മദയാന

 

അഹ്”””

 

മോൾക്ക് വേദനയുണ്ടോ ??

 

 

ചെറുതായി ഉണ്ട് ഇക്കാ…. രണ്ടുപേരും സംസാരിച്ചു പെട്ടന്ന്തന്നെ കമ്പിനിയായി.” വീട്ടിലെത്തുമ്പോൾ സതീഷും അവിടെ ഉണ്ടായിരുന്നു നടന്ന കാര്യങ്ങളൊക്കെ പറഞ്ഞിട്ട് നാളെ ഇങ്ങോട് വരാം എന്നൊക്കെ പറഞ്ഞിട്ടാണ് നാസ്സർ അവിടെ നിന്ന് പോയത്.””

നോക്കി ഇറങ്ങേണ്ടയോടി..””

 

 

പെട്ടന്നു ശ്രദ്ധിച്ച ചേട്ടാ… ഏട്ടൻ വന്നതേയുള്ളോ ??

 

 

മ്മ്മ്””” എന്തായാലും ആള് മാന്യൻ ആയതുകൊണ്ട് ഇത്രയെങ്കിലും ചെയ്തു വേറെ ആരേലും ആണെങ്കിലോ.??

 

 

ശരിയാ ചേട്ടാ .………… കണ്ടിട്ട് പാവം ആണെന് തോന്നുന്നു. കാശുള്ളവരിലും കാണുമായിരിക്കും സ്നേഹമുള്ളവർ രണ്ടുപേരും സംസാരിച്ചുകൊണ്ടു അകത്തേക്ക് കയറി..””

________________

 

അടുത്ത ദിവസം ഒട്ടും പ്രതീക്ഷിക്കാതിരുന്ന സമയത്താണ് നാസ്സർ സതീഷിന്റെ വീട്ടിൽ എത്തിയത്…. തെറ്റ് അങ്ങേരുടെ കയ്യിൽ അല്ലെന്നു അറിഞ്ഞിട്ടും വീട്ടിലേക്കു വന്നപ്പോൾ രമ്യയും സതീഷും വല്യ സന്തോഷത്തിലായി.””

 

എങ്ങനെയുണ്ട് മോളെ…. കൈക്കു വേദന കുറവുണ്ടോ ??

 

 

“”കുറവുണ്ട് ഇക്കാ..”

 

 

മ്മ്മ്മ്… സതീഷിനിന്നു പണിയില്ലായിരുന്നോ ?

 

 

ഇല്ല.. ഇന്ന് ഞായറാഴ്ച അല്ലേ.”” കേറി വാ ഇക്കാ…. അകതിരിക്കാം.

 

 

” നാസ്സർ അകത്തേക്ക് കയറിയതും രമ്യ അടുത്ത് കിടന്ന നരച്ചൊരു കസേര തുടച്ചു വൃത്തിയാക്കി അയാൾക്ക്‌ നൽകി.”” ചുറ്റുപാടും കാണ്ണോടിച്ച അയാളോട്

വലിയ സൗകര്യം ഒന്നുമില്ലയെന്നു അവൾ പറഞ്ഞു..””

 

 

ഹ്മ്മ്മ് ” എല്ലാം ഉണ്ടാവും മോളെ….. നല്ല മനസ്സുണ്ടെങ്കിൽ എല്ലാം നമ്മുക്ക് വന്നുചേരില്ലേ.”” ഈ വീടൊക്കെ സ്വന്തമാണോ ??

 

 

ആണ്…. കല്യാണം കഴിഞ്ഞ സമയത്തു കുറച്ചു പൈസ ഉണ്ടായിരുന്നു ബാക്കികൂടി ഒപ്പിച്ചു വാങ്ങിയതാണ്.””

 

 

മ്മ്മ് “” എന്തായാലും നല്ലതു വരട്ടെ. പിന്നെ, മോള് എന്തായാലും രണ്ടുമൂന്നു ദിവസത്തേക്ക് കടയിൽ ഒന്നും പോകണ്ടാ വേദനയൊക്കെ മാറിയിട്ട് പോയാൽ മതി കെട്ടോ..””

 

 

മ്മ്മ് “” ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.. ഇനിയെന്തായാലും ഒരാഴ്ച കഴിഞ്ഞേ കടയിലേക്കുള്ളു….

നാസ്സർ ഒരുപാടു നേരം സംസാരിച്ചിരുന്നു. ചായയൊക്കെ കുടിച്ചിട്ട് ഇറങ്ങാൻ നേരം മടിയിൽ ഇരുന്ന ഒരു പൊതിയെടുത്തു അവനു നൽകി.”” കൂടെ അടുത്തുനിന്ന രമ്യയുടെ തോളിനു സൈഡിൽ അമർത്തി അടുത്തേക്ക് നിർത്തി.

എന്റെ മകളുടെ പ്രായമേയുള്ളു നിനക്ക്…. രണ്ടുപേരും സന്തോഷത്തോടെ ജീവിക്കണം കെട്ടോ “”

രണ്ടുപേരുടെയും മുഖം സന്തോഷം കൊണ്ട് നിറയുമ്പോൾ നാസറിന്റെ കൈകൾ അവളുടെ പുറത്തുകൂടി മെല്ലെ ഇഴഞ്ഞു… ഇട്ടിരുന്ന നൈറ്റിക്ക് പിറകിൽ തടവുമ്പോൾ ബ്രായുടെ വള്ളിയിൽ പതിയെ ഒന്ന് വലിക്കാനും അയാൾ മറന്നില്ല.””

എന്തായാലും ഇതുവഴിയൊക്കെ വരുമ്പോൾ കയറാൻ ശ്രമിക്കാം കെട്ടോ””

 

ഇക്കയുടെ വീടെവിടെയാണ്.??

 

 

ഹ്മ്മ്മ്മ് “” ഇപ്പോഴെങ്കിലും ചോദിച്ചാലോ.”” ഇവിടുന്നൊരു പത്തുകിലോമീറ്റർ ഉണ്ട് സതീഷേ……..

 

മ്മ്മ്.”””

 

എന്നാൽ ഞാൻ ഇറങ്ങുവാ……

അയാളുടെ കൈപ്രയോഗം അവളെ വല്ലാതെ അശ്വസ്ഥപെടുത്തിയെങ്കിലും സതീഷ് നിൽക്കുന്ന കാരണം ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല.”” നാസ്സർ പോയതും വാദി അടച്ച രണ്ടുപേരും ആദ്യം നോക്കിയത് തന്ന പൊതിയിൽ എന്താണെന്നായിരുന്നു. അത് തുറന്നു നോക്കിയതും രണ്ടുപേരുമൊന്നു ഞെട്ടി….

 

ഒരു കെട്ടുപണം…… മുഴുവനും അഞ്ഞൂറിന്റെ നോട്ടുകൾ ആയിരുന്നു.” മുഖത്തോടു മുഖം നോക്കിയാ സതീഷും രമ്യയും അതെണ്ണൻ തുടങ്ങി..

എന്റമ്മേ ……… ഏട്ടാ ഇത് ഒരുലക്ഷം രൂപയുണ്ട്.” എന്തിനായിരിക്കും ഇത്രയും പണം നമ്മുക്ക് തന്നത്…

 

 

“”നമ്മുടെ അവസ്ഥ കണ്ടു തന്നതായിരിക്കും പുള്ളിയെ കണ്ടാലും അറിയില്ലേ സ്നേഹമുള്ളവർ ആണെന്ന്.”

പണം കണ്ടു കണ്ണുതള്ളി പോയ സതീഷിന്റെ അതെ അവസ്ഥ ആയിരുന്നു അവൾക്കും എന്നാലും അയാൾക്ക്‌ എന്തൊക്കെയോ ഉദ്ദേശം ഉള്ളപോലെയാണ് അവൾക്കു തോന്നിയത്…. തന്നെ ചേർത്തുനിർത്തി പുറത്തൊക്കെ ആർത്തിയോടെ കയ്യിഴച്ചപ്പോൾ തന്നെ മനസിലായതാണ്.””

 

എന്തുവേണം മോളെ ??

 

“നമ്മുക്കൊരു ടീവി വാങ്ങിയാലോ.””

 

 

ശരിയാണ്…. ഒരു ടീവി വാങ്ങണം പിന്നെ ഇരിക്കാൻ നല്ല മൂന്നാളും കസേരകളും ഇട്ടുമാറാൻ കുറച്ചു തുണികളും.. രണ്ടുപേരും ആ പണം എവിടെയൊക്കെ ചിലവാക്കണം എന്ന ചിന്തയിൽ മുഴുകിയിരുന്നു….

 

“”ഇക്ക ഇനിയും വരാമെന്നും പറഞ്ഞിട്ടാണ് പോയത്.. ചിലപ്പോൾ നമ്മുക്ക് ഇനിയും ഇതുപോലെ പണം തന്നാലോ ഇക്കയ്ക്കു നമ്മളോട് സ്നേഹമുണ്ട് അല്ലെടി ………… “”

 

 

സ്നേഹമൊക്കെയുണ്ട്..”” അയാളുടെ ചേർത്തുനിർത്തിയുള്ള തോളിൽ പിടിത്തം ശരിയായില്ല…..

 

 

“” നിന്നെ ഇക്ക മോളെപോലെയല്ലെടി കാണുന്നത്… സ്നേഹം കൊണ്ടായിരിക്കും”” അതുമല്ല ഇത്രയും പൈസ തന്നതല്ലേ നീയങ്ങു കണ്ടില്ലെന്നു നടിച്ചാൽ മതി…..””

 

അതുകൊള്ളാമല്ലോ “”

 

“എന്റെ പെണ്ണെ…. ഈ വയസ്സാംകാലത്തു അങ്ങേർക്കും കാണില്ലേ കൃമികടി.”” സതീഷ് പറഞ്ഞുകൊണ്ട് ചിരിക്കുമ്പോൾ രമ്യയും പൊട്ടിചിരിച്ചിരുന്നു.. വീണുകിട്ടിയ ഭാഗ്യം ശരിക്കും ആഘോഷിക്കാനായിരുന്നു രണ്ടുപേരുടെയും പരിപാടി..

 

_________________

 

ദിവസങ്ങൾ മൂന്നാലു കഴിഞ്ഞു…

ടീവിയും കസേരയുമൊക്കെ വീട്ടിലെത്തി ജോലിക്കു പോകാതിരിക്കുന്ന രമ്യ ഇപ്പം മുഴുവൻ സമയവും അതിന്റെ മുന്നിൽ ആണ്. ഉച്ചയ്ക്ക് ഓഡർ ചെയ്തു ചിക്കൻ ബിരിയാണിയും ബീഫ് ബിരിയാണിയുമൊക്കെ വാങ്ങി കഴിക്കുമ്പോൾ വൈകിട്ട് പണികഴിഞ്ഞു വരുന്ന സതീഷ് രാത്രിയിൽ കഴിക്കാനുള്ള ബോറോട്ടയും ചിക്കനുമൊക്കെ വാങ്ങിയാണ് വരവ്.

ശനിയാഴ്ച രാവിലെ സതീഷ് ജോലിക്കു പോയ്കഴിഞ്ഞപ്പോൾ കുളിച്ചിട്ടിറങ്ങിയ രമ്യ മുറിയിൽ കയറി പുതിയ കപ്പ് ബ്രയെടുത്തു കപ്പയ്ക്ക മുലകളെ വരിഞ്ഞു മുറുക്കി… ശരീരത്തിൽ ഒട്ടിക്കിടക്കുന്ന ചുരിദാറിന്റെ ഒരു ടോപ്പും പഴയ ഒരു അടിപാവാടഎടുത്തു അരയിൽ അണിഞ്ഞു… മുടിയൊക്കെ വാരികെട്ടി കുറച്ചുനേരം ടീവി കണ്ടിരിക്കുമ്പോൾ ആണ് നാസറിന്റെ കാറ് വന്നത്.” അതുകണ്ടതും രമ്യ എഴുന്നേറ്റു വാതിലിനടുത്തേക്കു വന്നു മനസ് സന്തോഷം കൊണ്ട് നിറഞ്ഞു….

 

സതീഷില്ലേ മോളെ ??

 

“” ഇല്ല ഇക്കാ…. ചേട്ടൻ രാവിലെ ജോലിക്കു പോയി.””

 

 

മ്മ്മ് “”

 

 

“അകത്തോട്ടു വാ….. ഞാൻ കരുതി ഇക്ക ഇനിയിങ്ങോട് വരില്ലെന്നു..””

 

ഞാൻ പറഞ്ഞിട്ടല്ലേ മോളെ പോയത്… ഇടയ്ക്കൊക്കെ വരാമെന്നു ആഹ്… ടീവിയും കസേരയുമൊക്കെ വാങ്ങിയല്ലോ ……………

Leave a Reply

Your email address will not be published. Required fields are marked *