അവൻ അവിടെ ഉണ്ടായിരുന്ന ആൾക്കാരെ ഒക്കെ പിന്നിട്ടു മുന്നിലേക്ക് ചെന്ന് അവിടെ ഉള്ള കോണി കേറി തിരിഞ്ഞു നോക്കി ഞാൻ പുറകെ ഇല്ലേ എന്ന് ഉറപ്പിച്ചു. മുകളിൽ ഒരു കോറിഡോറിൽ ആണ് ഞങ്ങൾ എത്തിയത് ഹോസ്റ്റൽ റൂമുകൾ പോലെ രണ്ടു വശങ്ങളിലും മുറികൾ ഒരു റൂം ഋഷി തുറന്നു എന്നോട് പറഞ്ഞു “പ്ലീസ് മാം ഗെറ്റ് ഇൻ” എന്റെ ഹൃദയം ഒന്നോ രണ്ടോ മിടിപ്പുകൾ മറന്നു പോയി ഞാൻ ധൈര്യം സംഭരിച്ചു ആ മുറിയിലേക്ക് പതുക്കെ കയറി.
ശീതികരിച്ച ആ റൂമിനുള്ളിൽ ഹൃദ്യമായ നറുമണം നിറഞ്ഞിരുന്നു നല്ല സ്ഥല സൗകര്യമുള്ള ആ മുറിയിൽ രണ്ടു അറ്റങ്ങളിലായി രണ്ടു ഇടത്തരം കട്ടിലുകളും അതിനോട് ചേർന്ന് രണ്ടു അഡ്ജസ്റ്റബിൾ കസേരകളും ഉണ്ടായിരുന്നു. ഒരു വശം ഉപയോഗത്തിൽ ആണ് ഒരു പുരുഷൻ കിടന്നിരുന്നു അയാളുടെ അരഭാഗം ഒരു ടവൽ കൊണ്ട് മറച്ചിരുന്നു.മുഖത്ത് മുഴുവൻ ഏതോ ക്രീം പുരട്ടി കിടന്ന അയാളുടെ മുഖത്ത് ഒരു ലേഡി എംപ്ലോയീ മസ്സാജ് ചെയ്തു കൊണ്ടിരുന്നു
ഋഷി പറഞ്ഞു മാം ഈ സീറ്റിൽ ഇരുന്നോളു. മേടത്തിന്റെ പാക്കേജ് ഫ്രൂട്ട് പാക്ക് ഫേഷ്യലിന്റെ കൂടെ ഹാൻഡ് പ്ലസ് ലെഗ് പ്ലസ് ബാക്ക് മസ്സാജ് ആണ്. ഞാൻ പെട്ടന്ന് അറിയാതെ അയാളിൽ നിന്നും 2 സ്റ്റെപ് പുറകിലേക്ക് മാറി പോയി. എന്റെ ഹൃദയം പെരുമ്പറ മുഴക്കി. ഞാൻ എന്ത് ചെയ്യും മൊബൈൽ എടുത്തു എന്റെ ക്ലോസ് ഫ്രണ്ടിന് ആക്സിഡൻറ് പറ്റി എന്നഭിനയിച്ചു പെട്ടന്ന് പോണമെന്നു പറഞ്ഞാലോ?
ഒന്നും തീരുമാനിക്കാൻ പോലും പറ്റാത്ത എന്റെ കാതുകളിൽ വീണ്ടും ഋഷിയുടെ ശബ്ദം മുഴങ്ങി മേം മെറ്റൽ ഐറ്റംസ് ഒക്കെ ഇങ്ങോട്ടു വച്ചോളു ഇയറിങ്‌സ്, ചെയിൻ, വളകൾ ഒക്കെ. പരിഭ്രാന്തിയോടെ ആധിക്യത്തിൽ എന്റെ മനസ്സ് യാന്ത്രികമായി അയാൾ പറയുന്നത് അനുസരിച്ചു എന്റെ പേഴ്‌സ് കൂടെ അയാൾ മേടിച്ചു വച്ചപ്പോൾ രക്ഷപെടാനുള്ള അവസാന ചാൻസും പോയി എന്റെ സെൽ ഫോൺ അതിലായിരുന്നു.
എന്റെ ഹൃദയത്തിന്റെ താളം ശിവമണിയുടെ തബലയായി. വിറയ്ക്കുന്ന വിരലുകളോടെ ഞാൻ എന്റെ കമ്മലും ഊരി വെച്ചു. വളകൾ ഊരി കൈ വിറയൽ കാരണം ഒരു വള താഴെ വീണു ഉരുണ്ടു അർദ്ധനഗ്നനായി കിടക്കുന്ന ആളുടെ കട്ടിലിനരികിലേക്കു ഉരുണ്ടു. ആ പെൺകുട്ടി പുറത്തേക്കു പോയി എന്ന് തോന്നുന്നു അവിടെ ഇല്ല. അയാൾ കണ്ണടച്ച് കിടക്കുന്നുണ്ടായിരുന്നു ഞാൻ ഋഷിയെ നോക്കി അയാൾ ക്രീമിന്റെയും ലോഷന്റെയും കുപ്പികൾ കബോർഡിൽ നിന്നും എടുക്കുന്നതിൽ മുഴുകിയിരുന്നു.
എന്താണ് ചെയ്യണ്ടത് എന്ന് ഉറപ്പില്ലായിരുന്നു എങ്കിലും ഞാൻ പതുക്കെ നടന്നു അയാളുടെ കട്ടിലിന്റെ അരികിലെത്തി ഭാഗ്യം ഇപ്പോഴും അയാൾ കണ്ണുകൾ അടച്ചാണ് കിടക്കുന്നതു ഞാൻ കുനിഞ്ഞു വളയെടുത്തു നിവർന്നപ്പോൾ അബദ്ധത്തിൽ വീണ്ടും അയാളുടെ മുഖത്തേക്ക് നോക്കി രണ്ടു കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നു ഞാൻ പേടിച്ചു പുറകോട്ടു ചാടി ശരിക്കും ഞാൻ അയാളെയും പേടിപ്പിച്ചു. അയാളുടെ മുഖത്തെ ഭാവം വ്യക്തമായിരുന്നു “ഏതു പട്ടിക്കാട്ടിൽ നിന്നു വന്നടെ ഇത് ” ഞാൻ അയാളോട് സോറി പറഞ്ഞു തിരിച്ചു എന്റെ കട്ടിലിനരുകിൽ എത്തി.
ഞാൻ പതുക്കെ കട്ടിലിൽ കിടക്കുന്ന ആളെ തിരിഞ്ഞു നോക്കി അയാൾ കണ്ണടച്ചിരുന്നില്ല എന്ന് മാത്രമല്ല ഇമ ചിമ്മാതെ എന്റെ ശരീരം സ്കാൻ ചെയ്യുകയായിരുന്നു ഞാൻ വെറുപ്പോടെ മുഖം തിരിച്ചു. എനിക്ക് വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു കൈയിൽ കുറച്ചു വിലകൂടിയ ക്രീം ബോട്ടിലുമായി ഋഷി വന്നു എന്നോട് പറഞ്ഞു വരൂ മേടം ഇവിടെ കിടന്നോളു.. എന്നിട്ടയാൾ ഞാൻ തല വെക്കേണ്ടിയിരിക്കുന്ന ഭാഗത്തിന് പുറകിലായി ഇരുന്നു.
ശിവമണി തന്റെ തബല വായന തുടർന്നു ഞാൻ കട്ടിലിൽ കേറി കിടന്നു മനസ്സിനെ പാകപ്പെടുത്തി ഞാൻ ഒരു തീരുമാനമെടുത്തു ഋഷി മസ്സാജ് തുടങ്ങുമ്പോൾ പറയാം എനിക്ക് ഫേഷ്യൽ മാത്രം മതി മസ്സാജ് വേണ്ട എന്ന് ഏതോ ഒരുത്തൻ എന്റെ ശരീരം ഉഴിയുക ഒരു കാരണവശാലും ഞാൻ സമ്മതിക്കില്ല.
ഞാൻ കട്ടിലിൽ കിടന്നു എന്നിട്ടു അപ്പുറത്തെ ബെഡിലെ വായിനോക്കിയേ ഒളിഞ്ഞു നോക്കി നാണംകെട്ടവൻ എന്നെ തന്നെ നോക്കി കിടക്കുന്നു ഇപ്പോൾ അയാളുടെ മസ്സാജ് ചെയ്യുന്ന പെൺകുട്ടി വന്നിട്ടുണ്ടായിരുന്നു അവൾ അയാളോട് പറഞ്ഞു തിരിഞ്ഞു കിടക്കു സർ. അയാൾ കമിഴ്ന്നു കിടന്നു അപ്പോൾ അയാളുടെ ടവൽ ആ പെണ്ണ് ഒന്ന് എടുത്തുയർത്തി ശരിക്കിട്ടു. ഭഗവാനെ അയാളുടെ രോമം നിറഞ്ഞ കുണ്ടി ഞാൻ കണ്ടു അയാൾ ഒരു അണ്ടർ വെർ പോലും ഇട്ടിട്ടില്ല! ശിവമണി തബല വായന നിർത്തി എന്റെ ഹൃദയമിടുപ്പു നിലച്ചു ഞാൻ മരിച്ചു.
എന്താവും അവർ പത്രത്തിൽ എഴുതുക യുവതി യുവാവിന്റെ ചന്തി കണ്ടു ഹൃദയാഘാദം വന്നു മരിച്ചു എന്നോ…..? വളരെ നാണംകെട്ട മരണം…… “മേം ഞാൻ ആദ്യം മേടത്തിന്റെ മുഖം വാഷ് ചെയ്യും പിന്നെ നമുക്ക് ഈ ടോണർ ഉപയോഗിച്ചു തുടങ്ങാം..” ഋഷിയുടെ വാക്കുകൾ എന്റെ തലച്ചോറിനുള്ളിൽ മുഴങ്ങി ശിവമണി വീണ്ടും പതുക്കെ തബല വായിച്ചു ഞാൻ കോമയിൽ നിന്നും ഉണർന്നു. “അതുകൊണ്ടു ഞാൻ മുഖം ചെറിയ ചൂടുവെള്ളത്തിൽ കഴുകുകയാണ്” ഞാൻ തല കുലുക്കി.
അവൻ എന്റെ തല അല്പം ഉയർത്തി എന്റെ മുടി പിന്നിലേക്ക് കോതി ഒതുക്കി. ഇളം ചുടുവെള്ളത്തിൽ മുക്കിയ സ്പോഞ്ച് കൊണ്ട് എന്റെ മുഖം അമർത്തി തുടച്ചു. എന്റെ സൽവാർ കോളർ ഉള്ളതായതുകൊണ്ടു എന്റെ കഴുത്ത് വരെ ഇറക്കിയിരുന്നു സ്പോഞ്ചിലെ വെള്ളം വീണു നനഞ്ഞു തുടങ്ങിയപ്പോൾ അവൻ പറഞ്ഞു മേം ഞാൻ ടവൽ ഇടാം. ടവൽ എന്റെ മാറിന് മേലെ പുതച്ചിട്ടവൻ പറഞ്ഞു മേം ഞാൻ സിബ് അല്പം ലൂസ് ആകുകയാണ് എനിക്ക് കഴുത്തിൽ ക്രീം പുരട്ടാൻ പറ്റുകയുള്ളു.
