മലയാളം കമ്പികഥ – കാർലോസ് മുതലാളി – 6 6

അത് ശരിയാ അന്നമ്മ പറഞ്ഞത്…കാർലോസ് അന്നമ്മയെ പിന്താങ്ങി…ഗോപുവിന്റെ സാമീപ്യം അന്നമ്മയെ റോയിയുടെ മരണത്തിൽ നിന്നും ഒരു പാട് കരകയറ്റി എന്ന് കാർലോസിന്‌ മനസ്സിലായി…
അയ്യോ അത് വേണോ മുതലാളി….ഗോപു ഇടയ്ക്കു കയറി ചോദിച്ചു….
ദേ..പറയുന്നത് അങ്ങ് കേട്ടാൽ മതി…മുതലാളിന്നൊന്നും വിളിക്കണ്ടാ…നീ എന്നെ അപ്പച്ചാ എന്ന് വിളിക്കുന്നതാ ഇഷ്ടം….പിന്നെ ഇവളെ അമ്മച്ചിയെന്നും….
അങ്ങനെ നിന്നപ്പോൾ അതാ വരുന്നു നമ്മുടെ ആനി….എനിക്കറിയാരുന്നു നിങ്ങളിവിടെ കാണുമെന്നു….ഞാനും വരുന്നു നിങ്ങളോടൊപ്പം….ഒറ്റക്കിരുന്നപ്പോൾ ഏതാണ്ട് പോലെ…..അല്ല അപ്പച്ചാ നിങ്ങള് ഗോപുവിനെ ക്രോസ്സ് വിസ്താരം ചെയ്യുകയാണോ….
അല്ലെടീ ആനി മോളെ ഞങ്ങള് പറയുകയായിരുന്നു ഗോപുവിനോട് നമ്മുടെ ഔട്ട് ഹൗസിൽ വന്നു താമസിക്കാൻ.അവിടെ ആകുമ്പോൾ ഇവനെ അന്വേഷിച്ചു ഇങ്ങോട്ടു നമ്മൾ വരണ്ട കാര്യമില്ലല്ലോ…
ഞാനും അത് അപ്പച്ചനോടും അമ്മച്ചിയോടും പറയാനിരിക്കുകയായിരുന്നു.
അപ്പോഴേക്കും ലളിത ചായയുമായി എത്തി…അയ്യോ ഡോക്ടറു കുഞ്ഞും ഉണ്ടായിരുന്നോ….ഞാൻ രണ്ടു ചായയെ എടുത്തുള്ളൂ….
അത് സാരമില്ല ലളിതേ ഞാൻ ചായ അങ്ങനെ കുടിക്കില്ല…ആനി പറഞ്ഞു…
എടീ ലളിതേ നമ്മുടെ ഗോപുവിനെ മുതലാളിയുടെ വീട്ടിൽ നിർത്താൻ പറയ്യാൻ വന്നതാ …നാരായണൻ കുട്ടി ലളിതയോടു പറഞ്ഞു…
ലളിതയുടെ മുഖം വാടുന്നത് കണ്ട നാരായണൻ കുട്ടി പറഞ്ഞു..ഇവിടെ ഇത്തിരി ആളനക്കവും സന്തോഷവും ഉണ്ടായത് ഇവൻ ഇവിടെ വന്നതിനു ശേഷമാ…അതാ അവൾക്കൊരു വിഷമം.
അത് സാരമില്ല ലളിതേ അവൻ എപ്പോൾ വേണമെങ്കിലും ഇങ്ങോട്ടു വരും…അല്ലെ ഗോപു…അന്നമ്മ ചോദിച്ചു…
ലളിതയുടെ മുഖത്ത് നോക്കാതെ ഗോപു തലയാട്ടി…
ഗോപു ഇറങ്ങി കാർലോസ് മുതലാളിയെയും ആനിയെയും അന്നമ്മയെയും കൂട്ടി കോന്നിയിലെ എസ്റ്റേറ്റ് ബംഗ്ളാവിലേക്കു തിരിച്ചു.എട്ടരയോട് കൂടി ബംഗ്ളാവിൽ എത്തി.വലപ്പാടും രണ്ടു ശിങ്കിടികളും ടി.വിയുടെ മുന്നിൽ ആയിരുന്നു.മഴകാരണം ബൈ ഇലക്ഷൻ നടക്കുന്ന കോന്നിയിൽ പോളിംഗ് ശതമാനം മന്ദഗതിയിലാണെന്നു അറിഞ്ഞ വലപ്പാട് ആകെ വിഷമിച്ചു.
എടൊ കാർലോസേ കാര്യങ്ങൾ ഒക്കെ കുഴഞ്ഞു മറിയുമോടോ….
താൻ ഒന്നടങ്ങടോ വലപ്പാടെ……
ഗോപു അങ്ങോട്ട് വന്നിട്ട് പറഞ്ഞു…മുതലാളി ഞങ്ങൾ ഞങ്ങളുടെ കുട്ടനാട്ടിൽ ഒരു ചെറിയ പണി ചെയ്യാറുണ്ട് ഇലക്ഷൻ ദിവസങ്ങളിൽ….മുതലാളി ഒന്ന് എന്നെ അനുവദിച്ചാൽ കാര്യം ഇപ്പോൾ ഓ.കെ ആക്കി തരാം…
എന്താടാ ഗോപു ….
ഇത്തിരി കാശ് പൊട്ടുന്ന പണിയാ…..
അത് സാരമില്ല…നീ കാര്യം പറ…ഒരു നാലഞ്ചു വണ്ടി വേണം…സകല വോട്ടറന്മാരുടെയും വീട്ടിൽ ഓരോ പൈന്റും ആയിരം രൂപയും ആരും അറിയാതെ എത്തിച്ചിട്ടു പോളിംഗ് ബൂത്തിൽ കൊണ്ടുപോയി വോട്ടു ചെയ്യിക്കണം….
എടാ അതിന്നലെ വേണമായിരുന്നു.ആരെങ്കിലും അറിഞ്ഞു ഇന്ന് ഇലക്ഷൻ കമ്മീഷന് പരാതികൊടുത്താൽ ഞാൻ പാടുപെടും…വലപ്പാട് പറഞ്ഞു…
കുറച്ചു കാശിങ്ങെടുക്ക്….ബാക്കി ഞാൻ നോക്കിക്കൊള്ളാം….ചുരു ചുറുക്കോടെ ഗോപു പറഞ്ഞു….കാർലോസ് അഞ്ചുലക്ഷം രൂപ എടുത്തു കൊടുത്തു….തമ്പിയെ ഗോപു അടുത്ത് വിളിച്ചിട്ടു വോട്ടേഴ്‌സ് ലിസ്റ്റ് എടുപ്പിച്ചു…കാണാൻ പറ്റുന്ന സകല വോട്ടറന്മാരുടെയും വീട്ടിലേക്കു അവർ തിരിച്ചു…
അഞ്ചു മണിയായി…പോളിംഗ് അവസാനിച്ചു…കോന്നിയിലെ പോളിങ് ശതമാനം കണ്ടു ആദ്യം ഞെട്ടിയത് അടൂർ സതീശനായിരുന്നു…താൻ നിന്ന കാലത്തു പോലും ഇത്രയും ഉയർന്ന പോളിംഗ് ശതമാനം കണ്ടിട്ടില്ല…..
അന്ന് രാത്രിയിൽ എല്ലാവരും ബംഗ്ളാവിൽ താങ്ങി…ഗോപുവിനുറക്കം വന്നില്ല,,,ഇന്നലെ രാത്രിയിൽ നടന്ന മദനകേളികൾ അവന്റെ മനസ്സിൽ ഓടിയെത്തി…ഒറ്റ രാത്രികൊണ്ട് എല്ലാം അവസാനിക്കുന്നല്ലോ ഈശ്വരാ…..ഗോപു മനസ്സിൽ പറഞ്ഞു….
മൂന്നു ദിവസം കൊണ്ട് അന്നമ്മയും ഗോപുവും വലിയ അടുപ്പമായി….നല്ല ഒരു ബന്ധം….ആനിക്കും അവിടം ഒരു ചേഞ്ച് ആയി….ഇന്ന് റിസൽടാണ്….ഇലക്ഷൻ റിസൾട് അറിയുന്ന ദിവസം….രാവിലെ തന്നെ അന്നമ്മയും ആനിയും ഇഡ്ഡ്ലിയും സാമ്പാറും റെഡിയാക്കി.വലപ്പാട് തമ്പിയെയും കൂട്ടി മലയാലപ്പുഴ അമ്പലത്തിൽ പോയി തൊഴുതു മടങ്ങി വന്നു.പ്രാതൽ കഴിക്കാൻ ഇരുന്നു…എല്ലാവരും ഒരുമിച്ച്….അത് കഴിഞ്ഞു വേണം വലപ്പാടിന് കൗണ്ടിങ് സ്റ്റേഷനിലേക്ക് പോകാൻ….പ്രവർത്തകർ ബംഗ്ളാവിനു മുന്നിൽ തെടിച്ചു കൂടി…തങ്ങളുടെ നേതാവിനൊപ്പം കൗണ്ടിങ് സ്റ്റേഷനിലേക്ക് പോകാൻ…സമയം ഏഴുമണി…കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ ആനി മനംപുരട്ടി വെളിയിലേക്കോടി….

Updated: March 29, 2017 — 6:52 am

Leave a Reply

Your email address will not be published. Required fields are marked *