മരുഭൂമിയിലെ പ്രേതം – 1

രാവിലെ ഒരു പാത്രം വെള്ളം ഉമ്മ മുഖത്ത് ഒഴിച്ചപ്പോൾ ആണ്. നിദ്രാ ദേവി ഇറങ്ങി ഓടിയത്. സമയം നോക്കുമ്പോൾ 12 മണി ആകുന്നു.
വേഗം ഫ്രഷ് ആയി നല്ല ഒരു കട്ടൻ കാപ്പിയോടൊപ്പം ബ്രേക്ക്‌ ഫാസ്റ്റും തട്ടി നേരെ മിഥുനിന്റ വീട്ടിലേക്ക് വിട്ടു. അവനേയും കൂട്ടി നേരെ കണാരേട്ടന്റെ ഹോട്ടൽ ലക്ഷ്യം വെച്ചു.
” കണാരൻ ഹോട്ടൽ നാട്ടിലെ എല്ലാ മടിയൻമാരും ഊര് തെണ്ടികളും ഒത്തുകൂടുന്ന സ്ഥലം അവിടുത്തെ ഏറ്റവും നല്ല വിഭവങ്ങൾ “ഗോസിപ്പുകൾ,ചൂടുള്ള വാർത്ത, കുറ്റം പറയൽ, പാരവെപ്പുകൾ ”

നാട്ടിലെ എല്ലാ രഹസ്യങ്ങൾ പരസ്യമാകുന്നത് അവിടെ നിന്നാണ്.
ഇതൊക്കെ കേൾക്കാൻ വേണ്ടിയാണു ഞങ്ങളുടെ ഈ പോക്ക്.

ഞങ്ങൾ അവിടെ എത്തുമോപയേക്കും ചർച്ച തുടങ്ങിയിരുന്നു.

അതൊക്കെ കേട്ടു നിക്കുമ്പോൾ ആണ്.
എന്റെ മനസ്സ് അറിഞ്ഞു ഭാസ്കരേട്ടൻ ആ കാവിലെ യക്ഷിയെ പറ്റി തുടക്കം ഇട്ടത്.
പിന്നെ കുറെ പേര് ഞാൻ കണ്ടു, ഞാൻ കണ്ടു എന്നൊക്കെ തള്ളി തുടങ്ങിയതും. ഇടക്ക് പരീദ് ഹാജി പറഞ്ഞു.
“ഞാൻ ഇന്നലെ മില്ലും പൂട്ടി ടൗണിൽ കുറച്ചു തടികളുടെ കച്ചോടം ഉറപ്പിക്കാൻ പോയി രാത്രി 1 മണി കഴിഞ്ഞു ആ കാവിന്റ അടുത്ത് കൂടി പോകുമ്പോൾ വെള്ള ബ്ലൗസും പാവാടയും ഇട്ട് ആാാ കവിന്റ ഉള്ളിൽ ഉള്ള ആൽമരത്തിന്റ ചുവട്ടിൽ ആ യെക്ഷിയെ കണ്ടു. പിന്നെ പടച്ചോനെ ങ്ങള് കാത്തോളണേ എന്നും പറഞ്ഞു പേടിച്ചു വീട്ടിലേക്ക് പാഞ്ഞു. ”

പരീദ് ഹാജിയാർ നാട്ടിലെ പ്രമാണിയും ധാന ധര്മിഷ്ടനും,സൽസ്വഭാവിയും ആണ്.
അദ്ദേഹം അതു പറഞ്ഞപ്പോൾ ഞങ്ങൾ 2 പേരും ഒന്ന് ഞെട്ടി. പിന്നെ അവിടുന്ന് മെല്ലെ ഇറങ്ങി ഞങ്ങൾ പുഴകടവിലേക്ക് നീങ്ങി അവിടെ നിന്നു കുറേ അതേ പറ്റി ആലോചിച്ചു.
മൗനം തജിച്ചു കൊണ്ട് ഞാൻ ചോദിച്ചു

ഞാൻ : യക്ഷിയോ അങ്ങനെ ഉണ്ടാകുമോ.. ?
അവൻ : ഞാൻ വിശ്വസിക്കുന്നില്ല
ഞാൻ : ഞാനും വിശ്വസിക്കുന്നില്ല. പക്ഷേ പരീദ്ക്ക പറഞ്ഞപ്പോൾ ആകെ കുഴങ്ങി .
അവൻ : അതാണ് ഞാനും ആലോചിക്കുന്നത്.
ഞാൻ : നിനക്ക് പേടിയുണ്ടോ.. ?
അവൻ :ഇല്ല. എന്തേ.. ?
ഞാൻ :എന്നാൽ ഇന്ന് രാത്രി 1മണിക്ക് കാവിലേക്ക് നടക്കാൻ നീ ഉണ്ടോ.. ?.
അവൻ : ഞാൻ അത് നിന്റെ അടുത്ത് പറയാൻ ഇരിക്കുകയായിരുന്നു. ബ്ലൗസും പാവാടയും ഇട്ട് എന്ന് കേട്ടപ്പോൾ മനസ്സിൽ ഒരു സുഖം കയറി കൂടി മോനെ
ഞാൻ : ഹഹഹ എന്റെ മനസ്സിൽ ഉള്ളത് തന്നെയാണല്ലോ നിന്റെ മനസിലും.
ഞാൻ : എന്നാൽ ഇന്ന് 12 ആകുംപോയേക്കും ഞാൻ നിന്റെ വീടിന്റ അടുത്ത് എത്തും നീയും ആ ടൈമിൽ പുറത്തു ചാട്.
അവൻ : ഡബിൾ ഓക്കേ.
അങ്ങനെ ഞങ്ങൾ വീടുകളിലേക്ക് തിരിച്ചു.
സമയം നീങ്ങി കൊണ്ടിരുന്നു 8 മണി ആയപ്പോൾ ഞാൻ അവന്റെ വീട്ടിലെ ലാൻഡ് ലൈനിൽ വിളിച്ചു 12 മണിക്ക് ചാടും എന്ന് ഉറപ്പിച്ചു. അത് കഴിഞ്ഞു ഞാൻ ഭക്ഷണം കഴിച്ചു ബെഡിൽ കിടന്നു ഇടക്ക് എപ്പോ ഒന്ന് മയങ്ങി പോയി. പെട്ടന്ന് ജനൽ പാളികൾ അടഞ്ഞ ശബ്ദം കേട്ടപ്പോൾ ഞെട്ടി ഉണർന്നു ഞാൻ സമയം നോക്കി 11:50 ഞാൻ മെല്ലെ ശബ്ദം ഉണ്ടാക്കാതെ പിന്നാം പുറത്തു കൂടേ പുറത്തേക്കു ഇറങ്ങി ശക്‌തമായ കാറ്റുകൾ അടിക്കുകയും മിന്നൽ വെട്ടികൊണ്ടിരിക്കുകയും ചെയ്യുന്നു. അതൊന്നും കാര്യം ആക്കാതെ ഞാൻ അവന്റെ വീട്‌ ലക്ഷ്യമാക്കി നടന്നു 4 മിനിറ്റ് കൊണ്ട് തന്നെ അവിന്റെ വീടിനടുത്തു എത്തിയപ്പോൾ എന്റെ പിറകിൽ നിന്നും ഒരു കാൽപെരുമാറ്റം കേട്ടു.
” ഞാൻ തിരിഞ്ഞു നോക്കി ആരെയും കാണുന്നില്ല. വീണ്ടും മുന്നോട്ട് നടക്കുമ്പോൾ ആ ശബ്ദം വീണ്ടും കേട്ടു
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ
“ഡാ മൈരേ ഇങ്ങനെ പേടിക്കാതെ ഇത് ഞാൻ ആണ് ”
ഞാൻ :മൈര് ”
അവൻ : വാ പോകാം.
ഞാൻ : ഓക്കേ
“ഞങ്ങൾ കാവിലോട്ടു വെച്ചു പിടിച്ചു 500 മീറ്റർ ദൂരം ഉണ്ട് അവിടെ എത്താൻ”
അവൻ : ഡാ ഞാൻ ഉറങ്ങി പോയിരുന്നു 11:50 നു ജനൽ പാള കാറ്റിൽ അടിച്ച ശബ്ദം കേട്ട ഞെട്ടി ഉണർന്നെ.. !”ഇത് കേട്ടു ഞാൻ ഒന്ന് ഞെട്ടി കാരണം ഇതുപോലെ തന്നെയാ ഞാനും ഉണർന്നെ ”
(ഞാൻ അത് അവനോട് പറഞ്ഞില്ല. അവൻ ഇത് കേട്ടു വന്നില്ലങ്കിലോ. )
“അങ്ങനെ നടന്നു നടന്നു അവിടെ എത്താൻ 100മീറ്റർ ബാക്കി നിൽക്കെ ശക്തമായ കാറ്റ് വീശി കൊണ്ടിരുന്നു. ഒപ്പം പാല മരത്തിന്റെ ഗന്ധം ചുറ്റും അനുഭവപ്പെട്ടു ”
പിന്നെ ഓരോ അടി മുന്നോട്ട് വെക്കുമ്പോൾ കാറ്റിന്റെ ശക്തിയും പാല ഗന്ധവും വർധിച്ചു കൊണ്ടിരുന്നു.

അവൻ : ഡാ നിനക്ക് പേടിയുണ്ടോ.. ?
(ശെരിക്കും നല്ല പേടി തോന്നി പക്ഷെ ഉള്ളിൽ കാട്ടാതെ )
ഞാൻ : ഇല്ലാ.. !നിനക്കോ.. ?
അവൻ : എനിക്ക് യക്ഷി സാരിയിട്ടിട്ടുവന്നാൽ ഉള്ള പേടിയാ ഉള്ളേ. നമ്മൾ വന്നതിനുള്ള അർത്ഥം ഇല്ലാണ്ടാകും.
(ഞാൻ മനുഷ്യൻ ഇവിടെ തീ തിന്നുമ്പോൾ പൂറാനു സാരി ഇടുമോ എന്നാണ് സംശയം )

” അപ്പോയെക്കും കാവിൽ എത്തിയിരുന്നു. ചുറ്റും കാറ്റിന്റെയും പാല മരത്തിന്റെ ഗന്ധം മാത്രം ഇടക്ക് ഭീതി പെടുത്തുന്ന മിന്നലും ”

കാവിന്റ മുന്നിൽ നിന്ന് അത് വീക്ഷിക്കുന്ന എന്നോട്

അവൻ :വാ ഉള്ളിൽ കയറാം. അതും പറഞ്ഞു എന്റെ കയ്യും പിടിച്ചു കാവിന്റെ ഉള്ളിലേക്ക് കാൽ വച്ചതും
“ചുറ്റും നിന്നും വവ്വാലുകൾ പാറി പറക്കുന്നു. കുറുക്കന്മാർ ഊരയിടുന്നു. ”
അതൊന്നും വക വെക്കാതെ അവൻ ഉള്ളിലേക്ക് എന്നെ വലിച്ചു കൂട്ടി പോയി
കുറച്ചു ഉള്ളിൽ എത്തിയപ്പോൾ കാറ്റ് അടിക്കാതെ ആയി കുറക്കന്മാരുടെ ഊര ഇടൽ നിലച്ചു. ഇപ്പം ചുറ്റും പാല പൂവിന്റ മനംമയക്കുന്ന ഗന്ധം മാത്രം ”

അവൻ : അവൾ വരില്ലേ.. ?
ഞാൻ : വരണോ.. ?
അവൻ : ഞമ്മൾ ഇത്രയും മെനക്കിട്ട് വന്നിട്ട് അവൾ വന്നില്ലെങ്കിൽ.. ?
ഞാൻ : ഡാ പരീദ്ക്ക യും തള്ളിയത് ആയിരിക്കുമോ.. ?
അവൻ :എനിക്ക് സംശയം ഇല്ലാണ്ട് ഇല്ലാ.. ! എനിക്ക് ഒന്ന് മൂത്രം ഒഴിക്കാൻ മുട്ടുന്നു. ഞാൻ അങ്ങൂട്ടു മാറി മുത്രം ഒഴിച്ചു വരാം.. !
ഞാൻ : വേഗം ഒഴിച്ചു വാ.. !
അവൻ അതും പറഞ്ഞു കുറച്ചു മാറി നിന്നു.
ഞാൻ ചുറ്റും പേടിയോടെ വീക്ഷിച്ചു.
” ഒരു ഇളം കാറ്റ് വീശി എന്റെ മുഖത്തേക്ക് അടിച്ചു ശേഷം കുറെ പാല പൂവ് മുകളിൽ നിന്നും തയോട്ട് വീണതും

“അമ്മേ എന്ന ഒരു അലർച്ച കേട്ടു ”

തുടരും….

നിങ്ങളുടെ കമന്റ്‌ ഇടാൻ മറക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *