മധുരിമ കൂട്ടുകാരന്‍റെ ഭാര്യ

അവന് ബാത്റൂമില് നിന്നും ആടിയാടി വന്നു കുപ്പിയില് ബാക്കി ഉണ്ടായിരുന്നത് കൂടി ഒഴിച്ചു. പിന്നെ വെള്ളം ചേര്ക്കാതെ അതും ഒറ്റ വലിക്ക് അകത്താക്കി. “നീ കഴിക്കളിയാ. ഞാന് അങ്ങോട്ടിരിക്കാം” അവന് പറഞ്ഞിട്ട് ആടിയാടി ചെന്ന് സോഫയിലേക്ക് വീണു. മധു എന്നെ നോക്കി. പിന്നെ പാത്രങ്ങള് പെറുക്കി അടുക്കളയിലേക്ക് പോയി. ഞാനും കഴിച്ചു നിര്ത്തി പോയി കൈ കഴുകി. സുശീലന്‍ സോഫയില് ചരിഞ്ഞു കിടന്നു കണ്ണടച്ചിരുന്നു. ‘എടാ അളിയാ.ഞാന് പോവ്വാണ്. നീ കതക് അടക്ക്” ഞാന് പറഞ്ഞു. അവന് എന്തോ പറഞ്ഞിട്ട് വീണ്ടും കിടന്നു. അവന് ഓഫായി എന്ന് എനിക്ക് മനസിലായി. മധു പാത്രങ്ങള് വച്ച് കൈകഴുകി അവിടേക്ക് വന്നു. അവള് കൈകള് പൊക്കി രോമം നിറഞ്ഞ കക്ഷങ്ങള് എന്നെ കാണിച്ചുകൊണ്ട് മുടി വാരിക്കെട്ടി. ചെമ്പന് നിറമുള്ള അവളുടെ കക്ഷത്തിലെ രോമം കണ്ടു എന്റെ സാധനം മൂത്ത് കനത്തു. “ഇതിനെ ഒന്ന് അകത്തേക്ക് കിടത്തി തരണേ” അവള് എന്നെ നോക്കി പറഞ്ഞു. “അവന് എഴുന്നെല്ക്കില്ലേ” “ഉം എഴുന്നേല്ക്കും. നാളെ രാവിലെ. ഇനി പോത്ത് പോലെ കിടന്നുറങ്ങും. ഇത്രയധികം വലിച്ചു കേറ്റിയാല് പിന്നെ ബോധം കാണുമോ” അവള് പുച്ഛത്തോടെ പറഞ്ഞു. ഞാന് ചിരിച്ചു. “ഒന്ന് അകത്ത് കിടത്തി തരാമോ. ഇല്ലെങ്കില് സോഫയില് നിന്നും വീഴും” അവള് പറഞ്ഞു. ഞാന് തലയാട്ടി.
“ഞാന് ബെഡ് ഒന്ന് വിരിക്കട്ടെ” അവള് റൂമിലേക്ക് പോയി. അവളുടെ ഷോര്ട്ട്സ് പിന്നില് അല്പം താഴേക്ക് ഇറങ്ങി ചന്തിക്ക് മുകളിലുള്ള ഭാഗം അല്പം പുറത്ത് കണ്ടു. ഞാന് അവനെ തോളില് താങ്ങി അകത്തേക്ക് ചെന്നു. മധു ബെഡ്ഡില് എനിക്ക് പുറം തിരിഞ്ഞു നിന്നുകൊണ്ട് എന്തോ ചെയ്യുകയായിരുന്നു. അവളുടെ ഷോര്ട്ട്സ് കുറേക്കൂടി താഴേക്ക് മാറി ചന്തികളുടെ ആരംഭഭാഗം പുറത്ത് കാണാമായിരുന്നു. അവള് പാന്റീസ് ഇട്ടിട്ടില്ല എന്നുള്ളത് എനിക്ക് അതോടെ വ്യക്തമായി. വെണ്ണ നിറമുള്ള ആ ചന്തികള് ഞാന് ആര്ത്തിയോടെ നോക്കി. അവള് നിവര്ന്നു തിരിഞ്ഞു.

“ഉം.കിടത്തിക്കോ” അവള് പറഞ്ഞു. ഞാന് അവനെ കട്ടിലിന്റെ വശത്തേക്ക് കിടത്തി. മധു കട്ടിലില് കയറി അവനെ മറ്റേ ഭാഗത്തേക്ക് നീക്കി കിടത്തി. കുനിഞ്ഞപ്പോള് അവളുടെ മുലകള് ശരിക്കും പുറത്തേക്ക് തള്ളി. പിന്നെ അവള് താഴെ ഇറങ്ങി എനിക്ക് പുറം തിരിഞ്ഞു കുനിഞ്ഞു അവനെ ശരിക്ക് കിടത്തി. ഇപ്പോള് ഷോര്ട്ട്സ് കുറേക്കൂടി താഴേക്ക് മാറിയിരുന്നു. അവളുടെ രണ്ടു ചന്തികളും കാല് ഭാഗത്തോളം പുറത്തായിരുന്നു. അതിന്റെ നിറവും വലുപ്പവും ഇടയിലെ വിള്ളലും ഞാന് വിറയലോടെ നോക്കി. അവള് അവനെ ശരിക്ക് കിടത്തുന്ന ശ്രദ്ധയില് ആയിരുന്നു. ഞാന് അടുത്തു ചെന്ന് അവളുടെ നഗ്നത ഭ്രാന്തമായി നോക്കി. ആ വസ്തം താഴേക്ക് വലിച്ചൂരാന് എനിക്ക് തോന്നിയെങ്കിലും ഞാന് പാടുപെട്ടു നിയന്ത്രിച്ചു. പെട്ടെന്ന് ഒരു ഇടി മുഴങ്ങുകയും കരണ്ട് പോകുകയും ചെയ്തു. മുറിയില് ഇരുള് നിറഞ്ഞു. “ശ്ശൊ.” മധു നിവര്ന്നു. തൊട്ടു പിന്നില് നിന്നിരുന്ന എന്റെ മേല് അവളുടെ ചന്തികള് അമര്ന്നു. കുലച്ചു നിന്നിരുന്ന എന്റെ കുണ്ണയില് തന്നെ ആയിരുന്നു അവളുടെ ചന്തികള് അമര്ന്നത്. ഒരു നിമിഷം ഞാന് എന്ത് ചെയ്യണം എന്നറിയാതെ നിന്നു.

“ശ്ശൊ.എന്തിരുട്ട്” മധു തീരെ പതിയെ പറഞ്ഞു. അവളുടെ ശബ്ദത്തിന് ചെറിയ കിതപ്പ് ഉണ്ടായിരുന്നു. പക്ഷെ അവള് നിന്നിടത്തു നിന്നും മാറാതെയാണ് പറഞ്ഞത്. അവളുടെ ചന്തികള്ക്ക് ഇടയിലായിരുന്നു എന്റെ മുഴുത്ത കുണ്ണ. ഒരു സ്വപ്നലോകത്ത് എന്ന പോലെ ഞാന് തരിച്ചു നിന്നു. അവളും അല്പം പോലും മാറാതെ തന്നെ നിന്നു. അല്പം കൂടി അവള് പിന്നിലേക്ക് അമര്ന്നോ എന്നെനിക്ക് തോന്നി. “എമര്ജന്സി ലൈറ്റ് ഇല്ലേ” ഞാന് തൊണ്ട നനച്ചുകൊണ്ട് ചോദിച്ചു. മധു കുലുങ്ങി ചിരിച്ചു. “ഉണ്ട്.പക്ഷെ എവിടാണെന്ന് ആര്ക്കറിയാം…”

“ടോര്ച്ചോ?” “ഇന്നലെ ഞാന് അടുക്കളയില് കൊണ്ട് പോയിരുന്നു. അവിടെവിടെയോ ഉണ്ട്” “പോയി എടുക്കാം?” ഞാന് നിയന്ത്രണാതീതമായി മിടിക്കുന്ന ഹൃദയത്തോടെ ചോദിച്ചു. “ഈ ഇരുട്ടത്തോ” അവള് ചിരിച്ചുകൊണ്ട് ചോദിച്ചു. അവളുടെ ചന്തികളുടെ ഇടയില് എന്റെ കുണ്ണ ശരിക്കും അമര്ന്നിരിക്കുകയായിരുന്നു. അതിന്റെ സുഖത്തിലാണ് അവള് നില്ക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. “ഇവിടെങ്ങാനും ഇരിക്കാം.കരണ്ട് വരുമായിരിക്കും” അവള് പറഞ്ഞു. “പുറത്ത് കതക് തുറന്നു കിടക്കുകയാണ്.” ഞാന് മിടിക്കുന്ന ഹൃദയത്തോടെ പറഞ്ഞു. “അയ്യോ.അതടയ്ക്കണം.” “എന്റെ പിന്നാലെ വാ” ഞാന് പറഞ്ഞു. ഞാന് മെല്ലെ തിരിഞ്ഞു. മധു എന്റെ കൈയില് പിടിച്ചു.

അവള് കുലുങ്ങി ചിരിച്ചു. ഞാന് പുറത്തെ റൂമിലെത്തി. അവിടെ ചെറിയ അരണ്ട വെളിച്ചം ഉണ്ടായിരുന്നു. മധു എന്റെ കൈയില് പിടിച്ചു ഒപ്പം തന്നെ നിന്നു. “ശ്ശൊ. കതക് തുറന്നു കിടക്കുന്നു…” അവള് പറഞ്ഞു. ഞാന് ചെന്ന് കതകടച്ചു കൊളുത്തിട്ടു. മധു ഇരുളില് എന്നെ മുട്ടിയുരുമ്മി നിന്നു. അവളുടെ ശരീരഗന്ധം എന്റെ മൂക്കിലടിച്ചു. “അടുക്കളയില് പോയി നോക്കാമോ” ഞാന് ചോദിച്ചു. “ഇരുട്ടില് എനിക്ക് പേടിയാ.എന്റെ കൂടെ വാ.” അവള് എന്റെ കൈയില് പിടിച്ചു വലിച്ചു. ഞാന് അവളുടെ പിന്നില് നടന്നു. ഇരുളില് അവളുടെ രൂപം എനിക്ക് കാണാമായിരുന്നു. ഇടക്ക് അവള് നിന്നു. ഞാന് അറിയാതെ എന്നപോലെ അവളെ മുട്ടി. എന്റെ കൈ അവളുടെ അരക്കെട്ടില് പതിഞ്ഞു. “ഒന്നും കാണാന് വയ്യ” അവള് ഇളകി ചിരിച്ചു. “നടക്ക്” ഞാന് പറഞ്ഞു. കൈ അരക്കെട്ടില് നിന്നും ഞാന് എടുത്തില്ല. നല്ല മാര്ദ്ദവമുള്ള അവളുടെ മാംസത്തില് എന്റെ കൈകള് അമര്ന്നു. അവള് അറിയാതെ ഞാന് ഷഡ്ഡിയുടെ ഉള്ളില് നിന്നും എന്റെ കുണ്ണ പുറത്തെടുത്തു.
മുണ്ടിന്റെ അടിയില് അവന് ചാടി ത്രസിച്ചു നിന്നു. മധു അടുക്കളയുടെ അകത്തേക്ക് കയറി. അതിന്റെ ഉള്ളില് കൂരിരുട്ടായിരുന്നു. “എന്റെ ദൈവമേ എന്തിരുട്ട്. ഒന്നും കാണാന് വയ്യ” ചിരിച്ചുകൊണ്ട് അവള് പറഞ്ഞു. മുന്പോട്ടു പോകാനാകാതെ അവള് നിന്നു. എന്റെ തൊട്ടുമുന്പില്‍ എന്നോട് ചേര്ന്നാണ് അവള് നിന്നത്. എന്റെ കുണ്ണ അവളുടെ ചന്തികളുടെ ഇടയിലേക്ക് ഇടിച്ചു കയറി. “ശ്ശൊ” മധു മന്ത്രിച്ചു. എന്റെ കൈകള് അവളുടെ നഗ്നമായ അരക്കെട്ടില് ആയിരുന്നു. “ഒട്ടും കാണാന് വയ്യ അല്ലെ” ഞാന് ചോദിച്ചു. അവള് മൂളി. എന്റെ കൈ അവളുടെ അരക്കെട്ടിലൂടെ സഞ്ചരിച്ചു. “നമുക്ക് പുറത്തിറങ്ങാം” അവള് കിതപ്പോടെ പറഞ്ഞുകൊണ്ട് തിരിഞ്ഞു. എനിക്ക് അഭിമുഖമായി തിരിഞ്ഞ അവളുടെ മുഖം എന്റെ കഴുത്തില് അമര്ന്നു. അവളുടെ നനുത്ത ചുണ്ടുകളുടെ ചൂടും നനവും ഞാന് അറിഞ്ഞു. മധു ഒന്ന് ഞരങ്ങി. അവള് തിരിഞ്ഞപ്പോള് എന്റെ കൈകള് അവളുടെ ചന്തികളില് മുട്ടി.

Leave a Reply

Your email address will not be published. Required fields are marked *