മനക്കൽ ഗ്രാമം – 5 20

ഉച്ചയോട് തുണി കഴുകലും, സീൻ പിടുത്തമൊക്കയായിട്ടങ് പോയി.. ഉച്ച കഴിഞ്ഞപ്പോഴത്തേക്ക് ആകാശം ഇരുണ്ടമുടി മഴ പെയ്യാൻ തുടങ്ങി.. ഞാൻ ഒന്ന് മയങ്ങി..

ഉണർന്നപ്പോൾ ആതിരയും ലക്ഷ്മിയും കാവ്യയും വാതുൽക്കൽ ഇരുന്ന് ഏതോ മ പ്രസിദ്ധികരണം വായിച്ചോണ്ടിരിക്കുകയാണ്.. അവരുടെ വീട്ടിൽ നേരത്തെ ഞാൻ പറഞ്ഞ കിളവി തള്ളകൾ ഉള്ളത് കൊണ്ടിതുപോലുള്ള കലാപരിപാടികൾ നടക്കില്ല.. എന്റെ വീട്ടിൽ പിന്നെ അങ്ങനെ ഉള്ള ശല്യങ്ങൾ ഒന്നുമില്ലാത്തത് കൊണ്ട് മിക്കപ്പോഴും ഇവരൊക്കെ ഇവിടെ തന്നെ കാണും.. മഴയായതു കൊണ്ടാണ്.. അല്ലെ എല്ലാം ഇവിടെ ഇപ്പൊ കണ്ടേനേം…

ആതിര : ആ എഴുന്നേറ്റോ..

ഞാൻ : രാവിലത്തെ പോലെ ക്രൂശിക്കാനാണോ… (അവളെ ഒന്ന് ചുടാക്കാം എന്ന് കരുതി)

ആതിര : ഓ … ഞാനില്ലേ…

അവളുടെ ഗോഷ്ടി കണ്ട് ഞങ്ങൾ എല്ലാവരും കുടി ചിരിച്ചു..

അന്നത്തെ ദിവസം അങ്ങനെ അങ്ങ് പോയി..

****************************

പിറ്റേന്ന് രാവിലെ അച്ഛൻ : ഡാ, ഒരു 10 മണിയാകുമ്പോ മനക്കലേക്ക് വന്നേക്കണം.. മനയ്ക്കലെ കുട്ടി വരുന്നുണ്ട്.. അതിനെ കൂട്ടാൻ പോണം..അത്രെയും പറഞ്ഞു അച്ഛൻ മനക്കാലോട്ടു പോയി..

ആ സംഭവത്തിന് ശേഷം ഞാൻ മനക്കലേക്ക് പോയിട്ടില്ല.. പോകാൻ തോന്നിട്ടില്ല.. ഇപ്പോഴും പോകാൻ എന്നിക്ക് ഒരു താല്പര്യവുമില്ല.. പക്ഷെ അച്ഛനെ ഇത് വരെ ധിക്കരിച്ചിട്ടില്ല.. അതിനു കാരണം അച്ഛൻ എന്നെ ആവശ്യമില്ലാതെ വഴക്ക് പറയുകയോ, എന്തേലും ചെയ്യാൻ പറയുകയോ ഒന്നുമില്ല.. അമ്മയില്ലാതെ വളർന്ന കുട്ടിയാണ് എന്ന കരുതിയായിരിക്കും.. അതുമല്ല അപ്പനതിനുള്ള സമയവുമില്ല.. അപ്പൻ രാവിലെ പോയാൽ പിന്നെ വരുന്നതേ ഒത്തിരി താമസിച്ചായിരിക്കും.. അപ്പോഴത്തേക്കും ഞാൻ ഉറങ്ങിയിരിക്കും.. അപ്പൻ എല്ലാവരും വരുന്നതിനു മുന്നേ മനക്കെലെത്തണം, എല്ലാവരും പോയതിനു ശേഷമേ വരാനും പറ്റു.. കാര്യസ്ഥൻ ആയി പോയില്ലേ..

പിന്നെ അങ്ങനെ എന്തേലും പറയാൻ ഞാൻ അവസരം ഉണ്ടാക്കിട്ടില്ല..

ഇപ്പൊ പറഞ്ഞത് ശ്രീലക്ഷ്മി വരുന്ന കാര്യമാണ്, ഇല്ലത്തെ മൂത്ത സന്താനം. പട്ടണത്തിൽ പഠിക്കാൻ പോയേക്കുയായിരുന്നു.. അവധിക്ക് നാട്ടിലേക്ക് വരുന്ന പതിവുണ്ട്.. ഇപ്രാവശ്യം പഠിത്തം എല്ലാം കഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്.. അവസാന എന്തോ പരീക്ഷയുണ്ടായിരുന്നു.. അതിന്റെ റിസൾട്ട് വരാൻ വൈകിയത് കൊണ്ടാണ് ഈ വരവ് ഇത്രെയും വൈകിയത്..

അച്ഛനും, വലിയ നമ്പൂതിരിയും കൂടിയാണ് അവളെ കൂട്ടാൻ പോകുന്നത്.. മനക്കൽ മാത്രമേ ഈ ദേശത്തു മോട്ടോർ കാർ ഉള്ളത്.. അതിൽ മനയ്ക്കലെ ആൾക്കാരെ കൂടാതെ എന്റ അച്ഛൻ മാത്രമേ അതിൽ കയറിട്ടുള്ളൂ.. എന്റെ ചെറുപ്പത്തിൽ അത് വാങ്ങി കൊണ്ട് വന്നപ്പോ ഞങ്ങൾ പിള്ളേർ ഒന്ന് തൊട്ടു എന്ന പറഞ്ഞു എന്തോരം അടി കിട്ടിട്ടുണ്ട്.. അതി പിന്നെ അതിന്റെ പരിസരത്തേക്ക് പോലും ഞങ്ങൾ പോയിട്ടില്ല..

ശ്രീലക്ഷ്മി തീവണ്ടിയിൽ ആണ് വരുന്നത്..അത് കൊണ്ട് അവർ തീവണ്ടിയാപ്പീസിൽ പോയിവേണം ശ്രീലക്ഷ്മിയെ കുട്ടി വരാൻ.

ഞാൻ അച്ഛൻ പറഞ്ഞത് പോലെ 10 മണി ആയപ്പോ ഇല്ലത്തേക്ക് ചെന്നു..

അച്ഛൻ : ആ, നി വന്നോ.. വാ.. എന്നെ വിളിച്ചോണ്ട് ഉമ്മറത്തേക്ക് ചെന്ന്..

എന്നിട്ട് എന്നോട് നീ ഞാൻ വരുന്നേടം വരെ ഇവിടെ തന്നെ കാണണം.. ഇവിടെ ആരുമില്ലാത്തതാ … ചെറിയ നമ്പൂതിരിയും മനോജ്ഉം ദുരെ എവിടെയോ പോയേക്കുകയാ.. നാളെ കഴിഞ്ഞേ വരൂ.. എന്തേലും സഹായത്തിന്ന് വിളിച്ചാൽ ഇവിടെ തന്നെ കാണണം.. പിന്നെ പറമ്പിൽ അടക്ക പറിക്കുന്നുണ്ട് അവിടെയും ഒരു കണ്ണ് വേണം..

അപ്പോഴത്തേക്കും വലിയ നമ്പൂതിരി പുറത്തേക്ക് വന്നു.. നല്ല വെളുത്ത ഇസ്ത്രീയിട്ട വേഷ്ടിയും മുണ്ടും ആണ് വേഷം.. എന്നെ ഒന്ന് നോക്കുക കൂടാതെ അങ്ങേര് അച്ഛനെയും വിളിച്ചോണ്ട് കാറിൽ കയറി പോയി..

എന്തുവായാലും മനോജ് കുണ്ണ ഇവിടെ ഇല്ല എന്ന അറിഞ്ഞപ്പോ.. എനിക്ക് സമാധാനമായി.. ഞാൻ മനയുടെ മുറ്റത്തുള്ള മാവിന്റെ ചുവട്ടിൽ ഒരു പലക കിടപ്പുണ്ട് അവിടെ പോയിരുന്നു.. പുറത്തൊന്നും ആരെയും കാണാനില്ല.. ഒരു ശ്മാശാന മൂകത..

ഞാൻ കുറച്ചുനേരം അവിടെ ചാരിയിരുന്നു.. ഇങ്ങോട്ട് വന്നിലേൽ ഗുഹയിൽ പോയി ആരെങ്കിലുമായി ഒരു കളി കളിക്കാമായിരുന്നു..കളിയെ കുറിച്ച് ചിന്തിച്ചപ്പോഴേ എന്റെ കുണ്ണ എഴുന്നേറ്റ് സല്യൂട്ട് വെച്ച് .. ഞാൻ എഴുന്നേറ്റ് നേരെയിരുന്നു. ആരേലും കണ്ടാൽ മോശം അല്ലെ..

അങ്ങനെ ഇരിക്കുമ്പോഴാണ് ശ്രീകല മുകളിലത്തെ ജനാലയിൽ നിന്ന് എന്നെ നോക്കുന്നത് കണ്ടത്.. ഞാൻ പയ്യ അവിടുന്നെഴുനേറ്റ് അടക്ക പറിക്കുന്നിടത്തേക്ക് സ്കൂട്ട ആയി.. അവളെ ഫേസ് ചെയ്യാൻ എനിക്കൊരു ചമ്മൽ, ചമ്മൽ എന്ന് പറയാൻ പറ്റില്ല വെറുപ്പ് എന്ന് പറയുന്നതാകും ശെരി…

അടക്ക പറിക്കുന്നത് കാണാൻ തന്നെ ഒരു രസമാണ്, ഒരു അഭ്യാസിയെ പോലെ ആട്ടി ആട്ടി അടുത്ത മരത്തിലേക്ക് വളരെ നിസ്സാരമായി കയറി അടക്ക പറിച്ചു താഴേക്കിടും.. താഴെ നിൽക്കുന്നവർ അത് എടുത്ത് ചാക്കിലാക്കും..ഉച്ച വരെ ഞാൻ അവിടെ കറങ്ങിത്തിരിഞ്ഞ് നിന്നു..

ഇടക്ക് വെള്ളം എടുക്കാൻ അടുക്കള ഭാഗത്തേക്ക് വന്നു.. ആ ഭാഗത്തു ആണ് കിണറുള്ളത് .. ഞാൻ കിണറ്റിൽ നിന്ന് വെള്ളം കോരി തൊട്ടിയിൽ നിന്ന് കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് കണ്ടത് ചെറിയമ്മ (മനോജിന്റെയും ശ്രീകലയുടെയും അമ്മ) എന്നെ തന്നെ സൂക്ഷിച്ചു നോക്കി നില്കുന്നത്.. ഞാൻ പെട്ടന്ന് തന്നെ തോട്ടി മാറ്റിവെച്ചു അവിടുന്ന് വീണ്ടും മനയുടെ മുൻഭാഗത്തേക്ക്‌ വന്നു.. അപ്പോഴും അവർ എന്നെ സൂക്ഷിച്ചു നോക്കി നിൽക്കുകയായിരുന്നു..

എന്റെ മനസ്സിൽ പല ചിന്തകൾ കയറി വന്നു.. എന്തുവായാലും അവർ ഒന്നും അറിഞ്ഞിട്ടില്ല.. ഇല്ലെങ്കിൽ ഇതിനോടകം അവർ എന്നോട് പ്രതികാരം ചെയ്തേനേം… പിന്നെ എന്തിനായിരിക്കും ചെറിയമ്മ എന്നെ സൂക്ഷിച്ചു നോക്കി നിന്നത്… എന്തെങ്കിലും സംശയം ഉണ്ടാവുമോ, കാരണം അന്ന് ഞാൻ അവിടുന്ന് ഇറങ്ങി വന്നപ്പോൾ ഇവർ മുകളിൽ ഇരുന്ന് തലമുടിക്ക് പുക കൊടുത്തോണ്ടിരിക്കുവായിരുന്നു..പിന്നെ ശ്രീകല നടക്കാൻ പറ്റാത്തവസ്ഥയിൽ ഇരുന്നപ്പോൾ അവർക്ക് സംശയം തോന്നി കാണും, ഞാൻ കാരണമായിരിക്കും എന്ന്.. കളിച്ചുവെന്ന് സംശയം കാണില്ല ഞാൻ എന്തെകിലും ചെയ്തു കാണുമെന്നായിരിക്കും അവർ ഉഹിക്കുന്നത്..

ഞാൻ ഇങ്ങനെ ഒക്കെ ചിന്തിച്ചോണ്ടിരുന്നപ്പോഴാണ് അച്ചനും മറ്റും മുറ്റത്തേക്ക് കാറിൽ വന്ന് നിന്നത്.. ഞാൻ ഉടനെ കാറിന്റെ അരികിൽ കുറച്ച മാറി നിന്നു.. അടുത്തേക്ക് പോകാൻ ഒരു ഭയം..

അതിൽ നിന്ന് അച്ഛൻ ഇറങ്ങി..പുറകിലത്തെ ഡോർ തുറന്നു പിടിച്ചു.. അതിൽ നിന്ന് ഒരു മാദകതിടമ്പ് ഇറങ്ങി വന്നു – ശ്രീലക്ഷ്മി. അവൾ ഇറങ്ങിയപ്പോൾ തന്നെ അവളിൽ നിന്ന് ഒഴുകി വരുന്ന വിലകൂടിയ പെർഫ്യൂമിന്റെ മണം ആണ് എന്റെ മൂക്കിലേക്ക് അടിച്ചു കയറിയത്. വിലകൂടിയ വസ്ത്രങ്ങളും, കറുത്ത കണ്ണടയും ഒക്കെ ഉണ്ടെങ്കിലും എന്റെ കണ്ണുകൾ ഉടക്കിയത് അവളുടെ ബ്ലൗസിനുളിൽ ഒതുങ്ങാൻ കൂട്ടാക്കാത്ത ആ വലിയ മുലകളും, വിരിഞ്ഞ ചന്തിയും ആണ്…

Leave a Reply

Your email address will not be published. Required fields are marked *