മലയാളം കമ്പികഥ – കാർലോസ് മുതലാളി – 4

ഫാ….പോടീ പന്ന പൂറിമോളെ…അവരാതി പൊലയാടി….പറഞ്ഞത് കേട്ടില്ലേ…..ലളിത എന്ത് ചെയ്യണം എന്നറിയാതെ കയ്യാല ഞുത്ത് തന്റെ വീട്ടിലേക്കു പോയി…

മുന്നിൽ കതകു തുറന്ന മാർക്കോസ് വലപ്പാടിനെയും ഒപ്പം കാർലോസിനെയും കണ്ടപ്പോൾ ഒന്ന് പകച്ചു.തന്നെ ഇന്നലെ പട്ടിയെ പോലെ തല്ലിയ തായോളി….

കാർലോസിനെ നോക്കി പല്ലുഞെരിച്ചു….

എടാ മാർക്കോസ്…നീ ഇന്നും പ്രശ്നമുണ്ടാക്കി ഇല്ലേ കാർലോസിന്റെ വീട്ടിൽ പോയി….

മാറ് വലപ്പാടേ ഇവനോട് ഞാൻ ചോദിക്കാം..കാർലോസ് മാർക്കോസിന്റെ കുത്തിന് കുത്തിപ്പിടിച്ചു കൊണ്ട്….പറഞ്ഞു……

പരമ പൂറിമോനെ നിനക്കിന്നലെ കൊണ്ടത് പോരായിരുന്നോടാ തായോളി…ഇനി നിന്നെ ഈ ഏരിയയിൽ കണ്ടു പോകരുത്…ഇന്ന് പെറുക്കി കെട്ടിക്കോണം.ഇല്ലെങ്കിൽ മൈരേ നിന്നെ ഇതിനകത്തിട്ടു കത്തിക്കും…പന്ന തായോളി…കാർലോസ് അലറി….

അപ്പോഴാണ് പിറകു വശത്തു നിന്നും മുന്നിലേക്ക് വന്ന നാരായണൻ കുട്ടിയെ മാർക്കോസ് കണ്ടത്…ഇവാൻ ലളിതയെ കണ്ടു കാണുമോ ആവോ..മാർക്കോസിന്റെ ശരീരത്തിൽ കൂടി ഒരു മിന്നൽ പിണർ പാഞ്ഞു…കാർലോസ് മാർക്കോസിന്റെ കുത്തിന് പിടിച്ചിരിക്കുകയായിരുന്നു.ആരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു പിന്നെ നടന്നത്.തെങ്ങിന്റെ ചുവട്ടിൽ കിടന്ന ഒരു മുഴുത്ത മടൽ എടുത്തുകൊണ്ട് നാരായണൻ കുട്ടി മുന്നോട്ടു വന്നു മാർക്കോസിന്റെ പുറത്തൊരണം കൊടുത്തതും വളരെ പെട്ടെന്നായിരുന്നു…മാർക്കോസ് അലറിപോയി…ഇതെന്തിനാണെന്നു മനസ്സിലായോടാ പന്ന അവരാതിക്കുണ്ടായ മോനെ…കാർലോസ് നിൽക്കുന്നത് നോക്കാതെയാണ് നാരായണൻ കുട്ടി അത് പറഞ്ഞത്.എന്നിട്ടു തലയിൽ കൈ വച്ച് അയാൾ താഴെ ഇരുന്നു കരഞ്ഞു…എന്റെ കാർലോസ് മുതലാളി ഈ തന്തയില്ല തായോളി എന്റെ കുടുംബം നശിപ്പിച്ചു മുതലാളി..ഇപ്പോൾ ഇവനോടൊപ്പം എന്റെ ഭാര്യ ഉണ്ടായിരുന്നു മുതലാളി..നാരായണൻ കുട്ടി അലറി കരഞ്ഞു…കാർലോസ് കൈ വലിച്ചു കരണകുറ്റി തീർത്തോരെണ്ണം കൂടി പൊട്ടിച്ചു…ഇത് നിനക്കുള്ള അവസാന താക്കീതാ….മൈരേ….ഇനി നിന്നെ ഞാൻ പച്ചക്കു കത്തിക്കും…

ഈ തായോളിയെ ഞാൻ കൊല്ലും നാരായണൻ കുട്ടി അലറിക്കൊണ്ട് ചാടി എഴുന്നേറ്റു,നാരായണൻ കുട്ടി ഒന്നിനും മടിക്കില്ല എന്ന് മനസ്സിലാക്കിയ മാർക്കോസ് കാർലോസിന്റെ കൈ തട്ടി മാറ്റിയിട്ട് ഒരോട്ടമായിരുന്നു….ഓടുവാൻ മാർക്കോസിന്റെ ജന്മം ഇനിയും ബാക്കി….

നാരായണൻ കുട്ടി ആരുമറിഞ്ഞിട്ടില്ല…ഇവിടുത്തെ ഈ സംഭവ വികകാസങ്ങൾ…നീ വെറുതെ മോങ്ങി നാട്ടുകാരെ അറിയിക്കാതെ ,…വന്നേ പോകാം….

കാർലോസും വലപ്പാടും നാരായണൻ കുട്ടിയും നാരായണൻ കുട്ടിയുടെ വീട്ടിലേക്കു നടന്നു…കരഞ്ഞു വീർത്ത കണ്ണുമായി നിൽക്കുന്ന ലളിതയെ കാർലോസ് മുതലാളി ഒന്ന് നോക്കി…കൊള്ളാം തരക്കേടില്ല…..കാർലോസ് മനസ്സിൽ പറഞ്ഞു…ഒന്നും കിട്ടാത്ത അവസ്ഥയിൽ ചാവക്കാൻ പറ്റിയതാ ലളിത…കാർലോസ് ,മനസ്സിൽ പറഞ്ഞു..ഇപ്പോൾ ആവശ്യമില്ല…ആനിയുണ്ട്,മേരിയുണ്ട്. …

എടാ നാരായണൻ കുട്ടി ഇനി നീ ഇവിടെ കിടന്നു പ്രശ്നമുണ്ടാക്കി ആൾക്കാരെ അറിയിക്കരുത്..സംഭവിക്കാനുള്ളത് സംഭവിച്ചു..നാളെ നീ നിന്റെ അന്തരവനെയും കൂട്ടി വീട്ടിലോട്ടു വാ..ഇപ്പോൾ തത്കാലം ചെത്തിയത് ഒരു നാല് കുപ്പിയെടുക്ക്..കന്നാസ് നാളെ വന്നെടുക്കാം….

നാരായണൻ കുട്ടി ലളിതയെ ഒന്നിരുത്തി നോക്കിയിട്ടു അകത്തേക്ക് പോയി..ഈ തക്കത്തിന് കാർലോസ് ലളിതയെ വിളിച്ചിട്ടു ചോദിച്ചു..നിനക്ക് നിൽകാൻ വയ്യാത്ത കഴപ്പായിരുന്നോടി…ചോദിച്ചതും മൂലക്ക് പിടിച്ചതും ഒരുമിച്ചായിരുന്നു.വലപ്പാട് കാർലോസിനെ രൂക്ഷമായി ഒന്ന് നോക്കി..കാർലോസ് കണ്ണിറുക്കി കാണിച്ചു..ലളിത ഒന്നും മിണ്ടാതെ അകത്തേക്ക് നോക്കി.അപ്പോഴേക്കും നാരായണൻ കുട്ടി ചെത്ത് കള്ളുമായി എത്തി..എടാ നാരായണൻ കുട്ടി ഇനി പ്രശ്നം ഒന്നും വേണ്ടാ…ഞാൻ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്…ആ മാർക്സോട്ടിന്റെ അടുക്കലും ഗുസ്തിക്ക് പോകണ്ടാ കേട്ടോ…

ഓ ശരി മുതലാളി…മുതലാളി പറയുന്നതിന് അപ്പുറം ഇല്ല…

ലളിത മനസ്സിൽ കുറ്റബോധം കൊണ്ട് കരഞ്ഞു നാരായണൻ കുട്ടിയുടെ കാലിൽ വീണു…പക്ഷെ അപ്പോഴും മനസ്സിൽ കാർലോസ് മുതലാളിയുടെ കരലാളനം ഏറ്റ തന്റെ മുലകളെ കുറിച്ചായിരുന്നു….

കാർലോസും വലപ്പാടും നേരെ കാർലോസിന്റെ വീട്ടിൽ എത്തി.

എടൊ കാർലോസ് ഞാൻ ആ തമ്പിയെ ഒന്ന് വിളിക്കട്ടെ.അവൻ സാധനത്തിനെ പൊക്കിയോ ഇല്ലയോ എന്നറിയണമല്ലോ.അത് തന്നെയുമല്ല മൊത്തം മൂഡ് അങ്ങ് പോയി.ഞാനിനി ഒറ്റക്ക് എസ്റ്റേറ്റ് ബംഗ്ളാവിലോട്ടു പോകണോടോ..ഇവിടെ തന്റെ ഔട്ട് ഹൗസിൽ തങ്ങിയിട്ട് രാവിലെ നമുക്ക് ഒരുമിച്ചു പോകാമാടോ…അന്നമ്മ വരുമ്പോൾ ഒന്ന് കാണുകയും ചെയ്യാലോ..ഒത്തിരി നാളായില്ലേ കണ്ടിട്ട്…

അത് ഞാനങ്ങോട്ടു പറയാനിരിക്കുകയായിരുന്നു വലപ്പാടെ..നമുക്ക് ഈ ചെത്ത് കള്ളും ഒക്കെ മോന്തി ഇവിടെ ഇന്നങ്ങു തങ്ങാമെടോ…

അവർ ഗാർഡനിൽ ഇരുന്നു ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് തമ്പിയുടെ ഫോൺ വലപ്പാടിന്റെ മൊബൈലിലേക്ക് വന്നത്…

ശ്ശെ ..ഞാൻ ഇവനെ അങ്ങോട്ട് വിളിക്കാൻ അങ്ങ് വിട്ടു പോയല്ലോ ഈശ്വര..ഇനി എന്തായോ എന്തോ…

ഹാലോ എന്തായാടാ….

അത് നേതാവേ റോജ അസ്രാണി വണ്ടിയിലുണ്ട്…അവൾ സിംഗിൾ ഡേയ് പ്രോഗ്രാമിനില്ല.വീട്ടിൽ നിന്നിറങ്ങുന്നത് തന്നെ മൂന്നു ദിവസം നാല് ദിവസം പ്രോഗ്രാം ഉണ്ടെന്നു പറഞ്ഞാ…ഇതെന്തു വേണം…

എടാ ഇന്നൊരു മൂഡില്ല…നീ പറ…ഇലക്ഷൻ ഒക്കെ കഴിഞ്ഞിട്ട് നമുക്ക് അടിച്ചു പൊളിക്കാം എന്ന്…

അപ്പോഴേക്കും മേരിയും ആനിയും അങ്ങോട്ട് വന്നു…മേരി ഡ്രസ്സ് ഒക്കെ മാറി നൈറ്റി ആയിരുന്നു വേഷം.ആനിയും അത് തന്നെ…

എടൊ വലപ്പാട് ഇതെന്റെ മരുമകൾ ആനി…ഡോക്ടർ ആനി…നമ്മുടെ ഹോസ്പിറ്റലിലെ തന്നെ ഗൈനോക്കോളജിസ്റ് ആണ്…

വലപ്പാട് ആനിയെ ഒന്ന് നോക്കി..മേരിയുടെ സഹോദരിയാണെന്നേ പറയൂ…

എന്നിട്ടു മേരിയെയും ഒന്ന് നോക്കി…മേരി വശ്യമായ ഒരു പുഞ്ചിരി വലപ്പാടിന് സമ്മാനിച്ചു.

അങ്കിൾ നമ്മുടെ ഹോസ്പിറ്റലിന് ഒരു മെഡിക്കൽ കോളേജിന്റെ അംഗീകാരം കിട്ടാൻ വകുപ്പ് വല്ലതുമുണ്ടോ…കുറെ മെഡിക്കൽ അഡ്മിഷൻ ഒക്കെ ആകുമ്പോൾ നല്ലതായിരിക്കുകയും ചെയ്യും.അങ്കിളിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചെയ്തു കൂടെ…ആനി വലപ്പാടിനെ നോക്കി ചോദിച്ചു… മോളെ ഇപ്പോൾ ഭരണം അവന്മാരുടെ കയ്യിലല്ലേ.അടുത്ത രണ്ടു കൊല്ലം കഴിഞ്ഞാൽ വീ്ണ്ടും ഇലക്ഷൻ വരികയല്ലേ അന്ന് ഈ വലപ്പാട് മത്സരിച്ചു ജയിച്ചു മന്ത്രിയായാൽ ആദ്യത്തെ മെഡിക്കൽ കോളേജിനുള്ള അംഗീകാരം കാർലോസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനായിരിക്കും…പോരെ….

ഓ ആയിക്കോട്ടെ അങ്കിളേ…അപ്പോഴും വലപ്പാടിന്റെ കണ്ണുകൾ തന്റെ മമ്മിയെ പാദംമുതൽ തല വരെ ഉഴിയുന്നത് കണ്ടു.ഇടയ്ക്കു തന്റെ മുലകളിലേക്കും ആർത്തിയോടെ നോക്കുന്നത് കണ്ടു..പക്ഷെ തന്റെ നോട്ടത്തിനു മുന്നിൽ വലപ്പാടിന് പിടിച്ചു നിൽക്കാനായില്ല.

Updated: March 26, 2017 — 4:04 pm

Leave a Reply

Your email address will not be published. Required fields are marked *