മലയാളം കമ്പികഥ – കാർലോസ് മുതലാളി – 4

വലിയ ചതിയായി പോയി ഇല്ലേ ഇച്ചായ….മേരി ചോദിച്ചു…..

കാർലോസ് അണ്ടി കളഞ്ഞ അണ്ണാനെ പോലെ മേരിയെ നോക്കി…

വലപ്പാട് ചില കണക്കു കൂട്ടലുകളുമായി കോന്നി ടൗണിൽ കാർലോസിന്റെ ഇന്നോവയിൽ ചുറ്റി തിരിഞ്ഞു.ഹോ എന്തൊരു മുഴുത്ത പീസിനെയാണ് താൻ ഇന്ന് കാർലോസിനൊപ്പം കണ്ടത്…ചരക്ക് തന്നെ…ചരക്ക് എന്ന് പറഞ്ഞാൽ പോരാ…എമണ്ടൻ ചരക്ക് തന്നെ….അത് കാർലോസിന്റെ മകൻ റോയിയുടെ അമ്മായിയമ്മ ആണെന്നല്ലേ പറഞ്ഞത്…ആകാൻ വഴിയില്ല…കാർലോസ് അല്ലെ ആള്…

ആനി തന്റെ കളിമുടങ്ങിയ പ്രയാസത്തിൽ തന്റെ ഫോൺ എടുത്ത് മമ്മിയെ ഒന്ന് വിളിക്കാം എന്ന് കരുതി.മമ്മി ഇപ്പോൾ കാർലോസ് അച്ചായന്റെ നെഞ്ചിലെ ചൂടേറ്റു സുഖിക്കുകയായിരിക്കും ഹോ ഓർത്തപ്പോൾ തന്നെ തന്റെ കുറിച്ചിയിൽ ഒരു കിരുകിരുപ്പ്…മമ്മിയുടെ മൊബൈലിലേക്ക് ആനി വിളിച്ചു…തന്റെ മൊബൈൽ അടിക്കുന്നത് കേട്ട് മേരിയെടുത്തു

“മമ്മി കഴിഞ്ഞോ…

“ഇല്ല ആനി മോളെ….ഇവിടെ ആകെ പെട്ടു…ഇച്ചായന്റെ ഒരു കൂട്ടുകാരൻ വന്നിട്ടുണ്ട്…അങ്ങോട്ട് വരാൻ വണ്ടിയുമില്ല…ആകെ നിരാശ തന്നെ ഫലം…

“മമ്മി എന്നാൽ വണ്ടിയുമായി ഞാൻ അങ്ങോട്ട് വരാം….

മേരി കാർലോസിനെ നോക്കി ചോദിച്ചു…ആനി മോൾ വണ്ടിയുമായി വരട്ടെ എന്ന്…

കാർലോസിന്‌ നല്ല ജീവൻ വീണു…ആനി മോളോട് വരാൻ പറ മേരി കൊച്ചെ…..

“ആ മോളിങ്ങോട്ടു വാ….മേരി ഫോൺ വച്ച്….

അപ്പോഴാണ് പുറത്തു നിന്നും ഇന്നോവ വന്നു കാർപോർച്ചിൽ നിന്നത്…എസ്റ്റേറ്റ് ബംഗ്ളാവിലെ സിറ്റ്ഔട്ടിൽ തന്നെ ഇരിക്കുന്ന മേരിയെയും കാർലോസിനെയും വലപ്പാട് മാറിയും തിരിഞ്ഞും നോക്കി…മേരിയെ ഒരല്പം കൂടുതൽ നോക്കി…

ഹ കാർലോസേ ഇതെന്തൊരു ഇരിപ്പാടോ….താൻ എന്താടോ ഇങ്ങനെ ഇരിക്കുന്നെ…കൊച്ചിന്റെ പേരെന്തെന്നാ…..മേരിയെ നോക്കി വലപ്പാട് ചോദിച്ചു…

മേരി…മേരി വിറയാർന്ന സ്വരത്തിൽ പറഞ്ഞു…

ആ മേരി ഒരു കാര്യം ചെയ്യ് ആ കിച്ചണിൽ കയറി രണ്ടു ഗ്ലാസ് ഇങ്ങെടുത്തേ…എന്താടോ കാർലോസ്…നമുക്ക് ഒന്നാഘോഷിക്കാം ഇല്ലേ….

വലപ്പാടെ തനിങ്ങോട്ടു വന്നേ…ഞാൻ പറഞ്ഞില്ലേ….ഇതെന്റെ മകന്റെ അമ്മായിയമ്മയാ…താനൊന്നും മനസ്സിലാക്കു….കാർലോസ് വലപ്പാടിനോട് സ്വകാര്യമായി പറഞ്ഞു.

വലപ്പാട് കാർലോസിന്റെ ദയനീയമായ മുഖത്തേക്ക് നോക്കി…ഇയാൾ അങ്ങനെ പറയില്ലല്ലോ…അല്ലെങ്കിൽ തനിക്കും തന്നേനല്ലോ…വലപ്പാട് ചിന്തിച്ചു…പക്ഷെ മേരി കിടിലൻ തന്നെ…ഹോ കണ്ടിട്ട് കുണ്ണക്കൊരു റെസ്റ്റും ഇല്ല…

ഞാൻ വിശ്വസിച്ചാടോ കാർലോസേ…പക്ഷെ എന്തുവാടോ ഈ സാധനം…ഹോ ഇവളെ അനുഭവിക്കുന്നവൻ ഭാഗ്യം ചെയ്തവനാ..എന്നിട്ടു മേരിയെ നോക്കിയൊന്നു ചിരിച്ചു…

മേരിക്ക് മനസ്സിലായില്ലെങ്കിലും മേരിയും ഒന്ന് ചിരിച്ചു…

കാർലോസ് വലപ്പാടിനോട് പറഞ്ഞു…വലപ്പാടെ ഞാൻ മേരിയെ കൊണ്ടാക്കിയിട്ടു വരാം.നമുക്ക് എന്നിട്ടു കൂടാം..എന്താ പോരെ…

കാർലോസേ ഞാൻ ഒറ്റക്കിരുന്നു ബുദ്ധിമുട്ടുമടോ….ഞാനും കൂടി വരാം…

എന്നാൽ ആയിക്കോട്ടെ…കൂട്ടുകാരായാൽ ഇങ്ങനെ വേണം…കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാക്കാനുള്ള കഴിവുണ്ടാകണം….കാർലോസ് പറഞ്ഞു…

ഊം…താൻ അധികമെങ്ങു സുഖിപ്പിക്കാതെ…കേട്ടോ…പക്ഷെ ഒരു കിടിലൻ സാധനമാ തന്റെ മോന്റെ അമ്മായിയമ്മ…കേട്ടോ…

പോടാ മൈരേ വലപാടെ…ചിരിച്ചു കൊണ്ട് കാർലോസ് പറഞ്ഞു…

അവർ തമ്മിൽ ചിരിച്ചു കൊണ്ട് വലപ്പാടും കാർലോസും ഫ്രണ്ടിലും മേരി പുറകിലും കയറി…ഇച്ചായ മോള് ചിലപ്പോൾ വന്നാലോ വിളിക്കാൻ….മേരി ചോദിച്ചു…

എങ്കിൽ ആനി മോളോട് വിളിച്ചു പറ വരണ്ട എന്ന്…മേരി ആനിയെ വിളിച്ചു പറഞ്ഞു…അവർ എസ്റ്റേറ്റിൽ നിന്നും യാത്ര തിരിച്ചു…ഇന്ന് എന്തായാലും റോയിയും അന്നമ്മയും വരില്ല നാളെയെ വരൂ എന്നല്ലേ പറഞ്ഞിരിക്കുന്നത്…ഇനിയിപ്പോൾ രാത്രിയിൽ പണിയാം മേരി മനസ്സിൽ കരുതി.അങ്ങനെ അവർ റാന്നിയിൽ എത്തി ,കാർലോസിന്റെ വീട്ടിലേക്കുതിരിയുന്ന വഴിയിൽ വച്ച് വെങ്കിടേശ്വൻ കാർലോസ് മുതലാളിയുടെ കാറിനു കൈ കാണിച്ചു.വെങ്കിടേശ്വൻ ആരെന്നല്ലേ..പേടിക്കണ്ട കേട്ടോ..കാർലോസിന്റെ വീട്ടിലെ പുറം പണിക്കു നിന്നിരുന്ന തമിഴനാ….അവന്റെ ഭാര്യ രുഗ്മിണിയും അതായത് അന്നമ്മ അമ്മമ്മയുടെ വലം കയ്യാണ് രണ്ടു പേരും.അന്നമ്മ അമ്മാമ പ്രത്യേകം പറഞ്ഞിട്ടുണ്ട് ഞാനുള്ളപ്പോൾ മാത്രം രുക്കുവിനെ പണിക്കു വിട്ടാൽ മതിയെന്ന്. കാർലോസിന്റെ ചില നോട്ടങ്ങളും ഭാവങ്ങളും ഒരിക്കൽ രുക്കു അന്നമ്മ യോട് പറഞ്ഞിട്ടുണ്ടായിരുന്നു.

കാർലോസ് കാർ നിർത്തികൊണ്ട് ചോദിച്ചു എന്താടാ?

അന്ത മാര്‍കോസ് ഇല്ലേ അയ്യാ ….അവൻ ഇൻട്രു നമ്മ വീട്ടിൽ വന്നത് പ്രചനം പണ്ണി.അന്ത ആനി അമ്മാവുക് ഇട്ട് അവൻ തപ്പാ പേശിയിരുക്ക് അയ്യാ…

നീ എങ്ങനെ അറിഞ്ഞാടാ…വെങ്കി….
അത് പ്രമാദമാം ആളെ കൂട്ടിയവൻ വെന്തത്…

കണ്ടോടോ വലപ്പടെ ആ തന്തയില്ല കഴുവാർഡാ മോന്റെ സൂക്കേട്….

കാർലോസേ താൻ തത്കാലം മേരിയെ ഇറക്കിവിട്ടിട്ടു വാ…നമുക്ക് അവനെ വിശദമായിട്ടൊന്നു കാണാം…

വലപ്പാടിന്റെ വാക്കുകൾ കാർലോസിന്‌ ധൈര്യം പകർന്നു….മേരിയെ വീട്ടിൽ ഇറക്കിയപ്പോൾ വലപ്പാട് മേരിയെ ഒന്ന് നോക്കി…മേരി വലപ്പാടിന്റെ നോട്ടം ശ്രദ്ധിച്ചു…ആളൊരു കേമൻ തന്നെ…മേരി മനസ്സിൽ പറഞ്ഞു…വലപ്പാട് മേരിയെ നോക്കി ചുണ്ടുകൊണ്ട് കടിച്ചു…മേരി ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി…ഇതൊന്നുമറിയാതെ കാർലോസ് ഇന്നോവ തിരിച്ചു മാർക്കോസിന്റെ വീട്ടിലേക്കു…

ചെത്തുവാനായി ഇറങ്ങിയ നാരായണൻ കുട്ടി കുഞ്ഞെറിയായുടെ കടയിൽ നിന്നും ഒരു ചായ കുടിച്ചിട്ട് പോകാം എന്ന് കരുതി കയറിയതാണ് .അപ്പോഴാണ് കാർലോസ് മുതലാളിയുടെ ഇന്നോവ വന്നു കുഞ്ഞെറിയായുടെ കടയുടെ മുന്നിൽ നിന്നത്….

എടാ കുഞ്ഞെറിയാ ആ മാർക്കോസ് ഇങ്ങോട്ടു വന്നോടാ…

രാവിലെ വന്നരുന്നു മുതലാളി…പിന്നെ ആരെയോ കാണണം എന്ന് പറഞ്ഞു…`

കാർലോസ് വണ്ടി മുന്നോട്ടെടുത്തപ്പോൾ നാരായണൻ കുട്ടി പറഞ്ഞു..”ഞാൻ ഇറങ്ങുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നു മുതലാളി….ഞാൻ കണ്ടു കയ്യാലയുടെ അപ്പുറം നിൽക്കുന്നത്….

അപ്പോഴാണ് കാർലോസ് നാരായണൻ കുട്ടിയെ ശ്രദ്ധിച്ചത്.ഇവന്റെ ഭാര്യയല്ലേ തനിക്കു കിടന്നു തരാൻ സമ്മതം മൂളിയത്..ഇവനെ കൂടെ കൂട്ടം.എന്നിട്ടു അവന്റെ വീട്ടിൽ ഒന്ന് കയറുകയും ചെയ്യാമല്ലോ…ഒക്കുവാണെങ്കിൽ ഇവന്റെ ഭാര്യയെ ഒന്ന് കാണുകയും ചെയ്യാം…

എടാ…നാരായണ…നീ ആ സാധനം ഒക്കെ അവിടെ വച്ചിട്ട് വന്നു വണ്ടിയിൽ കയറാടാ…

അയ്യോ മുതലാളി എനിക്ക് ചെത്താൻ പോകണമായിരുന്നു…

വാടാ ഇങ്ങോട്ടു…വന്നു വണ്ടിയിൽ കയറു…

അയ്യോ വേണ്ട മുതലാളി പാവങ്ങൾക്ക് ഇതിൽ ഒന്നും കയറി ശീലമില്ല..ഞാൻ പുറകെ സൈക്കിളിൽ അങ്ങ് വരാം…

ഇവിടെ വാടാ നാരായണാ…നീ വന്നു കയറു…അവസാനം നിർബന്ധിച്ചപ്പോൾ നാരായണൻ കുട്ടിക്ക് കാർലോസിനൊപ്പം കയറേണ്ടി വന്നു.എടാ നാരായണൻ കുട്ടി നിനക്ക് വണ്ടിയോടിക്കാൻ അറിയാമോടാ…

Updated: March 26, 2017 — 4:04 pm

Leave a Reply

Your email address will not be published. Required fields are marked *