എല്ലാവരും ഇറങ്ങാൻ നേരം വലപ്പാട് രണ്ടു കവർ എടുത്ത് ഗോപുവിന് കൊടുത്തു.അവൻ ആ കവർ തുറന്നു നോക്കി.കണ്ണ് തള്ളിപ്പോയി.മുന്തിയ ഇനം മദ്യം.താൻ ഇന്നുവരെ ചെത്തുകളല്ലാതെ ഒന്നും തന്നെ കഴിച്ചിട്ടില്ല.അതും രണ്ടു ഫുൾ ബോട്ടിൽ.ഒന്ന് അമ്മാവന് കൊടുക്കണം .അങ്ങനെ മനസ്സിൽ കരുതി.നേരെ വീട്ടിലേക്കു വണ്ടി വിട്ടു.വണ്ടി കാർലോസിന്റെ വീട്ടിൽ ഇട്ടിട്ട് താക്കോൽ ഔട്ട് ഹൗസിലെ മുറിയിൽ സൂക്ഷിച്ചിട്ടു നേരെ നാരായണന്കുട്ടിയുടെ വീട്ടിലേക്കു വച്ച് പിടിച്ചു.അവൻ വീട്ടിൽ എത്തിയപ്പോൾ ലളിതയും മക്കളും ഉറക്കമായിരുന്നു.നാരായണൻ കുട്ടി ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു.തന്റെ കയ്യിലിരുന്ന കവർ നാരായണൻ കുട്ടിയെ ഏൽപ്പിച്ചു.ഒപ്പം പതിനായിരം രൂപയും.നാരായണൻ കുട്ടി ഒരുപാട് നിരസിച്ചെങ്കിലും ഗോപുവിന്റെ സ്നേഹത്തിനു മുന്നിൽ നാരായണൻ കുട്ടി വഴങ്ങി.ലളിത ഉറക്കത്തിന്റെ അഗാധതയിൽ ആയതു കൊണ്ട് ആരും അവളെ ഉണർത്താൻ മെനക്കെട്ടില്ല.ഗോപു അകത്തു പോയി ഗ്ളാസ്സും വെള്ളവും ചട്ടിയോടു കൂടി കറിയും എടുത്തുകൊണ്ട് വന്നു.അമ്മാവനും മരുമകനും കൂടി ആ രണ്ടു കുപ്പിയും അടിച്ചു തീർത്തു.
എങ്ങനെയൊക്കെയോ അമ്മാവനും മരുമകനും പോയികിടന്നു.ഗോപു തനിക്കായി തന്നിരിക്കുന്ന മുറിയിൽ കയറി ഉടുത്തിരുന്ന മുണ്ടും പുതച്ചു കിടന്നുറങ്ങി.നാരയണൻ കുട്ടി ഉമ്മറത്ത് കിടന്നു നിദ്രയെ പുൽകി.നേരം പുലർന്നത് നാരായണൻ കുട്ടിയറിഞ്ഞു.മരുമകൻ ഗോപുവിനെ ഉണർത്തണ്ടഎന്ന് കരുതി നാരായണൻ കുട്ടി നേരെ കുഞ്ഞെറിയായു്ടെ കടയിൽ പോയി ഒരുചായയും ഒക്കെ കുടിച്ചു തന്റെ ചെത്തുപണിക്കായി പോയി.പ്രത്യേകിച്ച് ഇന്ന് പണിയൊന്നുമില്ലാത്തതിനാൽ ഗോപു തന്റെ ഉറക്കം തുടർന്നു.സമയം പത്തുമണി കഴിഞ്ഞിട്ടും പതിവില്ലാതെ ഉറങ്ങുന്ന ഗോപുവിനെ വിളിക്കാൻ ലളിത അകത്തേക്ക് കയറി.കുട്ടികൾ സ്‌കൂളിൽ പോയിരുന്നു.
“ഗോപു….ഗോപു…ലളിത നീട്ടിവിളിച്ചു….
ഗോപു എന്താ അമ്മായി എന്ന് ചോദിച്ചു കൊണ്ട് എഴുന്നേറ്റു.കണ്ണ് തിരുമ്മി നോക്കുമ്പോൾ കുളിച്ചു സുന്ദരിയായി തന്റെ മുന്നിൽ നിൽക്കുന്ന ലളിത അമ്മായിയെയാണ് കണ്ടത്.എന്തായിത് മാദകത്വം തുളുമ്പുന്ന പ്രതിമയോ.ഇരുനിറമെങ്കിലും സുന്ദരിയായിരിക്കുന്നു തന്റെ അമ്മായി.ഒരു പഴയ സാരിയാണിന്നു വേഷം.താനിതുവരെ ലളിത അമ്മായി സാരിയുടുത്തു കണ്ടിട്ടില്ലേ.പക്ഷെ ഇന്നെന്താണ് പ്രത്യേകത.വന്ന ദിവസം മുതൽ താൻ അമ്മായിയെ ശ്രദ്ദിക്കാറുണ്ടായിരുന്നു.തന്നോട് ഒരു പ്രത്യേക സ്നേഹം അവർക്കുള്ളത് പോലെ.ഗോപു കണ്ണ് വെട്ടാതെ ലളിതയെ തന്നെ നോക്കിയുഴിയുന്നതു കണ്ടു ലളിത ചോദിച്ചു…
എന്താ ഗോപു നീ എന്നെ ഇതുവരെ കണ്ടിട്ടില്ലേ…ഇങ്ങനെ മിഴിച്ചു നോക്കുന്നത് എന്തിനാ…
ഏയ് ഒന്നുമില്ല അമ്മായി.പ്രതീക്ഷിക്കാത്ത രൂപത്തിലും ഭാവത്തിലും ആരെ കണ്ടാലും നമ്മൾ അറിയാതെ നോക്കി പോകില്ലേ….അത്ര തന്നെ
പോടാ ചെറുക്കാ….ചായ കുടിക്ക്…നേരം എത്രയായെന്നു വല്ല വിചാരവുമുണ്ടോ…കയ്യിലെ ചൂട് ചായ ഗോപുവിന് നേരെ നീട്ടി.
പോയി പല്ലു തേച്ചിട്ടു വാ ഗോപു……
ഓ പിന്നെ തേക്കാം അമ്മായി…തലയിലെ പെരുപ്പ് മാറാൻ രാവിലെ ചായ കുടിക്കുന്നത് നല്ലതാണെന്നു കരുതി ഗോപു പറഞ്ഞു.
പോയി ആദ്യം പല്ലു തേച്ചിട്ടുവാട ചെറുക്കാ…കുഴഞ്ഞ രീതിയിൽ പറഞ്ഞുകൊണ്ട് ലളിത ഗോപുവിനെ പിടിച്ചു വെളിയിലിറക്കിയിട്ടു ഗോപുവിന്റെ മുറിയിലേക്ക് കയറി ഇരുന്നു.
ലളിത അകത്തു കടന്നപ്പോഴാണ് ഗോപു ഓർത്തത്.ഇന്നലത്തെ അടിയുടെ അവശിഷ്ട നികുഞ്ജങ്ങളായ കള്ളുകുപ്പിയും സിഗരറ്റു കുറ്റിയുമെല്ലാം തന്റെ കട്ടിലിനിടയിലാണുള്ളത് എന്നത്.
ഇതെന്താ ഗോപു…..ലളിത കള്ളുകുപ്പി കണ്ടുകൊണ്ട് ചോദിച്ചു.
അത് പിന്നെ അമ്മായി ഇന്നലെ ഒന്ന് ചെറുതായി ആഘോഷിച്ചു അത്ര തന്നെ.ഹോ മനഃസമാധാനമായിട്ടു രണ്ടെണ്ണം വീശുന്നത് ഇന്നലെ രാത്രിയിലാണ്.വീട്ടിലെ ബുദ്ധിമുട്ടിലും കഷ്ടപ്പാടിലും ഇടക്കിതിന് എവിടെ സമയം.ഇവിടെ ഇപ്പോൾ അമ്മാച്ചനും കൂട്ടിനുണ്ട്..പക്ഷെ ഈ അമ്മായി സി.ഐ.ഡി മൂസക്കു പടിക്കുകയാണോ..എന്തെല്ലാം അറിയണം…പെട്ടെന്ന് തന്നെ ഗോപു അവിടെ നിന്നും സ്കൂട്ട് ആയി പല്ലുതേച്ചു കുളിയും കഴിഞ്ഞു പുറത്തിറങ്ങി വന്നപ്പോൾ ലളിത അമ്മായിയെ കാണ്മാനില്ല.നേരെ തന്റെ മുറിയിൽ ചെന്ന് ചായയും കുടിച്ചു ചായ ഗ്ലാസ് തിരികെ വെക്കാമെന്നു കരുതി.മുറിയിൽ ചെന്നപ്പോൾ കട്ടിലിനടിയിലേക്കു കുമ്പിട്ടിരുന്നു സിഗരറ്റുകുറ്റികളും കള്ളുകുപ്പിയും എടുത്ത് തന്റെ കട്ടിലിന്റെ അടിവശം വൃത്തിയാക്കുന്ന ലളിത അമ്മായി.
