മമ്മി റീലോഡഡ് 1

കുറച്ചു കഴിഞ്ഞപ്പോൾ നിഖിൽ വന്നു. കുറെ നേരം അവൻ ഫെബിനും ആയി സംസാരിച്ചു.

കൂടാതെ ഫെബിൻ സംസരത്തിന് ഇടക്ക് ഒരു സംശയ രൂപേണ ചോദിച്ചു എതു പെണ്ണിനെ കറക്കാൻ ആണ്‌ ഇറങ്ങിയത് എന്നു. “ നിന്റെ മമ്മിയെ എന്നു പറയണം എന്നു നിഖിൽ ഉണ്ടായിരുന്നു. പക്ഷെ കുറുക്കന്റെ ബുദ്ധി ഉള്ള നിഖിൽ അവിടെ അടുത്തു ഉള്ള ഒരു പെണ്ണിന്റെ പേര് പറഞ്ഞു അവളെ സണ്ണിക്കു ഭയങ്കര ഇഷ്ടം ആണ്‌. അവൾ അടുക്കുന്നില്ല അതു കൊണ്ട് ചുറ്റുപാടു എല്ലാം ഒന്നു നോക്കി മനസിലാക്കാൻ വന്നത് ആണ്‌ എന്നു.

 

ഫെബിൻ അതു കേട്ടു “ഞങ്ങൾക്ക് ഇവിടെ ജീവിക്കണം നീ ഒക്കെ വല്ല കുഴപ്പം ഉണ്ടാക്കി പുറത്തു ഇറങ്ങൻ പറ്റാതെ ആക്കരുത് എന്നു പറഞ്ഞു.”

നിഖിൽ “അവളു വളയാൻ നിന്റെ സഹായം വേണം. ഞാനും സണ്ണിയും ഇടയ്ക്കു ഇവിടെ വരും അതു ആകുമ്പോൾ ആർക്കും ഒരു സംശയം ഉണ്ടാകില്ല.”

അതു കേട്ട ഫെബിൻ ചിരിച്ചു നടക്കട്ടെ എന്നു പറഞ്ഞു.

 

ഫെബിനെ കണ്ടു നിഖിൽ പോകാൻ ഇറങ്ങിയപ്പോൾ ആണ്‌ പുറത്തു പോയി ടോമിച്ചനും ഡെയ്സിയും വീട്ടിലേക്കു തിരിച്ചു വന്നത്.

അവിരെ കണ്ടപ്പോൾ നിഖിൽ കുറച്ചു നേരം സംസാരിച്ചു ഇരുന്നു. സംസാരിക്കാൻ മിടുക്കൻ ആയ നിഖിൽ ടോമിച്ചനും ആയി നന്നായി അടുത്തു. കൂടാതെ ഡെയ്സിയും ആയി ഒരു അടുപ്പം ഉണ്ടാക്കിയെടുത്തു.

അന്നത്തെ ആ വരവിൽ നിഖിൽ ഫെബിന്റെ വീട്ടിലെ ചുറ്റു പടു മനസിലാക്കി. പുതിയ വീട് ഫുൾ ലോൺ ആണ്. ടോമിച്ചൻ ലോൺ അടക്കാൻ കഷ്ടപെടുക ആണ്‌.

ഫെബിനു പഠിച്ചു ഒരു ജോലി അയാലേ കാര്യങ്ങൾ ശെരി ആകു എന്ന മട്ടിൽ ആണ് ഇപ്പോൾ അവിരുടെ അവസ്ഥ അതു ടോമിച്ചന്റെ സംസാരത്തിൽ നിന്നും അവൻ മനസിലാക്കി.

അന്നു ഡെയ്സി കൊടുത്ത ചായ കുടിച്ചിട്ടാണ് നിഖിൽ അവിടെ നിന്നും ഇറങ്ങിയത്.

ആ ഒരു വരവിനു ശേഷം നിഖിലും സണ്ണിയും കൂടി ഫെബിന്റെ വീട്ടിൽ കിട്ടുന്ന അവസരങ്ങളിൽ എല്ലാം പോയി.

ഡെയ്സിയെ കുറിച്ച് ഒരു രൂപം ആവിർക്കു കിട്ടി. ടോമിച്ചൻ അടുത്തില്ലേലും ഡെയ്സി ചീത്തപ്പേര് കേൾപ്പിക്കുന്ന രീതിയിൽ ഒരു പരിപാടിക്കും പോയിട്ടില്ല അത്യാവശ്യം മോഡേണായി ഡ്രസ്സ് ഒക്കെ ധരിച്ചാണ് ഡെയ്സി പുറത്ത് പോകാറ്.. നല്ല അർഭാടം കാണിക്കണം എന്നു ആഗ്രഹം ഉണ്ട് പക്ഷെ ഇപ്പോളത്തെ ചുറ്റു പാടിൽ ഒന്നും നടക്കുന്നില്ല.

ഫെബിന്റെ വീട്ടിൽ പോയി പോയി അവിരു രണ്ടു പേരും ഡെയ്സിയും ആയി നല്ല ഒരു കണക്ഷൻ ഉണ്ടാക്കി എടുത്തു. കൂടാതെ ഫെബിനെ തങ്ങളുടെ കൂടെ പുറത്തു ഒക്കെ കൊണ്ടുപോകാൻ തുടങ്ങി.

നിഖിലും സണ്ണിയും ഇടക്കു ഇടക്കു വരുന്നത് കണ്ട ഡെയ്സി ഒരു ദിവസം ഫെബിനോട് ചോദിച്ചു. ഇവൻമാർ നിന്നെ കാണാൻ വരുന്നത് അല്ല വേറെ എന്തോ ചുറ്റിക്കളി ഉണ്ട് എന്നു.

ഫെബിനു മമ്മിയോട് നുണ പറഞ്ഞു ശീലം ഇല്ലാത്തത് കൊണ്ട് അവനോടു നിഖിൽ ആദ്യം പറഞ്ഞ കാര്യങ്ങൾ അവൻ മമ്മിയോട് പറഞ്ഞു. സണ്ണിക്കു ഇവിടെ അടുത്തു ഉള്ള ഏതോ പെണ്ണിനെ ഇഷ്ടമാണെന്നുo അവളെ കാണാൻ ആണ്‌ ഇവൻമാർ വരുന്നത് എന്നും.

ഡെയ്സി പറഞ്ഞു എനിക്കും തോന്നി എന്തെങ്കിലും ചുറ്റിക്കളി കാണും എന്നു.

അവൻമാരു വരട്ടെ രണ്ടിനെയും പിടിക്കണം എന്നു പറഞ്ഞു ഡെയ്സി.

അടുത്ത ദിവസം ഡെയ്സി പറഞ്ഞ പോലെ തന്നെ സണ്ണിയോടും നിഖിലിനോടും ഫെബിൻ പറഞ്ഞത് സത്യം ആണോ എന്നു തിരക്കി.

കാര്യം നുണ ആണെങ്കിലും അതെ എന്നു പറയാനേ സണ്ണിക്കു കഴിഞ്ഞോള്ളൂ.

അങ്ങനെ സംസാരിച്ചു ഡെയ്സി താന്റെയും ടോമിച്ചന്റെയും ലൗ മാര്ജ് ആയിരുന്നു എന്നും. താന്റെ അപ്പച്ചൻ കാരണം നടു വിടേണ്ടി വന്നു. അതു കൊണ്ട് നോക്കിയും കണ്ടും ഒക്കെ സ്നേഹിക്കണം എന്നു പറഞ്ഞു.

നിഖിലും സണ്ണിയും വീട്ടിൽ വന്നു വന്നു ഡെയ്സിക്കു രണ്ടു പേരും തന്റെ മക്കളെ പോലെ ആയി .

അതു കൊണ്ട് തന്നെ സണ്ണിക്കു വേറെ ഒരു രീതിയിൽ ഡെയ്സിയെ അപ്രോയ്ച്ച ചെയ്യാൻ പറ്റുന്നുണ്ടായില്ല.

നിഖിൽ കിട്ടുന്ന അവസരങ്ങളിൽ എല്ലാം സണ്ണിയെ പറ്റി പൊക്കി പറഞ്ഞു. ആ രീതിയിൽ കാര്യങ്ങൾ കൊണ്ട് പോകാൻ നോക്കി. പക്ഷെ അതു ഒന്നും വർക്ക്‌ ഔട്ട്‌ ആയില്ല.