അവൾ : എടാ പൊട്ടാ.. ഇവിടെ നിന്നെ എല്ലാവർക്കും ഭയങ്കര ഇഷ്ടവും കാര്യവുമൊക്കെയാണ്.. നിനക്കറിയാമല്ലോ നമ്മുടെയൊക്കെ അവസ്ഥ.. ഞങ്ങളെ ഒക്കെ കെട്ടിക്കൊണ്ട് പോകാൻ ആരേലും വരുവോന്നു കണ്ടറിയണം.. ഇനി കൊണ്ട് പോയാലും ഞങ്ങളുടെ ഒക്കെ അവസ്ഥ ഇവിടുള്ളവരുടെ കുട്ടു തന്നെയാണ്.. ഏതേലും ജന്മി കുടുംബത്തിലെ പരട്ട കിളവന്മാരുടെ മുൻപിൽ തുണി അഴിച്ചു കൊടുക്കേണ്ടി വരും.. അല്ലെങ്കിൽ ഇവിടെയുള്ള വലിയ നമ്പൂതിരിയോ , ചെറിയ നമ്പൂതിരിയോ, അല്ലേൽ കെട്ടി കേറി വരുന്ന ഏതെങ്കിലും കോന്തൻ നമ്പൂതിരിയൊക്കെ ആയിരിക്കും ഞങ്ങളെ ഊക്കുന്നത്.. അവളുടെ കണ്ണുകൾ നിറഞ്ഞു..
നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട്..
നിനക്കറിയാമോ.. ഞങ്ങളുടെ അമ്മമാരേ പലരെയും ആ നായിന്റെ മക്കൾ അവന്റെ ഒക്കെ കാമവെറി മാറ്റാൻ പലതും ചെയ്യാറുണ്ട്.. എന്തിനേറെ പറയുന്നു 2 പുണ്ടച്ചി തായോളി തള്ളമാരുണ്ടല്ലോ അവളുമാരുടെ ഒത്താശയോട് ഇതെല്ലം നടക്കുന്നത്.. വെളിയിൽ അവളുമാർ ഭയങ്കര മാന്യരാണ്…
ദേഷ്യവും സങ്കടവും എല്ലാം കൊണ്ട് അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ട്..
നമ്മുക്ക് പ്രതികരിക്കാൻ കഴിയില്ല.. പലരും മക്കളെയോർത്താണ് പലതും സഹിക്കുന്നത്.. പ്രതികരിച്ചാൽ അവർ കുടുംബത്തോട് കത്തിക്കും.. ആരും ചോദിക്കാനും പറയാനും വരില്ല..
നീ അന്ന് ശ്രീകലയോടെ അങ്ങനെ ഒക്കെ ചെയ്തില്ലേ.. ഒന്ന് നിറുത്തിട്ട്..
ശബ്ദം താഴ്ത്തി ഒരു നാണത്തോടെ.. അന്ന് ഞങ്ങൾ എല്ലാവരും നിനക്ക് സമർപ്പിച്ചതാണ്.. ആരേലും ഒരാളേലും ഇങ്ങോട്ടു കിട്ടിയതിന്റ ഒരംശമെങ്കിലും തിരിച്ചു കൊടുത്താലോ.. ഞങ്ങളുടെ മനസ്സിൽ കിടന്ന് നീറി പുകഞ്ഞോണ്ടിരുന്ന കനലിന് ഒരാശ്വാസം തോന്നി നീ പറഞ്ഞത് കേട്ടപ്പോൾ..
വീണ്ടും കണ്ണ് തുടച്ചു കൊണ്ട്…
അതിലും എത്രയോ ഭേദമട നിന്റെ കൂടെ കളിക്കുന്നത്.. ഞങ്ങൾ അത് മനസറിഞ്ഞു ആസ്വദിക്കുന്നുണ്ട്..
ഞാൻ ഇവൾ എന്ന തേങ്ങായ ഈ പറയുന്നത് എന്ന കരുതി അവളുടെ മുഖത്തേക്ക് നോക്കി…
അവൾ : എടാ, ഇവിടുത്തെ ഏക ആണതരിയാണ് നീ.. ഞങ്ങൾ എല്ലാവർക്കും നീ എന്ന് വെച്ചാൽ ജീവൻ ആണ്.. അത് കൊണ്ടാണ് ഓരോരുത്തരും നിന്റെ കാര്യത്തിൽ ഇത്ര ശുഷ്‌കാന്തി കാണിക്കുന്നത്.. ഞങ്ങളുടെ ഭാവി എന്ന് പറയുന്നത് ഇരുട്ടാണ് അതിലെ ഒരു തിരി നാളമാണ് നീ ഇപ്പോൾ. ഇപ്പോഴാണ് നിന്റെ കൂടെ ഞങ്ങൾ ഇത്രെയും അടുത്തിടപെഴുകുന്നത്.. എല്ലാവര്ക്കും നീ അവരുടേത് മാത്രം ആകണമെന്നാണ്ഗ്രഹം.. അതിൽ ആതിര കുറച്ചു ഓവർ ആണ്.. കുറെ ദിവസമായി ഞാൻ ഓങ്ങി വെച്ചിട്ട്..
അവൾ പലപ്പോഴായിട്ട് നിന്റെ കാര്യത്തിൽ ആവശ്യമില്ലാതെ തലയിടുന്നുണ്ട്.. അത് മുളയിലേ നുള്ളിയിലെങ്കിൽ ഞങ്ങൾ ബാക്കിയുള്ളവർ നിരാശ കാമുകിമാരായിട്ട് ഇവിടെ കഴിയേണ്ടി വരും.. അവസാനം ഏതെങ്കിലും പരട്ട കിളവന്മാരുടെ അടുക്കളപ്പുറത്ത് നരകിച്ചു ചാവുകയൊള്ളു.. അങ്ങനെ ചാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, നമ്മുക്ക് അടിച്ചുപൊളിക്കാമെടാ…
പിന്നെ ഞങ്ങൾ സ്ത്രീകൾ നിങ്ങൾ ആണുങ്ങളെ പോലെ എപ്പോഴും ലൈംഗിക ബന്ധത്തിന് റെഡി ആയിരിക്കില്ല.. നിനക്കറിയാമോന്നറിയില്ല.. അത് കൊണ്ട് ആരെയും നിയായിട്ട് നിർബന്ധിക്കരുത്..
ഞാൻ: എടി ഞാൻ അങ്ങനെ ചെയ്യുമെന്ന് നിങ്ങൾക്ക് തോന്നുണ്ടോ.. പിന്നെ ശ്രീകലയെ അടിച്ചു പുർ പൊളിച്ചത് കൊണ്ടാണ് നീ ഇത് പറഞ്ഞെതെങ്കിൽ.. അത് ഞാൻ ഇനിയും ചെയ്യും.. നിങ്ങൾക്ക് വേണ്ടി, നമ്മുടെ ഓരോ അമ്മമാർക്ക് വേണ്ടി.. നിങ്ങൾ എന്നെ വെറുക്കാതെ ഇരുന്ന മതി..
അവൾ ഓടി വന്നേന്നെ കെട്ടിപിടിച്ചു.. അച്ചൂട്ടാ അത് കേട്ട മതി.. ഞങ്ങളെ വെറുക്കാതിരുന്ന മതി…നീ ഞങ്ങളെ വെറുത്താലും ഞങ്ങൾക്ക് നിന്നെ വെറുക്കാൻ കഴിയില്ലെടാ..
ലക്ഷ്മി എന്റെ നെഞ്ചിൽ നിന്ന് വിട്ടു മാറി എന്നിട്ടെന്നോട് : നീ പല്ല് തേയ്ക്ക്… ഞാൻ പോയി നോക്കട്ടെ അവിടെ ഇപ്പോൾ എന്തായെന്ന്.. എന്നും പറഞ്ഞു അവൾ എന്റെ വീട്ടിലോട്ടു ചെന്നു…
ഞാൻ ആകപ്പാടെ എന്ത് ചെയ്യണം എന്നോർത്തു ഒരു എത്തുംപിടിയും കിട്ടാത് പല്ല് തേച്ചു വീട്ടിലോട്ട് ചെന്നു..
