മനുവിൻ്റെ അനുഭവങ്ങൾ – 3 20

ഇത് കേട്ടപ്പോ എനിക്ക് അവളോട് പറയാൻ മറുപടി ഇല്ലായിരുന്നു. ഞാൻ ഒന്നും മിണ്ടി ഇല്ല, പകരം അവളുടെ നെറുകയിൽ ഒരു ഉമ്മ നൽകി.

ഞാൻ: പോട്ടെടാ…സാരം ഇല്ല, അത് ഒക്കെ കഴിഞ്ഞില്ലേ. ഇനി നീ അതിനെ പറ്റി ചിന്തിക്കേണ്ട. ഇനി നമുക്ക് അടിച്ചു പൊളിച്ചു നടക്കാടി. നീ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒക്കെ ഞാൻ സാധിച്ചു തരും. പിന്നെ ആഗ്രഹിക്കുന്ന പോലെ ഒക്കെ നിന്നെ ഞാൻ സുഖിപ്പിക്കും ഇനി.

അവളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വന്നു.

ഞാൻ: അല്ലടി, നിനക്ക് സെക്സിനോട് വെറുപ്പായിരുന്നു എന്ന് നീ പറഞ്ഞല്ലോ. അപ്പോ ആ വെറുപ്പ് എങ്ങനെ ആടി മാറിയേ? ചേച്ചിടെ ചേട്ടന്റേം കളി കണ്ടപ്പോ ആണോ?

ദിവ്യ: ഡാ അത്…

അവളുടെ മുഖഭാവം കണ്ടപ്പോ അവൾ എന്നിൽ നിന്ന് എന്തോ മറക്കാൻ ശ്രമിക്കുന്നപോലെ തോന്നി. അവൾ ഒന്ന് പരുങ്ങുന്നുണ്ട്.

ഞാൻ: ആ, അത് എന്തുവാന്ന് പറ.

ദിവ്യ: ഡാ അത്……അത് ഞാൻ പിന്നെ പറയാം. ഇപ്പോൾ പറയാൻ പറ്റില്ല.

ഞാൻ: ഇത്ര ഒക്കെ ആയപ്പോ നമ്മൾ തമ്മിൽ ഇനി ഒരു ഒളിയും മറയും ഉണ്ടാവില്ല എന്നാ ഞാൻ കരുതിയത്. പക്ഷെ നിനക്ക് ഞാൻ നിൻ്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ മാത്രം ഉള്ള ഒരു ഉപകരണം ആണെന്ന് ഞാൻ അറിഞ്ഞില്ല.

ഞാൻ ചുമ്മാ ഒന്ന് എറിഞ്ഞു നോക്കിയത് ആണ്. അവൾ പറയാൻ പറ്റില്ലാന്ന് പറഞ്ഞ പോലും എനിക്ക് പ്രശ്നം ഒന്നും ഇല്ലായിരുന്നു. പക്ഷെ സംഭവം ഏറ്റു അവൾ പറയാം എന്ന് സമ്മതിച്ചു.

ദിവ്യ: ഡാ, ഞാൻ പറയാം. പക്ഷെ എനിക്ക് ഇന്നലത്തെ പോലെ ഒന്ന് മൂഡ് ആവണം. ഒരു 2 പെഗ് ഒക്കെ അടിച്ചാലെ അത് പറയാൻ ഒരു ധൈര്യം കിട്ടുള്ളു.

ഞാൻ: ഇത് പറയാൻ എന്തിനാടി ഇത്ര ധൈര്യം??!!!!

ദിവ്യ: അത് ഒക്കെ വേണം. ആ ധൈര്യം ഉണ്ടായിരുന്ന കൊണ്ടാ ഇന്നലെ ചേച്ചിടെ കാര്യം ഞാൻ പറഞ്ഞത്.

അപ്പോ കാര്യം ഉള്ള എന്തോ കാര്യം ആണ് അവൾക്ക് പറയാൻ ഉള്ളത്.

ഞാൻ: എന്നാ വാ, 2 എണ്ണം അടിക്കാം. എന്നിട്ട് നീ കാര്യം പറ.

ദിവ്യ: അല്ല, അപ്പോ ഇന്ന് അടിച്ചിട്ട് ഇവിടെ തന്നെ ഇരിക്കാൻ ആണോ പ്ലാൻ?

ഞാൻ: 😁😁… ഇവിടെ ഇരുന്നാ പോരെ?

ദിവ്യ: പോരാ……… ഇവിടെ ഇരിക്കാൻ അല്ല നമ്മൾ വന്നേ. ഡാ, ഞാൻ നിന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത് കളി മാത്രം അല്ല. ഒരു പങ്കാളിയുടെ സ്നേഹവും കരുതലും ഒക്കെ ആണ്. നീ എന്നെ ഡിസ്സപോയിൻ്റെഡ് ആക്കല്ലേട.

എനിക്ക് എന്തോ അവൾ പറഞ്ഞതിൽ സ്വയം കുറ്റബോധം തോന്നി.

ഞാൻ: സോറി ഡാ, ഞാൻ അങ്ങനെ പറഞ്ഞത് അല്ല. ആ കാര്യം എന്താണ് എന്ന് അറിയാൻ ഉള്ള ഒരു ഒരു ആകാംഷ കൊണ്ട് പറഞ്ഞതാ. നീ റെഡി ആയി വാ, നമുക്ക് ഒന്ന് കറങ്ങിയിട്ട് ഒക്കെ വരാം.

ദിവ്യ: എന്നാ ഞാൻ റെഡി ആയിട്ട് വരാം..നീ അപ്പോളേക്കും ഫുഡും, പിന്നെ നൈറ്റ്‌ വേണ്ട കാര്യങ്ങളും ഒക്കെ പറ.

അവൾ ഉദ്ദേശിച്ചത് കുപ്പി ആണെന്ന് എനിക്ക് മനസിലായി. അങ്ങനെ ഞങ്ങൾ റെഡി ആയി ഫുഡ്‌ കഴിച്ചു ഇറങ്ങി. മൂന്നാർ ഒക്കെ ഒന്ന് കറങ്ങി ഞങ്ങൾ ഒരു 7 മണി ഒക്കെ ആയപ്പോ റൂമിൽ എത്തി.

റൂമിൽ ഞാൻ രാവിലെ പറഞ്ഞ കാര്യങ്ങൾ ഒക്കെ അവന് സെറ്റ് ആക്കി വച്ചിട്ട് ഉണ്ടായിരുന്നു. അവൾ ഫ്രഷ് ആവാൻ ആയി പോയി ഞാൻ ഇന്നലത്തെ ബാക്കി ഉണ്ടായിരുന്ന 2 പെഗ് അടിച്ചു ഒരു സിഗററ്റ് കത്തിച്ചു വലിച്ചു. അവൾ കുളി കഴിഞ്ഞ് വന്നപ്പോ ഞാൻ കുളിക്കാൻ ആയി കേറി. ഞാൻ ഫ്രഷ് ആയി വന്നപ്പോളേക്കും അവൾ അടിക്കാൻ പാകത്തിന് എല്ലാം സെറ്റ് ആക്കി വച്ചിട്ട് ഉണ്ടായിരുന്നു. പക്ഷെ അവളെ കണ്ടില്ല. നോക്കിയപ്പോ അവൾ ബാൽക്കണിയിൽ നിന്ന് ആരോടോ കാര്യം ആയി ഫോണിൽ സംസാരിക്കുക ആയിരുന്നു. ഞാൻ അങ്ങോട്ട്‌ ചെന്നു. പെട്ടന്ന് അവൾ “എന്നാ അങ്ങനെ ചെയ്യാം” എന്ന് പറഞ്ഞു ഫോൺ കട്ട്‌ ആക്കി, എന്നെ നോക്കി ഒന്നു ചിരിച്ചു.

ഇവൾ എന്തൊക്കയോ എന്നിൽ നിന്ന് മറയ്ക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി. ഇന്ന് കളി നടന്ന് ഇല്ലങ്കിലും വേണ്ട, അവളെ കൊണ്ട് അവൾ ഒളിപ്പിക്കുന്നത് എല്ലാം പറയിപ്പിക്കണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. അവളെ ഫിറ്റ്‌ ആക്കി പറയിപ്പിക്കാം എന്നത് ആയിരുന്നു എൻ്റെ പ്ലാൻ.

1 Comment

Add a Comment
  1. kollam super pls cont..

Leave a Reply

Your email address will not be published. Required fields are marked *