മദിരാശിപട്ടണം – 2

ലക്ഷ്മി പ്രിയയുടെ കാൾ ഷീറ്റും കാര്യങ്ങളും നോക്കുന്ന അവളുടെ അമ്മക്ക് ഒറ്റ ഡിമാൻഡ് മാത്രം…

പ്രൊഡ്യൂസർക്ക് അഡ്ജസ്റ്റ് മെന്റ് ഒക്കെ.. മറ്റാരും പറ്റില്ല..

തോമസ് തന്റെ പടത്തിൽ ഇവളെ ഉൾപ്പെടുത്തണമെന്ന് സംവിധായകനോട് പ്രത്യേകം പറഞ്ഞിരുന്നു…

തോമസ് പടം പിടിക്കുന്നത് ഊക്കാൻ വേണ്ടി മാത്രമാണ് എന്ന് അറിയാവുന്ന സംവിധായകൻ എതിരൊന്നും പറഞ്ഞില്ല..

പടത്തിൽ നായിക വിജയഭാരതിയാണ്..വിജയ ഭാരതി ആക്കാലത്തെ ഏറ്റവും വലിയ നിർമതാവായ നരി പോത്തന്റെ പ്രൈവറ്റ് പ്രോപ്പർട്ടിയും…

നരി പോത്തൻ എന്തിനും തുനിഞ്ഞവൻ.. എല്ലാവർക്കും പേടിയും ബഹുമാനവുമാണ്.. അതുകൊണ്ട് തോമസ് വിജയ ഭാരതിയെ വിട്ടുകളഞ്ഞു.. ഇല്ലങ്കിൽ പോത്തൻ ഗുണ്ടകളെ വെച്ച് കൈയ്യും കാലും തല്ലിയൊടിക്കും…

പാംഗ്രൂവ് ഹോട്ടലിലെ എ സി സ്യുട്ടിൽ ഇന്നലെ രാത്രി മുഴുവൻ ലക്ഷമിപ്രിയയുടെ പൂറും കൂതിയും വികസിപ്പിക്കുന്ന തിരക്കിലായിരുന്നു തോമസ്…

അൻപത് വയസുള്ള മലയാളി പ്രൊഡ്യൂസർ തോമാച്ചൻ തന്റെ കോട്ടയം കുണ്ണയിൽ കയറ്റി ഇരുത്തി ലക്ഷ്മിപ്രിയയെ തേങ്ങ പൊതിപ്പിക്കുമ്പോൾ മറ്റൊരു കട്ടിലിൽ അവളുടെ അമ്മ എ സി യുടെ കുളിരിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുന്നുണ്ടായിരുന്നു..

തോമാച്ചൻ സെറ്റിൽ വന്ന് സാധാരണ സംവിധായകൻ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ടവരോട് സംസാരിച്ചിട്ട് പോകാറാണ് പതിവ്..

അന്നും അതുപോലെ പോകാൻ തുടങ്ങുമ്പോഴാണ് പത്മ അയാളുടെ കണ്ണിൽ പെട്ടത്…

പ്രൊഡക്ഷ്യൻ മാനേജർ എന്ന നിലയിൽ പെരുമാളിനോടാണ് അയാൾ പത്മയെ പറ്റി അന്വഷിച്ചത്…

കാര്യങ്ങൾ ഒക്കെ അറിഞ്ഞ തോമാച്ചൻ പെരുമാളിനോട് പറഞ്ഞു.. എങ്ങിനെയാ പെരുമാൾ അഡ്ജസ്റ്റ് മെന്റൊക്കെ നടക്കില്ലേ…

നാട്ടിൻ പുറത്തു കാരിയാണ് സാർ.. സിനിമയിൽ ആദ്യമല്ലേ.. ഇങ്ങനെയുള്ള കാര്യങ്ങളിൽ എന്താ മനോഭാവം എന്ന് അറിയില്ല…

നമ്മുടെ പടത്തിൽകൂടിയല്ലേ എസ്റ്റാബ്ലിഷ് ചെയ്യുന്നത്.. മാത്രമല്ല താനല്ലേ ഇന്റർഡ്യുസ് ചെയ്തത്.. താൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുക്ക്.. നാളെ വൈകിട്ടത്തെ ഫ്ലൈറ്റിനാണ് ഞാൻ പോകുന്നത്…

തോമാച്ചൻ പറഞ്ഞത് പെരുമാളിന് മനസിലായി.. തോമാച്ചന്റെ ബാനർ ബിന്നി മൂവീസ് തുടർച്ചയായി പടം പിടിക്കുന്ന കമ്പനിയാണ്..

അയാളെ വെറുപ്പിച്ചാൽ തനിക്കായിരിക്കും നഷ്ടം.. നാളെ പകൽ പത്മയെ അയാൾക്ക്‌ വേണം..

പെരുമാൾ പത്മയെ തോമാച്ചന്റെ അടുത്ത് പരിചയപ്പെടുത്തി..

സാർ ഇത് പത്മ കുമാരി.. നമ്മുടെ പടത്തിൽ ഒരു പ്രധാന ക്യാരറ്റർ ചെയ്യുന്നുണ്ട്…

നമസ്കാരം സാർ..പത്മ തോമാച്ചനെ തൊഴുതു കൊണ്ട് പറഞ്ഞു..

ആഹാ.. മലയാളി ആണല്ലേ..ഒന്നും അറിയാത്തതു പോലെ തോമാച്ചൻ പറഞ്ഞു.. ഞാൻ കരുതി തമിഴോ തെലുങ്കോ ആണെന്ന്…

കേരളത്തിൽ എവിടെയാ,..?

കൊട്ടാരക്കരക്ക് അടുത്താ.. കുന്നിക്കോട്.. ആഹ് ഞാൻ കോട്ടയത്താ.. അവിടെയൊക്കെ എനിക്കറിയാം.. പുനലൂരിൽ എനിക്കൊരു തോട്ടം ഉണ്ട്.. റബ്ബറാ…

അപ്പോൾ നമുക്ക് കാര്യമായി പരിചയപെടണമല്ലോ.. തന്റെ മുലകളിൽ നോക്കി അയാൾ പറഞ്ഞപ്പോൾ ഏത് രീതിയിൽ ഉള്ള പരിചയപ്പെടൽ ആണ് അയാൾ ഉദ്ദേശിക്കുന്നത് എന്ന് പത്മക്ക് മനസിലായി…

പത്മക്ക് കാര്യം മനസിലായത് പെരുമാളിനും സൗകര്യമായി.. അവളെ പറഞ്ഞു സമ്മതിപ്പിക്കേണ്ട ജോലി ഒഴിവായാല്ലോ…

പിറ്റേദിവസം രാവിലെ പത്തുമണി കഴിഞ്ഞപ്പോൾ പാംഗ്രൂവ് ഹോട്ടലിലെ തോമാച്ചന്റെ സ്യുട്ടിൽ പെരുമാളും പത്മയും ഹാജരായി..

തോമാച്ചൻ ഒഴിച്ചു കൊടുത്ത ഒരു പെഗ്ഗ് സ്ക്കോച്ച് അണ്ണാക്കിൽ ഒഴിച്ച് കുറച്ച് അണ്ടിപ്പരുപ്പും വാരി വായിൽ ഇട്ടുകൊണ്ട് പെരുമാൾ സ്റ്റുഡിയോയിലേക്ക് തിരികെ പോന്നു..

പെരുമാൾ ഇറങ്ങിയതോടെ തോമാച്ചൻ പറഞ്ഞു..

പത്മ കുമാരി ഇരിക്ക്.. ആഹ് സോറി പെരുമാൾ പത്മം എന്നാണല്ലോ വിളിച്ചത് ഞാനും അങ്ങനെ വിളിക്കുന്നതിൽ വിരോധമുണ്ടോ..

ഇല്ല സാർ.. അങ്ങിനെ മതി…

അയാൾ ഒന്നു ചിരിച്ചു…

പത്മ തോമാച്ചനെ ആകെ ഒന്നു നോക്കി.. മുൻ ഭാഗത്ത് അല്പം കഷണ്ടി കയറിയിട്ടുണ്ട്.. മുടിയിൽ ഇടക്കിടക്ക് നര.. വെളുത്ത ബനിയനും വെള്ള ഡബിൾ മുണ്ടും.. നെഞ്ചിൽ കറുത്ത രോമങ്ങൾ നിറയെ ഉണ്ട്.. അല്പം കുടവയർ.. കഴുത്തിൽ വലിയ സ്വർണ മാല.. അതിന്റെ അറ്റത്ത് ഒരു കുരിശും..ചുണ്ടത്ത് ഒരു കേരള കോൺഗ്രസ് മീശയും…

ഒറ്റ നോട്ടത്തിൽ പറയും ഒരു കോട്ടയം അച്ചായൻ ആണെന്ന്…

പത്മയുടെ മുഖഭാവത്തിൽ നിന്നും അവൾ അല്പം നെർവസ് ആണെന്ന് അയാൾ മനസിലാക്കി…

അതേ പത്മേ ഞാൻ ഈ സിനിമ പിടിക്കുന്നതൊക്കെ ഒന്ന് ടെൻഷൻ ഫ്രീ ആകാൻ വേണ്ടിയാണ്.. നാട്ടിൽ ഇഷ്ടംപോലെ വേറെ ബിസ്സിനസ്സ് ഒക്കെയുണ്ട്.. സിനിമയിൽ നിന്നും വലിയ ലാഭ മൊന്നും കിട്ടുന്നില്ല..

പിന്നെ ആകെയുള്ളത് ഇതുപോലെ ചില നേരം പോക്കുകളാണ്…

ആഹ് പത്മക്ക് ഇന്ന് വൈകുന്നേരം വരെ എനിക്കൊരു കമ്പനി തരുന്നതിൽ വിരോധം ഒന്നും ഇല്ലല്ലോ അല്ലേ…സ്ക്കോച്ച് ഒരു സിപ്പ് എടുത്തുകൊണ്ട് അയാൾ ചോദിച്ചു…

ഇല്ല.. ഇല്ല സാർ…

ആഹ് ഗുഡ്ഡ്.. ഞാൻ രണ്ടു മൂന്ന് പടമെങ്കിലും വർഷത്തിൽ എടുക്കുന്നുണ്ട്.. ഞാനും ആയി യോജിച്ചു പോകുന്നവർക്കൊക്കെ ആ പടങ്ങളിൽ ചാൻസും ഉറപ്പാ…

ഒരെണ്ണം ഒഴിക്കട്ടെ…

അയ്യോ വേണ്ട സാർ.. എനിക്ക് ശീലമില്ല..

ആഹ് ഞാൻ നിർബന്ധിക്കുന്നില്ല.. ഒരാളെ വെറുതെ മുൻപിൽ ഇരുത്തി കൊണ്ട് ഞാൻ മാത്രം കുടിക്കുന്നത് ശരിയല്ലല്ലോ.. യേത്…

സ്ക്കോച്ചിന്റെ ലഹരി തോമാച്ചനിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങിയെന്നു പത്മക്ക് മനസിലായി…

നിനക്ക് എത്ര വയസ്സ് ആയെടീ..

മുപ്പത്തി ഏഴു കഴിഞ്ഞു സാർ…

ഞാൻ എന്തൊരു മണ്ടനാണ്.. സിനിമാ നാടിയോട് വയസ്സ് ചോദിച്ചാൽ സത്യം പറയുമോ.. നമ്മുടെ ലീല ഇല്ലേ ലീല.. ഹ പൂമീനിൽ ഒക്കെ കറുത്തുമ്മയോ വെളുത്തുമ്മയോ ഒക്കെ ആയി അഭിനയിച്ച ലീല… അവൾക്ക് വയസ്എത്രയാ എന്ന് അറിയാമോ മുപ്പതു കഴിഞ്ഞു.. ഇപ്പോൾ ചോദിച്ചാൽ പറയും പറ്റാത്തൊൻപതു കഴിഞ്ഞതേയൊള്ളു സാറേ എന്ന്…

അതാ സിനിമാ നടികൾ.. കുറേ പഞ്ഞി ചുരുട്ടി നെഞ്ചത്തും ചിന്തിക്കും വെച്ചോണ്ട് ആളെ പറ്റിക്കാൻ നടക്കുന്ന ഇവറ്റകളെയൊന്നും ഞാൻ തൊടാറില്ല…

ഞാൻ സത്യമാ പറഞ്ഞത് സാറേ.. എനിക്ക് മുപ്പത്തി എഴു കഴിഞ്ഞു…

അതാണ്‌.. അതാണ്‌ എനിക്ക് തന്നെ ഇഷ്ടപ്പെട്ടത്.. പതിനെട്ട് എന്ന് പറഞ്ഞില്ലല്ലോ….

തോമാച്ചൻ ഒരു പെഗ്ഗ്കൂടി തീർത്തിട്ട് സ്ക്കോച്ചിന്റെ കുപ്പി അടച്ചു വെച്ചു…

പത്മേ എനിക്ക് നിന്നെ അങ്ങ് ഇഷ്ടപ്പെട്ടുപോയി.. കെട്ടോ കൊച്ചേ..

ഇനി ബിന്നി മൂവീസ് സിനിമ എടുക്കുന്നുണ്ടങ്കിൽ അതിലെല്ലാം പത്മക്ക് ഒരു റോൾ കാണും.. ഉറപ്പ്..

ആഹ്.. നമ്മൾ വെറുതെ വർത്തമാനം പറഞ്ഞു സമയം കളയുകയാ അല്ലേ..

എനിക്ക് വൈകിട്ടത്തെ കൊച്ചിൻ ഫ്ലൈറ്റ് പിടിക്കേണ്ടതാ.. ഇങ്ങനെ പറഞ്ഞു കൊണ്ട് അയാൾ പത്മയുടെ അടുത്ത് വന്നിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *