മനുവിൻ്റെ അനുഭവങ്ങൾ – 1 16

ഞാൻ: ശരി അമ്മേ, ഞാൻ നോക്കിയിട്ട് തിങ്കളാഴ്ച വരാം. അവളോട് രാവിലെ റെഡി ആയി ഇരിക്കാൻ പറ.

അമ്മ: ശരി മോനെ.

അങ്ങനെ ഞാൻ പോയി ഒരു വക്കീലിനെ കണ്ടു കാര്യങ്ങൾ ഒക്കെ പറഞ്ഞു. പക്ഷെ ശരിക്കും ഉള്ള കാര്യം എന്താണ് എന്ന് അറിയാതെ അവർക്ക് കേസ് എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു. എന്നോട് ആ കുട്ടിയും ആയി വരാൻ പറഞ്ഞു അവർ എന്നെ വിട്ടു.

കാര്യങ്ങൾ ഒക്കെ ഞാൻ അമ്മയെ വിളിച്ചു പറഞ്ഞു. തിങ്കളാഴ്ച റെഡി ആയി ഇരിക്കാൻ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഞാൻ അവളെ കൂട്ടി വക്കീലിൻ്റെ ഓഫീസിൽ എത്തി. അവരെ വെയിറ്റ് ചെയ്യൂ, ഇപ്പോൾ വരും എന്ന് അവരുടെ ജൂനിയർ വന്നു പറഞ്ഞു.

ഞങ്ങൾ വെയിറ്റ് ചെയ്തുകൊണ്ട് ഇരുന്നപ്പോൾ ഞാൻ അവളോട് എന്ത് പറ്റിയടി എന്ന് ചോദിച്ചു. മൗനം ആയിരുന്നു അവളുടെ മറുപടി. പക്ഷെ അവളുടെ ആ കലങ്ങിയ കണ്ണ് കൊണ്ട് അവൾ എന്നെ ഒന്ന് നോക്കി. അതിൽ ഉണ്ടായിരുന്നു എല്ലാത്തിനും ഉള്ള മറുപടി.

ജൂനിയർ: നിങ്ങളെ അകത്തേക്കു വിളിക്കുന്നു.

പെട്ടന്നുള്ള ആ ജൂനിയർ പെണ്ണിൻ്റെ വിളി ഞങ്ങളുടെ ആ നോട്ടത്തിൽ നിന്ന് തിരിച്ചു. ഞങ്ങൾ അകത്തേക്ക് കയറി.

വക്കിൽ: വരു, ഇരിക്ക്. മനു എന്നോട് കാര്യങ്ങൾ ഒന്നും പറഞ്ഞില്ല. അവനും ഒന്നും അറിയില്ല എന്നാണ് പറഞ്ഞത്. സീ കുട്ടി, കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞാൽ മാത്രമേ എനിക്ക് എന്തേലും ചെയ്യാൻ സാധിക്കു. കോടതിയിൽ കേസ് നിൽക്കണം എങ്കിലും നമ്മൾ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടാവണം.

ദിവ്യ ഉടനെ കരയാൻ തുടങ്ങി.

വക്കിൽ: മോള് കരയാതെ കാര്യം പറയു നമുക്ക് പരിഹാരം ഉണ്ടാക്കാം.

ദിവ്യ: മാഡം…. എനിക്ക് ഇനി അയാളുടെ കൂടെ പറ്റില്ല. അയാൾക്ക് കാമഭ്രാന്ത്‌ ആണ് മാഡം. അയാൾക്ക് എപ്പോളും സെക്സിനെ പറ്റി ഉള്ള ചിന്തകൾ മാത്രമേ ഉള്ളൂ. കുറെ ഫാന്റസി ചിന്തിച്ച് കൂട്ടിയിട്ട്, അത് പോലെ ഒക്കെ എന്നെ കൊണ്ട് ചെയ്യിപ്പിക്കും. രാവിലെ എനിക്കുമ്പോ തൊട്ട് രാത്രി കിടക്കുന്ന വരെ തോന്നുമ്പോ ഒക്കെ ചെയ്യും. ഡെയിലി 10ഉം 12ഉം വരെ ഒക്കെ ചെയ്യുന്ന അവസ്ഥ ഉണ്ടായിട്ട് ഉണ്ട്. എതിർത്താൽ തല്ലും. വേദന വരുമ്പോ എങ്ങനാ മേഡം എതിർക്കാതെ ഇരിക്കുന്നത്.

അങ്ങനെ തല്ലി തല്ലി അയാൾക്ക് അത് ഒരു ഹരം ആയി. പിന്നീട് എതിർത്തില്ലങ്കിലും ചെയ്യുമ്പോൾ തല്ലാൻ തുടങ്ങി. എല്ലാം സഹിക്കാം മാഡം. മറ്റൊരാളും ആയി അയാളുടെ മുമ്പിൽ വച്ചു ഞാൻ സെക്സ് ചെയ്യണം എന്ന് ആയി. അതിനായി ഓരോരുത്തരെ വിളിക്കാൻ തുടങ്ങി. എൻ്റെ കുട്ടുകാരെ വരെ ഞാൻ ആണെന്ന് പറഞ്ഞു ഈ ആവശ്യത്തിന് ആയി മെസ്സേജ് അയക്കാൻ തുടങ്ങി.

ഒടുവിൽ അയാളുടെ ഒരു കൂട്ടുകാരെനെ അയാൾ വിളിച്ചോണ്ട് വന്നു അയാൾ എന്നെ കേറി പിടിച്ചപ്പോൾ ആണ് മാഡം എൻ്റെ സമനില തെറ്റിയത്. ഞാൻ അവിടെ കിടന്നു ഒച്ചവച്ചു ബഹളം ഉണ്ടാക്കി. ഒടുവിൽ എൻ്റെ ബോധം പോയി. കണ്ണ് തുറക്കുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആണ്. അവിടുന്നു ഞാൻ അയാളുടെ കൂടെ പോകാൻ തയ്യാറായില്ല. ഞാൻ എൻ്റെ വീട്ടിലേക്ക് പോന്നു. ഒടുവിൽ ദാ ഇവിടെ എത്തി.

ഇത് എല്ലാം കേട്ടിട്ട് ഞങ്ങൾക്ക് എന്തോ പോലെ ആയി. ഒരു നിമിഷം മൊത്തത്തിൽ സൈലന്റ് ആയി.

വക്കീൽ: മോള് ചെല്ല്, ഞാൻ ഈ പേപ്പർ ഒക്കെ ശരി അക്കിയിട്ട് വീട്ടിൽ വരാം.

വക്കീൽ അവളുടെ കയ്യിൽ നിന്ന് ഡീറ്റെയിൽസ് എല്ലാം എഴുതി എടുത്തു, എന്നിട്ട് പൊക്കോളാൻ പറഞ്ഞു.

ഞങ്ങൾ അവിടുന്നു ഇറങ്ങി യാത്ര തുടങ്ങി. പോകുന്ന വഴി അവൾ അവൾക്ക് ബീച്ചിൽ പോകണം എന്ന് പറഞ്ഞു. ഞാൻ നേരെ അങ്ങോട്ട് പോയി. കുറെ നേരം അവൾ കടൽ നോക്കി അവിടെ ഇരുന്നു. ഞാൻ ചെന്നു കൂടെ ഇരുന്നപ്പോൾ അവൾ അവൾ എൻ്റെ കയ്യിൽ ചാരി കിടന്നു. അത് എനിക്ക് ഒരു പുതിയ അനുഭവം ആയിരുന്നു.

അവിടുന്നു കേട്ട കാര്യങ്ങളും, അവളുടെ ആ എൻ്റെ കയ്യിൽ ചാരി ഉള്ള ആ ഇരിപ്പും എന്നെ എന്തോ പോലെ ആക്കി. അവളോടും എന്തോ ഒരു ഫീലിംഗ്സ് ഒക്കെ എനിക്ക് തോന്നി തുടങ്ങി.

അങ്ങനെ ഞങ്ങൾ അവിടുന്നു ഇറങ്ങി. അവളെ ഞാൻ വീട്ടിൽ കൊണ്ട് ആക്കി. പിന്നീട് അവളുടെ അവസ്ഥ ഒന്ന് മാറ്റാൻ ആയി ഞാൻ പുറത്ത് പോകുമ്പോ ഒക്കെ അവളെയും ഞാൻ കൂടെ കൂട്ടാൻ തുടങ്ങി. അങ്ങനെ ഞങ്ങൾ കൂടുതൽ അടുത്തു.

Leave a Reply

Your email address will not be published. Required fields are marked *