മനക്കൽ ഗ്രാമം – 8 7

ബ്രെഹ്മദത്തൻ നമ്പൂതിരി ഒന്ന് മൂളി എന്നിട്ട്..

അവന്റെ ജാതകം എഴുതിച്ചിട്ടുണ്ടോ…

അച്ഛൻ : ഇല്ല

അവന്റെ ജന്മദിവസം, സമയം കൃത്യമായിട്ടറിയാമോ…

അച്ഛൻ : ഉവ്വ്

ബ്രെഹ്മദത്തൻ : മ്മ് .. പറയുക..

അച്ഛൻ : 1143 ചിങ്ങം 5, രാവിലെ 10നും 10.30 നും ഇടക്ക്

ബ്രെഹ്മദത്തൻ : ചിങ്ങം 5 1143…. മനസ്സിൽ കണക്കുകൂട്ടൽ നടത്തി

എന്നിട്ട് : ത്രയദേശി പൂയം നാൾ … വീണ്ടും ആലോചനയിലേക്ക് പോയി…

നേരം കുറെ കഴിഞ്ഞതിനു ശേഷം…

അദ്ദേഹം വീണ്ടും അച്ഛനോട് അവനെ വിളിപ്പിക്കുക… എനിക്കൊന്ന് സംസാരിക്കണം…

അച്ഛൻ : ഉവ്വ് … ഞാൻ പോയി കൂട്ടികൊണ്ട് വരാം…

എന്നിട്ട് അച്ഛൻ എന്നെ വിളിക്കാൻ അവിടുന്ന് തിരിഞ്ഞു …

അപ്പോൾ ബ്രഹ്‌മദത്തൻ നമ്പൂതിരി : നിൽക്കുക …. നയത്തിൽ പോയി സംസാരിച്ചാൽ മതി… ദേഷ്യപ്പെടരുതേ…. അല്ലെങ്കിൽ വരാൻ കൂട്ടാക്കില്ല…

അച്ഛൻ : ഉവ്വ്, അടിയൻ ശ്രദ്ധിച്ചോളാം…

എന്നാൽ പൊയ്ക്കോളുക…

അച്ഛൻ എന്നെ വിളിക്കാൻ അവിടുന്ന് പൊന്നു….

ബ്രഹ്മദത്തൻ നമ്പൂതിരി അദ്ദേഹത്തിന്റെ ശിങ്കിടിയോടെ.. എനിക്ക് ഒരു മുറി ശെരിയാക്കി തരാൻ പറയുക…

ശിങ്കിടി : ഉവ്വ് .. ശെരിയാക്കാം .. എന്ന പറഞ്ഞകത്തേക്ക് പോയി…

പ്രമാണിമാരിൽ ഒരാൾ : അങ്ങുന്നേ ആ പയ്യൻ ആണോ ദുശ്ശകുനത്തിനെല്ലാം കാരണം…

ബ്രഹ്മദത്തൻ നമ്പൂതിരി : തലയൊന്നുഴിഞ്ഞു കൊണ്ട് ആയിരിക്കാം അല്ലായിരിക്കാം…

എന്നിട്ടൊന്നാലോചിച്ചിട്ട്…. ഏതൊരു അവതാരവും പിറവിയെടുക്കുന്നത് ഒരു ലക്ഷ്യപ്രാപ്തിക്കായിട്ടാണ്…. ഒന്നുകിൽ ദുഷ്ട നിഗ്രഹം അല്ലെങ്കിൽ തന്റെ ജനങ്ങളെ കൈ പിടിച്ചുയർത്താൻ… അങ്ങനെതെങ്കിലുമൊക്കെ ഒരു ലക്‌ഷ്യം ഉണ്ടാകും…

പക്ഷെ ഇതൊരവതാര പിറവിയാണെങ്കിൽ എന്ത് ലക്ഷ്യമാണ്… .

പ്രമാണി : അങ്ങ് അവതാരം എന്നുദ്ദേശിക്കുന്നത് എന്താണ്…

നമ്പൂതിരി : കാലാകാലങ്ങളിൽ പലരീതിയിൽ പലദേശത്ത് ഈശ്വരൻ പിറവി എടുക്കാറുണ്ട്… പക്ഷെ അതിനെല്ലാം പൊതുവായ ലക്ഷ്യങ്ങൾ ഉണ്ട്…

പ്രമാണി : ഈ കലി കാലത്തും…

നമ്പൂതിരി : എന്ത് കൊണ്ടില്ല… നമ്മുക്ക് മുന്നിൽ ഉദാഹരങ്ങൾ ഉണ്ടല്ലോ.. സ്വാമി വിവേകാന്ദൻ, ശ്രീനാരായണ ഗുരു എന്തിനേറെ പറയുന്നു ഗാന്ധിജി വരെ ആ ഗണത്തിൽ പെടും… പക്ഷെ അവർക്കൊന്നും പ്രകൃതിയെ വരെ നിയന്ത്രിക്കാൻ ഉള്ള കഴിവുകൾ ഉണ്ടാകില്ല… പക്ഷെ ഇവിടെ… എന്നും പറഞ്ഞ വീണ്ടും ചിന്തയിൽ മുഴുകി…

വേറൊരു പ്രമാണി : ആ പയ്യന്റെ ദേഹത്തു ബാധ കയറിയതാണെങ്കിലോ…

നമ്പൂതിരി : ആവാം… പക്ഷെ ബാധ, യക്ഷി ഇവക്കൊക്കെ അവരുടെ ചുറ്റു വട്ടത്തുള്ള കാര്യങ്ങൾ മാത്രമേ നിയന്ത്രിക്കാൻ ഉള്ള ശക്തിയുണ്ടാവുകയുള്ളു… അതുമല്ല അവർക്ക് അതിനു പുറത്തേക്ക് കടക്കാനും കഴിയില്ല… പോരാത്തതിന് ക്ഷേത്രങ്ങൾ, പുണ്യ വസ്തുക്കൾ ഇതൊന്നും തൊടന്നോ നശിപ്പിക്കാനോ അതിനു കഴിയില്ല…

പക്ഷെ ഇവിടെ ഒരു ദേശത്തെ മുഴുവനും അതിന്റെ അധിനതയിൽ കൊണ്ട് വന്നു.. ക്ഷേത്രത്തിലെ കേടാ വിളക്ക് വരെ കേട്ട് പോയി…

അതാണ് ഞാൻ ഇതൊരു അവതാരം ആണ് എന്ന് സംശയിക്കാൻ കാരണം…

പിന്നെ ഒരു കാര്യം കൂടിയുണ്ട്… ആരുടെയും ജീവൻ എടുത്തിട്ടില്ല പക്ഷെ ശിക്ഷിച്ചിട്ടുണ്ട്… ഇവിടുത്ത 3 ആൺ തരികളും ഒരു രീതിയിൽ അല്ലെങ്കിൽ വേറൊരു രീതിയിൽ ബാധിക്കപെട്ടിട്ടുണ്ട്… അത് പോലെ തന്നെ ഈ ദേശത്തെ പലർക്കും സംഭവിച്ചിട്ടുണ്ട്… പല കുടുംബങ്ങളിലുമുള്ള ആണ്ണുങ്ങളിൽ ആണ് കുടുതലും ബാധിച്ചിരിക്കുന്നത്… ഞാൻ ഇവിടുത്തെ കാര്യം അറിഞ്ഞപ്പോൾ ആളെ വിട്ട് ഒന്ന് അനേഷിച്ചായിരുന്നു…

യക്ഷി, ബാധ അവർ പ്രതികാരത്തിനോ, ആഗ്രഹ പൂർത്തീകരണത്തിനോ ആയിട്ടായിരിക്കും വരുന്നത്… അതെ ഒരു കുടുംബത്തയോ, ഒരു ചെറിയ പ്രദേശത്തെയോ ബാധിക്കുകയുള്ളൂ… അതുമല്ല അവയുടെ ശക്തി പല സമയങ്ങളിൽ ഏറിയും കുറഞ്ഞുമിരിക്കും…

പക്ഷെ ഇവിടെ 5 ദിവസമായിട്ട് കാറ്റും മഴയും ഒട്ടും ശക്തി കുറയാതെ തുടർച്ചയായി പെയ്തു കൊണ്ടിരിക്കുകയല്ലായിരുന്നോ… അവനെ അഴിച്ചു വിട്ടതിനു ശേഷമല്ലേ അത് ശമിച്ചത്…

എല്ലാത്തിനും ഒരു കാരണം ഉണ്ടാകണം.. പക്ഷെ ഇവിടെ അതിനുള്ള കാരണം എന്താണ് എന്ന് എനിക്ക് ആലോചിച്ചിട്ട് മനസിലാകുന്നില്ല … ദുഷ്ടനിഗ്രഹം ആണെങ്കിൽ അങ്ങനെ ഒരാളോ കൂട്ടാമോ ഉണ്ടാകണം, രക്ഷിക്കാൻ അന്നെങ്കിൽ അത്, അല്ല പ്രതികാരം ആണേൽ അതിനൊരു കാരണമുണ്ടാകണം.. പക്ഷെ അങ്ങനെയൊന്നു ഇവിടെ എനിക്ക് കാണാൻ സാധിക്കുന്നില്ല… അതാണ് എന്നെ ചിന്തകുഴപ്പത്തിലാക്കിരിക്കുന്നത്..

ഇനിയും ബാക്കിയുള്ളത് അവനിൽ നിന്ന് തന്നെ അറിഞ്ഞാലേ എന്താണ് എന്ന് അറിയാൻ പറ്റു… അവൻ വരട്ടെ…

******************************************

അച്ഛൻ വീട്ടിൽ വന്നപ്പോൾ ഞാൻ കിടക്കുകയാണ്…വാനര കൂട്ടം എനിക്ക് ചുറ്റുമുണ്ട്…

അച്ഛൻ : എല്ലാരുമൊന്നിറങ്ങിക്കെ എനിക്കവനോട് ഒന്ന് സംസാരിക്കണം…

എല്ലാവരും വെളിയിൽ പോയി

ഞാൻ : എന്നെ വിളിച്ചോണ്ട് പോകാൻ വന്നതാണോ…

അച്ഛൻ : അതെ… മോനെ നീ അവിടെ ചെന്ന് എതിർ ഒന്നും പറയരുതേ… അവരൊക്കെ വലിയ വലിയ ആളുകളാണ്…

ഞാൻ : അച്ഛാ… ഞാൻ വരാം….

ഞാൻ എഴുന്നേറ്റ് അച്ഛന്റെ കൂടെ ഇല്ലത്തേക്ക് പോയി… കൂടെ അവളുമാരും ഉണ്ട്…

ഞങ്ങൾ ഇല്ലത്ത എത്തിയപ്പോൾ എല്ലാവരും ഞങ്ങളെ തന്നെ നോക്കി നിൽക്കുകയാണ്… പ്രമാണിമാറുള്ളത് കൊണ്ട് എന്റെ കൂടെ വന്ന പെൺപട ദൂരെ മാറി നിന്നു… ഞാനും അച്ഛനും കുടി ഉമ്മറത്തു ചെന്ന്…

അച്ഛൻ താണ് വണങ്ങി കൊണ്ട്… അടിയൻ മകനെ കൊണ്ട് വന്നിട്ടുണ്ട്…

ബ്രഹ്‌മദത്തൻ നമ്പൂതിരി എഴുനെറ്റന്റെടുത്ത വന്ന് : ഇയാളോട് എനിക്കൊന്ന് ഒറ്റക്ക് സംസാരിക്കണം… വിരോധമുണ്ടാവുമോ…

ഞാൻ : ഇല്ല

എന്ന വരിക എന്നും പറഞ്ഞ ശിങ്കിടി കാണിച്ച വഴിയേ ഉള്ളിലേക്ക് കൊണ്ട് പോയി…

ഞങ്ങൾ സംസാരിച്ചു കഴിയുന്നിടം വരെ ആരെയും അകത്തേക്ക് വിടരുത് ഇവിടെ തന്നെ നിൽക്കുക… എന്ന് പറഞ്ഞ എന്നേം കൊണ്ട് അകത്തു കയറി വാതിലടച്ചു…

*********************************************

തുടരും …..

(ഈ പ്ലോട്ടുമായിട്ട് മുന്നോട്ട് പോകണോ, അതോ മാറ്റി പിടിക്കാണോ എന്ന് നിങ്ങളുടെ ഇഷ്ടത്തിന് വിട്ട് തരുന്നു.. ഇനിയും ബ്രെഹ്മദത്തൻ തിരുമേനി പുറത്തു വന്ന എല്ലാവരോടും conclude ചെയുന്നത് എന്റെ പ്രേഷകരുടെ അഭിപ്രായം മാനിച്ചാകും.. ഇവിടുന്നെങ്ങോട്ട് തിരിഞ്ഞാലും കളി അതുണ്ടാകും… പക്ഷെ ഒന്ന് നോർമൽ ആണെങ്കിൽ മറ്റേത് അതി നോർമൽ ആയിരിക്കും…. പ്രേഷകരുടെ അഭിപ്രായത്തിനു വിട്ടു കൊണ്ട്… നിര്ത്തുന്നു…)

NB: എങ്ങോട്ടു തിരിഞ്ഞാലും ഒരു 2 3 episode കൊണ്ട് നിറുത്തണം എന്നാണ് കരുതുന്നത്… പിന്നെ പുതിയ തീമിൽ പുതിയ കഥയുമായി വരുമല്ലോ…

Leave a Reply

Your email address will not be published. Required fields are marked *