ചേച്ചി പറഞ്ഞ് തുടങ്ങി : കല്യാണം കഴിഞ്ഞ ആദ്യത്തെ 4,5 വർഷം അധികം.കുഴപ്പം ഇല്ലായിരുന്നു ഏന്നാൽ മക്കൾ ഉണ്ടാവാത്ത കാര്യം അറിഞ്ഞപ്പോളാണ് ഇങ്ങനെ ആയത് കാരണം ആൾക്ക് മുന്നേ കൂടി ഉണ്ടായിരുന്നെങ്കിലും ഇതറിഞ്ഞപ്പോൾ തൊട്ട് കുടി കൂടികൂടിവന്നു . കുറച്ച് കഴിഞ്ഞപ്പോൾ പണിക്ക് പോകുന്നതും നിന്നു .
ഇപ്പൊൾ ചേച്ചി പണിക്ക് പോയത് കൊണ്ടാണ് അവർ രണ്ടുപേരും കഴിയുന്നത് . എന്നും പണി എടുത്ത് കിട്ടുന്നത് ആൾ കുടിക്കുവാൻ വേണ്ടി കൊണ്ടുപോകും . പിന്നെ രാത്രി കയറിവന്ന് ഒരു മുറിയിൽ കയറി കിടക്കും . അടുത്ത് ചെന്നാൽ തല്ലും എന്നൊക്കെ ചേച്ചി പറഞ്ഞു . ഞാൻ ചേച്ചിയോട് സാരവില്ല എന്ന് പറഞ്ഞു .
എപ്പോൾ ചേച്ചി പറഞ്ഞു: എല്ലാവരും ഇത് തന്നെ ആണ് പറയുന്നത് . ആർക്കും എൻ്റെ കാര്യം അറിയണ്ട.. സാരവില്ല എന്ന് പറഞ്ഞാല് മതിയല്ലോ..എന്ന് പറഞ്ഞ് . അപ്പോള് വന്ന് ദേഷ്യത്തിന് ഞാൻ പറഞ്ഞ് ഞാൻ ഇന്ന് ചേച്ചിയെ വീട്ടിൽ കൊണ്ടുപോയി വിടാം കാര്യം എന്താണ് എന്ന് ചോദികാമെന്നും പറഞ്ഞു. ചേച്ചി വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാൻ തറപ്പിച്ച് പറഞ്ഞു് .
ഞാൻ ചേച്ചിയെ കൊണ്ട് പോകും .. ശേഷം പുറത്ത് ഇറങ്ങി ബാക്കി ഉള്ള കാര്യം ഷെറിയാക്കാൻ പോയി . കുറച്ച് കഴിഞ്ഞപ്പോൾ ബാക്കിയുള്ളവരും എത്തി . അങ്ങനെ പണി തുടങ്ങി ,ചേച്ചി എന്നോട് ഒന്നും മിണ്ടാതെ പണി എടുത്ത് കൊണ്ടിരുന്നു . സാധാരണ ചായ കുടിക്കുന്ന സമയത്തിൽ ആണെങ്കിലും മിണ്ടാറുള്ളതാണ് . ഇന്ന് അതും ഇല്ല . അങ്ങനെ അഞ്ച് മണി ആയപ്പോൾ പണി നിർത്തി ഞങൾ കയ്യും കാലും കഴുകി പോകുവാൻ തുടങ്ങി . അവർ എല്ലാവരും ഇറങ്ങി .
ചേച്ചിക്ക് വീട്ടിലേക്ക് പോകുവാൻ താൽപര്യം ഇല്ല എന്ന് മുഖത്ത് നിന്ന് തന്നെ മനസ്സിലാവും . ഞാൻ കഴുകി കഴിഞ്ഞ് ഡ്രസ്സ് മാറി ചേച്ചിയോട് പോയി ഡ്രസ്സ് മാറാൻ പറഞ്ഞു . ചേച്ചി വന്നതും ബൈക്കിൽ കയറാൻ പറഞ്ഞു . അങ്ങനെ ചേച്ചിയുടെ വീട്ടിലേക്ക് പോയി എൻ്റെ വീടും കഴിഞ്ഞ് പോണം ചേച്ചിയുടെ വീട്ടിലേക്ക് പോകണം . ഇത്രയും ദൂരം ചേച്ചി നടന്ന് ആണ് രാവിലെ വരുന്നത് .
അപ്പോള് ഞാന് ചിന്തിച്ചു . എത്ര രാവിലെ ഇറങ്ങിയാണ് ചേച്ചി പണിക്ക് വരുന്നത് എന്നത് . ഞാൻ എപ്പോൾ ചേച്ചിയോട് പറഞ്ഞ് ഇനി എന്നും ഞാൻ ചേച്ചിയെ പണിക്ക് കൊണ്ടുപോയിക്കോലാം എന്ന് പറഞ്ഞു . ചേച്ചി ഒന്നും മിണ്ടാതെ എൻ്റെ പുറകിൽ ഇരുന്ന് . ഞങൾ വീട്ടിൽ ചെന്നപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല . ഇന്നലത്തെ പൈസ ആൾ കുടിക്കാൻ കൊണ്ടുപോയി ഇന്ന് ഇനി vykiye വരുള്ളൂ നീ പൊക്കോ എന്ന് പറഞ്ഞു . ഞാൻ അത് കൂട്ടാക്കാതെ അവിടെ തന്നെ നിന്നു .
വീടിന് ചുറ്റും അധികം വീടുകൾ ഒന്നും തന്നെ ഇല്ല . അകത്തേക്ക് കയറിയാണ് ചേച്ചിയുടെ വീട് . പതിയെ താക്കോൽ എടുത്ത് ചേച്ചി വീട് തുറന്ന് അകത്തു കയറി പിന്നാലെ ഞാനും കയറി . വീട് മൊത്തം നാലുമുറിയെ ഉള്ളൂ . രണ്ട് ബെഡ്റൂമും ഒരു ഹാളും ഒരു അടുക്കളയും . അത്രക്ക് വലുപ്പമൊന്നുമില്ല ആ വീടിന് . ബാത്ത്റൂം പുറത്ത് ആണ് . അപ്പോളേക്കും സമയം 6 കഴിഞ്ഞിരുന്നു . ചേച്ചി കുളിക്കുവാൻ പോകുകയാണ് എന്ന് പറഞ്ഞു ഞാൻ ഇവിടെ ഇരുന്നോളാം എന്ന് പറഞ്ഞു .
ചേച്ചി പോയി തോർത്തും ഡ്രെസ്സും എടുത്ത് കൂലിക്കുവാൻ കയറി . ഞാൻ അടുക്കളയിൽ ചുറ്റിപറ്റി നിന്നും . അവിടെ രണ്ട് മൂന്ന് ദിവസത്തേക്ക് ഉള്ള പച്ചക്കറിയും അറിയും ബാക്കിയുള്ള സാധനങ്ങൾ ചെറിയ അളവിൽ ഉണ്ടായിരുന്നു . കുറച്ച് കഴിഞ്ഞതും ചേച്ചി കുളിച്ച് വന്നു. അപ്പോളാണ് ഞാൻ ചേച്ചിയുടെ രൂപം ശ്രദ്ധിക്കുന്നത് . അധികം വണ്ണമില്ലാത്ത ശരീരം . അകത്ത് ഒന്നും ഇട്ടിട്ടില്ല എന്ന് ഒറ്റനോട്ടത്തിൽ മനസിലാകും . നൈറ്റി ആണ് വേഷം . തലയിൽ തോർത്ത് കെട്ടിയിട്ടുണ്ട് .
ബാക്കിയുള്ള ഡ്രസ്സ് അലക്ക് കല്ലിൽ കൊണ്ട് ഇട്ടശേഷം ചേച്ചി അടുക്കളയിൽ വന്ന് അലക്ക് സോപ്പ് എടുത്ത് കൊണ്ട് പോയി തുണി അളക്കുവാൻ തുടങ്ങി . ഞാൻ വീടിന് ചുറ്റും നടന്നു ഈ സമയമാകെയും . അങ്ങനെ ഒരു ഏഴ് മണി ആയപ്പോൾ ചേച്ചിയുടെ ഭർത്താവ് വന്ന് . കുടിച്ച് ശബ്ദം ഒന്നും ഉണ്ടാക്കാതെ റൂമിൽ കയറി കിടന്നു . ചേച്ചി ഞാൻ പോകാൻ പോയപ്പോൾ തടഞ്ഞ് നിർത്തി വേണ്ട എന്ന് പറഞ്ഞു . ചേച്ചി എന്നോട് ഭക്ഷണം വീട്ടിൽ ചെന്നിട്ടാണോ കഴിക്കുന്നത് എന്ന് ചോദിച്ചു ,
