എന്റെ കഥ നിനങ്ങൾക്കു എല്ലാരിക്കും ഇഷ്ടപെട്ടെന് വിചാരിക്കുന്നു.. അഭിപ്രങ്ങൾക്കായി കത്തിരിക്കുകയാണ് ..അടുത്ത കഥ എഴുതാൻ കുറച്ചു സമയം എടുക്കും… രഞ്ജു സമ്മതിക്കുമോ എന്നറിയില്ല അവളുടെ അഭിപ്രായം കുടി അറിഞ്ഞിട്ടേ ആ കഥ എഴുതൂ
പിന്നെ രഞ്ജു എന്ന പേര് സാങ്കല്പികം മാത്രം ആണ്, യഥാർത്ഥ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല…അവളിന് വിവാഹം കഴിച്ചു അവളുടെ ഭർത്താവിന്റെ കൂടെ രണ്ടു കുഞ്ഞിമക്കളുമായി നാട്ടിൽ സെറ്റൽഡ് ആണ്.. വല്ലപ്പോഴും ഞാൻ വിളിച്ചു സംസാരിക്കരുന്ടെ…
ഇനി എന്നെങ്കിലും വിളിച്ചാൽ അവളുടെ സമ്മതം വാങ്ങി കഥ എഴുതാം…..
