ഞാൻ: ഞാൻ വലുതായി എന്ന് സമ്മതിച്ചല്ലോ, അപ്പൊ കാര്യങ്ങൾ എനിക്ക് മനസിലാകും എന്താണ് മാമിക് പറ്റിയെ ഇന്നേവരെ ഇങ്ങനെ ഒന്നും ദേഷ്യ പെട്ടിട്ടില്ലലോ.
മാമി: കണ്ണാ, ആന്റിയും അങ്കിളിന്റെ റിലേറ്റീവ്സ് കൂടി ക്ഷേത്രദര്ശനത്തിനു പോകുവാണ് പക്ഷെ അങ്കിൾ പോകുന്നില്ല.
അതിനു മാമിക് എന്ന അങ്ങേരു പോയില്ലെങ്കിൽ, അങ്ങേരെന്നാ മാമിയെ കേറി പിടിക്കുമോ, അവർ അവരുടെ വീട്ടിൽ അല്ലെ.
ഞാൻ അത് പറഞ്ഞപ്പോൾ മാമിയുടെ മുഖം മാറി , കണ്ണിൽ ഒരു തരം നിറയുന്നത് ഞാൻ കണ്ടു
മാമി:അല്ലേലും നിന്നോട് ഇനി ഒളിച്ചോനും വെക്കുന്നില, നീ അറിയണം അന്ന് എന്താണ് സംഭവിച്ചത് എന്ന് കാരണം ഇത് എനിക്ക് നിന്റെ മാമനോട് പറയാൻ പറ്റിയിട്ടില്ല, അങ്ങേർക്കു അവരുടെ ചേച്ചിയെയും ഭർത്താവിനെയും ഭയങ്കര വിശ്വാസം ആണ്, ഹണി മൂന്നിന് കുവൈത്തിൽ പോയ സമയം മാമനും ആന്റിയും ഡ്യൂട്ടിക് പോകുന്ന സമയത് അങ്കിൾ മാമിയോട് മോശമായി പെരുമാറിയെന്നും,
ആന്റിയുമായി ശാരീരിക ബന്ധം പുലർത്താൻ പറ്റാത്തത് കൊണ്ട് അങ്കിളുമായി സഹകരിക്കണം എന്നും ഒക്കെ പറഞ്ഞു, കാര്യങ്ങൾ അയാൾ ഉദ്ദേശിച്ച പോലെ നടക്കാത്തത് കണ്ടപ്പോൾ മാമിയെ കയറി പിടിച്ചു, ആരുടെയൊക്കെയോ പ്രാർത്ഥനയുടെ ഫലം എവിടുന്നോ കിട്ടിയ ശക്തി കൊണ്ട് അങ്കിൾ നെ ഉന്തി മാറ്റി വാതിൽ തുറന്നു പുറത്തോട്ടു പോയി, പിന്നെ മാമൻ വന്നപ്പോൾ ആണ് തിരിച്ചു ഫ്ലാറ്റിൽ കയറിയത്. ,
ഇതൊക്കെ കേട്ടു ഞാൻ അകെ വല്ലാതായി എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നൊന്നും എനിക്കറിയിലായിരുന്നു.
മാമി: അതുകൊണ്ടാ ഞാൻ ഒറ്റക്കാണെന്നു അറിഞ്ഞാൽ അങ്ങേരു വീണ്ടും വെറും.
ഞാൻ: എനിക്ക് തോനുന്നില്ല അങ്ങേരു ഇനി വരും എന്ന്
മാമി: അതല്ലെടാ ഇന്നലെ വരെ എല്ലാരും പോകും എന്നായിരുന്നു ഇന് കുട്ടികൾ എന്റെ വീട്ടിലാണ് എന്നറിഞ്ഞതിൽ പിന്നെ ആണ് ഈ മാറ്റം
ഞാൻ: എന്നാൽ മാമി ചെല്ല്, ഞാൻ അങ്ങ് വന്നേക്കാം.
**********************************************************************************************************************************************
സമയം ഒരു 01:30ആയി കാണും വാതിലിൽ ഒരു മുട്ടു കേട്ടാണ് ഞാൻ ടി വിയിൽ ശ്രദ്ധ മാറ്റി മെയിൻ ഡോറിലേക് നോക്കിയത്, ആദ്യം വിശ്വാസം വന്നില്ല, പക്ഷെ അങ്കിൾ ആകത് വന്ന് ആഹാ ഭക്ഷണം കഴിച്ചോണ്ടാണോ ടി വി കാണുന്നേ, മോശം ആണ്, നിനക്കു ഇപ്പോൾ സ്കൂൾ അവധി അല്ലെ +2 കഴിഞ്ഞു എന്ത് പരിപാടി.
ഞാൻ: അക്കൗണ്ടൻസി സി എ ഇതൊക്കെ ആണ് പ്ലാൻ എന്നും ഫ്യുച്ചറിൽ ഇന്വേസ്റ്മെന്റ് ബാങ്കർ ആകണം എന്നും ഒകെ തട്ടി വിട്ടു.. (ഞാൻ അന്ന് സീരിയസ് ഒന്നും ആയിരുന്നുനില പ്രൊഫഷൻ കുറിച്ച് ചുമ്മാ തട്ടിവിട്ടതാണ് )
അങ്കിൾ: ഹ്മ്മ് ഗുഡ് നല്ല ഫോക്കസ് (കാര്യമായി ഒരു പണിയും എടുക്കാതെ ആളാണ് ഈ പറയുന്നത് )
എണിറ്റു പോക്കറ്റിൽ നിന്നു 500 രൂപ എടുത്തു തന്നിട്ട് പറഞ്ഞു ലീവ് ഒക്കെ അല്ലെ ഒരു സിനിമ ഒകെ കണ്ടിട്ടു വാ എന്ന്
(മാമി പറഞ്ഞത് സത്യം തന്നെ, ഇങ്ങേരു എന്തോ മനസ്സിൽ കണ്ടിട്ടുണ്ട്) എന്ത് പറയണം എന്നറിയാതെ ഞാൻ നിന്നും പരുങ്ങുക ആയിരുന്നു…
അങ്കിൾ: എന്താടാ ആലോചികുനെ
ഞാൻ:ഒന്നും ഇല്ല, ഞാൻ എന്ന മാമിയോടും ചോയ്ക്കട്ടെ പുള്ളികാരിയും വീട്ടിൽ ഒറ്റക് ബോർ അടിച്ചിരിക്കുവായിരിക്കും, പിള്ളേരില്ല അവിടെ പിന്നെ ഇങ്ങനെ ഒക്കെയേ മാമിയും സിനിമാക് പോകാറുള്ളൂ
എന്ന് പറഞ്ഞും തീർന്നതും മാമി പ്ലേറ്റ് എടുക്കാൻ വന്നു ( സത്യം പറഞ്ഞാൽ മാമി അങ്കിൾ വീട്ടിലേക്കു വേരുന്നത് കണ്ടായിരുന്നു ) ഞാൻ അപ്പോൾ തന്നെ മാമിയുടെ ചോതിച്ചു മാമി സെക്കന്റ് ഷോ കാണാൻ പോയാലോ (ദിലീപിന്റെ സദാനന്ദന്റെ സമയം റിലീസ് ആയ സമയം).കേട്ട പാതി മാമി സമ്മതം പറഞ്ഞു. പക്ഷെ വീട്ടിൽ കുറെ ജോലി ഉണ്ട്, ഒന്നും തീര്നിനും ഇല്ലട, മാമി വെയിറ്റ് ചെയ്, ഞനും വേരാ , നമുക്കു ഒരുമിച്ചു പെട്ടെന്നു പണി തീർക്കാം
മാമി: എന്നാ ഇപ്പൊ തന്നെ വാ നീ.
