റോയിച്ചായനല്ലേ…”

“ഇന്നുവരെ നിങ്ങൾ കരുതുന്നപോലെ എന്നെ ഒന്നു നോക്കുക പോലും ചെയ്തിട്ടില്ല റോയിച്ചായൻ… ”

വളരെ സങ്കടത്തോടെയാണ് ലില്ലി ഇത്രയും പറഞ്ഞത്…

ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ലില്ലി മോളേ… റോയിച്ചായനെ പോലുള്ള ഒരാളെ ഏത് പെണ്ണും മോഹിച്ചു പോകും.. അതു നീയാണെങ്കിലും ഒരു തെറ്റുമില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്…

അപ്പോൾ ചേട്ടായിക്ക് ഞാൻ റോയി ച്ചായന്റെ കൂടെ കിടന്നാലും കുഴപ്പമൊന്നും ഇല്ലന്നാണോ പറഞ്ഞു വരുന്നത്…

റോയിച്ചായന് അതിനുള്ള അർഹതയുണ്ടന്നാണ് ഞാൻ പറഞ്ഞത്…

ശരി എന്നാൽ റോയിച്ചായൻ ഇനി വരുമ്പോൾ ഞാൻ പറയാം എന്റെ കെട്ടിയവന് പ്രശ്നമൊന്നും ഇല്ല.. റോയിച്ചായൻ വേണമെങ്കിൽ എന്റെ കൂടെ കിടന്നോളാൻ…

അയ്യോ.. അങ്ങനെയൊന്നും പറയരുതേ.. ഞാൻ പിന്നെ എങ്ങിനെ പുള്ളിക്കാരന്റെ മുഖത്തു നോക്കും…

പിന്നെ..?

നിനക്ക് ഇഷ്ടമാണെങ്കിൽ ആയിക്കോ എന്നാണ്.. ഞാൻ കാരണം അതൊന്നും വേണ്ടാന്ന് വെയ്ക്കേണ്ട എന്നാണ് ഉദ്ദേശിച്ചത്.. എനിക്ക് നിന്നെ അത്രക്ക് ഇഷ്ടമാണ് ലില്ലി കുട്ടീ…

തന്റെ ഭർത്താവിന്റെ സംസാരം കേട്ട് അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നു പോയി ലില്ലി..

ഇങ്ങനെയും ആണുങ്ങൾ ഉണ്ടാകുമോ.. സാം കുട്ടിയുടെ മാനസികാവസ്ഥ എത്ര ആലോചിച്ചിട്ടിട്ടും അവൾക്ക് പിടികിട്ടിയില്ല…

പക്ഷേ ഒരു കാര്യം അവൾക്ക് ഉറപ്പായി.. തന്റെ ഇഷ്ട്ടങ്ങൾക്കുവേണ്ടി സാം കുട്ടി എന്തു വേണമെങ്കിലും ചെയ്യും…

ലില്ലി ഇങ്ങനെയൊക്കെ പറഞ്ഞു എങ്കിലും സാംകുട്ടി ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത് താൻ ഇല്ലാത്തപ്പോൾ റോയിച്ചൻ വന്ന് ലില്ലിയെ നന്നായിട്ട് ഊക്കുന്നുണ്ട് എന്നാണ്…

മലബാർ ഭാഗത്തേക്ക് പോകുന്ന ലോങ്ങ്‌ റൂട്ടുകളിൽ ഡ്യുട്ടി വരുമ്പോൾ രണ്ടു ദിവസമൊക്കെ കഴിഞ്ഞാണ് സാം കുട്ടി വീട്ടിൽ വരുക…

അപ്പോഴൊക്കെ ലില്ലി മണിമലയിലേക്ക് വരും.. ചിലപ്പോൾ ശോഭന ലില്ലിയുടെ വീട്ടിലേക്ക് ചെല്ലും..

സാം കുട്ടി ലില്ലിയുമായി ബന്ധപ്പെടുന്നത് അവന്റെ സുഖത്തിനു വേണ്ടി മാത്രമായി മാറി.. ലില്ലിക്ക് സുഖം കൊടുക്കാൻ റോയിച്ചൻ ഇല്ലേ എന്നതാണ് അവന്റെ ചിന്ത…

പതിയെ പതിയെ ലില്ലിക്ക് ഇത് മനസിലായതോടെ വല്ലാതെ നിരാശപ്പെടാൻ തുടങ്ങി…

മനസിലെ നിരാശ മുഖത്തു പ്രതിഫലിക്കാൻ തുടങ്ങിയതോടെ ശോഭനയും സോഫിയയും എന്തെങ്കിലും പ്രശ്നം ഉണ്ടോയെന്ന് ലില്ലിയോട് ചോദിച്ചു എങ്കിലും അവൾ ഒന്നും കൃത്യമായി പറഞ്ഞില്ല…

സത്യത്തിൽ എന്താണ് പറയേണ്ടത് എന്ന് അവൾക്ക് അറിയില്ലായിരുന്നു…

സാം കുട്ടിക്ക് തന്നോട് നല്ല സ്നേഹമുണ്ട്.. ലൈംഗിക കാര്യങ്ങളിൽ തന്റെ തൃപ്തിക്കൊ ഇഷ്ടങ്ങൾക്കോ വില കൽപ്പിക്കുന്നില്ല…

അത് വേറെ ആരിൽനിന്നെങ്കിലും നേടിയെടുത്തു കൊള്ളണം എന്നാണ് അവന്റെ ഭാവം…

ഇതൊക്കെ എങ്ങിനെ അമ്മയോടും ചേച്ചിയോടും പറഞ്ഞു മനസിലാക്കും എന്നുള്ളതാണ് ലില്ലിയുടെ പ്രശ്നം…