തന്റെ ഭാര്യ വെള്ളിത്തിരയിൽ മിന്നി മറയുന്നത് അമ്പരപ്പോടെ അയാൾ കണ്ടു…
എല്ലാ മാസവും മുടങ്ങാതെ ഇരുന്നൂറ് രൂപയെങ്കിലും പുരുഷന്റെ പേരിൽ വന്നു കൊണ്ടിരുന്നു…
ചാരായ ഷാപ്പിൽ പുരുഷന് പ്രത്യേക പരിഗണന കിട്ടാൻ തുടങ്ങി.. അയാൾ ക്ക് കടം കൊടുക്കാൻ ഇപ്പോൾ അവർ മടിക്കാറില്ല…
സിനിമ കണ്ടിറങ്ങിയ സുമതിക്ക് അസൂയയും അത്ഭുതവും കൂടി കലർന്ന വികാരമായിരുന്നു..
അത് തന്റെ ഭർത്താവിനോട് അവൾ പങ്കുവെയ്ക്കുകയും ചെയ്തു…
നിർമ്മാതാവിനും സംവിധായകനും കിടന്നു കൊടുത്തിട്ടാണ് അവൾക്ക് ചാൻസ് കിട്ടിയത് എന്ന് പറഞ്ഞ് അയാൾ ഭാര്യയെ സമാധാനിപ്പിച്ചു…
അമ്മയിൽ വരുന്ന മാറ്റങ്ങൾ പെണ്മക്കൾ രണ്ടുപേരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
ആദ്യമായി മദ്രാസിൽ വന്നിറങ്ങിയ പത്മയല്ല ഇപ്പോൾ.. ആകെയൊന്നു തുടുത്തിരിക്കുന്നു.. മുലകളും നിദബവും കുറച്ചു കൂടി വലുതായി..
നല്ല ഭക്ഷണവും ലൈഗീക സംതൃപ്തിയും ഭാവിയെ കുറിച്ചുള്ള ആശങ്ക അകന്നതും പ്രതീക്ഷിച്ചതിലും വളരെ കൂടുതൽ പണം വന്നു കൊണ്ടിരിക്കുന്നതും പത്മയെ കൂടുതൽ പ്രസന്നതയും പ്രസരിപ്പും ഉള്ള സ്ത്രീയാക്കി മാറ്റി…
പെരുമാളിനെ തന്റെ മദ്രാസിലെ ഭർത്താവായി തന്നെ പത്മ കരുതി..
അയാളുടെ നിർദ്ദേശ പ്രകാരം ബാങ്കിൽ അക്കൌണ്ട് തുടങ്ങി… അയാൾ പറയുന്നവർക്ക് വേണ്ടി അവൾ തന്റെ തുടകൾ അകത്തി കൊടുത്തു.. അയാൾക്ക് മാത്രം പ്രയോജനം ഉണ്ടാകുന്ന കാര്യത്തിനു പോലും പലരുടെയും കിടക്ക അവൾ പങ്കിട്ടു…
പുതിയ പടങ്ങൾ വരുകയും ബാങ്കിലെ അക്കൌണ്ടിൽ തുക കൂടുകയും ചെയ്യുന്നത് മാത്രമായി അവളുടെ ശ്രദ്ധ.. പണം ധരാളം സമ്പാദിക്കണം.. എല്ലാ സുഖസൗകര്യങ്ങളും സ്വന്തമായി നേടിയെടുക്കണം..
പെരുമാളുമായി അമ്മയുടെ ബന്ധം വഴിവിട്ടുപോയി എന്നൊക്കെ ശ്രീകുട്ടിക്കും ജലജക്കും മനസിലായിരുന്നു.. അവർ അതിൽ പ്രശ്നമൊന്നും കണ്ടില്ല..
മഹാ നഗരത്തിൽ തങ്ങൾക്ക് ഗാർഡിയനായി ഒരാൾ ആവശ്യമാണ് എന്ന് ചിന്തിക്കാനുള്ള വിവരമൊക്കെ അവർക്കുണ്ട്..
ഇതിനിടയിൽ ജലജയെ കോളേജിൽ ചേർത്തു.. നാട്ടിൽ വെച്ച് ഒരിക്കലും നടക്കില്ലന്ന് കരുതിയ കോളേജ് പഠനം സാധ്യമായതിൽ പെരുമാൾ മാമയോട് മനസുകൊണ്ട് അവൾ നന്ദി പറഞ്ഞു…
ഇതിനിടയിൽ ഒരു സിനിമയുടെ ഔട്ട് ഡോർ ഷൂട്ടിംഗിനായി കൊല്ലത്തു വന്നപ്പോൾ കുന്നിക്കോട് വന്നു പത്മ.. നാട്ടിൽ നിന്നും പോയിട്ട് ഒരു വർഷം കഴിഞ്ഞിരുന്നു അപ്പോൾ..
വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചു ടാക്സിയിൽ വന്നിറങ്ങിയ പത്മയെ കണ്ട് സുമതി ഉൾപ്പെടെയുള്ള അയൽക്കാർ അന്തംവിട്ടു..
മനസ്സിൽ വല്ലാത്ത അസൂയ തോന്നിയെങ്കിലും സുമതി പത്മയെ സന്തോഷത്തോടെ സ്വീകരിച്ചു..
വരാൻ പോകുന്നു പടങ്ങളെ കുറിച്ചൊക്കെ പത്മയോട് ചോദിച്ചറിഞ്ഞു…
പുരുഷന് ക്ഷീണം ഒന്നും ഇല്ലായിരുന്നു എങ്കിലും മുഷിഞ്ഞ മുണ്ടും ഷർട്ടും നീണ്ട മുടിയും ഷേവ് ചെയ്യാത്ത മുഖവും അയാളെ ഒരു പ്രാകൃതനെ പോലെ തോന്നിച്ചു…
പുരുഷനെ കണ്ടപ്പോൾ പത്മയുടെ ഉള്ളം ഒന്നു വിങ്ങി.. താൻ ഉണ്ടായിരുന്നപ്പോൾ പഴയതാണെങ്കിലും മുണ്ടും ഷർട്ടുമൊക്കെ കഴുകി കൊടുത്തിരുന്നു..
അയാളെയും കൂട്ടി കൊട്ടാരക്കരയിൽ പോയി മുടി വെട്ടിച്ച ശേഷം രണ്ടു ജോഡി ഷർട്ടും മുണ്ടും കൈലികളും ഒക്കെ വാങ്ങിച്ചു..
ഭാര്യ താൻ പ്രതീക്ഷിച്ച പോലെ നശിച്ചില്ല.. നല്ല നിലയിൽ എത്തിയെന്നു പുരുഷന് മനസിലായി..
അയാൾക്ക് അവളുടെ കൂടെ മദ്രാസിലേക്ക് പോകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷേ അത് ചോദിക്കാൻ മടിച്ചു..
പക്ഷേ പത്മതന്നെ അയാളോട് പറഞ്ഞു.. ചേട്ടൻ ഇവിടെ ഒറ്റക്ക് നിന്നിട്ട് എന്തു ചെയ്യാനാണ്.. മദ്രാസിലേക്ക് വരാൻ ഇഷ്ടമാണെങ്കിൽ കൊല്ലത്തെ ഷൂട്ടിങ് കഴിഞ്ഞു പോകുമ്പോൾ എന്റെ കൂടെ പോര്… ശ്രീകുട്ടിക്കും ജലജക്കും അത് സന്തോഷമാകും…
പുരുഷന് മറുപടിയൊന്നും ഇല്ലായിരുന്നു.. അയാൾ മനസ്സിൽ ആഗ്രഹിച്ചിരുന്ന കാര്യമല്ലേ അവൾ പറഞ്ഞത്…
അങ്ങനെ ഷൂട്ടിങ് കഴിഞ്ഞു തിരികെ പോകുമ്പോൾ മദ്രാസ് മെയിലിൽ പത്മയുടെ കൂടെ പുരുഷനും ഉണ്ടായിരുന്നു…
