അവർ 4 പേരും എന്നോട് പ്രതികാരം ചെയ്യാൻ മനസ്സിലുറപ്പിച്ചു.
ശ്രീകലയുടെ മുഖത്തു ഒരു ആശങ്ക നിഴലിച്ചു കാണാം… അവൾക്ക് അച്ചുനോട് വെറുപ്പ് മാറി ഒരു ഇഷ്ട്ടം തോന്നി തുടങ്ങിയിരുന്നു…
***************************************************
ഇതൊന്നുമറിയാതെ ഞാൻ കുളിയൊക്കെ കഴിഞ്ഞ വൈകിട്ടത്തെ ഭക്ഷണവും കഴിച്ച മനയ്ക്കലെ അതിഥിമന്ദിരത്തിലേക്ക് ചെന്ന്…
തുടരും………
