മനക്കൽ ഗ്രാമം – 5 24

ആതിര : ആ എഴുന്നേറ്റോ..

ഞാൻ : രാവിലത്തെ പോലെ ക്രൂശിക്കാനാണോ… (അവളെ ഒന്ന് ചുടാക്കാം എന്ന് കരുതി)

ആതിര : ഓ … ഞാനില്ലേ…

അവളുടെ ഗോഷ്ടി കണ്ട് ഞങ്ങൾ എല്ലാവരും കുടി ചിരിച്ചു..

അന്നത്തെ ദിവസം അങ്ങനെ അങ്ങ് പോയി..

****************************

പിറ്റേന്ന് രാവിലെ അച്ഛൻ : ഡാ, ഒരു 10 മണിയാകുമ്പോ മനക്കലേക്ക് വന്നേക്കണം.. മനയ്ക്കലെ കുട്ടി വരുന്നുണ്ട്.. അതിനെ കൂട്ടാൻ പോണം..അത്രെയും പറഞ്ഞു അച്ഛൻ മനക്കാലോട്ടു പോയി..

ആ സംഭവത്തിന് ശേഷം ഞാൻ മനക്കലേക്ക് പോയിട്ടില്ല.. പോകാൻ തോന്നിട്ടില്ല.. ഇപ്പോഴും പോകാൻ എന്നിക്ക് ഒരു താല്പര്യവുമില്ല.. പക്ഷെ അച്ഛനെ ഇത് വരെ ധിക്കരിച്ചിട്ടില്ല.. അതിനു കാരണം അച്ഛൻ എന്നെ ആവശ്യമില്ലാതെ വഴക്ക് പറയുകയോ, എന്തേലും ചെയ്യാൻ പറയുകയോ ഒന്നുമില്ല.. അമ്മയില്ലാതെ വളർന്ന കുട്ടിയാണ് എന്ന കരുതിയായിരിക്കും.. അതുമല്ല അപ്പനതിനുള്ള സമയവുമില്ല.. അപ്പൻ രാവിലെ പോയാൽ പിന്നെ വരുന്നതേ ഒത്തിരി താമസിച്ചായിരിക്കും.. അപ്പോഴത്തേക്കും ഞാൻ ഉറങ്ങിയിരിക്കും.. അപ്പൻ എല്ലാവരും വരുന്നതിനു മുന്നേ മനക്കെലെത്തണം, എല്ലാവരും പോയതിനു ശേഷമേ വരാനും പറ്റു.. കാര്യസ്ഥൻ ആയി പോയില്ലേ..

പിന്നെ അങ്ങനെ എന്തേലും പറയാൻ ഞാൻ അവസരം ഉണ്ടാക്കിട്ടില്ല..

ഇപ്പൊ പറഞ്ഞത് ശ്രീലക്ഷ്മി വരുന്ന കാര്യമാണ്, ഇല്ലത്തെ മൂത്ത സന്താനം. പട്ടണത്തിൽ പഠിക്കാൻ പോയേക്കുയായിരുന്നു.. അവധിക്ക് നാട്ടിലേക്ക് വരുന്ന പതിവുണ്ട്.. ഇപ്രാവശ്യം പഠിത്തം എല്ലാം കഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്.. അവസാന എന്തോ പരീക്ഷയുണ്ടായിരുന്നു.. അതിന്റെ റിസൾട്ട് വരാൻ വൈകിയത് കൊണ്ടാണ് ഈ വരവ് ഇത്രെയും വൈകിയത്..

അച്ഛനും, വലിയ നമ്പൂതിരിയും കൂടിയാണ് അവളെ കൂട്ടാൻ പോകുന്നത്.. മനക്കൽ മാത്രമേ ഈ ദേശത്തു മോട്ടോർ കാർ ഉള്ളത്.. അതിൽ മനയ്ക്കലെ ആൾക്കാരെ കൂടാതെ എന്റ അച്ഛൻ മാത്രമേ അതിൽ കയറിട്ടുള്ളൂ.. എന്റെ ചെറുപ്പത്തിൽ അത് വാങ്ങി കൊണ്ട് വന്നപ്പോ ഞങ്ങൾ പിള്ളേർ ഒന്ന് തൊട്ടു എന്ന പറഞ്ഞു എന്തോരം അടി കിട്ടിട്ടുണ്ട്.. അതി പിന്നെ അതിന്റെ പരിസരത്തേക്ക് പോലും ഞങ്ങൾ പോയിട്ടില്ല..

ശ്രീലക്ഷ്മി തീവണ്ടിയിൽ ആണ് വരുന്നത്..അത് കൊണ്ട് അവർ തീവണ്ടിയാപ്പീസിൽ പോയിവേണം ശ്രീലക്ഷ്മിയെ കുട്ടി വരാൻ.

ഞാൻ അച്ഛൻ പറഞ്ഞത് പോലെ 10 മണി ആയപ്പോ ഇല്ലത്തേക്ക് ചെന്നു..

അച്ഛൻ : ആ, നി വന്നോ.. വാ.. എന്നെ വിളിച്ചോണ്ട് ഉമ്മറത്തേക്ക് ചെന്ന്..

എന്നിട്ട് എന്നോട് നീ ഞാൻ വരുന്നേടം വരെ ഇവിടെ തന്നെ കാണണം.. ഇവിടെ ആരുമില്ലാത്തതാ … ചെറിയ നമ്പൂതിരിയും മനോജ്ഉം ദുരെ എവിടെയോ പോയേക്കുകയാ.. നാളെ കഴിഞ്ഞേ വരൂ.. എന്തേലും സഹായത്തിന്ന് വിളിച്ചാൽ ഇവിടെ തന്നെ കാണണം.. പിന്നെ പറമ്പിൽ അടക്ക പറിക്കുന്നുണ്ട് അവിടെയും ഒരു കണ്ണ് വേണം..

അപ്പോഴത്തേക്കും വലിയ നമ്പൂതിരി പുറത്തേക്ക് വന്നു.. നല്ല വെളുത്ത ഇസ്ത്രീയിട്ട വേഷ്ടിയും മുണ്ടും ആണ് വേഷം.. എന്നെ ഒന്ന് നോക്കുക കൂടാതെ അങ്ങേര് അച്ഛനെയും വിളിച്ചോണ്ട് കാറിൽ കയറി പോയി..

എന്തുവായാലും മനോജ് കുണ്ണ ഇവിടെ ഇല്ല എന്ന അറിഞ്ഞപ്പോ.. എനിക്ക് സമാധാനമായി.. ഞാൻ മനയുടെ മുറ്റത്തുള്ള മാവിന്റെ ചുവട്ടിൽ ഒരു പലക കിടപ്പുണ്ട് അവിടെ പോയിരുന്നു.. പുറത്തൊന്നും ആരെയും കാണാനില്ല.. ഒരു ശ്മാശാന മൂകത..

ഞാൻ കുറച്ചുനേരം അവിടെ ചാരിയിരുന്നു.. ഇങ്ങോട്ട് വന്നിലേൽ ഗുഹയിൽ പോയി ആരെങ്കിലുമായി ഒരു കളി കളിക്കാമായിരുന്നു..കളിയെ കുറിച്ച് ചിന്തിച്ചപ്പോഴേ എന്റെ കുണ്ണ എഴുന്നേറ്റ് സല്യൂട്ട് വെച്ച് .. ഞാൻ എഴുന്നേറ്റ് നേരെയിരുന്നു. ആരേലും കണ്ടാൽ മോശം അല്ലെ..

അങ്ങനെ ഇരിക്കുമ്പോഴാണ് ശ്രീകല മുകളിലത്തെ ജനാലയിൽ നിന്ന് എന്നെ നോക്കുന്നത് കണ്ടത്.. ഞാൻ പയ്യ അവിടുന്നെഴുനേറ്റ് അടക്ക പറിക്കുന്നിടത്തേക്ക് സ്കൂട്ട ആയി.. അവളെ ഫേസ് ചെയ്യാൻ എനിക്കൊരു ചമ്മൽ, ചമ്മൽ എന്ന് പറയാൻ പറ്റില്ല വെറുപ്പ് എന്ന് പറയുന്നതാകും ശെരി…

Leave a Reply

Your email address will not be published. Required fields are marked *