മണിവത്തൂരിലെ 1000 ശിവരാത്രികൾ 202

ഫുഡും കഴിച്ച്. കിടന്ന് ഉറങ്ങി. രാവിലെ എണീറ്റ് പല്ലുതേപ്പും കുളിയും കഴിഞ്ഞ്. ഫുഡ്‌ കഴിച്ച്. Room vacate ചെയ്ത്. ഒരു ടാക്സി പിടിച്ചു എയർപോർട്ട് പിടിച്ചു.

 

എയർപോർട്ടിൽ എത്തി. ചെക്കിങ് കഴിഞ്ഞ്. അവിടെ അങ്ങനെ ഓരോ ഇടിവെട്ട് ചരക് airhostess അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.. അതിനെയെല്ലാം കണ്ണുകൊണ്ട് 2കളിയും കളിച് അങ്ങനെ ഇരുന്നു.

അപ്പോഴും അവന്റെ മുഖത്ത് കുണ്ടിത ഭാവം തന്നെ

“ഈ മൈരെന്റെ ആരേലും ചത്തോ ”

ഞാൻ :- വിനീതെ എന്താടാ?

വിനീത് :- ഡാ ഇത് എങ്ങനെ മുടക്കാൻ ആണ് plan?

ഞാൻ :- ആഹ്… എനിക്ക് അറിയില്ല… അവിടെ ചെന്നിട്ട് നോക്കാം

വിനീത് :- പൂറിമോനെ പിന്നെ എന്ത് മൈര് കാണിക്കാൻ ആണ് അങ്ങോട്ട് പോണേ?

ഞാൻ :- നീ കേട്ടിട്ടില്ലേ ക്ഷമ ആട്ടിൻസൂപ്പിന്റെ ഗുണം ചെയ്യും എന്ന്

 

അപ്പോഴേക്കും ഫ്ലൈറ്റ് അനൗൺസ് ചെയ്തു ഞങ്ങൾ പോയി കേറി. ഞാൻ കേറിയപാടെ കിടന്ന് ഒരു ഉറക്കം ഉറങ്ങി. എണീറ്റപ്പോ ഫ്ലൈറ്റ് ബാംഗ്ലൂർ ലാൻഡ് ചെയ്തു.

അവിടെന്ന് 1 മണിക്കൂർ കഴിഞ്ഞ് ട്രിവാൻഡ്രം ഫ്ലൈറ്റ്.

ഞങ്ങൾ പോയി ഫുഡ്‌ കഴിച്ച്. Restroom പോയി വന്നപ്പോ ട്രിവാൻഡ്രം ഫ്ലൈറ്റ് announce ചെയ്തു. അവിടെന്ന് നേരെ tvm. പുറത്ത് ഇറങ്ങി. സമയം 7:30കഴിഞ്ഞു. ഞങ്ങൾ പോയി ഒരു ചായയും സിഗരറ്റും വാങ്ങി റോഡിന്റെ സൈഡിൽ നിന്ന്.

വിനീത് :- ഡാ എന്താ plan?

അവൻ ആകാംഷയോടെ എന്റെ മുഖത്തുനോക്കി നിന്നു..

ഞാൻ കുറച്ച് ആലോചിച്ചു എന്നിട്ട് പറഞ്ഞു

ഞാൻ :- നമ്മുക്ക് നിന്റെയും അവളുടെയും കളി ലീക് ആക്കിയാലോ?

വിനീത് :- പുണ്ടാമോനെ ഒരുമാതിരി പൂറ്റിലെ വർത്തമാനം പറയല്ലേ.. ഞാൻ ഇവിടെ മൂട്ടിൽ തീ പിടിച്ചു നടക്കുവാ

 

ഞാൻ :- ഡാ ഞാൻ ജയൻ ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞിട്ടുണ്ട്..

“ഏത് പാർട്ടിയിൽ ഉള്ള?”

“അഹ് അത് തന്നെ.. നാളെ രാവിലെ നിന്റെ അച്ഛനും ജയൻ ചേട്ടനും കൂടി അവളുടെ വീട്ടിൽ പോയി സംസാരിക്കും. അത് കഴിഞ്ഞ് ബാക്കി നോക്കാം ”

“ഓഹ് അളിയാ… ഉമ്മ്മ.. നീ ഒരു പ്രസ്ഥാനം തന്നെ ”

ഞാൻ അവനെ തള്ളി മാറ്റി.

“അഹ് മണി മണി.. പൈസ കൊടുക്ക് ”

ഞാൻ അവന്റെ ഉമ്മയും തുടച്ച് കളഞ്ഞു ഒരു ഓട്ടോ പിടിച്ച് വീട്ടിൽ പോയി.

അവന്റെ വീട്ടിൽ അമ്മ.. അച്ഛൻ.. പിന്നെ ഒരു പെങ്ങൾ

അച്ഛൻ ഫിനാൻസ് ആണ്. അമ്മ dance ടീച്ചർ ആണ്. അനിയത്തി ബി. കോം 3 വർഷം.

അവന് അവന്റെ അച്ഛന്റെ പരിപാടി താല്പര്യമില്ല. അതുകൊണ്ട്.. ബി. ടെക് കഴിഞ്ഞ് 2 കൊല്ലം ജോലി ചെയ്തു മടുത്ത്. ഇപ്പൊ ഒരു സ്റ്റാർട്ട്‌ അപ്പ്‌ കമ്പനി തുടങ്ങി.

അത്യാവിശം clients ഒക്കെ ഉണ്ട്‌. ഒരു 5 സ്റ്റാഫും ഉണ്ട്‌. ബിൽഡിംഗ്‌ അവന്റെ അച്ഛന്റെ ആണ്. ടെക്നിക്കലി അത് അവന്റെ ബിൽഡിംഗ്‌ ആണ്.

ഞാൻ വീട്ടിൽ പോയി. ഡോർ തുറന്ന് കേറിയപ്പോ പൊടി എന്റെ മൂക്കിൽ കേറി അവിടെ നിന്ന് ഒരു dozen തുമ്മൽ ഞാൻ തുമ്മി.. പിന്നെ പോയി mask വാങ്ങി വന്നിട്ടാ അകത്തുകേറിയേ.. 1മാസമായിട്ട് അടച്ചിട്ട വീടല്ലേ അപ്പോ പൊടിയൊക്കെ കാണും..

“മൈര് ഇനി ഇത് വൃത്തിയാക്കണം ”

ഞാൻ ചൂലും വെള്ളവും എടുത്തോണ്ട് വന്ന് വൃത്തിയാക്കി തുടങ്ങി.. 1 മണിക്കൂർ കൊണ്ട് ക്ലീൻ..

ഇപ്പൊ നിങ്ങൾ വിചാരിക്കും ഇവന്റെ വീട്ടിൽ ആരും ഇല്ലേ എന്ന്..

ഇല്ല 😂

വീട്ടിൽ എന്നല്ല.. എനിക്ക് സ്വന്തമായിട്ട് ഈ ഭൂമിയിൽ അമ്മുമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.. 2മാസം മുൻപേ അമ്മുമ്മ മരിച്ചു. ഇപ്പൊ ഒറ്റക്ക് ആണ്.

അമ്മുമ്മ പോയതിൽ പിന്നെ ആകെ ഒരു മൂകത.

അതുകൊണ്ടാ ഞാൻ കുറച്ച് നാൾ എങ്ങോട്ടേലും പോകാം എന്ന് വച്ചേ.. പക്ഷെ സ്വിച്ച് ഇട്ടപോലെ ആ പന്നി എന്റെ കൂടെ വന്ന്.. അത് പകുതിക്ക് വച്ചു അവസാനിപ്പിച്ചു ഇങ്ങോട്ട് വന്നതാ ഇപ്പൊ കണ്ടേ..

 

ഞാൻ കുളിക്കാൻ കേറി. കുളിച് ഇറങ്ങി ഫുഡ്‌ ഓർഡർ ആക്കി വെയിറ്റ് ചെയ്യുമ്പോ ആണ്

ഒരു ഫോൺ കാൾ

pullingo vineeth(homie)

ഈ മൈര് ഇപ്പൊ അങ്ങോട്ട് പോയതല്ലേ.. ഇവന് ഇപ്പൊ എന്നോട് ആണോ പ്രേമം

.

.

 

തുടരണോ?

 

ഗഗനചാരി

Leave a Reply

Your email address will not be published. Required fields are marked *