മനക്കൽ ഗ്രാമം – 5 20

മനക്കൽ ഗ്രാമം 5

Manakkal Gramam Part 5 | Author : Achu Mon

[ Previous Part ] [ www.kambi.pw ]


 

മനക്കൽ ഗ്രാമം മുൻപ് ഉള്ള ഭാഗങ്ങൾ കുടി വായിച്ചിട്ട് ഇത് വായിക്കാൻ അഭ്യർത്ഥിക്കുന്നു..എങ്കിലേ കഥയും, കഥാപാത്രങ്ങളയും മനസിലാകുകയേയുള്ളു.. ഇതിൽ കുറെ കഥാപാത്രങ്ങൾ വന്നു പോകുന്നുണ്ട്, തുടക്കം മുതൽ വായിച്ചാലേ ഇതിലെ കഥാപാത്രങ്ങളും, കഥാസന്ദർഭവും എല്ലാം മനസ്സിലാകു. ഇവർ എല്ലാവരും കൂടിയാണ് ഈ കഥ മുന്നോട്ട് കൊണ്ട് പോകുന്നത്..

അപ്പോൾ കഥയിലേക്ക്‌ കടക്കാം..

രാവിലെ തന്നെ നല്ല മഴയാണ്. തലേന്നത്തെ കുട്ടകളി നടത്തിയതും, മഴ നനഞ്ഞതിൻറെയും ഒക്കെ ക്ഷിണം കാരണം ഉറങ്ങി പോയി.. ഇല്ലെങ്കിൽ വെളുപ്പിനെ അപ്പൻ എണ്ണിക്കുന്നതിന്റെ കൂടെ ഞാൻ എഴുനേൽക്കുന്നത് ആണ്. ഇന്ന് അപ്പൻ പോയതൊന്നും ഞാൻ അറിഞ്ഞില്ല..

എനിക്കാണേൽ എഴുന്നേൽക്കാനും തോന്നുന്നില്ല.. ഞാൻ വീണ്ടും മുടി പുതച്ചു കിടന്നു..

ആതിര വന്നു വിളിക്കുമ്പഴാണ് പിന്നെ ഞാൻ ഉണരുന്നത് .. അവൾ രാവിലെ ഭക്ഷണവും ആയി വന്നതാണ്..അപ്പോഴാണ് ഞാൻ പോത്തു പോലെ കിടന്നുറങ്ങുന്നത് അവൾ കണ്ടത്.. അവൾ എന്നെ ചവുട്ടി എഴുന്നേൽപ്പിച്ചു..

ഞാൻ : എന്നാടി കോപ്പേ, കുറച്ചു നേരം കുടി കിടക്കട്ടെ..

ആരതി : നീ എന്നാ ഇന്നലെ കക്കാൻ പൊയ്ക്കുവായിരുന്നോ.. സമയം എന്ന ആയെന്നു വെച്ചാ കിടക്കുന്നെ..

അവളുടെ പറച്ചിൽ കേട്ടാൽ തോന്നും എനിക്ക് എന്തോ കളക്ടർ ഉദ്യോഗത്തിന് പോകാനുള്ളതാണ് എന്ന്.. എഴുന്നേറ്റ് ഒരു പണിയുമില്ലാണ്ട് ഇവിടെ തെണ്ടി തിരിഞ്ഞു നടക്കുന്നവനോടാണ് രാവിലെ നേരത്തെ എഴുനേൽക്കാൻ പറയുന്നത്.. എനിക്ക് ദേഷ്യം വന്നു..

ഞാൻ : ഒന്ന് ശല്യപ്പെടുത്താതെ പോയെടി..

അപ്പോഴേക്കും അമ്പിളിയും, ധന്യയും, രേണുകയും കൂടി കേറി വന്നു..

ധന്യ : അച്ചൂട്ടോ…

ആതിര : ദേ പോത്തു പോലെ കിടക്കുന്നു..

അമ്പിളി : എന്നാ പറ്റി, പനി വലതും പിടിച്ചോ..

അവൾ ആധിയോടെ കയറി വന്നു എന്റെ നെറ്റിയിൽ കൈ വെച്ച് നോക്കി.. ചൂടൊന്നുമില്ലാത്തോണ്ട് അവൾ പനിയൊന്നുമില്ലലോ.. അച്ചൂട്ടാ എന്ന പറ്റിയെടാ..

ആതിര : അവനു പനിയും കോപ്പുമൊന്നുമില്ല.. അവനു ഭയങ്കര ക്ഷിണം, രാത്രിയിൽ ആ ശ്രീകലയെ പണ്ണാൻ പോയി കാണും.. അവൾ ഒരു നീരസത്തോടെ പറഞ്ഞു ..

അപ്പോൾ ധന്യക്കും അമ്പിളിക്കും കാര്യം മനസ്സിലായി.. അവർ മുഖത്തോട് മുഖം നോക്കി ഒന്ന് ചിരിച്ചു.. ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു.. എന്തേലും പറഞ്ഞാൽ അബദ്ധമാകും.. മൗനം വിദ്വാന് ഭുകഷ്ണം എന്നാണല്ലോ..

ധന്യയുടെയും അമ്പിളിയുടെയും ആക്കിയുള്ള ചിരി രേണുക ശ്രദ്ധിച്ചു..

ധന്യ : എടി അവൻ അവിടെ കിടക്കട്ടെ.. അവനു തോന്നുമ്പോ എഴുന്നേറ്റ് വരും.. ശല്യപെടുത്തണ്ട ..

രേണുക : എന്താണ് ഒരു ചുറ്റിക്കളി, സാധാരണ കോഴി കൂവുന്നതിനു മുന്നെ എഴുനേൽക്കുന്നവൻ… ഇന്ന് സൂര്യൻ ഉച്ചിക്കുമുകളിൽ എത്തിട്ടും മേലാ എന്ന് പറഞ്ഞു കിടക്കുന്നു.. ഇവിടെ 2 പേർ അവനെ സപ്പോർട്ട് ചെയ്യുന്നു .. എന്താണ് മക്കളെ ഒരു ചുറ്റി കളി..

രേണുകയും അവളുടെ അമ്മയും ഇങ്ങനെ ഉള്ള കാര്യങ്ങളിൽ എന്തെങ്കിലും തുമ്പ് കിട്ടിയാൽ മതി അത് വെച്ച അന്വഷിച്ച ഒരു നിഗമനത്തിൽ അങ്ങ് എത്തും.. ചിലപ്പോ ഒരു കാര്യവും കാണില്ല പക്ഷെ അവരുടെ ഒരു സമാധാനത്തിന് അതവർ ബാക്കിയുള്ളവരെ അടിച്ചേല്പിക്കാനും നല്ല മിടുക്കാണ്.. ഇവരുടെ നാക്കിനോട് മുട്ടി നില്ക്കാൻ പാടാണ്.. അത്രക്ക് വിശ്വാസ്യത ആയിരിക്കും ഇവരുടെ കഥക്ക്..

ഇത് കേട്ട് എനിക്ക് ഭക്ഷണം വേറെ ഒരു പത്രത്തിലോട്ടു മാറ്റി വെച്ചോണ്ടിരുന്ന ആതിര തിരിഞ്ഞു ധന്യയും അമ്പിളിയെയും രൂക്ഷ ഭാവത്തോടെ ഒന്ന് നോക്കി..

ധന്യ ഭയന്ന് പോയി.

ധന്യ : എന്ന ചുറ്റിക്കളി, രേണുകേ ആവശ്യമില്ലാത്തത് പറയല്ലേ..

ഇത് കേട്ട് ഞാൻ..ദേഷ്യത്തോട്.. മനുഷ്യനെ ഒന്ന് ഉറങ്ങാൻ സമ്മതിക്കില്ല എന്ന് പറഞ്ഞു എഴുന്നേറ്റ് വരാന്തയിലേക്ക് പോയി..

രേണുക : ഞാൻ ഒന്നും പറയുന്നില്ലെ… എന്നും പറഞ്ഞു ഞാൻ കിടന്ന പാ മടക്കി കട്ടിലിന്റെ അടിയിലോട്ട് നിക്കി വെച്ചു..

പിന്നെ പറയാൻ വിട്ടു പോയി. ഈ ഗ്രാമത്തിലെ എല്ലാ വീടുകളും ഞങ്ങളുടെ വീടുകൾ പോലെയാണ്.. എന്തേലും അലോങ്കോലമായി കിടക്കുവാണേൽ കാണുന്നവർ അത് ശെരിയാക്കി വെയ്ക്കും.. ആരും അങ്ങോട്ട് ഇങ്ങോട്ട പറയേണ്ട കാര്യമില്ല.. അത് കൊണ്ടാണ് എല്ലാ വീടുകളുടെയും അറ്റകുറ്റ പണികൾ അച്ഛൻ എന്നെ ഏല്പിച്ചത്.. ഞാൻ മാത്രമല്ലേ വേറെ പണിക്കാരും ഉണ്ടായിരുന്നു.. എന്റെ വീട് നിന്റെ വിടെന്നൊന്നും ഞങ്ങളുടെ ഇടയിൽ ഇല്ല..

എന്റെ പുറകെ ആതിര ഇറങ്ങി വന്നു..

ഞാൻ വരാന്തയിൽ ഉള്ള തൂണിൽ ചാരി പുറത്തോട്ട് നോക്കി നിൽക്കുവാണ്. അവൾ വന്ന് ഞാൻ ചാരി നിൽക്കുന്ന അതെ തൂണിൽ ചാരി നിന്നോണ്ട്..

എന്താടാ.. അവൾ പറഞ്ഞതിൽ എന്തേലും കാര്യം ഉണ്ടോ..

ഞാൻ ഒന്നും പറയാതെ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി.. എന്നിട്ട് വീണ്ടും പുറത്തു മഴ ചാറുന്നത് നോക്കി നിന്നു.. വലിയ മഴക്കോളൊന്നുമില്ല, ചെറിയ ചാറ്റൽ ഉണ്ട്. രാത്രിയിൽ പെയ്ത മഴ തോർന്നതേ ഉള്ളു..

അവൾ : ഞാൻ ചുമ്മാ ചോദിച്ചന്നെ ഉള്ളു.. നീ പല്ല് തേച്ചിട്ട് വാ.. ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട് വന്നു കഴിക്കാൻ നോക്ക്.. ഇല്ലേൽ തണുത്ത പോകും..

ഞാൻ മിണ്ടാതെ പുറത്തേക്ക് തന്നെ നോക്കി നിന്നു.. എന്നിട്ട് ഞാൻ അവളോട്

ഞാൻ കുറച്ചു കഴിഞ്ഞു കഴിച്ചോളം..

സത്യം പറഞ്ഞാൽ, രേണുക കൃത്യമായി കാര്യം ഊഹിച്ചു പറഞ്ഞത് കൊണ്ട്. എന്ത് മറുപടി പറയണം എന്നറിയാതെ കുഴുങ്ങി നിൽക്കുകയാണ് ഞാൻ.. അവൾ എടാപിടിന്ന് ഇത് പറയുമെന്ന് ഞാൻ കരുതിയില്ല.. വേറെ ആരേലുമായിരുനെങ്കിൽ ഞാൻ പച്ചക്ക് ആണ്ന്ന് തന്നെ പറയും.. പക്ഷെ അതിരയോട് പറഞ്ഞാൽ എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ പറ്റില്ല.. ഒന്നിന്റെ ക്ഷിണം മാറി വരുന്നതേ ഉള്ളു.. എന്റെ കരണം അടിച്ചുപൊളിച്ചാണ് അവൾ എനിക്ക് അന്ന് മറുപടി തന്നത്.. അത് കൊണ്ട് രാവിലെ തന്നെ അടിവാങ്ങിച്ചു തുടങ്ങേണ്ടല്ലോ.. അതാണ് ഞാൻ മിണ്ടാതെ നിന്നത്.. അത് അതിലും വലിയ കുരിശ്ശായി..

എന്റെ നിൽപ്പും, ഭാവവും കണ്ടപ്പോൾ അവൾക്കും ഡൌട്ട് അടിച്ചു.. അവൾ അകത്തേക്ക് കയറി ധന്യയുടെ അടുത്ത് ചെന്ന്..

ആതിര: എടി ധന്യ എന്താ കാര്യം.. നീ ഉള്ളത് പറ..

ആതിരയുടെ ചോദ്യം ചെയ്യൽ കേട്ട് അമ്പിളി ഇടക്ക് കയറി…

നീ എന്തിനാ അവളെ പേടിപ്പിക്കുന്നത്.. അവൻ ക്ഷിണം കൊണ്ട് ഉറങ്ങിപോയി .. അതിനവളുടെ മെക്കിട്ടു കേറുന്നതിനെന്തിനാ..

ആതിര : അതിന്റെ കാരണമാ ഞാൻ അവളോട് ചോദിക്കുന്ന, അവന് അസുഖം ഒന്നുമില്ല്ങ്കിൽ അവൻ നേരത്ത എഴുനേൽക്കുന്നതാണ്.. അതിന്റെ കാര്യം ഇവൾക്ക് അറിയാം പറയടി…

Leave a Reply

Your email address will not be published. Required fields are marked *