മരുഭൂമിയിലെ മഴ

വെളുത്ത തുടകൾക്കിടയിൽ കറുത്ത നിറത്തിൽ ഒരു മുഴുത്ത ഏത്തക്കായ വലുപ്പത്തിലെ അവന്റെ ലിംഗം ലീനയുടെ കണ്ണുകളെ അമ്പരപ്പിച്ചു. ഓരോ ചലനത്തിനൊപ്പം തൂങ്ങിയാടുന്ന ദാമുവിന്റെ പൗരഷത്തിൽ ലീനയുടെ കണ്ണുകൾ തറച്ചുപോയി. ഉദ്ധരിക്കുമ്പോൾ പോലും മോഹനേട്ടന്റെ ലിംഗം ഇതിന്റെ പകുതിയല്ലേ വരൂ. ആ ചിന്ത അവളിൽ വല്ലാത്ത ജാള്യത തോന്നിപ്പിച്ചു. ഛെ, താൻ എന്താണ് ചെയ്യുന്നത്. ഒരു അന്യപുരുഷന്റെ ലിംഗവും തന്റെ ഭർത്താവിന്റെ ലിംഗവും താരതമ്മ്യപ്പെടുത്തുകയോ? അതിനർത്ഥം?! മനസിനെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ലീനക്ക് ദാമുവിന്റെ പൗരുഷത്തിൽനിന്ന് കണ്ണെടുക്കാനായില്ല. കാന്തം ഇരുമ്പിനെയെന്നവണ്ണം അവളുടെ കണ്ണുകളെ ദാമുവിന്റെ പൗരുഷം ആകർഷിച്ചു നിർത്തി.

തറയിൽനിന്നും റോസാച്ചെടി ഉയർത്തിക്കൊണ്ട് ദാമു ലീനയുടെ നേരെ തിരിഞ്ഞു. “ഇച്ചേയി, ഇത് എവിടാ വെയ്ക്കുന്നെ?” അവന്റെ ചോദ്യം അവളെ ചിന്തകളിൽനിന്നും ഉണർത്തി.

“അത് അത് അവിടെ എവിടെയെങ്കിലും വെയ്ക്ക്, ദാമു”. അങ്ങനെ പറയുമ്പോഴും തുടകൾക്കിടയിൽ തൂങ്ങിയാടിയ ദാമുവിന്റെ പൗരുഷമായിരുന്നു ലീനയുടെ മനസ്സിൽ. ദാമു ആ റോസാച്ചെടി മറ്റ് ചെടികൾക്കിടയിലേക്ക് വെച്ചു.

“ഇച്ചേയി, ഇച്ചിരി സോപ്പ് തരാമോ. ഞാനങ്ങു കുളിച്ചിട്ടു കേറാമായിരുന്നു”, ലീനയെ നോക്കി അവൻ ചോദിച്ചു. ചില ദിവസങ്ങളിൽ ദാമു ആ വീട്ടിന് പുറകുവശത്തുള്ള പൈപ്പിന്റെ ചുവട്ടിലാണ് കുളിക്കാറുള്ളത്. “ശരി, നീ പുറകു വശത്തേക്ക് വാ, ഞാൻ സോപ്പെടുത്തു തരാം”, ലീന ദാമുവിനോട് പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി.

വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ മോഹനേട്ടൻ ഗൾഫിൽ നിന്ന് വന്നപ്പോൾ ഒരു വീഡിയോ തന്നെ കാണിച്ചത് ലീന ഓർത്തു. സായിപ്പുമാരും മദാമ്മമാരും കൂടിയുള്ള രതി വേഴ്ചയുടെ വീഡിയോ ആയിരുന്നു അത്. അന്നാണ് പുരുഷന്മാരുടെ ജനനേന്ദ്രിയത്തിന് കുണ്ണയെന്നും, സ്ത്രീയുടേതിന് പൂറെന്നും, മലദ്ധ്വാരത്തിന് ഗുദമെന്നോ കൂതിയെന്നോ ഒക്കെ മറ്റ് പേരുകൾ കൂടിയുണ്ടെന്ന് മോഹനേട്ടൻ തനിക്ക് പറഞ്ഞുതന്നത്. വർഷങ്ങൾക്ക് മുൻപ് കേട്ട് മറന്നതാണെങ്കിലും എന്തേ ഇപ്പോൾ തന്റെ മനസിലേക്ക് ആ വാക്കുകൾ കയറിവന്നത്!?

ലീന എന്ന മധ്യവയസ്‌കയായ വീട്ടമ്മയുടെ അണഞ്ഞുകിടന്നിരുന്ന കാമത്തിന്റെ വെടിമരുന്നു കൂനയിലേക്ക്‌ എവിടെനിന്നോ ഒരു തീപ്പൊരി വീഴുകയായിരുന്നു.

സോപ്പെടുക്കാനായി ബാത്‌റൂമിൽ കയറിയ ലീന അവിടുത്തെ കണ്ണാടിയിൽ തന്റെ പ്രതിബിംബം കണ്ടു. അവർ ആ കണ്ണാടിയിലെ തന്റെ രൂപം നോക്കി. 45 വയസായെങ്കിലും ഇപ്പോഴും നരകൾ വീഴാത്ത മുടി, വട്ടമുഖത്തെ വലിയ കണ്ണുകളും അല്പം തടിച്ചു മലർന്ന ചുണ്ടുകളും. മൂക്കിന് താഴെ നനുത്ത രോമം. ലീനയുടെ ശരീരം അല്പം തടിച്ചതാണ്. നൈറ്റിക്കുള്ളിലെ മുലകൾക്ക് പതിവിലും വലുപ്പക്കൂടുതൽ ഉണ്ടോ, തന്റെ മാറിടം മുന്നിലേക്ക്‌ തള്ളിനിൽക്കുന്നത് കണ്ട ലീന ചിന്തിച്ചു.

ലീന പതിയെ വലതു കൈകൊണ്ട്

തന്റെ ഇടതുമുല ഒന്ന് തടവി നോക്കി. ദൈവമേ, തന്റെ മുലക്കണ്ണ് വല്ലാതെ തടിച്ചിരിക്കുന്നു. അവൾ അല്പംമുൻപ് മുറ്റത്തുകണ്ട കാഴ്ച ഓർത്തു. ദാമുവിന്റെ ലിംഗം. ലീന കണ്ണാടിയിലേക്ക് നോക്കി. പതിയെ ലീനയുടെ ചുണ്ടുകൾ അകലുന്നു. ദാ..ദാ..ദാമു..ന്റെ..കു..കു..ണ്ണ”, അവളുടെ വിറക്കുന്ന ചുണ്ടുകൾക്കിടയിലൂടെ ആ അക്ഷരങ്ങൾ അടർന്നു വീണു. അവൾക്കത് വിശ്വസിക്കാനായില്ല. ഈശ്വരാ, തനിക്കെന്താണ് സംഭവിക്കുന്നത്. ഇന്നുവരെ തന്റെ വായിൽനിന്ന് വന്നിട്ടില്ലാത്ത വാക്ക്. അതും അന്യ പുരുഷനുവേണ്ടി. പക്ഷേ അനിർവചനീയമായ ഒരു അനുഭൂതി. ലീന വീണ്ടും കണ്ണാടിയിലേക്ക് നോക്കി. അവൾ എന്തിനോ വേണ്ടി തയ്യാറെടുക്കുന്നപോലെ ശ്വാസം അടക്കി. “ദാമുവിന്റെ കുണ്ണ” ലീന കണ്ണാടിയിലേക്ക് നോക്കി പറഞ്ഞു. തന്റെ ചുണ്ടുകളുടെ ചലനം അവളെ ഉന്മത്തയാക്കി.

“ദാമുവിന്റെ കുണ്ണ വലുതാണ്, വളരെ വലിയ കുണ്ണയാണ് ദാമുവിന്, മോഹനേട്ടന്റെ കുണ്ണയേക്കാൾ വളരെവലുതാണ് അവന്റെ കുണ്ണ. നല്ല വണ്ണവും നീളവുമുള്ള കറുത്ത കുണ്ണ” ലീന ഉന്മാദിനിയെപ്പോലെ കണ്ണാടിയിൽ നോക്കിക്കൊണ്ട് പറഞ്ഞു. തന്റെ അടിവയറ്റിൽ എന്തൊക്കെയോ പുകയാൻ തുടങ്ങുന്നത് അവൾ അറിഞ്ഞു. തുടയുടെ സംഗമസ്ഥാനത്ത്‌ വല്ലാത്തൊരു വിങ്ങൽ.

ലീന പതിയെ തന്റെ നൈറ്റി പൊക്കി അരയിൽ ഇറുകി കിടന്നിരുന്ന ഷഡ്ഢിയുടെ ഇലാസ്റ്റിക്കിനുള്ളിലേക്ക് വിരൽ കടത്തി താഴേക്ക്‌ വലിച്ചു. അവളുടെ തടിച്ച തുടകളിലൂടെ ഞെരുങ്ങി അത് താഴേക്ക്‌ വന്നു. അവൾ ചുരുണ്ടുവീണ തന്റെ ഷഡ്ഢി തറയിൽനിന്നെടുത്ത് അയയിൽ ഇടാനായി നിവർത്തി. അപ്പോഴാണ് ലീന കണ്ടത്, തന്റെ ഷഡ്ഢിയുടെ അകവശത്ത് നിറയെ കൊഴുത്ത പശ. അവൾ തന്റെ യോനി പതിയെ തൊട്ടുനോക്കി. ഓഹ്, യോനിയിൽ നിന്ന് കൊഴുത്ത വെള്ളം ഒലിക്കുന്നു.

“ഇച്ചേയി, സോപ്പ് കൊണ്ടു വായോ, എനിക്ക് തണുക്കുന്നു”, പുറകു വശത്തു നിന്നു ദാമുവിന്റെ ശബ്ദം. ലീന വേഗം താൻ ഉച്ചക്ക് കുളിച്ചിട്ടുവച്ചിരുന്ന യാഡ്‌ലി ജാസ്മിൻ സോപ്പ് കൈയിലെടുത്തു. ബാത്റൂമിൽ നിന്ന് വെളിയിലേക്കിറങ്ങാൻ തുടങ്ങിയ ലീന ഒരു നിമിഷം എന്തോ ആലോചിച്ചു. അവളുടെ ചുണ്ടിൽ ഒരു കള്ളപ്പുഞ്ചിരി വിടർന്നു.

ലീന പതിയെ ഒരു കാൽ ക്ലോസെറ്റിന് മുകളിലേക്ക് വെച്ചു. തന്റെ നൈറ്റി തുടകൾക്ക് മുകളിലേക്ക് ഉയർത്തിക്കൊണ്ട് ദാമുവിന് കൊടുക്കാനായി എടുത്ത സോപ്പ് തന്റെ യോനിയിൽനിന്ന് ഊറിവന്ന കൊഴുത്ത ദ്രാവകത്തിൽ പുരട്ടി. ലീന വേഗം ആ സോപ്പുമായി വീടിനു പുറകിൽ തന്നെയും കാത്തുനിന്ന ദാമുവിന്റെ അടുത്തേക്ക് ഇറങ്ങിച്ചെന്നു. അവന്റെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് ആ സോപ്പ് അവന് നൽകി.

ദാമു ആ സോപ്പു വാങ്ങി, എന്നിട്ട് ഒന്ന് മണത്തു നോക്കി. എന്തൊരു മണം. അവൻ അത് ആസ്വദിക്കാനായി മൂക്കിലേക്ക് ചേർത്തു പിടിച്ച് ആഞ്ഞു വലിച്ചു. അവൻ അതുമായി പൈപ്പിന് നേരെ നടന്നു. ഇപ്പോൾ മഴ ചെറുതായി ചാറുന്നതെ ഉള്ളൂ. അവൻ ബക്കറ്റിൽ നിന്നും കപ്പിൽ വെള്ളം കോരി ദേഹത്തൊഴിച്ചു കൊണ്ടു സോപ്പ് തേക്കാൻ തുടങ്ങി. കൊച്ചുകുട്ടികളെപ്പോലെ വയറിലും കൈയിലും സോപ്പ് നന്നായി തേച്ചു. ലീന അവൻ ചെയ്യുന്നതും നോക്കി അടുക്കള വാതിൽക്കൽ തന്നെ നിൽക്കുകയാണ്.

ഇപ്പോൾ ദാമു കുനിഞ്ഞു

നിന്ന് തന്റെ കാലുകളിൽ സോപ്പ് തേയ്ക്കുന്ന തിരക്കിലാണ്. അവന്റെ ആ കുട്ടിത്തോർത്ത് മുൻപത്തേക്കാളും ചുരുണ്ട് മുകളിലേക്ക് എത്തി. മങ്ങിയ വെട്ടത്തിൽ ലീനക്ക് തന്റെ ആഗ്രഹം പോലെ അവനെ കാണാൻ സാധിക്കുന്നില്ല. അവൾ കൈ നീട്ടി വെളിയിലെ ലൈറ്റിന്റെ സ്വിച്ച് ഇട്ടു. അവിടമാകെ പ്രകാശം പരത്തിക്കൊണ്ട് ബൾബ് തെളിഞ്ഞു. ദാമു അതൊന്നും ശ്രദ്ധിക്കാതെ ഇപ്പോഴും കുനിഞ്ഞു നിന്ന് സോപ്പ് തേക്കുന്ന തിരക്കിലാണ്.

Leave a Reply

Your email address will not be published. Required fields are marked *