മമ്മി റീലോഡഡ്

തിരിച്ചു ഉള്ള പൊക്കിൽ സണ്ണി നിഖിലിനോട് കാര്യം പറഞ്ഞു ഇനിയും തനിക്കു കാത്തു നില്കാൻ പറ്റില്ല. എന്റെ ക്ഷമ നശിച്ചു തുടങ്ങി ഞാൻ അവളെ പിടിച്ചു റേപ്പ് ചെയ്യും എന്നു.

അതു പറഞ്ഞു നിന്നപ്പോൾ ആണ് സണ്ണിയുടെ ഫോൺ ബെൽ അടിച്ചത് ഫെബിന്റെ നമ്പർ ആണ്. സണ്ണി കാർ ഓടിക്കുന്നത് കൊണ്ട് ഫോൺ എടുത്തതു നിഖിൽ ആണ് നിഖിൽ കാര്യം തിരക്കി.

ഫെബിൻ പറഞ്ഞു മമ്മി പറഞ്ഞിട്ട് വിളിച്ചതാണ്. ഞാൻ മമ്മിക്ക് കൊടുക്കാം.

ഡെയ്സി “മോനെ പ്രേസേന്റ് ഞാൻ ഇപ്പോൾ ആണ്‌ തുറന്നു നോക്കിയത് താങ്ക്യൂ. എന്തിനാ ഇത്ര പൈസ കൂടിയത് ഒക്കെ മേടിച്ചത്”.ഡെയ്സി അതു ഒരു ഫോർമസലിറ്റിക്കു വേണ്ടി ആണ്‌ പറഞ്ഞതെങ്കിലും പൊതുവെ അർഭാടം ഇഷ്ടപെടുന്ന ഡെയ്സിക്കു ആ പ്രേസേന്റ് നന്നേ ബോധിച്ചു. അതു അറിഞ്ഞു കൊണ്ട് തന്നെ ആണ് നിഖിൽ അതു ചെയ്തത്.

നിഖിൽ പറഞ്ഞു ആ താങ്ക്സ് എന്നോട് അല്ല പറയേണ്ടത്.

ഡെയ്സി പിന്നെ.

അതു സുണ്ണിയുടെ പ്രേസേന്റ് ആണ് അവനോടു തന്നെ പറഞ്ഞോ ആളു ഇവിടെ ഉണ്ട്. ഫോൺ സണ്ണിക്കു കൊടുത്തു നിഖിൽ.

സണ്ണിയോട് താങ്ക്യൂ പറഞ്ഞു. ഡെയ്സിക്കും വേറെ ഒന്നും പറയാൻ കിട്ടിയില്ല അതു കൊണ്ട് താങ്ക് യൂ പറഞ്ഞു ഫോൺ കട്ട്‌ ആക്കി.

ഫോൺ കട്ട്‌ ആയപ്പോൾ നിഖിൽ സണ്ണിയോട് പറഞ്ഞു ഇന്നു അവൾ നിന്നോട് താങ്ക്യൂ പറഞ്ഞു. നാളെ അവളെ കൊണ്ട് ഞാൻ അവളുടെ തുണി അഴിപ്പിച്ചു തരാം മണ്ടത്തരം ഒന്നും കാണിക്കരുത് നമുക്ക് അവസരം കിട്ടും.

ബർത്ത് ഡേ കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ടോമിച്ചൻ തിരിച്ചു ഗൾഫിൽ പോയി.

ആ ഇടക്ക് തന്നെ ആയിരുന്നു ഡെയ്സിയുടെ ചേട്ടന്റെ മോളുടെ കല്യാണം. കല്യാണതിന് പോകുമ്പോൾ അവിരുടെ മുന്നിൽ ആളു ആകാൻ ഡെയ്സി ഫെബിനോട് പറഞ്ഞു സണ്ണിയുടെ കൈയിൽ നിന്നും ഒരു കാർ വാങ്ങാൻ.

ഫെബിൻ ഈ കാര്യം ചോദിച്ചപാടെ സണ്ണി തന്റെ കൈയിൽ ഉള്ള പുതിയ ലേസസ്സ് കാർ തന്നെ ഫെബിന് കൊണ്ട് പോകാൻ കൊടുത്തു .

കല്യാണ വീട്ടിൽ വെച്ചു ആളുകൾ കാറിനെ കുറിച്ചും. പെണ്ണുങ്ങൾ ഡെയ്സി ഉടുത്തിരുന്ന സാരീയെ കുറിച്ചും ചോദിച്ചിരുന്നു. കാർ അവിരുടെ സ്വന്തം ആണെന്നാണ് എല്ലാവരോടും ഡെയ്സി തട്ടി വിട്ടു. ആ സാരീ ആണെങ്കിൽ സണ്ണി ബർത്ത് ഡേ ഗിഫ്റ്റ് ആയിട്ട് കൊടുത്തത് ആണ്. ആളുകരുടെ ഈ ചോദ്യങ്ങൾ എല്ലാം കേട്ടു ഡെയ്സി മനസ്സിൽ ഒരുപാട് സന്തോഷിച്ചു.

പക്ഷെ ആ സന്തോഷതിന് അധിക ആയുസ് ഉണ്ടായില്ല. കല്യാണ വീട്ടിൽ നിന്നും വീട്ടിലേക്കു വരുന്ന വഴി കാർ ഒന്നു തട്ടി.

കാർ തട്ടിയതു ഫെബിന്റെ കൈയിൽ ഇരുപ്പു കൊണ്ടാണ. പവർ കൂടിയ കാർ ആയതു കൊണ്ടു ഫെബിൻ നല്ല സ്പീഡിൽ ആണ്ടാ ഓടിച്ചത്. അവനോടു ഡെയ്സി പതിയെ പോകാൻ പറഞ്ഞതാണ്. പക്ഷെ അവൻ അതു കാര്യം ആക്കിയില്ല.

ഡെയ്സി പേടിച്ചതു പോലെ തന്നെ അവസാനം സംഭവവിച്ചു. വണ്ടി ഒരു പോസ്റ്റിൽ തട്ടി അവിടെ നിന്നും ആവിർ ടാക്സി വിളിച്ച്ണ് വീട്ടിൽ പോയത്. സണ്ണിയുടെ കാർ റിക്കവറി ടീം വന്നു ആണ് അവിടെ നിന്നും സർവീസ് സെന്റെറിലേക്കു കൊണ്ടു പോയത്.

കാർ തട്ടിയ കാര്യം പറയാൻ ഫെബിൻ ആദ്യം നിഖിലിനെ ആണ് വിളിച്ചതു. ഫെബിനു സണ്ണിയെ വിളിക്കാൻ ഒരു പേടി. നിഖിൽ അവനെ അശ്വസിപ്പിച്ചു എന്നിട്ട് സണ്ണിയോട് നാളെ പറഞ്ഞാൽ മതി എന്നു പറഞ്ഞു.

കാറിന്റെ ഫോട്ടോ ഫെബിൻ നിഖിലിനു വാട്ട്‌സ് ആപ്പ് ചെയ്തു. അതു കണ്ട നിഖിലിന് നല്ല പൈസ ചിലവാകും എന്നു മനസിലായി.

നിഖിൽ ഉടനെ ഫെബിനെ തിരിച്ചു വിളിച്ചു. ഇതു നന്നാക്കി എടുക്കാൻ ഒരുപാട് പൈസ ആകും എന്നു പറഞ്ഞു. കുറഞ്ഞത് ഒരു 25 ലക്ഷം ആകും. അതു കേട്ട ഫെബിൻ ഇപ്പോളെ മമ്മി തന്റെ തല തിന്നുക ആണെന്നും. ഇതു കൂടി അറിഞ്ഞാൽ എന്നെ വെച്ചേക്കില്ലന്നു പറഞ്ഞു.

നിഖിൽ “നമുക്ക് എന്തെങ്കിലും വഴി ഉണ്ടോ എന്നു നോക്കാം ഈ കാര്യം എന്തായാലും ഇപ്പോൾ സണ്ണിയെ വിളിച്ചു പറയണ്ട എന്നു പറഞ്ഞു”.

ഫോൺ കട്ട്‌ ചെയ്ത ശേഷം നിഖിലിന്റെ കുബുദ്ധി ഉണർന്നു. അപ്പോൾ തന്നെ അവൻ സണ്ണിയെ വിളിച്ചു. കാർ തട്ടിയ കാര്യം പറഞ്ഞു. പിന്നെ അവൻ ഇന്നു എന്തായാലും വിളിക്കില്ല നാളെയെ വിളിക്കു.

ഈ കാര്യം അറിയുമ്പോൾ നീ അവനെ ചീത്ത പറയണം. പൈസ അവനോട് തന്നെ കൊടുക്കാൻ എന്നു പറയണം. ഒരു കാരണ വശലും ഇൻഷുറൻസിന്റെ കാര്യം മുണ്ടി പോകരുത്..

പിറ്റേ ദിവസം സർവീസ് സെൻഡറില് ഫെബിനും നിഖിലും ആയിട്ട് ആണ് പോയത്. കാർ നന്നാകാൻ ഉള്ള കാശു അവിരു വിചാരിച്ചതിലും കൂടുതൽ ആയിരുന്നു എസ്റ്റിമേറ്റ് ഇട്ടതു.

ഫെബിൻ നിഖിലിനോട് തന്റെ കൈയിൽ ഇത്ര പൈസ എടുക്കാൻ ഉണ്ടാകില്ല എന്നു പറഞ്ഞു. വീട്ടിലെ കാര്യം ഒക്കെ നിനക്ക് അറിയാവുന്നതു അല്ലേ പപ്പ ഇപ്പോൾ വീടിന്റ് ലോൺ അടക്കാൻ പെട പാട് പെടുകയാണ്.

അതു കേട്ട നിഖിൽ തന്നെ പറഞ്ഞു എന്നാൽ സണ്ണിയെ വിളിച്ചു കാര്യം പറയാൻ.

ഫെബിൻ വിളിച്ചപ്പോൾ സണ്ണി നിഖിൽ ഇന്നലെ പറഞത് പോലെ തന്നെ ആണ് അവനോട് പെരുമാറിയതു. അവസാനം ഒരു രക്ഷയും ഇല്ലാതെ ആയപ്പോൾ അവൻ ഫോൺ കട്ട്‌ ചെയ്തു.

സർവീസ് സെൻഡറിൽ നിന്നും അവിരു നേരെ സണ്ണിയുടെ വീട്ടിലേക്കു ആണ് പോയത്. അവന്റെ അടുത്ത് പോയി നേരിട്ടു സംസാരിച്ചു നോക്കാൻ ആയിരുന്നു ഫെബിന്റെ പ്ലാൻ.

വീട്ടിൽ എത്തി ഫെബിൻ സണ്ണിയുടെ കാല് വരെ പിടിച്ചു നോക്കി. പക്ഷെ അതു ഒന്നും സണ്ണി കണ്ട മട്ടില്ല.

അവസാനം സണ്ണി അവന്റെ ഒരു ആഗ്രഹം ഫെബിൻ നടത്തി തന്നാൽ ഫെബിൻ പൈസ ഒന്നും തരണ്ട എന്നു പറഞ്ഞു.

ഫെബിൻ കാര്യം തിരക്കി. സണ്ണി അവന്റെ ആഗ്രഹം അവനോട് പറഞ്ഞു. ഡെയ്സി മമ്മിയുടെ കൂടെ ഒരു രാത്രി കിടക്കണം അതു സമ്മതം ആണേൽ പൈസ ഒന്നും തരണ്ട.

തന്റെ മമ്മിയെ കുറിച്ചു സണ്ണി പറഞ്ഞതു കേട്ടിട്ടു ഫെബിന് ഹല് ഇളകി. അവൻ ചാടി ഒന്നു അപ്പോൾ തന്നെ സണ്ണിയെ പൊട്ടിച്ചു. എന്നിട്ട് വണ്ടി നന്നക്കി തരാൻ മനസ് ഇല്ലന്നും പറഞ്ഞു അവിടെ നിന്നും വെളിയിലേക്ക് പോയി.

ഫെബിൻ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ഡെയ്സി പോയ കാര്യം തിരക്കി.

ഫെബിന്റെ മുഖം കണ്ട ഡെയ്സിക്കു മനസിലായി എന്തോ കുഴപ്പം ഉണ്ടന്നു.

രാവിലെ നിഖിലിന്റെ കൂടെ ആണ്‌ ഫെബിൻ പോയത് തിരിച്ചു വന്നപ്പോൾ നിഖിൽ ഇല്ലാത്തതു കൊണ്ട് അവൻ എവിടെ എന്നു ഡെയ്സി തിരക്കി.

നിഖിലിന്റ് പേര് കേട്ട ഫെബിനു പറഞ്ഞു ഇനി ഈ വീട്ടിൽ ആരും അവന്മാരുടെ പേര് പറഞ്ഞു പോകരുത്.

ഡെയ്സി “നിനക്ക് എന്ത് പറ്റി വണ്ടി നന്നാക്കാൻ എത്ര രൂപ ആകും”.

ഫെബിൻ വണ്ടി നന്നാക്കാൻ മുപ്പതു ലക്ഷം എങ്കിലും ആകും.

അതു കേട്ട പാടെ ഡെയ്സി തലയിൽ കൈ വെച്ചു ഇരുന്നു. ഡെയ്സിക്ക്‌ ആകെ അതി ആയി തുടങ്ങി.

ഡെയ്സി പറഞ്ഞു “നമ്മൾ ഇത്രയും പൈസക്ക് ഇപ്പോൾ എന്ത് ചെയ്യും നീ സണ്ണിയെ ഒന്നു വിളിച്ചു താ ഞാൻ ഒന്നു സംസാരിച്ചു നോക്കട്ടെ.”

ഫെബിൻ “മമ്മി ആരോടും സംസാരിക്കണ്ട.”