മലയാളം കമ്പികഥ – കാർലോസ് മുതലാളി – 3 1

കാർലോസ് ഇച്ചായ….മേരി പിടഞ്ഞു വിളിച്ചു….കാർലോസിന്റെ മുന്നിൽ നിന്നും തന്റെ കുണ്ടി മാറ്റി കാർലോസിന്റെ കൈലിയിൽ പിടുത്തമിട്ടു..കൈലിക്കുള്ളിലൂടെ കൈ കടത്തി കൊച്ചു കാർലോസിനെ നന്നായി ഒന്നുഴിഞ്ഞു…ഹോ ഒരു കളി കഴിഞ്ഞ ക്ഷീണമൊന്നുമില്ല ഇച്ചായന്റെ സാധനത്തിനു..അത് പോട്ടെ ആനിയെ കളിച്ച ശേഷം ഈ സാധനം കഴുകിയായിരുന്നോ.
കഴുകിയില്ല മേരി…കഴുകാൻ സമയം കിട്ടിയില്ല…
ഹാ കുഴപ്പമില്ല ഇനി ഇപ്പോൾ ഇതും കൂടി കഴിഞ്ഞിട്ട് ഒരുമിച്ചു കഴുകാം.ഇച്ചായൻ അവിടെ ഇരിക്ക്.കൈലി പറിച്ചു മേരി ദൂരേക്കെറിഞ്ഞു.മേരി കാർലോസിന്റെ മടിയിലേക്കു കയറിയിരുന്നു.എന്നിട്ടു പിന്നോട്ട് കിടന്ന മേരിയുടെ മുടിയെടുത്ത് മുന്നോട്ടുഇട്ടു.
ഇച്ചായ ബ്രായുടെ കൊളുത്തഴിച്ചു ഈ മുലകളെ ഒന്ന് ഉത്തേജിപ്പിക്ക്… ഇത്രയും പറഞ്ഞുകൊണ്ട് മേരി തന്റെ ഉരുണ്ട മാർദ്ധവമായ കൊഴുത്ത ചന്തി പൊക്കി കാർലോസ് മുതലാളിയുടെ കുണ്ണ വീരനെ ചന്തികൾക്കിടയിലാക്കി ഇരുന്നു.ആ ഇരുത്തം കാർലോസ് മുതലാളിക്കങ്ങു ബോധിച്ചു…എങ്ങനെ നടന്ന മേരിയാ..ഇപ്പോൾ വന്ന മാറ്റങ്ങളെ…അതാ പറഞ്ഞത് നല്ല കഴ കയറിയാൽ പെണ്ണിന് അറിയാതെ തന്നെ കാമകലയിൽ ഭാവന വരും എന്നത്..ആ കൊഴുത്ത ചന്തിയുടെ ചൂട് കാർലോസിന്റെ കുണ്ണക്ക് പുതിയ ഒരുന്മേഷം നൽകി..കാർലോസ് ബ്രായുടെ വള്ളി അഴിച്ചുമാറ്റി .മേരിയുടെ മുലകളെ കയ്യിലെടുത്ത് താലോലിക്കുവാൻ തുടങ്ങി.മേരി മുടി മുന്നോട്ടു ആകാശത്തേക്ക് നോക്കി ചുണ്ടും  കടിച്ചു കാർലോസ് മുതലാളിയുടെ മടിയിൽ…മേരി മെല്ലെ ഇളകിയിരുന്നു കാർലോസ് മുതലാളിയുടെ കുണ്ണക്ക് മുകളിൽ തന്റെ മൃദുലമായ ചന്തി ഇട്ടുരച്ചു കാർലോസ് മുതലാളിയുടെ കുണ്ണക്ക് പുതു ജീവൻ നൽകി.കാർലോസ് മേരിയുടെ മുലകളില് മർദ്ദനം തുടർന്നു..ആ ചക്ക മുലകളെ കാർലോസ് ഉടച്ചു രസിച്ചു.മുലഞെട്ടുകളിൽ ഞെരടി കൊണ്ട് അടി വയറിലെല്ലാം തലോടി…ആ വയറിനു ചാരുതയേറുന്ന വശ്യമായ പൊക്കിളിൽ കാർലോസ് വിരലിട്ടു കറക്കി…മുന്നിലോട്ടു മാടിയിട്ടിരുന്ന മുടി ഒരു കൈ കൊണ്ട് പിടിച്ചുകൊണ്ട് കാർലോസ് പിൻ കഴുത്തിൽ ചുംബനങ്ങൾ നൽകി…ചുടു ചുംബനങ്ങൾ…ആ ചുംബനത്തിനനുസരിച്ചു മേരിയുടെ കുണ്ടി കാർലോസിന്റെ കുണ്ണയെ ഞെരിക്കുന്നുണ്ടായിരുന്നു.
ഇച്ചായ …ഇച്ചായൻ ഇപ്പോഴും ഇത്ര സ്ട്രോങ്ങ് ആണല്ലോ….അത്ഭുതം തന്നെ കേട്ടോ…
മേരി കണ്ണ് വക്കല്ലേ…
പിന്നെ ഇച്ചായ ഒരു കാര്യം പറഞ്ഞാൽ പിണങ്ങുമോ…
ഇല്ല പൊന്നെ…നീ പറയു….മേരി കൊച്ചെ…
ഇച്ചായൻ ഇങ്ങനെ എന്നും എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയാ….
ഊം…മൂഞ്ചണം…ഈ കാർലോസിന്‌ അങ്ങനെ ഒരുത്തിയേയും കാലാകാലം വച്ചോണ്ടിരിക്കുന്ന ശീലം ഇല്ല…നിന്നെ മടുക്കുമ്പോൾ പുതിയത് കിട്ടും മുത്തേയ്..നീ പോയി പണി നോക്ക്…കാർലോസ് മനസ്സിൽ പറഞ്ഞു…
പക്ഷെ പുറത്തു വന്നത്…
ഊം ശരി മേരികുട്ടീ…..എന്ന് പറഞ്ഞു കൊണ്ട് മേരിയുടെ മുലകളെ കാർലോസ് പിടിച്ചു ഞെക്കിയുടച്ചു…മേരി ഇടയ്ക്കിടെ തന്റെ ചന്തികൊണ്ട് കാർലോസിന്റെ കുണ്ണയെ മസാജ് ചെയ്യാൻ മറന്നില്ല…കാർലോസിന്റെ കുണ്ണ പാകിസ്ഥാൻ അതിർത്തിയിലെ പട്ടാളക്കാരുടെ പീരങ്കിപോലെ ഉയർന്നു നിന്നു…മേരി കാർലോസ് മുതലാളിയുടെ മടിയിൽ നിന്നെഴുന്നേറ്റു..നിക്കപ്പൊറുതിയില്ലാതിരുന്ന കാർലോസ് മുതലാളി മേരിയെ നിർത്തികൊണ്ട് മേരിയുടെ കൂതിവിടവിൽ കുണ്ണയിട്ടുരച്ചു,..
ഇച്ചായ…ഇച്ചായൻ സ്‌ട്രെയിൻ എടുക്കണ്ട എന്ന് പറഞ്ഞില്ലേ…ഞാനെല്ലാം ചെയ്തോളാം…പകൽ അച്ചായന് ഒരു പാട് പണി ചെയ്യാനുള്ള എസ്റ്റേറ്റിൽ ചെന്നിട്ടു….മേരി ബെഡിലേക്കു കയറി തന്റെ കാലുകൾ മാക്സിമം അകത്തി വച്ചുകൊണ്ട് കാർലോസ് മുതലാളിയെ ക്ഷണിച്ചു…ആ കിടത്തകണ്ടപ്പോൾ,ആ യോനിയുടെ മനോഹാരിത കണ്ടപ്പോൾ  തന്നെ കാർലോസ് മുതലാളിയുടെ കാർലോസ് മുതലാളിയുടെ കുണ്ണ ഒന്ന് മേലോട്ടും താഴോട്ടും ചലിച്ചു…മേരി തന്റെ വിരൽ കൊണ്ട് ആ മദനപൂറിന്റെ ചെകിളകളെ രണ്ടുവശത്തേക്കും അകറ്റി കാർലോസിനെ കുണ്ണയിൽ നോക്കി ചുണ്ടു കടിച്ചു…ഉള്ളിലെ ഇളം തവീട്‌ നിറവും അതിൽ കൂടി ഒളിച്ചു വരാൻ തുടങ്ങിയിരിക്കുന്ന യോനിശ്രവവും.കാർലോസ് മേരിയുടെ കവക്കൂട്ടിലേക്കു പതുക്കെ അടുത്തു…
ഇച്ചായ…അധികം താമസിപ്പിക്കണ്ടാ,,,ഇതിനെ ഒന്ന് ശമിപ്പിച്ചിട്ടു നമുക്ക് കിടക്കാം രാവിലെ പോകേണ്ടതല്ലേ…കാർലോസ് പിന്നെ ഒന്നും ആലോചിക്കാതെ ആ യോനിദ്രവം കൊണ്ട് വഴുവഴുത്ത പൂറിലേക്ക് തന്റെ കുണ്ണയെ മുട്ടിച്ച് കൊണ്ട്..അഹ്..എന്നാശബ്ദത്തോടെ കുണ്ണയെ അകത്തേക്ക് തള്ളി…ചീസിലേക്കു കത്തി കയറുന്നതു പോലെ…കാർലോസിനെ കുണ്ണ മേരിയുടെ പൂറിലേക്ക് ഊളിയിട്ടു…കാർലോസ് പതുക്കെ പതുക്കെ തന്റെ കുണ്ണ തള്ളിക്കൊടുത്തു..മേരിയുടെ പൂറിന്റെ ആഴം തേടിയുള്ള കാർലോസിന്റെ കുണ്ണയുടെ യാത്ര…
അടിക്ക് കാർലോസ് ഇച്ചായ…അടിച്ചു താ….ഇങ്ങനെ വച്ചോണ്ടിരിക്കാതെ മുഴുവനും തള്ളി കയറ്റി താ എന്റെ പൊന്നിച്ചായ….
മേരി കാർലോസിന്റെ ചന്തി പിടിച്ചു തന്റെ പൂറിനോടമർത്തി….കാർലോസ് ഹാ..എന്നൊരു ശബ്ദം പുറപ്പെടുവിച്ചു.വികാരത്തിനിടയിൽ മേരി പിടിച്ചത് കാർലോസിന്‌ ചവിട്ടു കൊണ്ട സ്ഥലത്തായിരുന്നു.
വേദനിച്ചോ…ഇച്ചായ….

ഏയ് സാരമില്ല മേരി കുട്ടീ…..ഇന്നെന്താ രാത്രിയിൽ വേണ്ടാ എന്ന് പറഞ്ഞിട്ട് മേരിക്ക് പെട്ടെന്നു ഒരു പൂതി തോന്നിയത്….
അത് ഇനി രണ്ടു മൂന്നു ദിവസം കൂടിയേ കാണുകയുള്ളൂ എന്നോർത്തപ്പോൾ…
കാർലോസ് മേരിയുടെ പൂറ്റിൽ തന്റെ അരക്കെട്ടിളക്കിയടിച്ചു.അന്നേരം തന്നെ ആ പനിനീർ തുളുമ്പി നിൽക്കുന്ന മൃദുലമായ മുലകളെ തഴുകാൻ മറന്നില്ല.തഴുകുകയല്ല…പിടിച്ചുടക്കുകയായിരുന്നു കാർലോസ് മുതലാളി….മേരിക്ക് സുഖം കൊണ്ട് തന്റെ കണ്ണുകൾ കൂമ്പിയടയുന്നത് പോലെ തോന്നി….മേരി തന്റെ കാലുകൾ ഉയർത്തി കാർലോസിന്റെ അരക്കെട്ടിൽ കത്രികപ്പൂട്ടിട്ടു തന്റെ പൂറിനെ മാക്സിമം കവച്ചു വച്ച് കൊടുത്തു….  എങ്ങനെയുണ്ട് മേരി സുഖിക്കുന്നുണ്ടോ?കാർലോസ് അരക്കെട്ടിളക്കുന്നിതിനിടയിൽ മേരിയോട് ചോദിച്ചു.മേരി നാണത്താലും വികാരത്താലും കൂടിയ മറുപടി നൽകി…ഊം…കാർലോസ് ഇച്ചായ…പകലുമുഴുവൻ എന്നെ പണിഞ്ഞു…ഇത്തിരി മുമ്പേ ആനിമോളെ പണിഞ്ഞു…അത് കഴിഞ്ഞു മാർക്കോസുമായി ഒരു മൽപ്പിടുത്തം.എന്നിട്ടും കാർലോസ് ഇച്ചായ നിങ്ങളെ സമ്മതിച്ചു….നിങ്ങളാണ് യഥാർത്ഥ പുരുഷൻ…ഞാൻ കരുതി കാർലോസ് അച്ചായന് ഇന്നിനി കുണ്ണ പൊങ്ങില്ല…ഞാൻ പൊക്കി പൊത്തിക്കണ്ടി വരും എന്ന്….പക്ഷെ എന്റെ പ്രതീക്ഷകളെ ഇച്ചായ ….നിങ്ങള് തോൽപ്പിച്ചു കളഞ്ഞു….
കാർലോസിന്റെ വികാരം മുറ്റിയ കുണ്ണ മേരിയുടെ പൂറിന്റെ ഉള്ളറകൾ ഭേദിച്ച് താണ്ഡവ നൃത്തം ചെയ്തു.കാർലോസിന്റെ ഓരോ അടിയും മേരി ഏറ്റുവാങ്ങുമ്പോൾ കാർലോസിന്റെ കുണ്ണ മേരിയുടെ പൂറിന്റെ അറ്റം വരെ ചെല്ലുന്നുണ്ടായിരുന്നു..കാർലോസ് ഇടക്കൊന്നു കിതച്ചു…മേരി കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു…കാർലോസ് ഇച്ചായ നിർത്തല്ലേ…പൊന്നെ…ആഹ്…ആഹ്…എനിക്ക് വയ്യേ…ആഹ്….ആഹ്….അടിച്ചു കേറ്റി താ എന്റെ പൊന്നിച്ചായ…..കാർലോസ് ഇച്ചായ ഞാൻ ശരിക്കും സുഖിക്കുന്നുണ്ട്…കാർലോസിച്ചായന്‌ സുഖം ഉണ്ടോ……..ആഹ്…ആഹ്…പൊന്നെ….
സുഖം ഉണ്ടോന്നോ? എന്റെ പൊന്നു മേരി നിന്നെ വിടാൻ തോന്നുന്നില്ല…..
എന്നെ വിടണ്ടാ എന്റെ ഇച്ചായ …എന്റെ ഇച്ചായനുള്ളതാ ഈ ശരീരം ഇനി….മേരി ഇച്ചായനുള്ളതാ….എന്റെ പൊന്നിച്ചായൻ എന്തും ചെയ്തോ ഇച്ചായ…..
കാർലോസ് ചോദിച്ചു….എന്തും ചെയ്തോട്ടെ മേരി നിന്നെ…പൂറ്റിലെ അടി നിർത്തത്തെയാണ് കാർലോസ് ചോദിച്ചത്….
അതിനു കാർലോസിച്ചായൻ ചോദിക്കണോ…കാർലോസിച്ചായന്റേതാ ഇനി മേരി…മേരിയെ പണ്ണി കൊന്നാലും കുഴപ്പമില്ല ഇച്ചായ…..
കാർലോസ് മേരിയുടെ ചെവിയിൽ കടിച്ചുകൊണ്ട് ഒരാഗ്രഹം ചെവിയിൽ പറഞ്ഞു…..ഞാൻ മേരിയെ ഒന്ന് കൊത്തിലടിച്ചോട്ടെ….
മേരി ചോദിച്ചു….അത് വേണോ….
വേണം മേരി ഇത്തിരി മുമ്പേ കണ്ടപ്പോൾ തുടങ്ങിയ ആഗ്രഹമാ…..
അതിപ്പോൾ വേണോ…നാളെ എസ്റ്റേറ്റിൽ വച്ച് ഇച്ചായൻ ഏതു പോസിൽ വേണമെങ്കിലും പണ്ണിക്കൊ…..
അതല്ല മേരി…ഇപ്പോഴൊന്നും ട്രൈ ചെയ്യട്ടെ..
ഇച്ചായ ഇപ്പോൾ വേണ്ടാ…നാളെ നല്ലതുപോലെ അച്ചായന് സുഖിക്കാല്ലോ….ഇപ്പോൾ ഈ പൂറിന്റെ തരിപ്പ് ഒന്ന് മാറ്റി താ…ആഹ്…
കാർലോസിന്‌ ആ ക്ഷണം നിരസിക്കാൻ കഴിഞ്ഞില്ല….
ഈ സമയം മാർക്കോസ് അടികൊണ്ട മൂർഖൻ പാമ്പിനെ പോലെ ഉറങ്ങാതെ കിടന്നു പല പദ്ധതികളും ആലോചിക്കുകയായിരുന്നു…..കാർലോസ് തന്റെ മുതലാളിയല്ല ബദ്ധ ശത്രുവാണ് ഇന്ന് മുതൽ…പക്ഷെ പരമ തായോളിയുടെ കയ്യിൽ പണമുണ്ട്…എന്തും ചെയ്യും….പക്ഷെ തന്റെ കയ്യിൽ പണമില്ല….വീണ്ടും വലപ്പാടിന്റെ അടുത്തേക്ക് പോകാൻ പറ്റില്ല…കാരണം കാർലോസിന്റെ ഉറ്റ ചങ്ങാതിയാണ് വലപ്പാട്….താനിനി എന്ത് ചെയ്യും….ജീവിക്കാൻ വഴിമുട്ടിയല്ലോ….പക്ഷെ എന്നാലും മാർക്കോസ് പതറുകയില്ല…..കാർലോസിന്റെ പതനം….അതാണിനി ലക്‌ഷ്യം…..
കുറച്ചു സ്പീഡ് കൂട്ടിയടിക്കിച്ചായ…..ആഹ്…മേരി പുലമ്പി…കാർലോസ് ആഞ്ഞു പണ്ണി…..ഇച്ചായ എനിക്ക് വരുന്നു…അച്ചായന് വന്നോ…..
വരാറായി മേരി….ആഹ്….
ഇച്ചായ ഊരി എന്റെ വായിലേക്ക് വച്ച് താ….ആഹ്…..
എന്റെ മേരി…ആഹ്…അഹ്…..
ഓ…..കാർലോസ് ഇച്ചായ…..പണ്ണി താ ഇച്ചായ….ആഹ്…ഓ….ആഹ്…. കാർലോസിന്റെ കവിളിൽ ചുംബനങ്ങൾ കൊണ്ട് മേരോ പൊതിഞ്ഞു.കാർലോസിന്റെ അടിയുടെ വേഗത കൂടി…കാർലോസ് ആഞ്ഞു പണ്ണുമ്പോൾ മേരിയുടെ ശ്വാസഗതി വർദ്ദിച്ചുകൊണ്ടിരുന്നു.മേരിയുടെ മുലകളെ ഒരു വന്യമായ രീതിയിൽ കാർലോസ് ഞെരടികൊണ്ട് മേരിയുടെ കവക്കിടയിലേക്കു കാർലോസ് ആഞ്ഞടിച്ചുകൊണ്ടിരുന്നു.മേരിയുടെ പൂറിൽ വഴുവഴുപ്പ് കൂടി വരുന്നതായി കാർലോസിന്‌ തോന്നി…കുണ്ണ എണ്ണയിൽ കൂടി തിന്നുന്നതുപോലെ മേരിയുടെ വഴുവഴുപ്പിൽ നീരാടി.ആഹ് കാർലോസ് ഇച്ചായ എന്നലറി പുലമ്പികൊണ്ട് മേജന്റ ക്യൂട്ടെക്സുകൊണ്ട് അനാവരണം ചെയ്ത നഖ പാളികൾ കാർലോസിന്റെ പുറത്തു കൂടി ആന്തിമറിച്ചു.പണ്ണലിന്റെ സുഖത്തിൽ കാർലോസ് ആ നീറ്റൽ അറിഞ്ഞില്ല.കാർലോസിന്റെ കഴുത്തിനെ വലയം ചെയ്ത കയ്യുടെ ശക്തി കൂടി വരുന്നതായി കാർലോസിന്‌ അനുഭവപ്പെട്ടു…കാർലോസ് ആഞ്ഞു പണ്ണി…മേരിക്ക് തന്റെ നീരുറവ മുഴുവനും പൊട്ടിയെന്നു മനസ്സിലായി.അവൾ തളർന്നു…വളരെ പെട്ടന്നായിരുന്നു കാർലോസിന്റെ കുണ്ണയെ മേരിയുടെ ചൂടുപാൽ പൊതിഞ്ഞത്.ഇത്രയുമായപ്പോൾ കാർലോസിന്റെ ഞരമ്പുകൾ കോച്ചിവലിച്ചു…കാർലോസിന്റെ കുണ്ണയിൽ നിന്നും പാലുവരുന്നതിന്റെ ശുഭ ലക്ഷണമായിരുന്നു…

Updated: March 21, 2017 — 5:28 pm

Leave a Reply

Your email address will not be published. Required fields are marked *