മനക്കൽ ഗ്രാമം – 5 20

നല്ല ഒത്ത തടിയും പൊക്കവും, സാരിയുടെ തുഞ്ചാണി കൈയിലുടെ ഇട്ട് ഒന്ന് കറക്കി അവൾ എന്റെ മുന്നിലൂടെ കടന്നു പോയപ്പോൾ എന്റെ ശരീരത്തിലൂടെ ഒരു കറന്റ് പാസ് ചെയ്ത പോലെയാണ് എനിക്ക് ഫീൽ ആയത്.. മുന്നോട്ട് പോയ അവൾ നിന്നിട്ട് എന്നെ തിരിഞ്ഞനോക്കി, മനസിലാകത്ത രീതിയിൽ എന്നെ നോക്കി നിന്നപ്പോൾ…

അച്ഛൻ : എന്റെ മോനാ… അച്ചു..

പുറകാലെ വന്ന വല്യ നമ്പൂതിരി : നാളെ നീ ഇവിടെ കാണണം.. എന്താ വല്ല വിരോധവുമുണ്ടോ..

അച്ഛൻ : എന്ത് വിരോധം.. അവൻ ഇവിടെയുണ്ടാകും .. എന്നും പറഞ്ഞു കൊണ്ട് അച്ഛൻ അവളുടെ ബാഗുകൾ ഉമ്മറത്തേക്ക് എടുത്ത് വെച്ചു…

വലിയ നമ്പൂതിരിയും മകളും കുടി അകത്തേക്ക് കയറി, അപ്പോഴക്കും ആ വീട്ടിൽ ഉണ്ടായിരുന്നവർ എല്ലാം ഉമ്മറത്തേക്ക് എത്തിയിരുന്നു.. സ്ത്രീകൾ ശ്രീലക്ഷ്മിയെയും കുട്ടി അകത്തേക്ക് പോയി..

ഞാനും അച്ഛനും വലിയ നമ്പൂതിരിയും മാത്രമായി ഉമ്മറത്ത്. വലിയ നമ്പൂതിരി ചാര് കസേരയിൽ കാല് കേറ്റി വെച്ച് കിടന്നു.. അച്ഛൻ വെറ്റിലയിൽ പൊയിലയും, അടക്കയും വെച്ച പുള്ളിക്ക് കൊടുത്തു. ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ ശ്രീകലയും, ശ്രീ ലക്ഷ്മിയും എന്തൊക്കയോ സംസാരിക്കുന്നത് കാണാം കൂടെ ചെറിയമ്മയും ഉണ്ട് ..

എന്റെ നിൽപ്പും ഭാവവും കണ്ടിട്ട്..

വലിയ നമ്പൂതിരി : എന്താ മുറ്റത്തു കുറ്റിയടിച്ചു നിൽക്കുന്നത്.. പൊയ്ക്കൊള്ളുക, രാവിലെ അച്ഛന്റെ കൂടെ വന്ന മതി..

പരോൾ കിട്ടിയ പ്രതിയെ പോലെ ഞാൻ : ഉവ്വ തിരുമേനി എന്ന് പറഞ്ഞു വീട്ടിലേക്ക് പൊന്നു..

വീട്ടിൽ എത്തിയപ്പോൾ ഞങ്ങളുടെ കുട്ടി കൂട്ടം കടവിൽ കുളിയും, തുണി കഴുകലും ഒക്കയാണ്… എന്ന പിന്നെ സീൻ പിടിക്കാമല്ലോ എന്ന് കരുതി ഞാനും അങ്ങോട്ട് ചെന്നു…

പക്ഷെ കുട്ടിക്കൂട്ടം മാത്രമല്ല, ധന്യയുടെയും ഗോപികയുടെയും അമ്മമാരുമുണ്ടായിരുന്നു അവിടെ.. എന്നെ കണ്ട ലക്ഷ്മി : ശ്രീലക്ഷ്മി എത്തിയോ…

ഞാൻ : ഉം… വന്നു…

ലക്ഷ്മി : എങ്ങനെയുണ്ട് കാണാൻ.. തടിച്ചോ

ഞാൻ : ശ്രേധിച്ചില്ല, വന്നപ്പോൾ തന്നെ അകത്തേക്ക് കയറി പോയി.. പിന്നെ ഞാനിങ്ങു പൊന്നു..

ഞാൻ നല്ല പിള്ള ചമഞ്ഞു… ധന്യയുടെയും ഗോപികയുടെയും അമ്മയുള്ളത് കൊണ്ട് സീൻ പിടുത്തം നടക്കില്ല.. അപ്പൊ പിന്നെ ഡീറ്റെയിൽസ് പറഞ്ഞു നിന്നിട്ടു കാര്യമില്ല.. അത് കൊണ്ട് ഞാൻ പയ്യെ വീട്ടിലേക്ക് തന്നെ പൊന്നു..

കുറച്ചു നേരം വീടിന്റെ വരാന്തയിൽ തന്നെ കുറ്റിയടിച്ചിരുന്നു.. മാനത്ത് ചെറിയ മഴ കോൾ കാണുന്നുണ്ട്.. ഇന്നും പരിപാടിയൊന്നും- നടക്കില്ല.. അവളുമാരുടെ തുണി കഴുകലും കുളിയും ഒക്കെ കഴിയുമ്പോൾ മഴ പെയ്യും… ഇവിടിരുന്നാലും ഒരു പരിപാടിയും നടക്കില്ല വെറുതെ ബോറടിച്ചിരിക്കാം.. ഗുഹയിലോട്ടു പോയാലോ എന്ന് ചിന്തിച്ചു.. അതാകുമ്പോ എന്നെ കാണാതാകുമ്പോ ആരേലും എന്നെ തിരക്കി അവിടെ വരുവാണേൽ ഒരു പണി നടത്താം.. അങ്ങനെ ഞാൻ ഗുഹയിലേക്ക് വിട്ടു..

ഒരുമാതിരി മറ്റെടുത്തെ പണിയായി പോയി.. അവിടെ ചെന്ന് വൈകുന്നേരം വരെ ഇരുന്നിട്ടും ഒരു ഈച്ച പോലും വന്നില്ല.. ഇന്നത്തെ ദിവസം മുഴുവനും ഉംബാലും കഞ്ഞിയുമാണ് എന്ന് കരുതി ഞാൻ തിരിച്ചിറങ്ങി. താഴെ വന്നപ്പോ ആരെയും അവിടെങ്ങും കാണാനില്ല.. ഇവരെല്ലാം എവിടെ പോയി എന്ന് കരുതി ഞാൻ എന്റെ വീടിന്റെ വരാന്തയിൽ കയറിയിരുന്നു..

സന്ധ്യ ആയപ്പോൾ എല്ലവളുമാരും എന്തോ കുന്നായ്മയും പറഞ്ഞ ചിരിച്ചോണ്ട് എന്റെ അടുത്തേക്ക് വന്നു.. വന്നപ്പോൾ തന്നെ ധന്യയും കാവ്യയും എന്റെ ഇടത്തും വലത്തുമായിട്ട് വന്നിരുന്നു.. ബാക്കിയുള്ളവർ വട്ടം കുടി നിന്നു…

ഞാൻ : നിങ്ങൾ എല്ലാവരും കുടി എവിടെ പോയേക്കുവായിരുന്നു..

രേവതി : ഞങ്ങൾ ശ്രീലക്ഷ്മി വന്നെന്നു പറഞ്ഞില്ലേ..ഒന്ന് കാണാൻ പോയതാ..

ഞാൻ : എന്തിന്നു..

ലക്ഷ്മി : അതൊന്നുമില്ലടാ.. പട്ടണത്തിനു വന്നതല്ലേ..

എനിക്ക് കാര്യം മനസ്സിലായി, സ്ത്രീ സഹജമായ അസ്സുയ.. പോയി അവളുടെ അടിവസ്ത്രത്തിന്റെ വരെ ഡീറ്റെയിൽസ് എടുത്തിട്ടുള്ള വരവാണ്..

ഞാൻ : എന്നിട്ട്

ലക്ഷ്മി : എന്നിട്ടെന്ത്, ഞങ്ങൾ ദുരെ നിന്ന് കണ്ടു .. ഒന്ന് മിനുങ്ങിട്ടുണ്ട് ..

പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോയില്ല.. അവളുമാർ അങ്ങോട്ടും ഇങ്ങോട്ടും ശ്രീലക്ഷ്മിയെ വർണിച്ചോണ്ടിരിക്കുവാണ്. നമ്മുക്ക് അതിൽ വലിയ താല്പര്യമില്ലാത്തോണ്ട് ധന്യയുടെയും കാവ്യയുടെയും തുടയിൽ കൈ കൊണ്ട് മസ്സാജ് ചെയ്തു കൊണ്ടിരുന്നു.. ധന്യ എന്റെ കയ്യെടുത്ത അവളുടെ കൈക്കുള്ളിൽ വെച്ച് രണ്ട് കൊണ്ടും പിടിച്ചു വെച്ച്..

ഇതറിയാതെ ചെയ്തതാണ് കാരണം അവളുടെ ശ്രെദ്ധ മുഴുവൻ അവരുടെ സംസാരത്തിലാണ്.. ഞാൻ കാവ്യയുടെ തുടയിൽ കോൺസെൻട്രേറ്റ് ചെയ്തു.. പയ്യെ അവളുടെ തുടയുടെ ഇടുക്കിലേക്ക് എന്റെ കൈ കൊണ്ട് പോയപ്പോൾ അവൾ എന്റെ കൈക്ക് ഒരടി വെച്ച് തന്നു.. ഞാൻ കൈ വലിച്ചു.. എല്ലാവരും ഒന്ന് നോക്കിട്ട് വീണ്ടും അവരുടെ സംസാരം തുടർന്നു…

ഞാൻ പയ്യെ അവിടുന്നെഴുനേറ്റ് മുറിക്കകത്തേക്ക് കയറി.. കുറച്ചു വെള്ളം കുടിച്ചു പുറത്തേക്ക് വന്നപ്പോഴും അവർ അതെ കാര്യം സംസാരിച്ചോണ്ടിരിക്കുകയാണ്.. ഞാൻ ആലോചിച്ചു ഇതിനുമാത്രം സംസാരിക്കാൻ എന്താണുള്ളത്..

ഞാൻ പതുക്കെ തൊട്ടു വക്കിലേക്ക് പോയി തിട്ടയിൽ ഇരുന്നു..

കുറച്ചു നേരം അവിടെയിരുന്നു.. നേരം നല്ലതായിട്ടിരുട്ടി തുടങ്ങി.. മനക്കൽ പണിക്കു പോയിരുന്നവർ എല്ലാം തിരിച്ചു വരാൻ തുടങ്ങി.. ഞാൻ എഴുന്നേറ്റ് വീട്ടിൽ വന്നപ്പോൾ എല്ലാവരും അപ്പോഴും അവിടെയിരുന്നു സംസാരിക്കുകയാണ്..

ഞാൻ നോക്കിയപ്പോൾ ഭക്ഷണം കൊണ്ട് വെച്ചിട്ടുണ്ട്.. ഞാൻ അതെടുത്തു അകത്തിരുന്നു കഴിച്ചു, എന്നിട്ട് പയ്യെ കിടന്നു.. നാളെ രാവിലെ ഇല്ലത്ത പോകേണ്ടതാണ്.. അപ്പോഴും സംസാരം കേൾക്കാം.. അവളുമാർ പോയിട്ടില്ല.. ഞാൻ ക്ഷിണം കാരണം പെട്ടന്ന് തന്നെ ഉറങ്ങി പോയി…

**************************************************

പിറ്റേന്ന് അച്ചന്റെ കൂടെ ഇല്ലത്തേക്കെത്തി.. എല്ലവരും വരുന്നതേ ഉള്ളു.. അച്ഛൻ രാവിലെ തന്നെ നല്ല തിരക്കിലാണ് .. ഞാൻ ഇതെല്ലാം നോക്കി അവിടെ കുറ്റിയടിച്ചു നിൽക്കുകയാണ്..

ഒരു 8.00 മണിയായപ്പോൾ വലിയ നമ്പൂതിരി ഇറങ്ങി വന്നു.. എന്നോട് ശ്രീലക്ഷ്മിയുടെ കൂടെ ചെന്ന് അതിഥി മന്ദിരം വൃത്തിയാക്കാൻ ആവശ്യപ്പെട്ടു.. അവളുടെ കുട്ടുകാർ നമ്മുടെ നാട് കാണാൻ വരുന്നുണ്ടത്രേ.. അപ്പൊ അവർക്ക് താമസിയ്ക്കാൻ വേണ്ടിയാണ്..

എനിക്ക് ഇന്ന് മുതൽ അവർ വന്നിട്ട് പോകുന്നത് വരെ, അവരുടെ എല്ലാ കാര്യവും നോക്കിയും കണ്ടും ചെയ്യണം.. അതാണ് എന്റെ ജോലി..

അച്ഛൻ എന്റെ അടുത്ത വന്നു..

അച്ഛൻ : എന്ന നീ അങ്ങോട്ടേക്ക് പൊയ്‌ക്കോ. ഞാൻ 2 പണിക്കാരെ അങ്ങോട്ട് വിട്ടേക്കാം. നീ നോക്കിയും കണ്ടും എല്ലാം ചെയ്‌ച്ചേക്കണം .. പട്ടണത്തിൽ നിന്ന് വരുന്ന പിള്ളേരാണ്… അവർക്കിവിടുത്തെ കാര്യങ്ങൾ ഒന്നും അറിയില്ല.. നീ വേണം എല്ലാം നോക്കിയും കണ്ടും ചെയ്യണ്ടത്.. എന്ന നീ അങ്ങോട്ട് പൊക്കോ..

Leave a Reply

Your email address will not be published. Required fields are marked *