തൻപ്രമാണി – 4 13

തൻപ്രമാണി 4

Thanpramani Part 4 | Author : Loose

[ Previous Part ] [ www.kambi.pw ]


 

കൃപ വിനുവിന്റെ അച്ഛനും ചെറിയച്ഛനും മിനി തമ്പിക്കുമുള്ള ചായയും കിച്ചണിൽ നിന്ന് പുറത്തേക്ക്‌നടന്നു. തമ്പിയുടെ ഓഫീസ് റൂമിൽ ചെന്ന് തമ്പിക്ക് ചായ കൊടുത്തു. സാധാരണ ചായ സുമയാണ് കൊണ്ട് വരുന്നത് . കൃപയെ കണ്ട്കണ്ടു തമ്പി ചിരിച്ചു.
തമ്പി: മോള് നേരത്തെ എണീറ്റോ?
കൃപ : അച്ഛാ ഞാൻ നേരത്തെ എണീറ്റ് ഇവിടെ നടക്കുകും ചെയ്തു , പിന്നെ ആടുക്കളയിൽ സുമ ചേച്ചിയുടെ കൂടെ നിന്നു, ഇപ്പോൾ അച്ഛന് ചായയും ആയി വന്നു. തിരിച്ചു പ്രസന്നവദയായുള്ള കൃപയെ നോക്കി തമ്പി കുലുങ്ങി ചിരിച്ചു.
തമ്പി : ആണോ അത് കൊള്ളാമല്ലോ? അവൻ എണീറ്റില്ലേ ?
കൃപ : ഇല്ല അച്ചാ , ഞാൻ ബാക്കി ഉള്ളവർക്ക് കൂടി ചായ കൊടുക്കട്ടെ ,അച്ഛനും രാവിലെ എന്റെ കൂടെ കൂടിക്കോ ഈ വയർ ഒക്കെ കുറഞ്ഞു സുന്ദരൻ ആകും. ഞാൻ ചായ ഒക്കെ കൊടുത്തു പിന്നീട് ഇങ്ങോട്ടു വരാട്ടോ എന്ന് പറഞ്ഞു കൊണ്ട് കൃപ തിരിഞ്ഞു നടന്നു.

സ്വന്തം മകൾ തന്നെ അച്ഛാ എന്ന് വിളികാറില്ല. പെട്ടെന്നു കൃപ അച്ഛാ എന്ന് വിളിച്ചതും അവളുടെ സംസാര രീതികളും തമ്പിക്ക് ഇഷ്ടം ആയി . തന്റെ മോന് നല്ലൊരു പെണ്ണിനെ ആണ് കിട്ടിയത് എന്ന് തമ്പിക്ക് തോന്നി . എന്നാൽ തന്റെ ഭാര്യയുടെയും മകളുടെയും അവളുടെ അനിയത്തിയുടെയും മുന്നിൽ ഈ ചെറിയ പെൺകുട്ടി എങ്ങനെ പിടിച്ചു നില്കും തമ്പി ആലോചിച്ചു കൊണ്ട് ചായ ചുണ്ടിനോട് ചേർത്തു.

തമ്പിയുടെ റൂമിൽ നിന്ന് വരുമ്പോൾ തന്നെ വേണുവിനെ കണ്ടു, വേണുവിന് ഉള്ള ചായ കൊടുത്തു. ചെറിയച്ഛന് എന്റെ വക ഒരു സമ്മാനം ഉണ്ടെന്നു പറഞ്ഞു കൊണ്ട് , കൃപ മിനിയുടെ റൂമിലേക്ക് നടന്നു.
വേണു : എന്താ മോളെ ?എന്ത് സമ്മാനമാ ?
കൃപ : അതൊക്കെ കയ്യിൽ കിട്ടുമ്പോൾ അറിഞ്ഞാൽ പോരെ എന്റെ ചെറിയച്ചാ എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ മിനിയുടെ റൂമിലേക്ക് കടന്നു.

വിശാലമായ റൂം, കിംഗ് സൈസ് ബെഡിൽ ഒരു ഗോൾഡൻ കളർ ഗൗണിൽ ചരിഞ്ഞു കിടന്നു കൊണ്ട് എന്തോ വായിച്ചു കൊണ്ട് കിടക്കുന്ന മിനി തമ്പി. വാർഡ്രോബിൽ വിലയേറിയ സാരീകളുടെയും ഗൗണുകളയുടെയും ശേഖരം. വിലയേറിയ മേക്കപ്പ്, പെർഫ്യൂം എന്നിവയുടെ നല്ല സുഗന്ധം. വാതിൽ തുറന്നു അകത്തു വന്ന തന്നെ ശ്രദ്ധിക്കാതെ ഇരിക്കുന്ന മിനിയുടെ മുന്നിലേക്ക് നടന്നു ചെന്ന് കൃപ. മലയാളം ആക്ടര്സ് സുചിത്രയുടെ തനിപകർപ്പാണ് മിനി തമ്പി , വെളുത്തു തുടുത്ത കവിളുകളും ഗോതമ്പിന്റെ നിറവും വിടർന്ന കണ്ണുകളും ഉള്ള മിനിക്ക് ചന്തിവരെ ചുരുണ്ട കറുത്ത മുടിയും നല്ല ആരോഗ്യവുമുണ്ട്. തറവാടിയായ പ്രൗഢയായ നാല്പത്തിന്റെ നിറവിൽ നിൽക്കുന്ന മലയാളി മങ്ക, നിറഞ്ഞു പൊങ്ങി നിൽക്കുന്ന തുടുത്ത മുലകളും വലിയ തുടകളും നിറഞ്ഞ ചന്തിയും മറ്റുള്ളവരിൽ നിന്ന് അവളെ മാറ്റി നിർത്തും.

കൃപ : അമ്മേ ചായ.
മിനി : ഹ്മ്മ് , വിനു എണീറ്റോ? ചായ ചുണ്ടോടു ചേർത്ത് കൊണ്ട് മിനി ചോദിച്ചു.
മിനി: സുമ തിരക്കിൽ ആണെന്ന് തോന്നുന്നു. എന്റെ കാലും രണ്ടും വേദനിക്കുന്നു നീ ആ ഓയിൽ മെന്റ് എടുത്തേ!
കൃപ ടേബിളിൽ ഇരുന്ന ഓയിൽമെന്റ് എടുത്തു. മുട്ടിനു മുകളിലേക്കു ഗൗൺ ഉയർത്തി തുട മുതൽ താഴേക്ക് നഗ്നമായ മിനിമയുടെ കാലുകൾ കണ്ട കൃപക്ക് തന്നെ നാണം വന്നു. എന്നാൽ അവൾ അത് കാണിക്കാതെ ബെഡിലേക്കു ഇരുന്നു.
മിനി: അതേ ബെഡിൽ മൊത്തം ഓയിൽ ആകും. ഇ ബെഡിന്റെ അടിയിൽ ഒരു ചെറിയ കസേര ഉണ്ട് അത് എടുക്കു. ഒരു ജോലിക്കാരിയോട് പറയുന്ന ലാഘവത്തോടെ മിനി കൃപയുടെ പറഞ്ഞു.

കൃപ: കുനിഞ്ഞു കസേര എടുത്തുകൊണ്ട് അതിൽ ഇരുന്നു കൊണ്ട് “‘അമ്മ കാലിങ്ങോട്ടു നീട്ടിയെ” എന്ന് പറഞ്ഞു. തന്റെ മുന്നിലേക്ക് നീട്ടിയ കാലുകൾ പിടിച്ചു മടിയിൽവെച്ചു ഓയിൽ ഒഴിച്ച് ഒന്ന് നല്ല പോലെ ഒന്ന് ഉഴിഞ്ഞു. jiu-jitsu പഠിച്ചിട്ടുള്ള കൃപക്ക് മർമ്മങ്ങളും നാഡികളും ഒക്കെ കൃപക്ക് നല്ല വശമാണ്.
താൻ പറയുന്നത് അത് പോലെ ചെയുന്ന കൃപയെ നോക്കി കൊണ്ട് മിനി ബെഡിൽ ഇരുന്നു. മറ്റുള്ളവർ താൻ പറയുന്നത് കേൾക്കുന്നത് അവൾക്കു ഒരു ഉന്മാദം നൽകിയിരുന്നു. താനെ ചുറ്റും ഉള്ളവരെയെല്ലാം സ്‌നേഹിച്ചോ പേടിപ്പിച്ചോ തന്റെ വഴിയിൽ ആക്കി എടുത്തതു കഴിഞ്ഞരുന്നു മിനി ഇതിനിടയിൽ. തമ്പി മുതൽ തന്റെ മക്കൾ വരെ എല്ലാം തന്റെ ചൊല്പടിയിൽ ആണെന്ന് അവൾക്കു നല്ലപോലെ അറിയാം.

Updated: January 16, 2025 — 6:16 pm

Leave a Reply

Your email address will not be published. Required fields are marked *