മനസിന്റെ ചാഞ്ചാട്ടം – 1

അപ്പോൾ ആനി അങ്ങോട്ട് കടന്നു വന്നു…..

ആനി: എന്താ അച്ചായാ നിങ്ങള് നിങ്ങളുടെ മോളെയും അണിയിച്ചൊരുക്കി ഇരിക്കുവാനോ??

പീറ്റർ: അല്ലാതെ നമുക്ക് വേറെ എന്താ മോളെ ഒരു ആശ്വാസം.. നിനക്ക് നിന്റെ സൗന്ദര്യം അല്ലെ വലുത്…

ആനി: അച്ചായാ എന്നും ഈ പാവയെ ഇങ്ങനെ കളിച്ചാൽ അച്ചായന് മടുക്കേലെ???
പീറ്റർ:ഇല്ലെടി കൊച്ചെ… ഇത് ശരിക്കും മനുഷ്യരെ പോലെ തന്നെ ആണ് ഉണ്ടാക്കിയിരിക്കുന്നെ?? പിന്നെ വേറെയും ഗുണങ്ങൾ ഉണ്ട്??

ആനി:എന്നതാ അച്ചായാ ഇത്ര ഗുണം.?

പീറ്റർ: എടി മണ്ടി… ഇത് ഉണ്ടാക്കിയവര് തന്നെ പറയുന്നതാണ്… ഇതൊരിക്കലും ഗര്ഭിനും ആകില്ല… പിന്നെ കൂതിയില് അടിക്കുമ്പോൾ നിന്നെ പോലെ വലിയും വിടുകയില്ല… ഹഹഹഹ (പീറ്ററിന്‌ ആനിയുടെ സാമിപ്യം അവനെ കംബിയാക്കുന്നുണ്ടായിരുന്നു.ആനി വീഴുകയാണേൽ ഒരു കളി ഒപ്പിക്കുകയും ചെയ്യലോ.. അവൻ ഓരോരോ കുരുക്കുകൾ എറിഞ്ഞു കൊണ്ടിരുന്നു.)

ആനി:അച്ചായാ…

അവൾ ശരിക്കും ചമ്മി പോയിരുന്നു. ഒരു പുരുഷൻ തനിക്കു പറ്റിയ അബദ്ധങ്ങൾ പറഞ്ഞു കളിയാക്കിയാൽ ഏതൊരു പെനിന്റെയും അടി പതറും. ചമ്മൽ മറക്കാനുള്ള അവളുടെ ശ്രമങ്ങൾ ഫലം കണ്ടില്ലാ. അതൊരു സങ്കട കരച്ചിലേക്കു നീങ്ങി.

ആനിയുടെ ചെറിയ തേങ്ങൽ കേട്ടാണ് പീറ്റർ തിരിഞ്ഞു നോക്കിയത്.

പീറ്റർ:ശേ ,,, ഇതാണ് ഒരു കുഴപ്പം. ഒരു തമാശ പറയാന് വയ്യ.. അവൻ ചിപ്പിയെ നിലത്തേക്ക് ഇട്ടിട്ടു ആനിയുടെ അടുത്തേക്ക് ചെന്നു. അവളുടെ മുഖം അവൻ തന്റെ കരങ്ങൾ ഉപയോഗിച്ച് ഉയർത്തി. സങ്കടം ഉച്ചസ്ഥായിയിൽ ആയ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ മുത്തുകൾ പോലെ അടർന്നു വീണു കൊണ്ടിരുന്നു.കളിയ്ക്കാൻ നിയത്രണം ഉണ്ടായിരുന്നെങ്കിലും ആനിക്കു പീറ്റർ എന്ന് പറഞ്ഞാൽ ജീവൻ ആയിരുന്നു. പീറ്റർ എന്തേലും പറഞ്ഞാൽ ആനിക്കു അത് വളരെ പെട്ടന്ന് തന്നെ ഹൃദയത്തിൽ പതിയുകയും ചെയ്യും. ഇതറിയാവുന്നതു കൊണ്ടാണ് പീറ്റർ ഒരിക്കലും ആനിയെ ശാരീരികമായി ഉപദ്രവിക്കാത്തതും.

പീറ്റർ തന്റെ കരവലയത്തിൽ ഉള്ള ആനിയുടെ മുഖം പിടിച്ചുയർത്തി. സങ്കടത്തിൽ പൊതിഞ്ഞ ആനിയുടെ മുഖം അവനു ചെന്താമര കണക്കെ തോന്നി. അവൻ തന്റെ കൈകൾ സാവധാനം തന്റെ മുഖത്തിനടുത്തേക്കു കൊണ്ട് വന്നു. എന്നിട്ടു അവളുടെ ചെവിയുടെ പിറകിൽ ഉള്ള മുടിയിണകൾ വളരെ സാവദാനം നീക്കിയിട്ടു ചെറു ചൂടു വമിക്കുന്ന അവളുടെ ചെവിയുടെയും കഴുത്തിന്റെയും സംഗമ സ്ഥാനത്തു ഒരു മുത്തം നൽകി. സങ്കടത്താൽ മൂടി നിന്നിരുന്ന ആനിക്കു ആ മുത്തം ഒരു കുളിരായിരുന്നു. അവൻ അവളെ വളരെ സ്നേഹത്തോടെ വിളിച്ചു.. എന്റെ ആനിമോളെ…. അവൾ ഒന്ന് കുറുകിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.. അവൾ അവളെ തന്റെ മാറോടു തീർത്തു പുൽകി. അവൾ അപ്പോൾ അറിയാതെ തന്നെ അവളുടെ കൈകൾ അവന്റെ മാറിടത്തിൽ ചായ്ച്ചിരുന്നു. പീറ്ററിന്‌ മനസിലായി ആനിയെ ഇന്ന് നല്ല പോലെ കൈകാര്യം ചെയ്‌താൽ ഒരു കളി ഒപ്പിക്കാം എന്ന്. അവൻ തന്ത്ര പൂർവം
അവന്റെ വലതു കൈ വളരെ പതുക്കെ കവിളിൽ നിന്നും എടുത്തു അവളുടെ പുറത്തു കൂടി തഴുകി. ഇടതു കൈ കൊണ്ട് അവളുടെ മുഖം പിടിച്ചു തന്റെ കവിളുകളിൽ അവൻ ഉറച്ചു. ആനിയിൽ നിന്നുള്ള ഒരു പ്രതികരണത്തിനായി അവൻ കൊതിച്ചു. അവന്റെ കുറ്റി രോമങ്ങൾ അവളുടെ കവിളുകളെ ഇക്കിളി പെടുത്തി കൊണ്ടിരുന്നു. അച്ചായന്റെ അടുത്ത നീക്കം എന്തായിരിക്കുയും എന്നറിയാൻ അവളും കാത്തിരുന്നു. പുറത്തു തഴുകി കൊണ്ടിരുന്ന പീറ്റർ സാവധാനം അവളുടെ എളികളിലേക്കു കൈകൾ നീക്കി. അവളുടെ മൃതുവാർന്ന വയറ്റിൽ അവൻ തലോടി. അവൾ ഒന്ന് പുളഞ്ഞു. അവളുടെ തെങ്ങേലുകൾ പതിയെ കൊഞ്ചലുകൾ ആയി മാറി. അച്ചായാ….. മതി… അവൾ നിന്നും കുറുകി.. അവൾ രണ്ടു കൈകൊണ്ടു പീറ്ററിനെ ഇറുകി പുണർന്നു. പീറ്റർ സമയം കളയാതെ അവളുടെ രണ്ടു ചന്തികളും തഴുകി. അസാമാന്യ അംഗലാവണ്യമുള്ള ആനിയുടെ ചന്തികളുടെ മൃതലതയിൽ പീറ്റർ സ്വയം മറന്നു ഉഴിഞ്ഞുകൊണ്ടിരുന്നു. അച്ചായാ മതി… എനിക്ക് എന്തോപോലെ തോന്നുന്നു. അവളുടെ കിളിനാദം സ്വയം ലയിച്ചിരുന്നു പീറ്ററിനെ ഉണർത്തി. പീറ്റർ തന്റെ ഇടതു കാൽ അടുത്തുള്ള കട്ടിലിൽ ചവിട്ടി നിന്നു, ഇടതു കൈകൊണ്ടു അവളുടെ പുറത്തു ബലമായി താങ്ങി. എന്നിട്ടു വളരെ ശ്രദ്ധയോടെ അവളുടെ ഇടതു പിന്തുടയിൽ പിടിച്ചു പൊക്കി ….അവൻ വലതു കരം കൊണ്ട് അവളുടെ നൈറ്റി താഴെ നിന്നും ഊരുവാൻ ശ്രമിച്ചു. സാവധാനം അവളുടെ നടു ഉയത്തിയ ശേഷം നൈറ്റി മുകളിലേക്ക് നീക്കി. അവളും തന്റെ കൈകൾ കൊണ്ട് ഊരുവാൻ അവനെ സഹായിച്ചു.അവളുടെ അരയാലിലയെ വെല്ലുന്ന വയറിനെയും തുളുമ്പുന്ന മാറിടങ്ങളെയും സ്വതന്ത്രമാക്കി ആനിയുടെ തലവഴി അവർ ഇരുവരും ചേർന്ന് ആ നൈറ്റി ഊറി മാറ്റി. അത് പീറ്ററിന്റെ ഇടതു കൈകളിൽ തൂങ്ങി കിടന്നു. അവൾ സാവധാനം അവന്റെ ഇടതു കാലിൽ പുറം ചായ്ച്ചു നഗ്നയായി കിടന്നു. ആനിയുടെ ആ കിടപ്പു കാണുന്ന ഏതൊരാൾക്കും സാധനത്തിൽ നിന്നും വെള്ളം പോകും എന്നുള്ളത് ഉറപ്പാണ് . കാരണം അദ്ധ്യാന്ധം ആകാരവടിവുള്ള ഒരു യൗവ്വനയുക്തയാണ് ആനി. ഒരു നല്ല നർത്തകിയുടെ അംഗലാവണ്യം ഉള്ള അവളുടെ മുലകൾ നല്ലപോലെ ഉരുണ്ട തെറിച്ചു നിൽക്കുന്നതും ടെന്നീസ് ബോളിനെക്കാൾ കുറച്ചുകൂടി വലിപ്പം ഉള്ളതും ആയിരുന്നു. ഒട്ടിയ അണിവയറിനെ സുന്ദരമാക്കി നീളത്തിൽ പൊളിഞ്ഞിരിക്കുന്ന ഒരു പൊക്കിൾ. ഇത്തിരി ഇരുളിമയുള്ള പൊക്കിളിന്റെ മടക്കുകൾ മറക്കുന്ന രീതിയിൽ വളർന്നു വീണ ചെറു രോമങ്ങളും.എലിമീശവണ്ണത്തിൽ തുടങ്ങുന്ന രോമവളർച്ച പൊക്കിളിൽ നിന്നും താഴോട്ടു പോകും തോറും കട്ടി കൂടി കൂടി അവളുടെ നീല അടിവസ്ത്രത്തിൽ ഒളിക്കുന്ന പോലെ തോന്നും. തുടകൾ നല്ല പോലെ പരന്നതും എന്നാൽ അതീവ മൃദുലതയും ചേർന്നതാണ്. അതിനെ വീണ്ടും ഭംഗിയാക്കാനായി രോമങ്ങളുടെ മത്സരവും. എന്നാൽ നല്ലപോലെ ഉരുണ്ടു തടിച്ച കണംകാലുകൾ ആയിരുന്നു ആനിക്കുണ്ടായിരുന്നത്. സ്വർണ പാദസ്വരം മനോഹരമാക്കിയ ആ പാദങ്ങൾ ആനി ആട്ടികൊണ്ടു പറഞ്ഞു.. അച്ചായാ .. ഉറങ്ങാൻ പോകുന്നത് കൊണ്ട് ഞാൻ ബ്രയിസ്സർ ഇട്ടില്ല .. അത് അച്ചായന് ഉപകാരം ആയില്ലേ??
കൂട്ടത്തിൽ ഒരു കളിയാക്കിയുള്ള ഒരു ചിരിയും. അവളുടെ നഗ്ന ദേഹം കണ്ടു ആകെ പിടിവിട്ടു നിന്ന പീറ്ററിനു ആ ചിരി കൂടി സഹിക്കുവാൻ വായാതായി. തന്റെ കാലിൽ കിടന്നു തന്നെ കളിയാക്കുന്ന തന്റെ ഭാര്യയെ ഒന്ന് വട്ടു പിടിപ്പിക്കാൻ തന്നെ അവൻ തീരുമാനിച്ചു. അവളുടെ തുടയിൽ പിടിച്ചിരുന്ന കരം കൊണ്ടു അവൻ അവളെ സ്നേഹത്തോടെ ഒന്ന് നുള്ളി. ങ്ങായ് …. അവൾ വേദനയോടെ എന്നാൽ അതിലുപരി സുഖത്തോടെ അവൾ കുറുകി. അവന്റെ കവിളുകളിൽ പിടിച്ചു അവന്റെ മുഖം തന്റെ മുഖത്തോടു ചേർത്ത് നിന്നു. അവരുടെ ശ്വസോച്ചസ്വങ്ങൾ ഇരുവർക്കും നല്ലപോലെ കേൾക്കാമായിരുന്നു . ഇപ്പോൾ അവന്റെ ചുണ്ടിനോട് ചേർന്നാണ് ആനിയുടെ ചെറിപഴം തോൽക്കുന്ന അധരങ്ങൾ. ഒരു ചുംബനത്തിനായി അവൾ കാത്തിരുന്നു. എന്നാൽ അവളുടെ ചിന്തകളെ തോൽപ്പിച്ചു കൊണ്ട് അവൻ അവളെ എടുത്തു കട്ടിലേക്ക് എറിയുകയായിരുന്നു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *