മനക്കൽ ഗ്രാമം – 10 7അടിപൊളി  

അവരെന്നെ തുറിച്ചു നോക്കി… ഞാൻ ഒന്ന് ചിരിച്ചു കാണിച്ചിട്ട് പതുക്കെ തിരിഞ്ഞു നടക്കാൻ തുട.ങ്ങിയപ്പോൾ ദാ നിൽക്കുന്നു ലക്ഷ്മി എന്റെ പുറകിൽ…

മൂഞ്ചി.. അവൾക്കും ചൊരുക്ക് കാണും… ഞാൻ കരുതി പണിയായെന്ന്…

ഇവിടെ പിന്നെ എന്നെ കണ്ണെടുത്താൽ കണ്ടുകൂടാത്ത ആൾക്കാരുടെ സംസ്ഥാന സമ്മേളനമാണ്… ആമാതിരി പോക്രിത്തരം അല്ലെ ഈ കുടുംബത്തോട് ഞാൻ ചെയ്തതും ചെയ്യുന്നതും… ഒന്നോർത്താൽ ഞാൻ ചെയ്യുന്നതും ശെരിയാണ്… ഇവർ ആരെയെങ്കിലും മനുഷ്യരായിട്ടു കണ്ടിട്ടുണ്ടോ…

ഇങ്ങനെ ചിന്തിച്ചു നിൽക്കുമ്പോൾ….

ലക്ഷ്മി കുറച്ച നാണത്തോട്: എന്തുവാണ് നോക്കുന്നത് എന്തെങ്കിലും ആവശ്യമുണ്ടേൽ എന്നോട് പറഞ്ഞോളൂ…

ഇത് കേട്ട് ചെറിയമ്മ ചവുട്ടി തുള്ളിയവിടുന്നു പോയി…

അതിനി പെൺുമ്പിള്ള എന്തിനാ എന്നോട് ദേഷ്യം കാണിക്കുന്നത് …

ഇതെന്ത് പുകിൽ … എന്തേലുമാട്ടെന്ന ഞാനും കരുതി….

ഞാൻ ലക്ഷ്മിയോട് : ഒന്നുമില്ല ഞാൻ വെറുതെ കാറ്റ് കൊള്ളാൻ ഇറങ്ങിയതാ…

ലക്ഷ്മി : ഞാൻ ഇവിടെ നിൽക്കുന്നതിൽ എന്തേലും വിരോധമുണ്ടോ…

ഞാൻ : എനിക്കെന്തു വിരോധം…

പണ്ട് എന്നെ കണ്ടാൽ പുല്ല് വില പോലും തരാത്തവളാണ്…ഇപ്പോൾ എന്ത് എളിമ ഞാൻ മനസ്സിൽ കരുതി…

ഇതൊക്കെ ഞാനും ആസ്വദിച്ചു തുടങ്ങിരുന്നു..

അവൾ മട്ടുപ്പാവിൽ ഇത്തിരി മാറിയിരുന്നു… അവൾക്കെന്തയോക്കയോ എന്നോട് പറയണം എന്നുണ്ട്.. പക്ഷെ എങ്ങനെ തുടങ്ങണം എന്നുള്ള കൺഫ്യൂഷനിൽ ആണ്… അത് അവളുടെ മുഖഭാവത്തിൽ നിന്നെനിക്ക് മനസ്സിലായി…

നോക്കാം എവിടെ വരെ പോകുമെന്ന്… ഞാൻ മനസ്സിൽ കരുതി…

കുറച്ചു നേരത്തെ മൗനത്തിന് ശേഷം

അവൾ : ഞങ്ങളോട് വിരോധം ഉണ്ടോ…

ഞാൻ : എന്തിന്…

അവൾ : അല്ല ഞങ്ങൾ നിങ്ങളോട് വേണ്ടാത്ത രീതിയിൽ പെരുമാറിയതിന്…

അവൾ എങ്ങും തൊടാതെ എന്നോട് ചോദിച്ചു…

ഞാൻ : എനിക്കെന്തു വിരോധം… എനിക്കാരോടും വിരോധവുമില്ല ദേഷ്യവുമില്ല…

ഞാൻ വീണ്ടും വെളിയിലേക്ക് നോക്കിയിരുന്നു….

കുറച്ചു കഴിഞ്ഞപ്പോൾ ജയയും റോസിയും അന്നമ്മയും കുടി അങ്ങോട്ടേക്ക് വന്നു… വന്ന ഉടനെ ജയയും അന്നമ്മയും എന്റടുത്തേക്ക് വന്നു…

ജയ : ഹലോ … ഞാൻ ജയ, നമ്മൾ ശെരിക്കൊന്നു പരിചയപ്പെടാൻ പറ്റിയില്ല…

ഞാൻ : ഹലോ … അതെ… കൂട്ടുകാരികളെ ഞാൻ വിശദമായി പരിചയപ്പെട്ടിരുന്നു… ഞാൻ ദ്വയാർത്ഥം വെച്ച് പറഞ്ഞു…

റോസ്സി നാണത്തോടെ എന്നെയൊരു നോട്ടം.. പണ്ട് കണ്ട തന്റേടിയായ റോസി അല്ല ഇപ്പോൾ…

അന്നമ്മ : ഓ..അത് ഞങ്ങൾ അറിഞ്ഞു…

ഞാൻ : അങ്ങനെ പരിചയപെടാനാണെങ്കിൽ എന്റെ മുറിയിലോട്ട് വന്നാൽ മതി…

ജയാ : അയ്യടാ ചെറുക്കന്റെ ഒരു പുതി…

ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു….

റോസ്സി : ഞാൻ എന്തുവായാലും വരുന്നുണ്ട്…. എനിക്ക് പോകുന്നതിന് മുന്നേ ഒന്ന് കൂടെ ആ സുഖം ഒന്ന് അനുഭവിക്കണം… എന്നിട്ടവൾ ഒരു വശ്യമായ ചിരി ചിരിച്ചു…

ഞാൻ വിചാരിച്ചു ഇനി 3 4 ദിവസം പട്ടിണിയായിരിക്കും എന്ന്.. സാധാരണ ഗതിയിൽ ഇവരെന്നെ ഏഴയലത്ത അടുപ്പിക്കേണ്ടതല്ല… ഇതിപ്പോ നമ്മുടെ കാടൻ കളി ഏറ്റിട്ടുണ്ട്… അല്ലേലും ഇവളെ ഒക്കെ മെരുക്കാൻ കാടൻ പ്രയോഗം തന്നെ വേണം…

ലക്ഷ്മി : ഞാനും വരും… അവളെക്കൊണ്ട് ഒറ്റക്കെന്തായാലും നിന്നെ തൃപ്തി പെടുത്താൻ പറ്റില്ല…

ഒരു ഗ്യാപ് കിട്ടിയപ്പോ അവളും അവളുടെ മനസ്സിലുള്ളത് പറഞ്ഞു…

അത് കേട്ട് ജയയും അന്നമ്മയും മുഖത്തോടു മുഖം നോക്കി… എന്നിട്ട് എന്നെ നോക്കി… എന്നിട്ട് ലക്ഷ്മിയോട്..

നിനക്കൊക്കെ എന്താടി പ്രാന്താണോ.. അന്ന് ഇവൻ കയറി മേഞ്ഞിട്ട് പോയപ്പോ നിന്റെ ഒക്കെ അവസ്ഥ കാണാമായിരുന്നു… ആ നിയൊക്കെയാണോടി വീണ്ടും അവന്റെ അണ്ണാക്കിലോട്ട് കയറി കൊടുക്കുന്നത്…

റോസി : നിനക്കൊക്കെന്തറിയാം… എടി…. സുഖത്തിന്റെ അങ്ങേയറ്റം എന്ന് പറയില്ലേ…. അവൻ ഞങ്ങളെ അതിന്റെ തുഞ്ചത്തു കൊണ്ടാണെത്തിച്ചത്.. അതിൽ നിന്നെ പുറത്തു വരൻ 2 ദിവസം എടുത്തു… അല്ലാണ്ട് ഒന്ന് വെള്ളം പോകുമ്പോഴേക്കും തളർന്നു പോകുന്ന സാധനങ്ങളല്ലേ നിങ്ങൾ കണ്ടിട്ടുള്ളു…. അതിന്റെ പ്രേശ്നമാ…

എന്നിട്ടെന്നോട് : ആരിലെങ്കിലും…… പോകുന്നതിനു മുൻപ്….. എനിക്കൊരു പ്രാവശ്യം കുടി…… അന്നത്തേത് പോലൊന്ന് സുഖിക്കണം…

ഞാൻ പതിയെ പുഞ്ചിരിച്ചു കൊണ്ട് : ഇനി ഇവിടുന്നാർക്കും, എങ്ങോട്ടെങ്കിലും പോകാൻ പറ്റുമോ എന്ന എനിക്ക് തോന്നുന്നില്ല… അതിനുള്ള സമയം കഴിഞ്ഞു…

ഓർക്കാപ്പുറത്ത് എന്റെ വായിന്ന് അങ്ങനെയാണ് വന്നത്…

എല്ലാരും എന്നെയൊന്നു നോക്കി… ഞാൻ എന്ത് തേങ്ങായ ഈ പറയുന്നതെന്ന്….

ഞാൻ ഒന്നും പറയാതെ മുറിയിലേക്ക് പോയി…

***************************************************************************

ഇന്ന് റോസ്സിയും ലക്ഷ്മിയെയും വന്നാൽ അന്നത്തെ പോലെ കാടൻ കളി വേണ്ടാ… ആസ്വദിച്ച കളിക്കണം… ഇങ്ങനെ ഒക്കെ ആലോചിച്ചു കിടന്ന് സമയം പോയതറിഞ്ഞില്ല…

കുറച്ചു കഴിഞ്ഞപ്പോ ഒരു കാൽ പെരുമാറ്റം കേട്ട് ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു…

2 പുറികളും സുഖിക്കാൻ മുട്ടി നിൽക്കുവാണ്… അത് കൊണ്ട് എപ്പോ വേണേലും കയറി വരാം… ഇതവർ തന്നെയായിരിക്കും ….. ഞാനിങ്ങനെ മനസ്സിൽ കരുതി ചെവി വട്ടം പിടിച്ചു …

പെട്ടന്ന് കതക് തുറന്ന് വലിയമ്മ കയറി വന്നു…

ഞാൻ ഞെട്ടി പോയി… ഇവർ ഇനി എന്ത് പുകിലിനാണ് വരുന്നത്… ഇവർ ഇവിടെ ഉണ്ടേൽ ലക്ഷ്മിയും റോസിയും വരില്ല… കോപ്പ്…

പെട്ടന്ന് അവർ അകത്തു കയറി കതകിനു കുറ്റിയിട്ടു…

ഞാൻ : അല്ല എന്തിനാ കതകിനു കുട്ടിയിടുന്നത്… അവരുടെ ഉദ്ദേശം എന്താണ് എന്ന് മനസിലാകാതെ ചോദിച്ചു…

അവർ : കുറച്ചു ദിവസമായി… ഞാനും നിന്നെ ആഗ്രഹിക്കാൻ തുടങ്ങിട്ട്…

ഞാൻ : എന്തിന്

അവർ : ഇത്രയും കൊല്ലമായി ഞങ്ങൾ മറ്റുള്ളവരുടെ സുഖത്തിനു വേണ്ടിയാണ് എല്ലാം ചെയ്തത് … ഞങ്ങളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി ഒന്നും ചെയ്തിട്ടില്ല…

ഇവർ എന്താണ് പറഞ്ഞു വരുന്നത് എന്ന എനിക്ക് ഒന്നും മനസ്സിലായില്ല….

ഞാൻ : എനിക്കങ്ങോട്ട് മനസ്സിലായില്ല….

അവർ അകത്തേക്ക് കയറി വന്നു കുജയിലിരുന്ന് വെള്ളം എടുത്ത് കുടിച്ചു എന്നിട്ടെന്റെ അരികിലേക്ക് വന്നു…. അവർ അടുത്തേക്ക് വന്നപ്പോൾ നല്ല മുല്ലപ്പൂവിന്റെ സുഗന്ധം എന്റെ മുക്കിലേക്കടിച്ചു കയറി… ആ സുഗന്ധം എന്റെ സിരയിലൂടെ കയറി എന്റെ നാഡീവ്യൂഹം വഴി കുണ്ണയിലേക്കിറങ്ങി ചെന്ന്…… അവർ എന്റെ കൈയിൽ പിടിച്ചു കൊണ്ട്..

നീയൊരു ആൺകുട്ടിയാണ് പെണ്ണിനെ സുഖിപ്പിക്കാൻ കഴിവുള്ള ആൺകുട്ടി… എന്റെ മകളെ കളിച്ചവളുടെ ചാർ വരെ പിഴിഞ്ഞെടുത്ത അനങ്ങാൻ പറ്റാതെ കിടന്നപ്പോഴും ഞാൻ അവളുടെ മുഖത്തു കണ്ടത് പേടിയല്ല… മറിച്ച ഒരു സംതൃപ്തി………അതെനിക്കും വേണം…

എന്നും പറഞ്ഞവർ എന്നെ കട്ടിലിലേക്ക് തള്ളിയിട്ടു….

ഞാൻ എന്ത് ചെയ്യണം എന്നൊരു സംശയത്തിലാണ് …. മകളെ കളിച്ചെന്ന് അറിഞ്ഞാൽ സാധാരണ അമ്മമാർ ആ കളിച്ചവന്റെ പരിപ്പെടുക്കും… പക്ഷെ ഇവിടെ ദേ കളിച്ചവന്റ് കളിയിഷ്ടപ്പെട്ടു കളിക്കാൻ വന്നേക്കുന്നു…. സബാഷ്…

Leave a Reply

Your email address will not be published. Required fields are marked *